BREAKING
കൊടിയേരിയുടെ ഐഫോൺ ചെറിയ പടക്കം; വലിയ പടക്കങ്ങൾ പൊട്ടാൻ ഉണ്ട്; മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസ് മൂലധനം എവിടുന്ന്? ആഞ്ഞടിച്ച് കെ സുധാകരൻ.മാനദണ്ഡങ്ങളിൽ ഇളവു നൽകാതെ പി ജയരാജനെ വെട്ടിനിരത്തി: ജയരാജന് സീറ്റ് നിഷേധിച്ചതിൽ പരസ്യ പ്രതിഷേധവുമായി പിജെ ആർമി; കണ്ണൂരിൽ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന ആശങ്കയിൽ സിപിഎം നേതൃത്വം.പാലായിൽ ജോസ്, ഇടുക്കിയിൽ റോഷി, കാഞ്ഞിരപ്പള്ളിയിൽ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാർഥി നിർണയം ആരംഭിച്ചു.ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് വേണം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം: പ്രതിഷേധിച്ചത് ഏറ്റുമാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിരാത്രിയാത്രയിൽ തൃശ്ശൂർ ദേശീയ പാതയിൽ വണ്ടി നിർത്തിയിട്ട് വിശ്രമിച്ച യാത്രക്കാരനോട് പെട്രോൾ അടിക്കാൻ പണം ചോദിച്ചു യുവാക്കൾ; സഹായിക്കാൻ ഒരുങ്ങിയപ്പോൾ കഴുത്തിൽ കത്തി വെച്ച് മാല കവർന്നു.

Connect with us

21,231FansLike
2,658FollowersFollow
0SubscribersSubscribe

Weather Updates

Kottayam
few clouds
33 ° C
33 °
33 °
52 %
5.1kmh
20 %
Sat
31 °
Sun
37 °
Mon
38 °
Tue
38 °
Wed
37 °

Featured Articles

Election Updates

പാലായിൽ ജോസ്, ഇടുക്കിയിൽ റോഷി, കാഞ്ഞിരപ്പള്ളിയിൽ ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാർഥി നിർണയം ആരംഭിച്ചു.

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി സീറ്റിലേക്ക് അഞ്ച് പേരെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്....

സിപിഎമ്മിൽ സമ്പൂർണ്ണ വെട്ടിനിരത്തൽ നടപ്പാക്കി പിണറായി വിജയൻ: പി ജയരാജന് ടിക്കറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബന്ധു നിയമനത്തിനൊപ്പം പിണറായിയുടെ വെട്ടി നിരത്തലും. തലയെടുപ്പള്ളവരൊക്കെ പുറത്താക്കി പിണറായി പറഞ്ഞാല്‍ അനുസരിക്കുന്ന സംഘം നയിച്ചാല്‍ മതി എന്ന നിലയിലാണ് സ്ഥാനാര്‍ഥി പട്ടിക. ഡോ.തോമസ്...

ജോസ് കെ മാണിയുടെ ബോർഡിൽ കെ എം മാണിക്കൊപ്പം പിണറായി വിജയനും, കാനം രാജേന്ദ്രനും: നിർണായക തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വെല്ലുവിളി ആകുന്നത് അരിവാൾ ചുറ്റികയുടെ രാഷ്ട്രീയ...

ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് പാലായിൽ നടക്കുന്നത്. ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടന്നില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന കൂറ്റൻ ബോർഡുകൾ നഗരത്തിൻറെ ഹൃദയഭാഗത്ത് ഉയർന്നുകഴിഞ്ഞു. പാലാ രാഷ്ട്രീയത്തിലെ...

Must Read

Suggested

സിപിഎമ്മിൽ സമ്പൂർണ്ണ വെട്ടിനിരത്തൽ നടപ്പാക്കി പിണറായി വിജയൻ: പി ജയരാജന് ടിക്കറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബന്ധു നിയമനത്തിനൊപ്പം പിണറായിയുടെ വെട്ടി നിരത്തലും. തലയെടുപ്പള്ളവരൊക്കെ പുറത്താക്കി പിണറായി പറഞ്ഞാല്‍ അനുസരിക്കുന്ന സംഘം നയിച്ചാല്‍ മതി എന്ന നിലയിലാണ് സ്ഥാനാര്‍ഥി പട്ടിക. ഡോ.തോമസ്...

