Youth
-
Accident
സൗണ്ട് ബോക്സ് ചുമന്ന് ഓഡിറ്റോറിയത്തിന്റെ പടികൾ ഇറങ്ങവെ തെന്നി വീണ് അപകടം; മാനന്തവാടിയിൽ യുവാവിനെ ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയില്നിന്നു വീണു യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ മാനന്തവാടി എരുമത്തെരുവ് അമ്ബുകുത്തി സെന്റ് തോമസ്…
Read More » -
Gallery
പ്രഭാത സവാരിക്കിടെ ഹൃദയാഘാതം: ഉത്തർപ്രദേശിൽ 28കാരനായ യുവ രാഷ്ട്രീയ നേതാവ് കുഴഞ്ഞുവീണു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
പ്രഭാത സവാരിക്കിടെ 28കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്പ്രദേശിലെ ബുലന്ദ്ശഹറില് ഇന്നലെ രാവിലെയായിരുന്നു സംഭവം. രാഷ്ട്രീയ ലോക് ദള് പ്രവര്ത്തകന് കൂടിയാണ് മരിച്ച അമിത് ചൗധരി. സംഭവത്തിൻ്റെ…
Read More » -
Crime
കഞ്ചാവ് ഇടപാടിനെ ചൊല്ലിയുള്ള തർക്കം: തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ടു വെട്ടി കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
കഞ്ചാവ് ഇടപാടിലെ തര്ക്കത്തെ തുടര്ന്ന് ക്രിമിനലുകള് ഏറ്റുമുട്ടി. ഒരാള് കൊല്ലപ്പെട്ടു. നിരവധി ക്രിമിനല് കേസുകളില് പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. പൊലീസിനെ ഉള്പ്പെടെ ആക്രമിച്ച കേസുകളില്…
Read More » -
Accident
പാടത്ത് ക്രിക്കറ്റ് കളിക്കിടെ ഫോൺ വന്നു; സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മൊബൈൽ പൊട്ടിത്തെറിച്ചു: കുട്ടനാട്ടിൽ യുവാവിന് ദാരുണാന്ത്യം – വിശദാംശങ്ങൾ വായിക്കാം
ഇടിമിന്നലേറ്റ് സ്മാര്ട്ട്ഫോണ് പൊട്ടിത്തെറിച്ച് പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് മരിച്ചു. എടത്വാ ഒന്നാം വാര്ഡ് കൊടുപ്പുന്ന പുതുവല് വീട്ടില് ശ്രീനിവാസന്റെ മകന് അഖില് പി. ശ്രീനിവാസന് (29) ആണ്…
Read More » -
Accident
കുളം വൃത്തിയാക്കുന്നതിനിടെ മത്സ്യത്തിന്റെ കുത്തേറ്റു; കോഴിക്കോട് സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കുളം വൃത്തിയാക്കുമ്ബോള് മുഷു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കർഷകന്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു. മാടപ്പീടിക ഗുംട്ടി ബസ് സ്റ്റോപ്പിനടുത്ത പൈക്കാട്ട് കുനിയില് സുകുമാർ…
Read More » -
Crime
വിവാഹാഭ്യര്ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ…
Read More » -
Flash
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം
കാട്ടാനയുടെ ആക്രമണത്തില് വയനാട്ടില് യുവാവ് മരിച്ചു. നൂല്പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില് പോയി സാധനങ്ങള് വാങ്ങി തിരികെ വരുമ്ബോഴായിരുന്നു കാട്ടാന ആക്രമിച്ചത്.…
Read More » -
Flash
ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില് യുവാവ് തൂങ്ങി മരിച്ചു: തിരുവനന്തപുരത്തു നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ
വക്കത്ത് കായല്ക്കരയില് യുവാവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്) ബി.എസ് നിവാസില് രാഹുല് (24) ആണ് മരിച്ചത്. ആകെയുണ്ടായിരുന്ന…
Read More » -
Kerala
കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണമടഞ്ഞത് കുട്ടമ്പുഴ സ്വദേശി എല്ദോസ്; എൽദോസിനെ ആന ചവിട്ടി കൊലപ്പെടുത്തിയത് വീടിന് ഒരു കിലോമീറ്റർ ഇപ്പുറം വച്ച്: വിശദാംശങ്ങൾ വായിക്കാം
എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്ബുഴയില് യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ക്ണാച്ചേരി സ്വദേശി എല്ദോസ് ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ നിലയില് യുവാവിന്റെ മൃതദേഹം റോഡരികില് നിന്നാണ്…
