Murder
-
Crime
വിവാഹത്തിനായി ഒരു വർഷം കാത്തിരിക്കണം എന്ന് നിബന്ധന വച്ചു: കാമുകിയുടെ അമ്മയെ യുവാവ് കുത്തി കൊലപ്പെടുത്തി; ആക്രമണത്തിൽ പരിക്കേറ്റ യുവതിയും ഗുരുതരാവസ്ഥയിൽ; ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
വിവാഹത്തിന് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി.വിശാഖപട്ടണത്താണ് സംഭവം. നക്ക ദീപിക(20) യുടെ, മാതാവ് ലക്ഷ്മി (43) യാണ് കൊല്ലപ്പെട്ടത്. പ്രതി…
Read More » -
Crime
കർണാടക കുടകിൽ ഭാര്യയും മക്കളും അടക്കം നാലുപേരെ കുത്തിക്കൊലപ്പെടുത്തി; മലയാളി യുവാവ് അറസ്റ്റിൽ; പ്രതി പിടികിലായത് വയനാട്ടിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. തിരുനെല്ലി ഉണ്ണികപറമ്ബ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകള്‍ കാവേരി(5),…
Read More » -
Crime
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; വിവരം ഫ്ളാറ്റ് ഉടമയെ വിളിച്ച് പറഞ്ഞു: ബംഗളൂരുവിൽ ടെക്കിയായ ഭര്‍ത്താവ് അറസ്റ്റില്‍
കര്‍ണാടകയിലെ ഹുലിമാവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലിട്ടു. ഗൗരി അനില്‍ സംബേദ്കറെ (32)യാണ് ഭര്‍ത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. ഇയാളെ പൂനെ പൊലീസ് അറസ്റ്റ്…
Read More » -
Crime
58കാരി ഭാര്യയെ കൊലപ്പെടുത്തിയത് കാമുകിയെ കൂടെ കൂട്ടാൻ, 64കാരനായ വിമുക്തഭടൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
58കാരിയുടെ മരണത്തില്‍ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസണ്‍സ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ്…
Read More » -
Crime
തൊടുപുഴയില്‍ നിന്ന് കാണാതായ ബിജു കൊല്ലപ്പെട്ടു; മൃതദേഹം ഗോഡൗണിലെ മാൻഹോളില്‍: വിശദാംശങ്ങൾ വായിക്കാം
തൊടുപുഴയില്‍ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കലയന്താനിയിലെ ഗോഡൗണില്‍ മാൻഹോളില്‍ നിന്ന് കണ്ടെത്തിയത്.മാൻഹോള്‍ പൊട്ടിച്ച് മൃതദേഹം പുറത്തെടുക്കാനാണ്…
Read More » -
Crime
കഞ്ചാവ് ഇടപാടിനെ ചൊല്ലിയുള്ള തർക്കം: തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ടു വെട്ടി കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
കഞ്ചാവ് ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് ക്രിമിനലുകള്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. പൊലീസിനെ ഉള്‍പ്പെടെ ആക്രമിച്ച കേസുകളില്‍…
Read More » -
Crime
“കൊള്ളിക്കുക എന്നത് ആണ് ടാസ്ക്, കൊള്ളിക്കും എന്നത് ഉറപ്പ്”: തോക്കേന്തി നിൽക്കുന്ന ചിത്രത്തിനൊപ്പം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ; കണ്ണൂരിൽ ഓട്ടോ ഡ്രൈവർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ…
Read More » -
Crime
കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന മകൾ ജീവിക്കാൻ അർഹയല്ല, തൂക്കിലേറ്റണം എന്ന് മാതാപിതാക്കൾ; മാധ്യമങ്ങൾക്ക് മുന്നിൽ കൂസൽ ഇല്ലാതെ പ്രതിയായ മുസ്കാൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഉത്തർപ്രദേശിലെ മീററ്റില്‍ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മകള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് മുസ്കാൻ റസ്തോഗിയുടെ അമ്മ.തങ്ങളുടെ മകള്‍ക്ക് ജീവിക്കാൻ അർഹതയില്ലെന്നും…
Read More » -
Kerala
രാസ ലഹരിയുടെ ഉന്മാദത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിറും താമരശ്ശേരിയിൽ സ്വന്തം ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും അടുത്ത സുഹൃത്തുക്കൾ; തെളിവുകൾ പുറത്ത്: വിശദാംശങ്ങൾ വായിക്കാം
രാസലഹരിയില്‍ കാൻസർ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഇന്ന് ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുക്കള്‍.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ…
Read More » -
Kerala
