CPM
-
Crime
എസ്എഫ്ഐക്കാരെ ആക്രമിച്ച കേസിൽ പ്രതിയായ യുവമോർച്ച നേതാവിനെ പാർട്ടിയിൽ എടുത്തു; ഡിവൈഎഫ്ഐകാരന്റെ തല തല്ലിപ്പൊളിച്ചത്തിന് പിന്നാലെ സംഘടനയുടെ മേഖല വൈസ് പ്രസിഡണ്ടായി പ്രമോഷൻ: പത്തനംതിട്ടയിലെ സിപിഎമ്മിൽ ഗുണ്ടകൾക്ക് മുൻഗണനയോ?
ബിജെപി വിട്ട് രണ്ട് മാസം മുമ്ബ് സിപിഎമ്മില്‍ ചേർന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന…
Read More » -
Flash
ഇടതുപക്ഷം 2026ലും കേരളത്തിൽ അധികാരത്തിലെത്തും; മുഖ്യമന്ത്രിയാകുക മരു..രുമ..മ: പരിഹാസവുമായി സാഹിത്യകാരൻ എം മുകുന്ദൻ
2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് പരിഹസിച്ച് സാഹിത്യകാരൻ എം മുകുന്ദന്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ പരാമർശം. 2026ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് നോസ്ട്രഡാമസ് അതേയെന്ന്…
Read More » -
Flash
യെച്ചൂരിയുടെ നില ഗുരുതരം; വാർത്താക്കുറിപ്പ് പുറത്തിറക്കി സിപിഎം: വിശദാംശങ്ങൾ വായിക്കാം.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാർട്ടി വാര്‍ത്താക്കുറിപ്പ്. യന്ത്ര സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും അദ്ദേഹത്തിന്റെ…
Read More » -
Flash
കോൺഗ്രസിൽ നിന്ന് കേരളത്തിൽ ബിജെപിയിലേക്ക് കൂടു മാറുന്ന എംപി ശശി തരൂരോ? റിപ്പോർട്ടുകൾ യാഥാർത്ഥ്യമോ അതോ ഇടത് – ബിജെപി – ആർഎസ്എസ് അച്യുതണ്ടിന്റെ പ്രൊപ്പഗാണ്ടയോ? വിശദാംശങ്ങൾ വായിക്കാം
എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും…
Read More » -
Cyber
“ചടയൻ ഗോവിന്ദന്റെ മകൻ ചെറിയ ചായക്കട നടത്തി ജീവിക്കുന്നു; മൾട്ടി നാഷണൽ കമ്പനികളിലോ പാർട്ടി സ്ഥാപനങ്ങളുടെ തലപ്പത്തോ മകന് സ്ഥാപിക്കാൻ നേതാവിന് കഴിഞ്ഞില്ല”: സിപിഎം നേതാക്കളെ കുത്തി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പോരാളി ഷാജി; വിശദമായി വായിക്കാം
സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്റെ മകൻ…
Read More » -
Flash
സിപിഎമ്മിനോട് ഇടഞ്ഞ് ഇ പി ജയരാജൻ; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബഹിഷ്കരിച്ചതിന് പിന്നാലെ കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ നിന്നും വിട്ടുനിന്നു: ഇ പി പുറത്തേക്കോ?
എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയത് മുതലുള്ള നിസഹകരണം തുടർന്ന് ഇ.പി ജയരാജൻ. പാർട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടും പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ കണ്ണൂരില്‍ നടന്ന ചടയൻ…
Read More » -
Flash
പി ജയരാജൻ പാർട്ടിക്കുള്ളിൽ കരുത്തനാകുന്നു; കണ്ണൂർ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നേടുമെന്ന് റിപ്പോർട്ടുകൾ: സിപിഎമ്മിൽ വരാനിരിക്കുന്നത് ജയരാജന്റെ നാളുകൾ – വിശദമായി വായിക്കാം
സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തോടെ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് പി ജയരാജന്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചേക്കും. മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി…
Read More » -
Politics
‘പാര്‍ട്ടി ദുര്‍ബലം’ വിലയിരുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റി രേഖയില്‍
പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ…
Read More » -
Flash
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതീവ ഗുരുതരാവസ്ഥയിൽ? വാർത്താക്കുറിപ്പ് പുറത്തിറക്കി പാർട്ടി: വിശദാംശങ്ങൾ വായിക്കാം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍…
Read More » -
Flash
സിപിഎമ്മിനെ കോർപ്പറേറ്റ് ശൈലിയിൽ പുനർ നിർവചിച്ച നേതാവ്; ഒരു പതിറ്റാണ്ട് മുമ്പ് കണ്ണൂരിൽ പിണറായി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ: ‘പാപിയായി’ ജയരാജന്റെ പതനത്തിലേക്കുള്ള നാൾ വഴികൾ വായിക്കാം
കണ്ണൂരില്‍ നിന്നുയർന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകള്‍ക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി…
Read More » -
Flash
സമ്മേളന കാലം ആരംഭിക്കാൻ ഇരിക്കെ സിപിഎമ്മിൽ പൊട്ടിത്തെറി; പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 36 അംഗങ്ങൾ രാജിവച്ചു പുറത്തേക്ക്: വിശദാംശങ്ങൾ വായിക്കാം
ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങള്‍ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Cinema
മുകേഷിനെ സംരക്ഷിച്ച് സി.പി.എം.; രാജി വേണ്ട, പരസ്യ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശം
ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സംരക്ഷിച്ച് സി.പി.എം. മുകേഷ് എം.എല്‍.എ.സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നല്‍കിയിരിക്കുന്ന നിർദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിർദേശിച്ചിട്ടുണ്ട്.…
Read More » -
Flash
കഴിഞ്ഞവർഷവും സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പാർട്ടിക്ക് ‘വെറുക്കപ്പെട്ടവനായ’ സാബു ജേക്കബ്; തൊട്ടുപിന്നിൽ മുത്തൂറ്റ് ഗ്രൂപ്പ്: കണക്കുകൾ വായിക്കാം
കിറ്റക്സ് കമ്ബനിക്കെതിരെ സിപിഎം നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്ബോഴും കഴിഞ്ഞ സാമ്ബത്തിക വര്‍ഷവും പാര്‍ട്ടിക്ക് ഏറ്റവവും കൂടുതല്‍ സംഭാവന നല്‍കിയത് സാബു ജേക്കബ്ബ് ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം…
Read More » -
Election
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും അധികം പണം ചെലവഴിച്ചത് മുകേഷിന് വേണ്ടി; സിനിമാതാരത്തിനു വേണ്ടി തൊഴിലാളി പാർട്ടി മുടക്കിയത് 79 ലക്ഷം: കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾക്ക് നൽകിയ പണത്തിന്റെ വിശദമായ കണക്കുകൾ വാർത്തയോടൊപ്പം വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി…
Read More » -
Crime
“കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും”: കോൺഗ്രസിനും യുഡിഎഫിനും എതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; വീഡിയോ കാണാം.
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ. പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം. “കൈയും വെട്ടും, കാലും…
Read More » -
Flash
ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ കുടിയിറക്കാൻ കഴിയില്ല; സർക്കാർ നമ്മുടെത് ആണെന്ന് നോക്കാതെ സമരം ചെയ്യേണ്ടുന്ന സമയം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എം എം മണി.
ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍…
Read More » -
Flash
സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് തൊടുപുഴയിൽ നടപ്പാക്കിയത് വർഗീയ അജണ്ടയോ? നിരവധി സീനിയർ പുരുഷ കൗൺസിലർമാർ ഉണ്ടായിട്ടും സിപിഎം നിർത്തിയത് ഇസ്ലാം വിഭാഗത്തിൽ നിന്നുള്ള വനിതാ സ്ഥാനാർത്ഥിയെ; മുന്നണി ബന്ധം ശിഥിലീകരിച്ച് സിപിഎം സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത് 5 ലീഗ് കൗൺസിലർമാർ; വിശദാംശങ്ങൾ വായിക്കാം.
മുസ്ലിം ലീഗിന്റെ മതേതര മുഖം സംശയദൃഷ്ടിയിൽ ആക്കുന്ന സംഭവമാണ് തൊടുപുഴയിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ലീഗ് സിപിഎമ്മിനോട് ചേർന്ന് നിന്ന് വർഗീയത കളിച്ചോ എന്ന് നിഷ്പക്ഷരായവർ…
Read More » -
Flash
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവര്‍ ; തെറി വിളിക്കുന്ന സഖാക്കള്‍ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു: രൂക്ഷ വിമർശനവുമായി അഖില്‍ മാരാര്‍
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍…
Read More »