കോണ്ടം ഉണ്ട്,ഒരു രാത്രി വരുമോ എന്ന് ചോദ്യം; നിൻറെ അപ്പൻ അത് ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് തിരിച്ചടിച്ചു ...

കൊച്ചി: മലയാളികള്‍ക്ക് വളരെ സുപരിചിതയാണ് നടി അമേയ മാത്യു. നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. സദാചാരവാദികള്‍ക്കൊക്കെ നടിയുടെ മറുപടി എപ്പോഴും വൈറലാവാറുണ്ട്. ഇപ്പോഴിതാ നടി തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവന്...

നടിയെ ആക്രമിച്ച കേസ്: അറസ്റ്റിലായ വിഐപി ശരത്തിന് സ്റ്റേഷൻ ജാമ്യം; അടുത്ത ലക്ഷ്യം കാവ്യാമാധവനോ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരുന്വേഷണത്തില്‍ അറസ്റ്റ് ചെയ്ത 'വിഐപി' ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞു. തെളിവ്...

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ടാപ്പ് റ്റു ഇൻവെസ്റ്റിഗേറ്റ്’: 12ത് മാൻ പ്രമോഷന് വേണ്ടി ഗെയിം അവതരിപ്പിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ;...

മലയാള സിനിമയുടെ ബിസിനസ് സമവാക്യങ്ങളിൽ പുത്തൻ നാഴികക്കല്ലായി മാറിയ ത്രില്ലർ ചിത്രങ്ങൾക്കിടയിൽ എക്കാലത്തെയും വലിയ തരംഗം സൃഷ്ടിച്ച ദൃശ്യത്തിനും ദൃശ്യം 2നും ശേഷം ഹാട്രിക് വിജയം ഉന്നം വെച്ച് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട്...

നടിയെ ആക്രമിച്ച കേസിൽ ‘വിഐപി’ അറസ്റ്റിൽ.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress assault case) വീണ്ടും അറസ്റ്റ്. നടന്‍ ദിലീപിന്‍റെ (Dileep) സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്....

ഫിറ്റ് ആയിട്ട് തന്നെ കാര്യം: വർക്കൗട്ട് വീഡിയോ പങ്കുവച്ച് യുവനടി ഐശ്വര്യ ലക്ഷ്മി- ഇവിടെ കാണാം.

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച ഒരു അഭിനയത്രിയാണ് നടി ഐശ്വര്യ ലക്ഷമി. മോഡലിംഗ് മേഖലയിൽ നിന്നും സിനിമ മേഖലയിലേക്ക് കടന്നു വന്ന താരം ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള യുവനടിമാരിൽ ഒരാളാണ്. 2014...

കരാട്ടെ കല്യാണിക്കെതിരെ അന്വേഷണം; യൂട്യൂബറെ തല്ലിയതിന് പിന്നാലെ വീണ്ടും കുരുക്ക്.

ഹൈദരാബാദ്: തെലുങ്ക് നടി കരാട്ടെ കല്യാണിക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വസതിയിലെത്തി അന്വേഷണം നടത്തി സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കല്യാണി ദത്തെടുത്തെന്നാണ് പരാതി. ചൈല്‍ഡ്...

“അത് സീബ്രാ ക്രോസിംഗ് അല്ല”: ചലച്ചിത്രതാരം സൗബിൻ സാഹിർ കയ്യിൽ അടിച്ചിരിക്കുന്ന ടാറ്റുവിന്റെ അർത്ഥം...

ടാറ്റൂ അല്ലെങ്കില്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചകുത്തല്‍ എന്നത് ഇന്നത്തെ കാലത്തെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നഗരങ്ങളില്‍ പടര്‍ന്ന് പിടിച്ച ഈ ട്രെന്‍ഡ് ഇന്ന് ഗ്രാമങ്ങളില്‍പ്പോലും എത്തി നില്‍ക്കുന്നു. ചിലര്‍ ചെറിയ ചിത്രങ്ങള്‍...

കമലഹാസൻ ചിത്രം വിക്രം: ട്രെയിലർ പുറത്തിറങ്ങി; കമലിനൊപ്പം മത്സരിച്ച് അഭിനയവുമായി വിജയ് സേതുപതിയും,...

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമലഹാസന്‍ നായകനായ വിക്രം സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മാസ്സ്, ക്ലാസ്സ് ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ഇറങ്ങിയത്. ജൂണ്‍ മൂന്നിന് സിനിമ റിലീസിന് എത്തും. സിനിമ ആരാധകര്‍ക്ക് എന്നും ഹരം...

‘അവള്‍ക്ക് ഭയങ്കര നാറ്റമാണ് സാര്‍’: പത്മയിലെ പുതിയ ടീസര്‍ പുറത്ത്.

അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ‘പത്മ’യിലെ പുതിയ ടീസര്‍ പുറത്തു വന്നു. 59സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തു വന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ്...

താര സുന്ദരി മാധുരി ദീക്ഷിതിന് ഇന്ന് പിറന്നാൾ ദിനം.