ജോസ് കെ മാണിയുടെ ബോർഡിൽ കെ എം മാണിക്കൊപ്പം പിണറായി വിജയനും, കാനം രാജേന്ദ്രനും: നിർണായക തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വെല്ലുവിളി ആകുന്നത് അരിവാൾ ചുറ്റികയുടെ രാഷ്ട്രീയ...

ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് പാലായിൽ നടക്കുന്നത്. ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടന്നില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന കൂറ്റൻ ബോർഡുകൾ നഗരത്തിൻറെ ഹൃദയഭാഗത്ത് ഉയർന്നുകഴിഞ്ഞു. പാലാ രാഷ്ട്രീയത്തിലെ...

സിപിഎമ്മിലെ പ്രമുഖരെ വെട്ടി നിരത്തി പിണറായി വിജയൻ; പ്രമുഖ നേതാക്കളെ എല്ലാം ഒഴിവാക്കി: സിപിഎം ക്യാമ്പിൽ പൊട്ടിത്തെറി

മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ച് ജയിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ്റേതാണെന്ന് സൂചനകൾ. മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചതും ഇതിൻ്റെ ഭാഗമായിട്ടാണ്. ഇതോടെ, പാർട്ടി തീരുമാനത്തിൽ...

Obituary

Popular this week

Kottayam

NRI Desk

ഏറ്റുമാനൂരിൽ വാഹനാപകടം: 21 ക്കാരന് ദാരുണാന്ത്യം.

ഏറ്റുമാനൂർ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.അമലഗിരി നാൽപ്പാത്തിമല നിരപ്പേൽപറമ്പിൽ ഷാജിയുടെ മകൻ ഷാരോൺ ഷാജി (21) ആണ് മരിച്ചത്ഏറ്റുമാനൂർ - നീണ്ടൂർ  റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപമുള്ള വളവിൽ വച്ച്...

വികസന മുന്നേറ്റ ജാഥയിൽ കല്ലുകടി: ജാഥ പാലയിൽ എത്തിയപ്പോൾ ജോസ് കെ മാണിക്ക് പ്രസംഗിക്കുവാൻ സമയം അനുവദിച്ചില്ല; കേരള കോൺഗ്രസുകാർ വിതരണത്തിനെത്തിച്ച പത്രങ്ങൾ കീറിയെറിഞ്ഞ് സിപിഎം പ്രവർത്തകർ.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിൽ എത്തിയപ്പോൾ മാണി സി കാപ്പൻ ഇടതുപക്ഷം വിട്ട് ഐക്യജനാധിപത്യ മുന്നണിയോടൊപ്പം ചേർന്നിരുന്നു. അതുകൊണ്ടുതന്നെ വികസന മുന്നേറ്റ യാത്രയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാക്കേണ്ടത് സിപിഎമ്മിനും,...

ദില്ലി കേന്ദ്രീകരിച്ച് നീക്കങ്ങൾ: ജോസ് കെ മാണി എൻഡിഎയിലേക്ക്?

കേരളത്തിൽ ശക്തമായ വേരോട്ടം നേടുവാനുള്ള ബിജെപിയുടെ നിർണായക നീക്കങ്ങൾ അവസാന ഘട്ടത്തിലെത്തി എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ കത്തോലിക്കാ മെത്രാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ...

ഇടതുപക്ഷ ബന്ധം, കെ എം മാണിയുടെ കുടുംബത്തിലും പൊട്ടിത്തെറി : മാണിയുടെ മരുമകൻറെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ ഉറഞ്ഞുതുള്ളി ജോസ് കെ മാണിയുടെ സൈബർ സംഘം

കെ എം മാണിയുടെ അഭാവത്തിൽ കേരള കോൺഗ്രസ് പാർട്ടിയിലുണ്ടായതു പോലെ തന്നെ കുടുംബത്തിലും അസ്വസ്ഥതകൾ ഉടലെടുത്തു എന്നു വേണം സാമൂഹ്യ മാധ്യമങ്ങളിലെ  പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ. കെ എം മാണി നിരപരാധിയാണ് എന്ന്...

