‘അത് എംഡിഎംഎ അല്ല സാറെ കല്ലുപ്പാ ; എക്‌സൈസിനെ വെല്ലുവിളിച്ച് ഇൻസ്റ്റഗ്രാം വീഡിയോ; വെല്ലുവിളിക്ക് പിന്നാലെ യുവാവിനെ...
ലഹരിമരുന്ന് കൈവശം വെച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം സൈബറിടങ്ങളില്‍ വൈറലായിരുന്നു.തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ എക്‌സൈസിനെ വെല്ലുവിളിച്ച് എംഡിഎംഎ പാക്കറ്റുമായായിരുന്നു യുവാവ് എത്തിയത്. വീഡിയോ വൈറലായതോടെ യുവാവിനെ വീട്ടിലെത്തി...
ഒമ്പതാം നിലയിലേക്ക് വീണുപോയ സാരി എടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കി അമ്മ; വീഡിയോ പുറത്തുവന്നത്...
പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.ഫരീദാബാദില്‍...
അത് ലൗ ജിഹാദ്, വിവാദമാക്കേണ്ട എന്ന് കരുതി പുറത്തു പറഞ്ഞില്ല; സോഷ്യൽ മീഡിയ താരം ബഷീർ ബഷിക്കെതിരെ...
വ്ലോഗറും സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറുമായ ബഷീർ ബഷിയുടെ മുൻ പങ്കാളിയായിരുന്നു നടിയും മോഡലുമായ ശ്രിയ അയ്യർ. ആദ്യ ഭാര്യ സുഹാനയ്ക്കുശേഷമാണ് ബഷീറിന്റെ ജീവിതത്തിലേക്ക് ശ്രിയ വന്നത്.എന്നാല്‍ ബഷീറില്‍ നിന്നും കടുത്ത ശാരീരിക പീഡനം നേരിടേണ്ടി...
213 കിമീ വേഗത്തിൽ ഡ്രിഫ്റ്റ്; ചൈനീസ് ഇലക്ട്രിക് കാറിന് ഗിന്നസ് റെക്കോർഡ് ; വീഡിയോ വൈറലാകുന്നു
മിന്നല്‍ വേഗത്തില്‍ പാഞ്ഞെത്തി ഡ്രിഫ്റ്റിങ് ചെയ്ത് വേള്‍ഡ് റെക്കോർഡിലേക്ക് കുതിച്ച് ചൈനീസ് ഇലക്‌ട്രിക് കാർ.ഏറ്റവും വേഗത്തിലെത്തി ഡ്രിഫ്റ്റ് ചെയ്യുന്നതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡാണ് ചൈനയുടെ ഇലക്‌ട്രിക് കാർ സ്വന്തമാക്കിയിരിക്കുന്നത്. ജിഎസി ഹൈപ്‌ടെക് എസ്‌എസ്‌ആർ...
ബാക്കി നൽകാൻ പണമുണ്ടായിരുന്നില്ല; പകരം അയാൾ ചോക്ലേറ്റ് നൽകി: കേരളത്തെ കുറിച്ചുള്ള വിദേശ വനിതയുടെ വീഡിയോ വൈറൽ...
സമീപകാലത്തായി കേരളത്തിലെത്തുന്ന വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. വിദേശി വനിത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കേരളത്തിലെ ജനങ്ങളുടെ കരുണയുള്ള ഹൃദയത്തെക്കുറിച്ചാണ് യുവതി പറയുന്നത്. കേരളം എന്റെ ഹൃദയം നിറച്ചുവെന്നാണ്...
മാസം 38 ലക്ഷം മാസ വരുമാനം വരെ; ഇന്ത്യൻ യുവാവിൻ്റെ ശമ്പളം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ: ആ...
