Pala
-
Kerala
യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുരിശുപള്ളി കവലയിൽ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
പാലാ : യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷികളായ ശരത് ലാൽ, കൃപേഷ്, ശുഹൈബ് എന്നിവരുടെ അനുസ്മരണവും, പുഷ്പാർച്ചനയും, പാലാ കുരിശുപള്ളി കവലയിൽ സംഘടിപ്പിച്ചു.…
Read More » -
Flash
ചെയർമാൻ vs അച്ചായൻ: ചെയർമാനായിരുന്ന ഷാജു തുരുത്തനെ വ്യാപാര പ്രമുഖൻ മുട്ടുകുത്തിച്ച വിവാദം ഇങ്ങനെ
പാലാ നഗരസഭ ചെയർമാനായിരുന്ന ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാർ തന്നെ അവിശ്വാസ പ്രമേയത്തിലൂടെ ഇന്ന് പദവിയിൽ നിന്ന് പുറത്താക്കി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ഭരണകക്ഷിയായ കേരള…
Read More » -
Court
മൂന്നിലവ് കടപുഴ പാലം പുനർനിർമാണം: പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി നൽകണമെന്നും നിർദ്ദേശം; കോടതി ഇടപെടൽ മൂന്നിലവ് സ്വദേശിയായ റോസമ്മ തോമസ് സമർപ്പിച്ച ഹർജിയിൽ
മിന്നൽ പ്രളയത്തിൽ തകർന്ന കടപുഴ പാലം പുനർ നിർമ്മിക്കുന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ. പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിലാണ് പ്രസ്തുത പാലം സ്ഥിതി ചെയ്തിരുന്നത്. 2021…
Read More » -
Flash
പാലായിൽ ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും കണ്ടെത്തി; കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവ, പാർവതി വിഗ്രഹങ്ങളും സോപാനക്കല്ലുമെന്ന് അവകാശവാദം; സ്ഥലത്ത് നാമജപവും പ്രാർത്ഥനയും ആരംഭിച്ച് വിശ്വാസികൾ: വിശദാംശങ്ങൾ വായിക്കാം.
കൃഷി ആവശ്യത്തിനായി പുരയിടത്തില്‍ മണ്ണിളക്കുന്നതിനിടെ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തി. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. കപ്പ കൃഷിക്കായി…
Read More » -
Flash
മാർ ശ്ലീവാ ആശുപത്രിയിൽ മെയിൻ നേഴ്സുമാർ വസ്ത്രം മാറേണ്ടത് ഇടുങ്ങിയ കണ്ടെയ്നറിനുള്ളിൽ? പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ആതുരാലയത്തെ കുറിച്ച് ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ച് ഗുരുതര ആരോപണങ്ങൾ ഉയർത്തി യൂട്യൂബ് ചാനൽ: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
പാലാ സീറോ മലബാർ രൂപതയുടെ അഭിമാന പദ്ധതിയാണ് മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. കോടികൾ മുടക്കി പടുത്തുയർത്തിയ ഈ ആതുരാലയം പാലാ ചേർപ്പുങ്കലിലാണ് സ്ഥിതി ചെയ്യുന്നത്.…
Read More » -
Kerala
റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; പാലായിൽ ലാബുടമയും ടെക്നീഷ്യനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജമായി പരിശോധനാ റിപ്പോര്‍ട്ട് തയാറാക്കി നല്കിയ ടെക്നിഷ്യനെയും സ്ഥാപന ഉടമയെയും കോടതി റിമാന്‍ഡ് ചെയ്തു.ജനറല്‍ ആശുപത്രിക്കു സമീപം…
Read More » -
Kottayam
തോമസുകുട്ടി മുക്കാല പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആകും: വിശദാംശങ്ങൾ വായിക്കാം
പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ ഉപാധ്യക്ഷൻ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുക്കാലയാണ് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ഉപാധ്യക്ഷനായി നിയമിതനായിരിക്കുന്നത്.…
Read More » -
Accident
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് പാലായ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്ക്; അപകടം രാഷ്ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ: വിശദാംശങ്ങൾ വായിക്കാം
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലായ്ക്ക് സമീപം ചക്കാമ്പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കെ പി മോഹനന്റെ കാലിന് ഒടിവുണ്ട്. അദ്ദേഹം…
Read More » -
Crime
പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മർദ്ദിച്ച കേസ്: റാഗിംഗിന്റെ പരിധിയിൽ വരുമെന്ന് പോലീസ് റിപ്പോർട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി; വിശദാംശങ്ങൾ വായിക്കാം
പാലായില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ് റിപ്പോർട്ട്.റിപ്പോർട്ട് സിഐ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനും…
Read More » -
Kottayam
വാർഡ് തലങ്ങളിൽ അടിത്തറ വിപുലമാക്കി മിഷൻ 2025; പാലായിൽ മണ്ഡലം പ്രസിഡൻറ് തോമസുകുട്ടി നെച്ചികാടന്റെ നേതൃത്വത്തിൽ കരുത്താർജ്ജിച്ച് കോൺഗ്രസ്
ഈ വർഷം അവസാനം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ പരമാവധി നേട്ടം സ്വന്തമാക്കാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ച പരിപാടിയാണ് മിഷൻ 2025. പാർട്ടിയെ അടിത്തട്ടിൽ…
Read More » -
Kottayam
പാലാ നിയോജകമണ്ഡലം ഐഎൻടിയുസി മഹാറാലി; ആയിരങ്ങൾ അണിനിരന്ന ശക്തി പ്രകടനം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ മൂവർണ്ണകടലാക്കി ഐഎൻടിയുസി നിയോജകമണ്ഡലം മഹാറാലി. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി കൃത്യമായ കേഡർ സ്വഭാവത്തോടെ മണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തകർ…
Read More » -
Education
ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പാലായിലെ പുതിയ ഓഫീസ് കുഞ്ഞമ്മ ടവറിൽ പ്രവർത്തനമാരംഭിച്ചു
കഴിഞ്ഞ 10 വർഷക്കാലമായി പാലാ മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻ പുതിയ ഓഫീസ് നഗരസഭ കാര്യാലയത്തിന് എതിർവശം കുഞ്ഞമ്മ ടവറിൽ…
Read More » -
Entertainment
പാലാ കുരിശുപള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി ‘ഋ’ ക്രാഫ്റ്റ്സ്; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ജൂബിലി പെരുന്നാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പാലാ കുരിശു പള്ളിയുടെ മിനിയേച്ചർ മോഡൽ പുറത്തിറക്കി. യുവ സംരംഭകനായ സഞ്ജയ് സഖറിയാസിന്റെ പുതിയ സംരംഭമായ ‘ഋ’ ക്രാഫ്റ്റ്സ് നിർമ്മിച്ച കുരിശുപള്ളി മിനയേച്ചർ…
Read More » -
Kottayam
കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്ത് ആറ്റുപുറമ്പോക്കും, ഇടത്തൊണ്ടും കയ്യേറാനുള്ള നീക്കം: സമര പ്രഖ്യാപനവുമായി കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി; വിശദാംശങ്ങൾ വായിക്കാം.
പാലാ: പാലാ – ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ കടപ്പാട്ടൂര്‍ ജംഗ്ഷനു സമീപത്തുള്ള മീന്‍ കടയോടു ചേര്‍ന്ന് സ്വകാര്യ വ്യക്തി പുരാതന കുളികടവായ ഇടേട്ടു കടവ് വേസ്റ്റും,മണ്ണും മറ്റുമിട്ട്…
Read More » -
Crime
പാലാ മുനിസിപ്പൽ ചെയർമാനെതിരെ എഫ്ഐആർ; ചുമത്തിയത് അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ, ഭീഷണി, നാശനഷ്ടം വരുത്തൽ മുതലായ കുറ്റങ്ങൾ; മുനിസിപ്പൽ ജീവനക്കാരനെ മർദ്ദിച്ച കേസിലെ മുൻകൂർ ജാമ്യം റദ്ദാകാനും സാധ്യത: ഷാജു തുരത്തന് കുരുക്ക് മുറുകുന്നു
കഴിഞ്ഞ വെള്ളിയാഴ്ച (22/11/2024) പാലായിലെ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്ത പാലാ മുനിസിപ്പൽ ചെയർമാനും കേരളാ…
Read More » -
Crime
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം പുനരാരംഭിച്ചു; അച്ചായന്റെ ബോർഡ് കീറാൻ നടക്കുന്ന മുനിസിപ്പൽ ചെയർമാൻ കൗൺസിലറുടെ ബന്ധു നടത്തുന്ന കയ്യേറ്റത്തിന് നേരെ കണ്ണടയ്ക്കുന്നു; പൊലീസിൽ പരാതി സമർപ്പിച്ച് കോൺഗ്രസ് നേതാവ് അഡ്വ. ആർ മനോജ്: വിശദാംശങ്ങൾ വായിക്കാം
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത്…
Read More » -
Flash
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക വാഹനത്തിലെത്തി അച്ചായൻസ് ഗോൾഡിന്റെ ബോർഡുകൾ കുത്തിക്കീറി; ജീവനക്കാരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് രോഷ പ്രകടനം: ഷാജു തുരുത്തന്റെ ലീലാവിലാസങ്ങൾ – വീഡിയോ കാണാം.
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ…
Read More »