താമരശ്ശേരിയിൽ ലഹരിക്കയായി യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതി യാസറിനെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
ഈങ്ങാപ്പുഴ കക്കാട് ഭാര്യയെ കുത്തിക്കൊന്ന യുവാവ് പിടിയില്‍.കാറില്‍ രക്ഷപ്പെടാൻ ശ്രമിക്കവെ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പരിസരത്ത് നിന്നാണ് യാസിർ പിടിയിലായത്.പിന്നീട് ഇയാളെ താമരശ്ശേരി പൊലീസിന് കൈമാറി.കക്കാദ്…
Read More » -
Crime
കോതമംഗലത്ത് യുവതിയുടെ ജീവനെടുത്തതും അവിഹിതബന്ധം; ആദ്യ വിവാഹത്തിന് ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മായയും, ആദ്യ ഭാര്യയും മക്കളെയും ഉപേക്ഷിച്ച് ജിജോയും എളംബ്ലാശേരിയില്‍ താമസം ആരംഭിച്ചത് കഴിഞ്ഞവർഷം; ജീവനെടുത്തത് മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം: വിശദാംശങ്ങൾ വായിക്കാം
അവിഹിത ബന്ധങ്ങളും അവിശുദ്ധ ബന്ധങ്ങളും നാള്‍ക്കുനാള്‍ വർദ്ധിച്ചു വരുകയും തന്മൂലം സ്ത്രീകള്‍ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്ത് കുട്ടമ്ബുഴ മാമലക്കണ്ടം എളംബ്ലാശേരിയില്‍…
Read More » -
Crime
ഭാര്യ ഗര്‍ഭിണി, രണ്ട് കാമുകിമാര്‍; കടം വീട്ടാൻ 50കാരിയെ കൊലപ്പെടുത്തി സ്വർണം കവർന്നു; പിടിയിലായത് കാമുകിയെ കാണാൻ എത്തിയപ്പോൾ: വിശദാംശങ്ങൾ വായിക്കാം.
50കാരിയെ മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര്‍ മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്. അയല്‍വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം…
Read More » -
Crime
199 രൂപയ്ക്ക് എസ്എസ്എൽസി A പ്ലസ്; സയൻസ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യങ്ങൾ നൽകാം; ചോദ്യപേപ്പർ ചോർച്ച അന്വേഷണങ്ങൾക്കിടെ വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷൻസ്: വിശദാംശങ്ങൾ വായിക്കാം
വീണ്ടും വിവാദ വാഗ്ദാനവുമായി എം എസ് സൊല്യൂഷന്‍സ്. എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്അപ്പ് വഴി നല്‍കാമെന്നാണ് പരസ്യം. 199 രൂപക്ക് സയന്‍സ് വിഷയങ്ങളില്‍…
Read More » -
Crime
ഒരേസമയത്ത് രണ്ടുകാമുകിമാര്‍; ഒരാളെ കൊന്ന് ചുരത്തില്‍ തള്ളിയത് രണ്ടാം കാമുകിയുടെ സഹായത്തോടെ; യുവാവ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേർക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍.തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്ബലൂർ സ്വദേശി അബ്ദുള്‍ ഹഫീസ്(22),…
Read More » -
Crime
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യുവാവ്: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ…
Read More » -
Crime
താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ പത്താം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി; വിശദാംശങ്ങൾ വായിക്കാം
താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട്…
Read More » -
Crime
ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; നദിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകളും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
മൃതദേഹം സ്യൂട്ട്കേസിലാക്കി നദിയില്‍ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും അറസ്റ്റിലായി. കൊല്‍ക്കത്തയിലെ കുമാർതുലിയിലാണ് സംഭവം.നാട്ടുകാർക്ക് തോന്നിയ സംശയത്തില്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഫാല്‍ഗുനി ഘോഷ്,…
Read More » -
Crime
കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം;പ്രതി അഫാന് ഇത്രയും പണം എന്തിന്?; ലഹരിയ്ക്ക് അടിമയോ?;ചുരുളഴിക്കാൻ പോലീസ്; വിശദാംശങ്ങൾ വായിക്കാം
വെഞ്ഞറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലഹരിയ്ക്കടിമയാണെന്ന സംശയത്തില്‍ പോലീസ്. ലഹരി ഉപയോഗത്തെ തുടർന്നാണ് അഫാന് ഇത്രയേറെ സാമ്ബത്തിക ബാദ്ധ്യത ഉണ്ടായത് എന്നും സംശയിക്കുന്നുണ്ട്.ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണം…
Read More »