വിദേശത്ത് ജോലി ചെയ്യാൻ ലക്ഷ്യമിടുന്നവരാണ് മലയാളികള്‍. ഇതിനായി വെത്യസ്ത ബിരുദങ്ങളും തെരഞ്ഞെടുക്കുന്നു. സാങ്കേതികത, എഞ്ചിനീയറിംഗ് മേഖലകളാണ് പഠനത്തിനായി ഇതില്‍ കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്.അന്താരാഷ്ട്ര തലത്തിലെ അവസരങ്ങള്‍ മത്സരാധിഷ്ഠിതമാകുമെങ്കിലും, ചില വിദ്യാർഥികള്‍കളെ പഠനം പൂർത്തിയാക്കുമ്പോള്‍...
ആസ്വദിച്ച് പാനിപൂരി കഴിക്കുന്നതിനിടയിൽ കണ്ട ഞെട്ടിക്കുന്ന കാഴ്ച; മീഠാ പാനിയിൽ നിന്ന് പുറത്തേക്ക് ചാടിയത് ജീവനുള്ള...
തെരുവോരങ്ങളിലുള്ള ഭക്ഷണശാലകളില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ എത്രത്തോളം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കാണിച്ചുതരികയാണ് അമൃത്സറില്‍ നിന്നും പുറത്തുവന്ന ഈ വീഡിയോ.റോഡരികിലെ കടയില്‍ നിന്നും പാനി പൂരി കഴിക്കുന്നതിനിടെ പാനിപുരിക്കൊപ്പം നല്‍കുന്ന 'മീഠാ പാനി' (മധുരമുള്ള വെള്ളം)...
പെൺ സിംഹത്തിന്റെ ഗർജനത്തിന് മുന്നിൽ മുട്ടുമടക്കി കാട്ടിലെ രാജാവ്; വൈറലായി ഗുജറാത്തിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ: ...
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് പൊതുവെ കാഴ്ചക്കാര്‍ ഏറെയാണ്. കാരണം കാട്ടില്‍ നിന്നുള്ള വീഡിയോകള്‍ പലപ്പോഴും കാണികളില്‍ കൗതുകം നിറയ്ക്കാറുണ്ട്.അതുപോലെ, ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള അപൂര്‍വമായ ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍...
വാലന്റൈൻസ് ഡേ സമ്മാനം വാങ്ങാൻ യുവാവ് എത്തിയത് കാമുകിക്കൊപ്പം;കയ്യോടെ പിടികൂടി ഭാര്യ ; വീഡിയോ വൈറൽ
വാലന്റൈൻസ് ഡേ സമ്മാനം വാങ്ങാൻ കാമുകിക്കൊപ്പം പോയ വിവാഹിതനായ യുവാവിനെ ഭാര്യ കയ്യോടെ പിടികൂടി. ഷോപ്പിംഗ് മാളില്‍ ഭർത്താവിനെയും കാമുകിയേയും ഒരുമിച്ച് കണ്ടതോടെ യുവതിയുടെ നിയന്ത്രണം വിട്ടു.യുവാവിന്റെ ഭാര്യയും കാമുകിയും തമ്മില്‍ തർക്കമാകുകയും...
വമ്പൻ ഹിറ്റായി മാറി ചാറ്റ് ജി പി ടിയിലെ ക്യാരിക്കേച്ചർ ട്രെൻഡ്; പക്ഷേ പിന്നിൽ ഒളിച്ചിരിക്കുന്നത് ചെറുതല്ലാത്ത...
ഇൻസ്റ്റാഗ്രാം ഭരിക്കുന്നത് ഇപ്പോള്‍ എ.ഐ കാരിക്കേച്ചർ ട്രെൻഡ് ആണ്. ഉപയോക്താക്കള്‍ അവരുടെ ജോലി, ഹോബി തുടങ്ങിയവ സമന്വയിപ്പിച്ച് കാർട്ടൂണ്‍ രൂപങ്ങള്‍ നിർമിക്കുന്ന എ.ഐ കാരിക്കേച്ചർ നിർമിക്കാത്തവർ ഇന്ന് കുറവാണ്.എ.ഐ ടൂളില്‍ ഒരു കാരിക്കേച്ചർ...
ഇളക്കി മാറ്റിയ മൊബൈൽ സ്ക്രീൻ ഗാർഡിൽ ഒട്ടിപ്പിടിച്ച് അണലി കുഞ്ഞ്; പാമ്പിൻ കുഞ്ഞിനെ രക്ഷിച്ചത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ:...
