Kerala Government
-
Flash
കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയത് ദുരന്തം ഉണ്ടായി മൂന്നര മാസങ്ങൾക്ക് ശേഷം; റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്രത്തെ പഴിച്ച് ഹൈക്കോടതിയിൽ കേസും; പ്രിയങ്ക ഗാന്ധി അമിത്ഷായെ കണ്ടതോടെ പുറത്തുവരുന്നത് വയനാട് പുനരധിവാസ വിഷയത്തിലെ പിണറായി സർക്കാരിൻറെ കെടുകാര്യസ്ഥത: വിശദാംശങ്ങൾ വായിക്കാം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവരാന്‍ ഇടയാക്കിയത് സര്‍ക്കാര്‍ വീഴ്ച്ച തന്നെ. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെ പഴിച്ചു…
Read More » -
Flash
ഡിസി ബുക്സിന് ലക്ഷങ്ങൾ അനുവദിച്ച് സംസ്ഥാന സർക്കാർ; സാഹിത്യോത്സവം സംഘടിപ്പിക്കാൻ ഇതുവരെ നൽകിയത് 65 ലക്ഷം രൂപ: വിശദാംശങ്ങൾ വായിക്കാം
കേരളമൊട്ടാകെ വിവിധ സാംസ്കാരിക കൂട്ടായ്മകളും പ്രസാധകരും സർവകലാശാലകളുമെല്ലാം സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുമ്ബോഴും സർക്കാറിന്റെ സാംസ്കാരിക വകുപ്പ് ധനസഹായം ലഭിക്കുന്നത് വൻകിട പ്രസാധകന് മാത്രം. ഡി.സി ബുക്സിന്റെ നിയന്ത്രണത്തിലുള്ള ഡി.സി…
Read More » -
Court
ഭരണകക്ഷി ഹർത്താൽ നടത്തിയത് എന്തിന്? സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്ബ്യാര്‍, വിഎ ശ്യാം കുമാര്‍…
Read More » -
Kerala
കേരളത്തിലെ സ്വകാര്യ ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ; നിയമനിർമ്മാണം ഉടൻ: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ ടര്‍ഫുകളില്‍ പലതിലനും ലൈസന്‍സില്ലാതെയും, കാലാവധി കഴിഞ്ഞ ലൈസന്‍സുകളോടെയും പ്രവര്‍ത്തിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. മൊത്തം 3000ത്തിലധികം ടര്‍ഫുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ്…
Read More » -
Flash
54 പൊതുമേഖലാ സ്ഥാപനങ്ങളിൽ 33 എണ്ണവും നഷ്ടത്തിൽ; കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല; സംസ്ഥാന സർക്കാരിന് കാശ് ഉണ്ടാക്കിക്കൊടുക്കുന്നത് മദ്യവിൽപ്പനയും, ലോട്ടറി വില്പനയും മാത്രം: കണക്കുകൾ വിശദമായി വായിക്കാം.
വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള രക്ഷപ്പെടുത്താൻ മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നടപടിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ…
Read More » -
Flash
ആയിരം കോടി കടമെടുക്കാൻ സംസ്ഥാന സർക്കാർ; ഇത്തവണ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക. പെന്ഷന് മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി…
Read More » -
Cinema
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; എന്തു ചെയ്തു എന്ന് കോടതി: വിശദാംശങ്ങൾ വായിക്കാം.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു.സർക്കാർ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക…
Read More » -
Flash
സർക്കാർ നിശ്ചയിച്ച സ്വീകരണ പരിപാടി മുന്നറിയിപ്പില്ലാതെ അവസാന നിമിഷം മാറ്റിവച്ചു; ഒളിമ്പിക് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് അവഹേളനം; പിന്നിൽ വിദ്യാഭ്യാസ സ്പോർട്സ് മന്ത്രിമാർ തമ്മിലുള്ള തർക്കം? വിശദമായി വായിക്കാം
വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ സർക്കാറിന്റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഹോക്കി താരം പി.ആര്. ശ്രീജേഷ് തലസ്ഥാനത്തുനിന്ന് നിരാശയോടെ മടങ്ങി. തിങ്കളാഴ്ച സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയില്‍…
Read More » -
Cinema
വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത് 21 പാരഗ്രാഫുകൾ നീക്കാൻ; സർക്കാർ വെട്ടി മാറ്റിയത് 129 പാരഗ്രാഫുകൾ: ഹേമ കമ്മീഷൻ റിഫ്പോർട്ടിൽ സർക്കാർ നടത്തിയ കടുവട്ട് ആരെ രക്ഷിക്കാൻ?
മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിമാറ്റിയ…
Read More » -
Education
കാശ് കിട്ടില്ല എന്ന് ഉറപ്പായപ്പോൾ കേരളം വഴങ്ങി; പി എം ശ്രീ പദ്ധതിയിൽ പങ്കാളികളാകാം എന്ന് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ ഉറപ്പ്; ഗുണഭോക്തൃ സ്കൂളുകൾക്ക് ഒരു വർഷം ഒരു കോടി വരെ ലഭിക്കും: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രധാനമന്ത്രി സ്കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) യില്‍ കേരളവും. രണ്ടുവർഷം മുൻപ് ആരംഭിച്ച…
Read More » -
Flash
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവര്‍ ; തെറി വിളിക്കുന്ന സഖാക്കള്‍ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു: രൂക്ഷ വിമർശനവുമായി അഖില്‍ മാരാര്‍
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍…
Read More » -
Flash
റീ ബിൽഡ് വയനാട്: വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ എത്തുന്നു; റിപ്പോർട്ടുകൾ ഇങ്ങനെ.
റീ ബില്‍ഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് വരുന്നു. അഞ്ച് ദിവസത്തെ ശമ്ബളം നല്‍കാനാണ് നിലവിലെ ധാരണ. സർവീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്ബളത്തില്‍ നിന്നുള്ള…
Read More » -
Flash
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ഓണക്കാലത്ത് പട്ടിണിയാവും; 2024ൽ സർക്കാർ ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങാൻ സാധ്യത; 21253 കോടിയുടെ കടമെടുപ്പ് പരിധിയിൽ ഇനി എടുക്കാൻ ബാക്കിയുള്ളത് 6753 കോടി മാത്രം: കടക്കണിയിൽ മുങ്ങി കേരളം – കണക്കുകൾ വായിക്കാം
കേരളത്തിന്റെ നടപ്പു സാമ്ബത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടില്‍ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി…
Read More »