Found Dead
-
Kerala
കോട്ടയം തലയോലപ്പറമ്പ് സ്വദേശിയെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ലഭിച്ചത് പുഴയിൽനിന്ന്; സംഭവത്തിൽ ദുരൂഹത: വിശദാംശങ്ങൾ വായിക്കാം
വൈക്കം സ്വദേശിയായ യുവാവിനെ പോളണ്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്ബ് വടക്കേവീട്ടില്‍ പരേതയായ ഷെമി-ഇക്ബാല്‍ ദമ്ബതികളുടെ മകന് യാസീന്‍ ഇക്ബാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ലാത്വവ്യയില്‍…
Read More » -
Kerala
കാസർകോട് നിന്ന് കാണാതായ 15കാരിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍…
Read More » -
Flash
എറണാകുളത്ത് കസ്റ്റംസ് അഡീഷണൽ കമ്മീഷണറും അമ്മയും സഹോദരിയും ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ക്വാട്ടേഴ്സിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണല്‍ കമ്മിഷ്ണറുടെ ക്വാർട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണല്‍ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാള്‍…
Read More » -
Crime
റിയലെസ്റ്റേറ്റ് ഇടപാടുകാരിയായ യുവതിയുടെ മൃതദേഹം റോഡിൽ; ലിവിങ് ടുഗതർ പങ്കാളിക്ക് എതിരെ പരാതിയുമായി യുവതിയുടെ സഹോദരൻ: വിശദാംശങ്ങൾ വായിക്കാം.
ഉത്തർപ്രദേശില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഗീത ശർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട…
Read More » -
Flash
തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൈരളി ടിവി ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ വായിക്കാം.
തമ്ബാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക…
Read More » -
Cinema
മലയാളത്തിലെ പ്രശസ്ത സീരിയൽ താരത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദിലീപ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ ഹോട്ടലിൽ: വിശദാംശങ്ങൾ വായിക്കാം
സിനിമാ – സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച…
Read More » -
Flash
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നദിയില്‍ നിന്ന്: വിശദാംശങ്ങൾ വായിക്കാം.
യുകെയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയും കൊച്ചി പെരുമ്ബാവൂര്‍ സ്വദേശിനിയുമായ സാന്ദ്ര സജുവിനെ(22)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » -
Kerala
കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരണമടഞ്ഞത് അരുൺ ഡാനിയേൽ (29): വിശദാംശങ്ങൾ വായിക്കാം
കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്. CIBC ബാങ്ക് മുൻ…
Read More » -
Flash
അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്: വിശദാംശങ്ങൾ വായിക്കാം
താനൂരില്‍ അമ്മയെയും ദിവ്യാംഗയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. താനൂർ സ്വദേശിനി ലക്ഷ്മി ബേബി (74) ഇവരുടെ മകള്‍ ദീപ്തി (36) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ…
Read More » -
Crime
കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; കണ്ടത്തലുകൾ ഇങ്ങനെ; വിശദമായി വായിക്കാം
എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ്…
Read More » -
Flash
കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല: വിശദാംശങ്ങൾ വായിക്കാം.
കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ചൊവ്വാഴ്ച എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ്…
Read More » -
Flash
നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ സൂചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ വായിക്കാം.
തളിപ്പറമ്ബില് നഴ്സിങ് വിദ്യാർഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. എറണാകുളം തോപ്പുംപടി സ്വദേശി ആൻമരിയയാണ് മരിച്ചത്. ശുചിമുറിയില്‍ മരിച്ച നിലയിലാണു വിദ്യാർഥിയെ കണ്ടെത്തിയത്. തളിപ്പറമ്ബ് ലൂർദ് നഴ്സിങ് കോളജിലെ…
Read More » -
Flash
യുകെയിൽ മലയാളി മെയിൽ നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ വായിക്കാം
യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…
Read More » -
Flash
സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികളുടെ മൃതദേഹം: വിശദാംശങ്ങൾ വായിക്കാം.
സ്വകാര്യ ബീച്ച് റിസോർട്ടിലെ സ്വിമ്മിങ് പൂളില്‍ 3 യുവതികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മൈസൂരു സ്വദേശികളായ കീർത്തന (21), നിഷിദ ( 21), പാർവതി…
Read More » -
Flash
കണ്ണൂരിൽ കമിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷൻ പരിധിയിലെ പുലിയങ്കുളം നെല്ലിയരയില്‍ കമിതാക്കളെ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിയറ കോളനിയിലെ രാഘവന്റെ മകന് രാജേഷ് (19), മാലോത്ത് കസബ…
Read More » -
Crime
കോട്ടയം മണർകാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ്…
Read More » -
Flash
കോട്ടയത്തുനിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതശരീരം മീനച്ചിലാറ്റിൽ; മരണമടഞ്ഞത് ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന് സുഹൈല്‍ നൗഷാദ്(18)
ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പു കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകന് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ…
Read More » -
Crime
ദിവസങ്ങൾക്കു മുമ്പ് കാണാതായ യുവതിയുടെ പമ്പാനദിയിൽ കണ്ടെത്തി; സംഭവം മാന്നാറിൽ: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്ബാ നദിയില്‍ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്ബൂർ ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി. കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരുടെ(34)…
Read More » -
Flash
ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി; പാമ്പുകടിയേറ്റതെന്ന് സംശയം: ആലപ്പുഴയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാഞ്ചേരി സ്വദേശിനി ശ്രുതിദേവിയാണ്(32) മരിച്ചത്.ഇന്നലെ രാവിലെ യുവതി ഉറക്കമുണരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാമ്ബ് കടിയേറ്റതായി…
Read More » -
Crime
പാലാ കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം: വിശദാംശങ്ങൾ വായിക്കാം
പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ…
Read More »