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു കാലം അടക്കിവാണ താരസുന്ദരി മാധുരി ദീക്ഷിതിന് ഇന്ന് പിറന്നാള്‍. 1980 - 1990 കാലഘട്ടത്തില്‍ ബോളിവുഡ് രംഗത്തെ മുന്‍നിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ...

പൂർണിമ ഇന്ദ്രജിത്ത് എന്ന തേപ്പുകാരി: വീഡിയോ ഇവിടെ കാണാം.

താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ആയിരിക്കും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടുന്നത് . വിവാഹശേഷം ഇവർ...

മമ്മൂട്ടിയും, മോഹൻലാലും, ദുൽഖർ സൽമാനും, പ്രണവ് മോഹൻലാലും തമ്മിൽ കടുത്ത മത്സരം: മികച്ച...

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി കടുത്തമത്സരത്തില്‍ മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളും യുവതലമുറയും. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും മികച്ച നടനാകാന്‍ മല്‍സരിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പുരസ്കാരത്തിന്റെ പ്രാഥമിക സ്ക്രീനിങ്...

വീണ്ടും ഒരു താര വിവാഹം; മുഹൂർത്തം രാത്രി പതിനൊന്നിന്: നിക്കി ഗൽറാണി – ആദി...

മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗല്‍റാണി. നിക്കി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ അത് സ്ഥിരീകരിച്ച്‌ താരവും എത്തിയിരുന്നു. തമിഴ് നടനായ ആദിയെ ജീവിതപങ്കാളിയാക്കാന്‍ പോവുകയാണെന്നും വിവാഹത്തീയതി ഉടന്‍ അറിയിക്കാമെന്നും...

പണ്ടൊക്കെ ‘മീ ടൂ’ ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ; ഒരു 10 15 വർഷത്തേക്ക് പുറംലോകം കാണില്ലായിരുന്നു: ...

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ ശക്തമായ വിമര്‍ശനം. മീ ടൂ എന്നത് ഇപ്പോള്‍ വന്ന ട്രെന്‍ഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കില്‍ താനൊക്കെ അതില്‍പ്പെട്ടേനെ എന്നും ധ്യാന്‍ പറഞ്ഞതാണ്...

ഫാഷൻ ഷോയിൽ താരമായി പാർവതി ജയറാം.!! [വീഡിയോ] | Parvathy Jayaram Ramp Walk

1986ൽ പ്രദർശനത്തിനെത്തിയ വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇട നെഞ്ചിലേക്ക് ചേക്കേറിയ താരമാണ് പാർവ്വതി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് അഭിനയിച്ച ചിത്രങ്ങളിൽ...

തൃക്കാക്കര എന്ന താര മണ്ഡലം.

തൃക്കാക്കര: മമ്മൂട്ടി,​ ദുല്‍ഖര്‍ സല്‍മാന്‍,​ കാവ്യാ മാധവന്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, ബാലചന്ദ്ര മേനോന്‍.... ഏതെങ്കിലും സിനിമയിലെ അഭിനേതാക്കളുടെ പട്ടികയല്ലിത്.. തൃക്കാക്കരയില്‍ വോട്ടുള്ള മലയാള സിനിമാതാരങ്ങളുടെ ലിസ്റ്റാണ്.സിനിമാ രംഗത്തുനിന്നുള്ളവരുടെ പട്ടിക ഇനിയും...

പുരാവസ്തു തട്ടിപ്പു വീരൻ മോൻസനുമായി ബന്ധം: മോഹൻലാലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം.

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകണം. മോന്‍സണ്‍...

അപാര രൂപസാദൃശ്യം: ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ അപരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; ഇവിടെ കാണാം

ഒരാളെ പോലെ ഏഴുപേരുണ്ടാകും എന്നാണ് പലരു പറയാറുള്ളത്. അത്തരത്തില്‍ ആളുകളെ കണ്ടെത്തിയതായും നിരവധി വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. പലപ്പോഴും സിനിമ താരങ്ങളെ പോലെ ഉള്ളവരെ കണ്ടെത്തിയതായിട്ടാണ് വാര്‍ത്തകള്‍ വൈറലാകാറുള്ളത്. മുമ്ബ് മലയാളി നടന്മാരായ...

ലഹരി കേസിൽ കോടതി വെറുതെ വിട്ട ഷൈൻ ടോം ചാക്കോയെ മലയാളസിനിമയിൽ ഉയർത്തി വിടുന്നത് സൂപ്പർതാരം? ...

ഏറെ വിവാദമായ നർക്കോട്ടിക് കേസിൽ അറസ്റ്റിലാകുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത താരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ വിചാരണയ്ക്കുശേഷം ഇദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇദ്ദേഹം അറസ്റ്റിലായ സമയത്ത് ഒരു താര പുത്രനും ഒരുമിച്ച്...

സ്കൂളിൽ പഠിക്കുമ്പോൾ ‘എ’ പടം ഡൗൺലോഡ് ചെയ്ത് വിട്ടിട്ടുണ്ട്: തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ.

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. വളരെ ഓപ്പണായി എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന താരമാണ് ധ്യാന്‍. തന്റെ പുതിയ ചിത്രമായ ഉടലിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ധ്യാന്‍ വിവിധ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോഴും പ്രേക്ഷകരെ...