മുൻ ഗതാഗത മന്ത്രിയുടെ ലൈസൻസ് വിവാദത്തിൽ നിർണായക നീക്കം, ഗണേഷ്കുമാറിന് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥൻ ആര്? നടപടിക്ക്...

മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ലൈസൻസ് വിവാദത്തില്‍ നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. ഡ്രൈവിംഗ് ലൈസൻസില്‍ പേരിനൊപ്പം എം.എല്‍.എ.പദവി ഉപയോഗിച്ച കെ.ബി.ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അടിയന്തര നടപടിയെടുക്കാൻ ഗതാഗത...

മികച്ച നടൻ മമ്മൂട്ടി, മികച്ച ചിത്രം ഫെമിനിച്ചി ഫാത്തിമ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളി തിളക്കം: വിശദാംശങ്ങൾ വായിക്കാം

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ...

യാത്രക്കാരിയെ കടന്നുപിടിച്ച്‌ കെഎസ്‌ആർടിസി കണ്ടക്ടര്‍, സംഭവം ഹരിപ്പാട് , വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ച്‌ കണ്ടക്ടര്‍. സംഭവത്തില്‍ ജീവനക്കാരൻ അറസ്റ്റിലായി.ആലപ്പുഴ ഹരിപ്പാടാണ് സംഭവം.കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചത്. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങി...

‘ഞാൻ സിഎം ആകുമ്പോൾ നവ്യ മുന്നിലുണ്ടാകണം’; ധ്യാന്റെ പരാമർശം തമിഴ്നാട്ടിൽ ചർച്ച; ധ്യാനിനെ എയറിലാക്കി തമിഴ് മക്കള്‍, വിശദാംശങ്ങൾ...

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. സിനിമയെക്കാള്‍ ഉപരി അദ്ദേഹത്തിന്റെ ഇന്റർവ്യൂകളും രസകരമായ സംസാരത്തിനും ആണ് ആരാധകർ ഏറെ.പലർക്കും സ്ട്രെസ് ഫ്രീ വരെ ആയിട്ടുള്ള ധ്യാൻ അടുത്തിടെ പറഞ്ഞൊരു കാര്യം ഇപ്പോള്‍...

ലോകകപ്പ് സെമി വിജയത്തിന് പിന്നാലെ അർജന്റീനയുടെ ആഘോഷം അതിരുവിട്ടോ?ഫോക്ലാന്‍ഡ് ദ്വീപിന്റെ പേരില്‍ ഫുട്‌ബോള്‍ മൈതാനത്ത് പുകഞ്ഞ് ‘മാല്‍വിനാസ്’ വിവാദം;...

ഫിഫ ലോകകപ്പിന്റെ ആവേശം കളം നിറഞ്ഞുനില്‍ക്കെ, വന്‍ശക്തി രാജ്യങ്ങള്‍ തമ്മിലുള്ള പുതിയൊരു രാഷ്ട്രീയ യുദ്ധത്തിന് വേദിയായിരിക്കുകയാണ് ഫുട്‌ബോള്‍ മൈതാനം.ഇംഗ്ലണ്ടിനെതിരായ 2026 ലോകകപ്പ് സെമിഫൈനലിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ അര്‍ജന്റീന ടീം നടത്തിയ അതിരുകടന്ന...

കേന്ദ്ര ഫണ്ടിൽ വൻ വെട്ടിപ്പോ? തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നേതാവ് 38 ലക്ഷം രൂപയുടെ ലോൺ അടച്ചതിന്റെ...

ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ ഫണ്ടില്‍ വൻ വെട്ടിപ്പ് നടന്നതിൻ്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തന്നെ സംസ്ഥാന നേതാവ് ലോണ്‍ അടച്ചു തീർത്തതിൻ്റെ വിശദാംശങ്ങള്‍ ലഭിച്ചു.രണ്ട് തവണയായി എടുത്ത...

ഉമ്മൻചാണ്ടി ഓര്‍മ ആയിട്ട് 3 വര്‍ഷം; പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും; അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം...

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മ ആയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. എന്നും ജനങ്ങള്‍ക്കിടയില്‍ മാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നികത്താൻ കഴിയാത്ത വിടവ് ആണ്.ഏറെ...

