നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ...
നടി രശ്മി അന്തരിച്ചു
കന്നഡ ടെലിവിഷൻ താരം നടി രശ്മി ലീല അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 37 വയസ്സുകാരിയായ താരത്തിന്റെ അന്ത്യം. ആരാധകരുടെ പ്രാർത്ഥനകളും സഹപ്രവർത്തകരുടെ കരുതലും താരത്തെ...
പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസൻ (64) അന്തരിച്ചു
രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാള്‍പുരത്ത് ഉള്ള വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ...
മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. കാൻസര്‍ ബാധിച്ച് ചികിത്സയിലായിരുന്നു . 2011- 16വരെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു. കളമശ്ശേരിയില്‍ നിന്നാണ് അവസാനമായി...
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു; സംസ്കാരം നാളെ
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു. നിയമസെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാല്‍ ആണ്...
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് വിട
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം.
ഇരുനൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.1976 ല്‍ പി....
ആർഎസ്പി നേതാവും മുൻമന്ത്രിയുമായ ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരനുമായ ഷാജി...
മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്ഠ സഹോദരനുമായ ഷാജി ബേബി ജോണ്‍ (65) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍...
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും, മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീല്‍ (91) മഹാരാഷ്ട്രയിലെ ലാത്തൂരില്‍ അന്തരിച്ചു. രാവിലെ 6.30 ഓടെയാണ് അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മരണത്തില്‍...
കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു; ഖബറടക്കം നാളെ; മരണമടഞ്ഞത്...
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി എ എന്‍ ആമിന (42) അന്തരിച്ചു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എന്‍ സെറീനയുടെയും മകളാണ്.
ഭര്‍ത്താവ് എ.കെ നിഷാദ്. മക്കള്‍...
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന്റെ കൊച്ചുമകൻ അന്തരിച്ചു; മരണമടഞ്ഞത് എംഎൽഎയുടെ മകളുടെ കുഞ്ഞ്
വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്റെ കൊച്ചുമകന്‍ ജെറമിയ തോമസ് വര്‍ഗീസ് (5) അന്തരിച്ചു. എംഎല്‍എയുടെ മകള്‍ രമ്യ ഉണ്ണികൃഷ്ണന്റെയും തിരുവല്ല കവിയൂര്‍ കളത്തൂര്‍ ജെറി വര്‍ഗീസിന്റെയും മകനാണ് ജെറമിയ.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ...
കോട്ടയം ഡിസിസി ഉപാധ്യക്ഷനും ജില്ലയിലെ സീനിയർ കോൺഗ്രസ് നേതാവുമായ എ കെ ചന്ദ്രമോഹൻ (കെ സി നായർ)...
കോട്ടയം ഡിസിസി ഉപാധ്യക്ഷനും കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ മുതിർന്ന നേതാവുമായ എ കെ ചന്ദ്രമോഹൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ...
കുറവിലങ്ങാട് പാളിയില്‍ ഡോ. എക്സണ്‍ മാത്യൂസിന്റെ ഭാര്യ റെലി എക്സണ്‍ നിര്യാതയായി: സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്; വിശദാംശങ്ങൾ...
കുറവിലങ്ങാട് പാളിയില്‍ ഡോ. എക്സണ്‍ മാത്യൂസ് (ഡയറക്ടർ എക്സ്പാല്‍ സ്കിൻ ആന്റ് ലേസർ ക്ലിനിക്ക് കുറവിലങ്ങാട്) ഭാര്യ റെലി എക്സണ്‍ (52) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ 15/10/2025 ബുധൻ 10:30-ന് വീട്ടില്‍ ആരംഭിച്ച്...
മീനച്ചിൽ ദാമോദര സിംഹൻ ജി എസ് ഗോപിനാഥൻ കർത്താ (91) അന്തരിച്ചു; സംസ്കാരം വൈകുന്നേരം നാല് മണിക്ക്
ശ്രീ.ദാമോദര സിംഹൻ ജി.എസ്.ഗോപിനാഥൻ കർത്താ അന്തരിച്ചു. ഇന്ന് പുലർച്ചെ 3:30 ന് ആയിരുന്നു മരണം.സംസ്ക്കാരം ഇന്ന് വൈകുന്നേരം 4.00 മണിക്ക് മീനച്ചിൽ - നെല്ലാലെ വസതിയിൽ വച്ച് നടത്തുന്നതായിരിക്കും.
മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു; മരണമടഞ്ഞത് ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് (30)
ബ്രിട്ടനില്‍ മലയാളി യുവതി അന്തരിച്ചു. ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലണ്ടനിലെ വൂള്‍വിച്ചില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു കാതറിൻ.
സ്റ്റെം...
മലയാളി നേഴ്സ് അയർലണ്ടിൽ മരണമടഞ്ഞു; നിര്യാതയായത് തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍...
മലയാളി നഴ്സ് അയർലൻഡില്‍ നിര്യാതയായി. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് മരിച്ചത്. അയർലൻഡിലെ ലോംഗ്ഫോർഡില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം...
ഹൃദയാഘാതം: മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി; മരണമടഞ്ഞത് കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37)
ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി. കൊല്ലം ചിന്നക്കട സ്വദേശി ഡാനിയേല്‍ ജോസഫ് ഈശോ (37) ആണ് ജുബൈലില്‍ മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും...
പ്രശസ്ത തമിഴ് ചലച്ചിത്ര ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; മരണം നാല്പത്തിയാറാം (46) വയസ്സിൽ
തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദര്‍ശനും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ഗോഡ്‌സ്ജില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ റോബോ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു;
മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു. ആലൂവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്നാണ് അദേഹത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 83 വയസായിരുന്നു. പെരുമ്ബാവൂർ നിയമസഭാ മണ്ഡലത്തില്‍ നിന്ന്...
കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് (53)അന്തരിച്ചു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ്...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ചന്ദ്രശേഖര്‍ (92) അന്തരിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടില്‍ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1954ല്‍ ഇന്ത്യൻ വ്യോമസേനയില്‍...


























