സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി; പൊരുതി നേടിയത് സിവില്‍ സര്‍വീസ്: വായിക്കാം വിശദമായി.
യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷന്റെ (യുപിഎസ്‌സി) സിവില്‍ സര്‍വീസസ് പരീക്ഷയില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് തയ്യാറെടുക്കുന്നത്. ഇനി ഇതിനോടകം വിജയിച്ചവരാണെങ്കില്‍ അവര്‍ക്കു പിന്നില്‍ ഉള്ളത് വര്‍ഷങ്ങളുടെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും...
വിദേശ രാജ്യത്ത് അഭയം തേടി ഇന്ത്യക്കെതിരെ പോരാടുന്ന വിഘടനവാദികളെ കൊന്നൊടുക്കാൻ ഇന്ത്യൻ ഭരണകൂടം മുന്നിട്ടിറങ്ങിയോ? അമേരിക്കൻ മോഡലിൽ ഇന്ത്യയ്ക്കുംകൊന്നൊടുക്കേണ്ടവരുടെ...
അമേരിക്കയില്‍ പ്രസിഡന്റ് തന്നെ അംഗീകാരം നല്‍കുന്ന ഒരു ലിസ്റ്റുണ്ട്. അതിന്റെ പേരാണ് 'കില്‍ ലിസ്റ്റ്'. അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റില്‍ ഉണ്ടാവുക. അവരെ ഓരോരുത്തരെയായി തേടിപ്പിടിച്ച് സ്പെഷ്യല്‍ ഫോഴ്സ്...
തിരക്കേറിയ മുംബൈ നഗരത്തിലെ ഒരു കുഞ്ഞൻ അപ്പാര്‍ട്ട്‌മെന്റ്; വില 2.5 കോടി: വീഡിയോ
ഇന്ത്യയുടെ തിരക്കേറിയ മെട്രോപൊളളിറ്റൻ നഗരമാണ് മുംബൈ. വാടകയ്ക്കും മറ്റുമായി വൻതുകയാണ് പലരും മുംബൈയില്‍ ഈടാക്കുന്നത്. ഇത് മുംബൈയില്‍ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയാകുന്നു. കൈയില്‍ നല്ലൊരു തുക ഉണ്ടെങ്കില്‍ തന്നെ വീട്...
‘ലഖ്‌നൗവില്‍ ഇ.ഡിയുടെ പിടിയിലായ മുംബൈയില്‍ ഇ.ഡി തലവൻ’ -ആരാണ് സച്ചിൻ സാവന്ത്? എന്താണ് കേസ്? നവ്യാനായരുമായി ബന്ധമെന്ത്?
കഴിഞ്ഞ ജൂണ്‍ 28നാണ് കള്ളപ്പണക്കേസില്‍ മുംബൈ സ്വദേശിയായ ഇന്ത്യൻ റവന്യൂ സര്‍വീസ്(ഐ.ആര്‍.എസ്) ഉദ്യോഗസ്ഥൻ സച്ചിൻ ബാലാസാഹെബ് സാവന്ത് അറസ്റ്റിലാകുന്നത്. നടി നവ്യ നായരെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്തതിനു പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്...
150 കോടിയുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: നാൾവഴികളും ദുരന്തങ്ങളും; പ്രതിസ്ഥാനത്ത് സിപിഎം
കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്. കേരളം ഭരിക്കുന്ന സിപിഎമ്മും അതിന്റെ നേതാക്കളും തന്നെയാണ് ഇവിടെ മുഖ്യ പ്രതികൾ. പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ്...
വീണ വിജയനെതിരായ ജി എസ് ടി അന്വേഷണം കർണാടകയ്ക്ക് കേന്ദ്രത്തിനോ കൈമാറേണ്ടിവരും? ധനമന്ത്രി ബാലഗോപാൽ തുറന്നു വിട്ടത് പിണറായിയുടെ...
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്ലില്‍നിന്ന് 1.72 കോടി രൂപ വാങ്ങിയതില്‍ നികുതി വെട്ടിപ്പുണ്ടെന്ന മാത്യു കുഴല്‍നാടന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി ജിഎസ്ടി വകുപ്പ്. ജിഎസ്ടി വിഹിതമായ 30 ലക്ഷം രൂപ കിട്ടിയോ...
പരാതികളും ആവശ്യങ്ങളും നിവേദനങ്ങളുമായി ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ജനപ്രവാഹം; നിവേദനങ്ങൾ കല്ലറയ്ക്ക് സമീപം സമർപ്പിച്ച് ആൾക്കൂട്ടം: ജീവിതം കൊണ്ട് രാഷ്ട്രീയ...
ആള്‍ക്കൂട്ടത്തിന് നടുവില്‍ ജീവിച്ച ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍. ഉമ്മൻചാണ്ടി ജനങ്ങള്‍ക്കിടയില്‍ നിന്ന് മടങ്ങി 16 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീര്‍ഥയാത്ര...