ലിഫ്റ്റിൽ കുരുങ്ങി ശശി തരൂർ; രക്ഷിച്ചത് ഫയർഫോഴ്സ് എത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം

ശശി തരൂർ എംപി സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി. തിരുവനന്തപുരത്ത് പിഎംജിയിലുള്ള പ്രശാന്ത് എന്ന ഹോട്ടലിലെ ലിഫ്റ്റിലാണ് അദ്ദേഹം വെള്ളിയാഴ്ച വൈകിട്ട് ആറിന് അകപ്പെട്ടത്.ഹോട്ടലില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു തരൂർ....

കാപ്പ പ്രതിയായ “സുന്ദരി ബാർ” ഉടമ ചാരായവുമായി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

കാപ്പാ പ്രതിയും 'സുന്ദരി ബാർ' എന്ന പേരില്‍ അറിയപ്പെടുന്ന അനധികൃത മദ്യവില്‍പനശാലാ ഉടമയുമായ ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസില്‍ ബിന്ദു ജനാർദ്ദനൻ (48) ചാരായവുമായി പിടിയിലായി.ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്....

എസ്‌ബിഐ എടിഎം കൗണ്ടർ സ്വന്തം ബെഡ്‌റൂമാക്കി യുവാവ്; എസിയുടെ തണുപ്പിൽ സുഖനിദ്ര, വീഡിയോ കാണാം

കടുത്ത വേനല്‍ച്ചൂടില്‍ നിന്ന് രക്ഷനേടാൻ ആളുകള്‍ പല വഴികള്‍ നോക്കാറുണ്ടെങ്കിലും, ഉത്തർപ്രദേശില്‍ നിന്നുള്ള ഒരു യുവാവ് ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരിക്കുന്നത്.ബാങ്കിലെ എസി സൗകര്യം മുതലെടുത്ത് എസ്‌ബിഐയുടെ എടിഎം...

ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് യുവതികളെ കുടുക്കി പണം തട്ടൽ; നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ

ഓണ്‍ലൈൻ വായ്പ വാഗ്‌ദാനം ചെയ്ത് യുവതികളെ വഞ്ചിച്ച്‌ പണം തട്ടിയ കേസില്‍ രണ്ട് പേർ അറസ്‌റ്റില്‍. ആലപ്പുഴ സ്വദേശികളായ ബിബി , പങ്കാളി സൗമ്യ എന്നിവരാണ് പൊലീസ് പിടിയിലായത്.യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ കാണിച്ച്‌...

‘പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച്‌ കെസി കേരളത്തിലെ പാര്‍ട്ടിയേയും വടക്കേ ഇന്‍ഡ്യന്‍ പരുവത്തിലാക്കും’: രൂക്ഷ വിമർശനവുമായി യൂഹാനോന്‍ മാര്‍...

കെഎസ്യു- വി.ഡി സതീശന്‍ പോരില്‍ കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ മെത്രപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.ഫേസ്ബുക്കില്‍ ഒറ്റവരി പോസ്റ്റിട്ടായിരുന്നു വിമര്‍ശനം. - 'കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച്‌ കേരളത്തിലെ പാര്‍ട്ടിയേയും...

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ബ്രാൻഡുകൾക്ക് വൻ തിരിച്ചടി; വിപണി വിഹിതം ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ, വിശദാംശങ്ങൾ...

ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി. ബജറ്റ് ഫോണുകളുടെ വില വര്‍ധിച്ചതോടെ ആവശ്യക്കാര്‍ കുറഞ്ഞതാണ് പ്രധാന കാരണം.ഇതോടെ ചൈനീസ് ബ്രാന്‍ഡുകളുടെ മൊത്തത്തിലുള്ള വിപണി വിഹിതം 2020 ന്...

രാത്രിയിലെ വൈദ്യുതി മുടക്കം, കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്, വിശദാംശങ്ങൾ വായിക്കാം

കൊച്ചിയിലെ ഫോര്ട്ട് കൊച്ചിയിലുള്ള കെ.എസ്.ഇ.ബി ഓഫീസിനു നേരെയുവാവിന്റെ ആക്രമണം. രാത്രിയിലെ വൈദ്യുതി മുടക്കം ചോദ്യം ചെയ്തെത്തിയ യുവാവ് ഓഫീസ് അടിച്ചുതകര്ത്തതായാണ് പരാതി.ഇന്നലെ രാത്രിയാണ് സംഭവം.സംഭവത്തില് കെ.എസ്.ഇ.ബി ജീവനക്കാര് പൊലിസില് പരാതി നല്കിയിട്ടുണ്ട്. സി.സി.ടി.വി...