ഷൂസിന്റെയുള്ളിലും ഹെല്‍മെറ്റിന്റെയുള്ളിലും പാമ്ബ് കയറി കിടക്കുന്നത് കാണാറുണ്ട്. എന്നാല്‍ കണ്ണൂർ തളിപ്പറമ്ബില്‍ നടന്ന സംഭവം അല്‍പ്പം വെറൈറ്റിയാണ്.മൊബൈലില്‍ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡില്‍ അണലി കുഞ്ഞ് കയറി ഒട്ടിപ്പിടിക്കുകയായിരുന്നു.
തളിപ്പറമ്ബ് മാർക്കറ്റ് റോഡിലെ...
ആളുയരത്തിലല്ല, അതുക്കും മേലെ, മഞ്ഞില്‍ പുതഞ്ഞ് റഷ്യ: ഞെട്ടിക്കുന്ന വീഡിയോ വൈറൽ; ഇവിടെ കാണാം
മഞ്ഞ് ഒരു പ്രത്യേക ആവേശം തരുന്നതാണ്. ഏങ്ങും വെള്ള നിറത്തിലുള്ള മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലങ്ങള്‍ കാഴ്ചയെ പെട്ടെന്ന് തന്നെ ആകർഷിക്കുന്നു.എന്നാല്‍, റഷ്യക്കാരിന്ന് മഞ്ഞിനെ പഴിക്കുകയാണ്. കാരണം. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ് റഷ്യയില്‍...
വഴിതെറ്റി രാത്രി റോഡില്‍ ഒറ്റപ്പെട്ടു; പേടിച്ച് കരഞ്ഞ് വിദേശ വനിതയ്ക്ക് രക്ഷകയായി റാപ്പിഡോ ഡ്രൈവർ: വൈറൽ വീഡിയോ കാണാം
സോളോ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഏറ്റവും വെല്ലുവിളിയാവുന്നത് വഴിതെറ്റി അറിയാത്ത സ്ഥലത്ത് ഒറ്റപ്പെട്ട് പോകുന്നതാണ്.എന്തുചെയ്യണം എന്നറിയാതെ ആകെ പരിഭ്രാന്തിയിലാകും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഗോവയിലെ തെരുവില്‍ രാത്രിയില്‍ വഴിതെറ്റി ഒറ്റപ്പെട്ട് പോയ...
മക്കള്‍ നോക്കി നില്‍ക്കെ സല്‍ഹയോട് കയര്‍ത്തും കസേര ചവിട്ടി പൊട്ടിച്ചും ഭര്‍ത്താവ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ
സിലു ടോക്സ് എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധനേടിയ യുട്യൂബറും സോഷ്യല്‍മീഡിയ ഇൻഫ്ലൂവൻസറുമായ സല്‍ഹയും ഭർത്താവ് ഗഫൂറും വേർപിരിഞ്ഞത് അടുത്തിടെയാണ്.ഭർത്താവിനെ വിട്ട് മക്കളേയും കൂട്ടി താൻ മാറി താമസിക്കുകയാണെന്നും ഇനി ഒരുമിച്ചുള്ള ജീവിതം ഉണ്ടാകില്ലെന്നും...
2010-ല്‍ ഓര്‍ഡര്‍ ചെയ്ത നോക്കിയ ഫോണുകള്‍ എത്തിയത് 16 വര്‍ഷങ്ങള്‍ക്ക് ശേഷം; കടയുടമയുടെ പ്രതികരണം വൈറൽ: വീഡിയോ ദൃശ്യങ്ങൾ...
പതിനാറ് വർഷങ്ങള്‍ക്ക് മുമ്ബ് ഓർഡർ ചെയ്ത ഫോണുകള്‍ ഇപ്പോള്‍ കൈയ്യില്‍ കിട്ടിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ!ലിബിയയിലെ ഒരു കടയുടമയ്ക്കാണ് ഈ വിചിത്രമായ അനുഭവമുണ്ടായത്. 2010 -ല്‍ അദ്ദേഹം ഓർഡർ ചെയ്ത നോക്കിയ...
ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒളിഞ്ഞിരുന്നത് അപകടം; ഡെലിവറി ജീവനക്കാരന്റെ ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെ ഒഴിവായത് വലിയ ദുരന്തം ; വിശദാംശങ്ങൾ വായിക്കാം
യുവതി ഓർഡർ ചെയ്തത് മൂന്ന് പാക്കറ്റ് എലിവിഷം. പന്തികേട് തോന്നിയ ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലില്‍ യുവതിക്ക് രക്ഷ.ബ്ലിങ്കിറ്റ് കമ്ബനിയിലെ ഡെലിവറി ജീവനക്കാരനാണ് മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോള്‍ തന്നെ തനിക്ക്...
ഷോപ്പിംഗ് മാളിനുള്ളിൽ കുതിരസവാരി; പിന്നാലെ നടന്നത് അവിശ്വസനീയ സംഭവങ്ങൾ: വൈറൽ വീഡിയോ കാണാം
സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി ആളുകള്‍ കാട്ടിക്കൂട്ടുന്ന വിചിത്രമായ പ്രവർത്തികള്‍ പലപ്പോഴും അതിരുകടക്കാറുണ്ട്.അത്തരത്തിലൊന്നാണ് അമേരിക്കയിലെ ഒരു ടാർഗെറ്റ് സ്റ്റോറില്‍ അരങ്ങേറിയത്. സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താക്കളെ അമ്ബരപ്പിച്ചുകൊണ്ട് ഒരാള്‍ കുതിരപ്പുറത്ത് സ്റ്റോറിനുള്ളിലൂടെ സവാരി നടത്തുന്ന...
മൂന്ന് നിലകളിലായി 44 പ്ലാറ്റ്ഫോമുകൾ; രാത്രികൾക്കായി ഒരുക്കിയിരിക്കുന്നത് അത്യുഗ്രൻ സംവിധാനങ്ങൾ: ഇന്ത്യയിലെ ഏറ്റവും മികച്ച ബസ്...
കണ്ടാല്‍ വിദേശത്തെ ഏതോ വിമാനത്താവളത്തിന്റെ ലക്ഷ്വറി ലോഞ്ചാണെന്ന് തോന്നും. എന്നാല്‍ ഇത് ഇന്ത്യയിലെ ഒരു ബസ് സ്റ്റാൻഡാണെന്ന് അറിയുമ്ബോള്‍ തീർച്ചയായും അതിശയം തോന്നും.ഒഡീഷ ഭുവനേശ്വറിലെ മനോഹരമായി രൂപകല്‍പ്പന ചെയ്ത ബാരാമുണ്ട ബസ് സ്റ്റാൻഡിന്റെ...
അര്‍ജുൻ ടെൻഡുല്‍ക്കര്‍ – സാനിയ വിവാഹം ഉടൻ; വിശദാംശങ്ങൾ വായിക്കാം
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുല്‍ക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച് കുടുംബം.അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ച് അഞ്ചിന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അഞ്ചാം തീയതിയാണ് പ്രധാനചടങ്ങെങ്കിലും...
എവിടെ നോക്കിയാലും ഒരേ മുഖം; ബംഗളൂരുവിലെ പോസ്റ്ററിന് പിന്നിലെ രഹസ്യം പുറത്ത്: വിശദമായി വായിക്കാം
പലപ്പോഴും ഫോണിലേക്ക് മാത്രം നോക്കി നടക്കുമ്ബോള്‍ ചുറ്റുമുള്ള പല രസകരമായ കാര്യങ്ങളും നാം ശ്രദ്ധിക്കാതെ പോകാറുണ്ട്.എന്നാല്‍ കർണാടകയിലെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്ത ഒരു യുവതിയുടെ നിരീക്ഷണം ഇന്ന് ഇന്‍റർനെറ്റില്‍ വലിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
ബെംഗളൂരുവില്‍...


