ഏഴുവർഷമായി വിലക്കയറ്റം ഇല്ല എന്ന പിണറായിയുടെ അവകാശവാദം വെറും ഗുണ്ട്; മുഖ്യമന്ത്രി പുറത്ത് വിട്ട വില വർധിക്കാത്ത ഉൽപ്പന്ന...
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോയുടെ വിപണി ഇടപെടലിലൂടെ പിടിച്ചുനിര്‍ത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി പതിമൂന്നിനം നിത്യോപയോഗ വസ്തുക്കള്‍ക്ക് സപ്ലൈകോ സ്റ്റോറുകളില്‍ വിലകൂട്ടിയിട്ടില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും ഈ സാധനങ്ങളില്‍...
മലയാറ്റൂരിലെ പ്രേതം അമ്മൂമ്മയുടെ വീട്ടിൽ ചെന്നപ്പോൾ കണ്ട കാഴ്ചകൾ: എബിസി മലയാളം ചാനൽ പുറത്തുവിട്ട വൈറൽ വീഡിയോ ഇവിടെ...
കഴിഞ്ഞദിവസം വാർത്താമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകൾ മലയാറ്റൂരിലെ പ്രേതത്തെ പിടികൂടിയതായിരുന്നു. ഭയപ്പെടുത്തുന്ന രീതിയിൽ വേഷവിധാനം നടത്തുന്ന ഒരു സ്ത്രീ പ്രേതം ആണെന്ന് തെറ്റിദ്ധരിച്ച് പലരും ഭയന്നു പോയതാണ് കഥയുടെ പശ്ചാത്തലം. രാത്രികാലങ്ങളിൽ സെമിത്തേരിക്ക് സമീപവും...
മുൻനിര ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി സ്ഥാപനം സാന്റമോണിക്ക ഒറ്റത്തവണയായി 7236 കുട്ടികളെ കാനഡയിലേക്ക് അയച്ച് റെക്കോർഡ് ...
വിദേശ വിദ്യാഭ്യാസത്തിന് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഒറ്റ തവണയായി 7236 വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് അയക്കുന്നതിലൂടെ ഏഷ്യൻ റെക്കാഡ് നേടി. കാനഡയിലേക്ക് പോകുന്നതിന് മുമ്ബായി ഒരുക്കിയ പ്രീ ഡിപാര്‍ചര്‍ ബ്രീഫിംഗ്,...
ഏഴ് അടി രണ്ടിഞ്ച് ഉയരത്തിൽ ആഫ്രിക്കൻ കരുത്തിന്റെ പ്രതീകമായ അടിമ; യജമാനൻ ചുമതലപ്പെടുത്തിയത് അടിമ പെണ്ണുങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട്...
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സാവോ പോളോയിലെ സോറോകാബയിൽ ജനിച്ച പാട്ടാ സെക്ക എന്ന യുവാവ് സാവോ പോളോയിലെ സാവോ കാർലോസിൽ നിന്നുള്ള ഒരു കർഷകന്റെ അടിമയായി വിൽക്കപ്പെട്ടു. 7'2″...
നിങ്ങള്‍ നിറയ്ക്കുന്ന പെട്രോളിനും ഡീസലിനും നിലവാരമുണ്ടോ? പമ്ബിലെ മെഷീനില്‍ ഇക്കാര്യം ശ്രദ്ധിക്കുക; ഇല്ലെങ്കിൽ പണി കിട്ടും.
പമ്ബില്‍ നിന്നും പെട്രോളോ ഡീസലോ അടിക്കുന്ന സമയത്ത് 0.00 എന്ന റീഡിങ് ശ്രദ്ധിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ അതുമാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഇപ്പോള്‍ തട്ടിപ്പ് പലതരത്തിലാണ്. ഇത് നിങ്ങളുടെ പണം നഷ്ടപ്പെടുത്തുക മാത്രമല്ല...
ക്രിക്കറ്റ് ഇതിഹാസത്തിന്റെ ജീവിതകഥയൊരുക്കിയ സിനിമയിൽ പോലും പരാമർശമില്ല; റാഞ്ചിയിൽ തന്നെ ആഡംബരങ്ങളിൽ നിന്ന് അകന്ന് സാധാരണക്കാരനായി ജീവിതം: വായിക്കാം...
ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. വിക്കറ്റ് കീപ്പറായും നായകനായും ഫിനിഷറായും പകരം വെക്കാനില്ലാത്ത പ്രതിഭാസമായി മാറിയ താരമാണ് ധോണി. വലിയ ആരാധക പിന്തുണ ധോണിക്കുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ ധോണിയുടെ കുടുംബാംഗങ്ങളും ആരാധകര്‍ക്ക്...