‘100 പവൻ തരില്ലെന്ന് ഭര്‍ത്താവ്, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ സുഹൃത്തിന് അയച്ചു’; മുൻ ഭർത്താവിനെ കുറിച്ച് തുറന്ന്...

മഞ്ഞുരുകും കാലം എന്ന സീരിയലില്‍ ജാനിക്കുട്ടി എന്ന കഥാപാത്രമായി എത്തി ശ്രദ്ധപിടിച്ചു പറ്റിയ താരമാണ് മോനിഷ. പിന്നീട് തമിഴ് സീരിയലുകളില്‍ സജീവമായ മോനിഷ വയനാട് ബത്തേരി സ്വദേശിയാണ്.നിലവില്‍ തമിഴിലെ സെക്കന്റ് ലവ് എന്ന...

ഇന്ത്യൻ സിനിമാ തിയേറ്ററിലെ ‘ഇന്റർവെൽ’ കണ്ട് അമ്പരന്ന് ദക്ഷിണ കൊറിയൻ യുവതി; വീഡിയോ കാണാം

ചെന്നൈയില്‍ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകള്‍ നല്‍കിയത് കൗതുകകരമായ ഒരനുഭവമായിരുന്നു.പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകള്‍, പോസ്റ്ററുകള്‍, പോപ്‌കോണ്‍ കൗണ്ടറുകള്‍ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകള്‍ക്ക് സമാനമാണെങ്കിലും,...

ദക്ഷിണ കേരളത്തിലെ ആദ്യ തൂഫാൻ കെയർ ഹോസ്പിറ്റലായി ചെങ്ങന്നൂർ ഡോ. കെ.എം.സി. ഹോസ്പിറ്റൽ

ചെങ്ങന്നൂർ: ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ലഹരി ചികിത്സാവിഭാഗം നടപ്പിലാക്കിയ ഡോ. കെ.എം.സി തൂഫാൻ കെയർ പ്ലസിന്റെ ഉദ്ഘാടനം ആഭ്യന്തര...

കളമശ്ശേരി : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് ഏറ്റവുമധികം റെഡ് കാർഡുകൾ ഒരുമിച്ച് ഉയർത്തി...

സ്‌കൂൾ ഗ്രൗണ്ടിൽ വ്യാഴാഴ്ച രാവിലെ നടന്ന വിദ്യാർഥികളുടെ ടീമുകൾ തമ്മിലുള്ള ലഹരിവിരുദ്ധ ഫുട്ബോൾ മത്സരത്തിലാണ് ഒരു ഗുരുതരമായ ഫൗളിനെ തുടർന്ന് 3234 പേർ ഒന്നിച്ച് റെഡ് കാർഡ് കാണിച്ച് ഫൗൾ ചെയ്ത ടീമിനെ...

സിജെപി സമരത്തിന് ഔദ്യോഗിക പിന്തുണയുമായി കോണ്‍ഗ്രസ്; സമരപ്പന്തലില്‍ നേരിട്ടെത്തി പവൻ ഖേര; സോനം വാങ്ചുക്കിന്റെ നില ഗുരുതരം:...

ദില്ലി ജന്തർ മന്തറില്‍ സിജെപി നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വക്താവ് പവൻ ഖേര ഇന്ന് സമരപ്പന്തലില്‍ നേരിട്ടെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.അനിശ്ചിതകാല നിരാഹാരത്തിലുള്ള സോനം വാങ്ചുക്കിന്റെ ആരോഗ്യ നില...

പൊതുവേദിയിൽ മുഖ്യമന്ത്രിയുടെ അരികിൽ എത്താൻ ശ്രമവുമായി അലോഷ്യസ് സേവ്യർ; കെഎസ്‌യു പ്രസിഡണ്ടിന് മുഖം കൊടുക്കാതെ വി ഡി...

മുഖ്യമന്ത്രിയും KSU സംസ്ഥാന അധ്യക്ഷനും ഒരേ പരിപാടിയില്‍. മുഖ്യമന്ത്രിയെ അടുത്ത് പോയി കാണാൻ ശ്രമിച്ച്‌ അലോഷ്യസ് സേവ്യർ.മുഖം കൊടുക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. തേവര സേക്രട്ട് ഹാർട്ട് കോളേജ് സംഘടിപ്പിച്ച സ്വീകരണ...