പാലാ രൂപതയുടെ പേരിൽ രാഷ്ട്രീയ പ്രചരണം: വിവാദ ലേഖനം എഴുതിയ ആൾക്ക് വിലക്കേർപ്പെടുത്തി പാലാ രൂപത ; കോൺഗ്രസ് വിരുദ്ധ ലേഖനം രൂപതാ പ്രസിദ്ധീകരണത്തിൽ എഴുതിയത് കേരള കോൺഗ്രസ് ജോസ് കെ...

യുഡിഎഫ് എൽഡിഎഫ് മുന്നണികൾക്ക് പാലാ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾ അതിൽ നിർണായകമാണ്. ഇരുപക്ഷവും വിശ്വാസ സമൂഹത പിന്തുണ അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രൂപത പ്രസിദ്ധീകരണമായ ദീപനാളത്തിൽ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി...

മുരുക്കുംപുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി

പാലാ:മുരിക്കുംപുഴയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് കാണാതായ പെണ്‍കുട്ടിയെ (കല്യാണി -14) മുരിക്കുംപുഴക്കു സമീപ പ്രദേശത്തുനിന്നും കണ്ടെത്തി. ഭയന്ന് ഒളിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായപ്പോൾ മുതൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

കാപ്പൻറെ ജനപിന്തുണ: ദീപിക സർവേ ഫലത്തിലും മാണി സി കാപ്പൻ അനുകൂല വികാരം; കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ ആശങ്ക വർദ്ധിക്കുന്നു.

കെഎം മാണി വിജയിച്ച പാലായിൽ ജോസ് കെ മാണി മത്സരിക്കുമ്പോൾ തങ്ങൾക്ക് വിജയം ഉറപ്പാണ് എന്നാണ് കേരള കോൺഗ്രസ് കേന്ദ്രങ്ങൾ അവകാശപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെയാണ് മാണി സി കാപ്പൻ എംഎൽഎയെ അവർ നിരന്തരം അവഹേളിച്ചതും,...

മുല്ലപ്പള്ളി കണ്ണൂരിൽ നിന്ന് ജനവിധി തേടും; കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്: കേരളം പിടിക്കാൻ ഹൈക്കമാൻഡ് രണ്ടും കൽപ്പിച്ച്.

കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അസംബ്ലി തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന്  ജനവിധി തേടും. മുല്ലപ്പള്ളി മത്സരിക്കുവാൻ തീരുമാനിച്ചതോടു കൂടി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ വർക്കിംഗ് പ്രസിഡണ്ട് കൂടിയായ കെ സുധാകരൻ എംപി...

ഏന്തയാറ്റിൽ ഉരുൾപൊട്ടൽ, മീനച്ചിലാർ കരകവിയും, പാലാ നഗരത്തിന് വെള്ളപ്പൊക്ക ഭീഷണി

ഏന്തയാർ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി വാർത്തകൾ വരുന്നുണ്ട്. പൂഞ്ഞാർ എംഎൽഎ പി സി ജോർജിൻറെ മകൻ അഡ്വക്കേറ്റ് ഷോൺ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തീക്കോയി ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞു ഒഴുകിത്തുടങ്ങി....

പാലാ അസംബ്ലി സീറ്റ് മാണി സി കാപ്പന് വിട്ടുകൊടുക്കും; കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ റോഷി അഗസ്റ്റിനെ വെട്ടി നിരത്താൻ കരു നീക്കം.

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടുകൂടി കേരള കോൺഗ്രസ് അടിത്തറ പാലാ നിയോജക മണ്ഡലത്തിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. ഇതു മനസ്സിലാക്കിയ ജോസ് കെ മാണി കടുത്തുരുത്തിയിൽ ചേക്കേറി നിയമസഭയിൽ എത്താനാണ്...
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2