മനസുകള്‍ കീഴടക്കിയ നീലക്കണ്ണ്; ലണ്ടനില്‍ കഫേ തുടങ്ങി പാകിസ്ഥാനിലെ ചായ് വാല: വീഡിയോ കാണാം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍മീഡിയ കീഴടക്കിയ ആ നീലക്കണ്ണുള്ള ചായക്കടക്കാരനെ ആരും മറക്കാനിടയില്ല.എത്രയെത്ര മനസുകളിലേക്കാണ് ആ നീലനോട്ടം തുളച്ചുകയറിയത്. പാകിസ്താന്‍ സ്വദേശിയായ അര്‍ഷദ് ഖാനായിരുന്നു ആ നീലക്കണ്ണിന്‍റെ ഉടമ. ഇസ്‍ലാമാബാദിലെ സണ്‍ഡേ ബസാറില്‍ ചായ...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം തകർന്നടിയുന്നു; ഇടതു ഭരണത്തിൽ സംസ്ഥാനം കോളേജുകളുടെ ശവപ്പറമ്പ് ആകുന്നു; എംജി സർവകലാശാല അഡ്മിഷൻ കൂപ്പുകുത്തി...
പിണറായി വിജയൻറെ തുടർഭരണത്തോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം നാശത്തിന്റെ പടുകുഴിയിൽ എന്ന് വിലയിരുത്താവുന്ന കണക്കുകൾ പുറത്ത്. കേരളത്തിൽ ഏറ്റവും അധികം സീറ്റുകൾ ഉള്ള എംജി സർവകലാശാലയിലെ ബിരുദ അഡ്മിഷൻ...
സിംകാർഡ് വിറ്റ് നടന്ന പയ്യൻറെ ഇപ്പോഴത്തെ ആസ്ഥി പതിനാറായിരം കോടി രൂപ; പാരമ്പര്യത്തിന്റെ പിന്തുണയില്ലാതെ ആഗോള അതിസമ്പന്നരുടെ പട്ടികയിലേക്ക്...
പൂജ്യത്തില്‍നിന്നു തുടങ്ങി 16,000 കോടിയുടെ ആസ്തിയിലേക്ക്.. അതും വെറും പത്തു വര്‍ഷംകൊണ്ട്! വിശ്വസിക്കാനാകുന്നുണ്ടോ!? റിതേഷ് അഗര്‍വാള്‍ എന്നൊരു ഒഡിഷക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയാണ് പറയുന്നത്. ഒന്നുമില്ലായ്മയില്‍നിന്ന് സ്വയം അധ്വാനിച്ച് ശതകോടീശ്വരന്മാരായി മാറിയ യുവാക്കളുടെ പട്ടികയില്‍...
സമുദ്രത്തിനടിയിൽ ടൈറ്റാനിക് പര്യവേഷണത്തിന് പോയ അന്തർവാഹിനി പൊട്ടിത്തെറിച്ചത് എങ്ങനെ? ഗ്രാഫിക്കൽ വീഡിയോ വൈറൽ; ഇവിടെ കാണാം
ലോകത്തെ ഏറെ വേദനിപ്പിച്ച വാര്‍ത്തയായിരുന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ പോയ സാഹസിക സഞ്ചാരികള്‍ അന്തര്‍വാഹിനി തകര്‍ന്ന് കൊല്ലപ്പെട്ട സംഭവം. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാക്കി അഞ്ച് പേരും മരണത്തിന് കീഴടങ്ങി. സഞ്ചാരികളുമായി കടലിന്റെ...
പഴയ ലൈസൻസ് ഇതുവരെ സ്മാർട്ട് ആക്കിയില്ലേ; ഇപ്പോൾ 200 രൂപ കൊടുത്താൽ സ്വയം ഓൺലൈനിൽ ചെയ്യാവുന്നതിന് സമയപരിധി...
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകള്‍ കാര്‍ഡിന്റെ നിലവാരത്തെ സംബന്ധിച്ച് വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളില്‍ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് തെറ്റിദ്ധരിച്ച...
ചൈന പൊളിയുന്നു? സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം? ലോകത്തെ എങ്ങനെ ബാധിക്കും? വീഡിയോ കാണാം.
ചൈനീസ് സമ്പദ് വ്യവസ്ഥ വൻ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ. ഇത് ലോകത്തെ എങ്ങനെ ബാധിക്കും എന്ന വ്യക്തമാക്കുന്ന വീഡിയോ സ്റ്റോറി ചുവടെ.
https://youtu.be/O4qTh0uXISk
മദ്യം മാത്രമല്ല കഞ്ചാവും സിന്തറ്റിക് ലഹരിയും വരെ പോക്കും; പരിശോധനാ ഫലം വെറും അഞ്ചു മിനിറ്റിൽ: കൊല്ലം റൂറലിൽ...
മദ്യവും ലഹരി മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ കണ്ടെത്താനായുള്ള കേരള പൊലീസിന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ന്യൂജൻ ആല്‍ക്കോ സ്‌കാൻ വാൻ കഴിഞ്ഞ ദിവസം കൊല്ലം സിറ്റിയിലെത്തി. ഏഴ് ദിവസമാണ് വാൻ കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷൻ...