Kochi
-
Kerala
കൊച്ചിയിലെ ഡോർ ടു ഡോർ മാർക്കറ്റിംഗ് കമ്പനിയിൽ ഉദ്യോഗാർത്ഥികൾ നേരിടുന്നത് വൻ പീഡനം; കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപ്പോലെ നടത്തിക്കുകയും, തറയിൽ നക്കിക്കുകയും ചെയ്യുന്നത് ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരെ: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയിലെ മാര്‍ക്കറ്റിങ് കമ്ബനിയില്‍ തൊഴില്‍ പീഡനം. ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സ് എന്ന കമ്ബനിയിലാണ് തൊഴില്‍ പീഡനം നടന്നത്.ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂരത. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു…
Read More » -
Kerala
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകൻ എം ജി ശ്രീകുമാറിന് 25000 രൂപ പിഴ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഒടുക്കാൻ നോട്ടീസ്.എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടില്‍ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത്…
Read More » -
India
പോക്കറ്റ് കാലിയാക്കും കൊച്ചി; രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനം; വിശദാംശങ്ങളും സമ്പൂർണ്ണ പട്ടികയും വാർത്തയോടൊപ്പം
ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില്‍ കൊച്ചിയ്ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില്‍ 27,265 .5 രൂപയായിരുന്നു കൊച്ചിയില്‍ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്‍…
Read More » -
Crime
കൊച്ചിയിലെ ലഹരി വില്പന: ‘തുമ്ബിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം
ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും കച്ചവടക്കാർക്കുമിടയില്‍ ‘തുമ്ബിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള് സണ്ണി,…
Read More » -
Crime
തനിക്ക് അടുപ്പം തോന്നിയ പെൺകുട്ടിയുമായി സംസാരിച്ച യുവാവിനോട് പക; പണി സിനിമയെ അനുകരിച്ച് വീട്ടിൽ കയറി പണിത് കാപ്പാക്കേസ് പ്രതി; അതിക്രമ വീഡിയോ സ്റ്റാറ്റസ് ആക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: കൊച്ചിയിൽ യുവാവ് അറസ്റ്റിൽ
യുവാവിനെ ക്രൂരമായി അക്രമിച്ച് കാപ്പാക്കേസ് പ്രതി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ശ്രീരാജാണ് തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്.’പണി’ സിനിമയിലെ ദൃശ്യങ്ങള്‍ അനുകരിച്ചതാണെന്നാണ് പ്രതി…
Read More » -
Kerala
കൊച്ചിയിൽ നാലു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; രണ്ട് യുവതികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. നാലു കോടിയോളം വില വരുന്ന 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്.രാജസ്ഥാൻ സ്വദേശിനിയും മോഡലുമായ മാൻവി ചൗധരി, ഡല്‍ഹി സ്വദേശിനിയായ…
Read More » -
Kerala
ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല; കൊച്ചിൻ കോളേജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്എഫ്ഐ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നല്‍കിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികള്‍.കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികള്‍ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത് എത്തി.…
Read More » -
Kerala
77 ലഹരിക്കേസുകൾ; മദ്യപിച്ച് വാഹനം ഓടിച്ചതിന് 193നും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 27 കേസുകളും; മയക്കുമരുന്ന് ഉപയോഗിച്ചവരും കയ്യിൽ വെച്ചവരും അടക്കം 300 പേർ പിടിയിൽ: ഒറ്റരാത്രിയിൽ കൊച്ചിയിൽ നിന്നും മാത്രം പിടിയിലായവരുടെ കണക്കുകൾ ഇവിടെ വായിക്കാം
ശനിയാഴ്ച രാത്രി 10 മുതല്‍ ഞായർ പുലർച്ചെ മൂന്ന് വരെ കൊച്ചി നഗരത്തില്‍ ഓപ്പറേഷൻ മിഡ്നൈറ്റ് എന്നപേരില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്ന് കൈവശം വച്ചവരും…
Read More » -
Kerala
നഗ്നചിത്രം കാട്ടി ഭീഷണി; നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നഴ്സിങ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എളമക്കര സ്വദേശി റെക്സണ്‍ ആണ് അറസ്റ്റിലായത്.ബെംഗളുരുവില്‍ പഠിക്കുന്ന വിദ്യാർഥിനിയെ അവിടെവെച്ചും കേരളത്തിലെത്തിച്ചും ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയും…
Read More » -
Crime