Read More » -
Court
പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് താനെ കോടതി: വിശദാംശങ്ങൾ വായിക്കാം
താനെ: പ്രണയം നിരസിച്ചതിന് 21 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താനെ സെഷൻസ് കോടതി ഒരാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 12ലെ ഉത്തരവിൽ, പ്രിൻസിപ്പൽ…
Read More » -
Flash
രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൂവൽ; യുവാവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില് വേദിക്ക് പുറത്താണ് സംഭവം. എന്തിനാണ് പ്രതിഷേധമെന്നതില് വ്യക്തമല്ല.…
Read More » -
Crime
2000 രൂപ തിരിച്ചടവ് മുടക്കിയതിനാല് ലോണ് ആപ്പുകാർ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; ആന്ധ്രയില് യുവാവ് ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.
വീണ്ടും ഓണ്ലൈൻ ലോണ് ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാല് ലോണ് ആപ്പുകള് ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതില് മനംനൊന്ത് ആന്ധ്രപ്രദേശില് യുവാവ് ആത്മഹത്യ ചെയ്തു. ലോണ്…
Read More » -
Accident
റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
അഴിക്കോട് റീല്സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില് യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച് റോഡില് റീല്സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്തന്നെയുള്ള…
Read More » -
Crime
വനിതാ സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് പറഞ്ഞശേഷം യുവാവ് ജീവനൊടുക്കി; ജീവനൊടുക്കിയത് തിരുവല്ലയിൽ ജർമ്മൻ ഭാഷാ പഠനത്തിന് എത്തിയ ഇടുക്കി സ്വദേശിയായ യുവാവ്: വിശദാംശങ്ങൾ വായിക്കാം
പെണ്കുട്ടിയെ വീഡിയോ കോള് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 23 കാരനായ ഇടുക്കി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള് ചെയ്ത്…
Read More » -
Accident
ക്ലബ്ബിനു മുന്നിൽ നക്ഷത്രം തൂക്കുന്നതിനിടെ അപകടം; ഇടുക്കി ജില്ലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ക്ലബ്ബിന് മുമ്ബില് നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂർ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. കമ്ബിപ്പാലം ക്ലബ്ബിന് മുമ്ബില് നക്ഷത്രം തൂക്കുന്നതിനിടെയാണ്…
Read More » -
Crime
നടക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് യുവാവ് പറഞ്ഞത് വ്യാജം; യുവാവ് നടക്കാൻ പോയത് മൂവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം: ഡൽഹിയിൽ നടന്ന ക്രൂര കൊലപാതകം കൊണ്ട് ചുരുളഴിച്ച് പോലീസ്.
വീടിനുള്ളില് മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ സംഭവത്തില് കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്. താൻ നടക്കാൻ പോയപ്പോള് അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരൻ…
Read More » -
Crime
മുംബൈയിലെ ഗോരായി ബീച്ചിന് സമീപം യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത് 7 പ്ലാസ്റ്റിക് ബാഗുകളിലാക്കിയ നിലയിൽ; വിശദാംശങ്ങൾ വായിക്കാം.
കണ്ടെത്തിമുംബൈ:മുംബൈയിലെ ഗോരായി ബീച്ചിൽ ഏഴ് പ്ലാസ്റ്റിക്ബാഗിൽ കഷണങ്ങളാക്കിയ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് ബാഗിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ഇതുവരെ തിരിച്ചറിയാനാകാത്തതിനാൽ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. പോലീസ്…
Read More »