കൊച്ചിയിൽ ലഹരിക്ക് അടിമയായ ഒമ്പതാം ക്ലാസുകാരൻ ആറാം ക്ലാസുകാരി ആയ സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കുട്ടി കുറ്റവാളി ലഹരി സംഘത്തിൻറെ ഏജന്റ് എന്നും റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ ഒമ്ബതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് സഹോദരൻ പീഡിപ്പിച്ചത്. വീട്ടില്‍ വച്ചാണ് ഉപദ്രവിച്ചത്. ഭയം മൂലം ആറാം ക്ലാസുകാരി ഇത് ആരോടും…
Read More » -
Crime
വ്യാജ കരാർ ഉണ്ടാക്കി 30 ലക്ഷം തട്ടിയെടുത്തു; കൊച്ചിയിൽ വൈദികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വ്യാജ കരാർ ഉണ്ടാക്കി വൈദികനും സംഘവും തട്ടിയത് 30 ലക്ഷം രൂപ. കാസർകോട് മൂളിയാർ സ്വദേശി സതീശനില്‍ നിന്നുമാണ് 30 ലക്ഷം രൂപ തട്ടിയെടുത്തത്.പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍…
Read More » -
Kerala
കൊച്ചിയിൽ രാത്രി ട്രാൻസ് വുമണിന് നേരെ ആക്രമണം; ഇരുമ്പ് വടി ഉപയോഗിച്ച് കൈകാലുകൾ തല്ലിച്ചതച്ചു: വിശദാംശങ്ങൾ വായിക്കാം
രാത്രിയില്‍ ട്രാൻസ് വുമണ്‍ തന്റെ സുഹൃത്തിനെ കാത്തിരിക്കവെ ആക്രമണത്തിനിരയായി. കൊച്ചിയിലാണ് സംഭവം നടന്നത്.ഒരാള്‍ ഓടിവന്ന് ട്രാൻസ് വുമണിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തില്‍ പോലീസ്…
Read More » -
Kerala
മെട്രോയിൽ യാത്രക്കാർ മറന്നു വയ്ക്കുന്നത് എന്തൊക്കെ? ഏറ്റവും കൂടുതൽ ആളുകൾ മറന്നുവെച്ചത് ഈ സാധനം; പട്ടിക പുറത്ത് – വിശദാംശങ്ങൾ വായിക്കാം
യാത്രകളില്‍ സാധനങ്ങള്‍ മറന്നുവെയ്ക്കുന്നത് സാധരാമാണ്. ബാഗും പേഴസും കുടയും എന്നിങ്ങനെ പോകും ലിസ്റ്റ്.ചില സാധനങ്ങളെല്ലും നമുത്ത തിരിച്ച് കിട്ടും. ചില സാധനങ്ങള്‍ അവകാശികളെ കാത്ത് എവിടെയെങ്കിലും ഉണ്ടാവും.…
Read More » -
Crime
തൃപ്പൂണിത്തറയിൽ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: മരിച്ച കുട്ടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പത്രക്കുറിപ്പുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ; കൊച്ചിയിലെ അന്താരാഷ്ട്ര സ്കൂളുകൾ പ്രവർത്തിക്കുന്നത് എൻഒസി പോലുമില്ലാതെ എന്നും കണ്ടെത്തൽ: വിശദാംശങ്ങൾ വായിക്കാം
കൊച്ചി തിരുവാണിയൂർ ഗ്ലോബല്‍ സ്കൂളിലെ റാഗിങ്ങില്‍ മനംനൊന്ത് ജീവനൊടുക്കിയ മിഹിറിനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ സ്കൂളിൻ്റെ ശ്രമം.മിഹിറിനും കുടുംബത്തിനും എതിരെ ഗ്ലോബല്‍ സ്കൂള്‍ പ്രതികാര നടപടിയില്‍ ദുഃസൂചനകളോടെ വാർത്ത…
Read More » -
Court
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി; വൈറ്റിലയിൽ സ്ഥിതിചെയ്യുന്ന സൈനികരുടെ ഫ്ലാറ്റിൽ രണ്ട് ടവറുകൾ പൊളിക്കണം: വിശദാംശങ്ങൾ വായിക്കാം
കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി.ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും…
Read More » -
Crime
കൊച്ചിയിൽ വൻ ലഹരി വേട്ട; യുവതിയടക്കം ആറു പേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നഗരത്തില്‍ ലഹരിമരുന്നുകളുമായി യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്നുകേസുകളിലായാണ് അറസ്റ്റ്. ഇവർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കണ്ണികളാണെന്നും സൂചനകളുണ്ട്. പ്രതികളടെ കൈയില്‍ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയില്‍, കഞ്ചാവ്…
Read More » -
Accident
കൊച്ചിയിൽ അപകടത്തിൽപ്പെട്ട ഫെരാരി സൂപ്പർ കാർ കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമയുടേത്; കോട്ടയം സ്വദേശിയായ കാറുടമ ആരെന്നറിയാമോ? വിശദാംശങ്ങളും അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
കോടികള്‍ വരുന്ന ഫെറാറി സൂപ്പർകാർ ഇന്നലെ കൊച്ചിയില്‍ അപകടത്തില്‍ പെട്ട വാർത്തകളും വീഡിയോകളുമെല്ലാം പലരും കണ്ടുകാണുമല്ലോ. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറിയുടെ മിഡ് എഞ്ചിൻ 488 GTB…
Read More » -
Kerala
കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിയെ ഫ്ലാറ്റ് സമുച്ചയത്തിലെ സിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് നൈപുണ്യ പബ്ലിക് സ്കൂൾ വിദ്യാർത്ഥി: വിശദാംശങ്ങൾ വായിക്കാം
കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് 17 കാരനെ മരിച്ച…
Read More » -
Kerala
കൊച്ചിയില്‍ ഇൻ്റേണ്‍ഷിപ്പിനെത്തിയ കാസര്‍കോട് സ്വദേശികള്‍ പെണ്‍സുഹൃത്തിൻ്റെ പേരില്‍ തമ്മിലടിച്ചു; 5 പേരുടെ നില ഗുരുതരം: വിശദാംശങ്ങൾ വായിക്കാം
കൊച്ചി കളമശ്ശേരിയില്‍ അപ്പാർട്മെൻ്റില്‍ ഇൻ്റേണ്‍ഷിപ്പിനെത്തിയ വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുള്‍പ്പെട്ട സംഘം ആക്രമിച്ചു.അഞ്ച് വിദ്യാർത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോഡ് സ്വദേശികളായ ഷാസില്‍ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാല്‍ ,…
Read More »