പെൺകുട്ടികൾ ആൽത്തറയിൽ ഇരിക്കുന്നതിന് വിലക്കേർപ്പെടുത്തി ബോർഡ്; എതിർപ്പുമായി ഡിവൈഎഫ്ഐ: കൊല്ലം ശാസ്താംകോട്ടയിൽ വിവാദം.

ശാസ്താംകോട്ട: ശാസ്താംകോട്ട ടൗണില്‍ പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക്. സംഭവം വിവാദത്തില്‍. അവിടെ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രത്യക്ഷപ്പെട്ട ബോര്‍ഡ് ആണ് വിവാദമായത്. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബോര്‍ഡ്...

പണം തട്ടിച്ചു എന്ന് ആരോപണം; ആർഎസ്എസ് നേതാവിന്റെ വീട്ടിലെത്തി ബിജെപി പ്രവർത്തകയുടെ ആത്മഹത്യാശ്രമം: സംഭവം കൊല്ലത്ത്.

പണം തട്ടിയെടുത്തെന്ന്‌ ആരോപിച്ച്‌ ആര്‍എസ്‌എസ് നേതാവിന്റെ വീട്ടില്‍- ബിജെപി പ്രവര്‍ത്തകയായ യുവതി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ആര്‍എസ്‌എസ് ശാരീരിക്‌ പ്രമുഖും പൂതക്കുളം നിധി ബാങ്ക് ഭരണസമിതി അംഗവുമായ പൂതക്കുളം ചെക്കന്റഴികം അനൂപിന്റെ വീട്ടിലാണ് ശനി...

നടുറോഡിൽ ബൈക്കിൽ സഞ്ചരിച്ചു കൊണ്ട് സോപ്പ് തേച്ച് കുളി: സോഷ്യൽ മീഡിയയിൽ വൈറലായ യുവാക്കൾ കൊല്ലത്ത് ...

ബൈക്കില്‍ സഞ്ചരിച്ച്‌ സോപ്പുതേച്ച്‌ കുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, ഭരണിക്കാവിലാണ് സംഭവം. സിനിമാപറമ്ബ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്. https://twitter.com/News18Kerala/status/1588825995863556097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1588825995863556097%7Ctwgr%5Ef4849798ff10e996843eb50de794e9cdf72d654e%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F വൈകുന്നേരം മൈതാനത്ത് കളി കഴിഞ്ഞു...

കരുനാഗപ്പള്ളിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: കരുനാഗപ്പള്ളിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തറയിൽ മുക്ക് ജംഗ്ഷനിലിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....

ആർഎസ്‌പി യുടെ കൊല്ലം കളക്ട്രേറ്റ് മാർച്ചിന് നേരെ പോലീസ് അക്രമം. എൻ കെ പ്രേമചന്ദ്രൻ എംപി ക്ക്...

കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ആർഎസ്‌പി യുടെ കൊല്ലം കളക്ട്രേറ്റ് മാർച്ചിന് നേരെ പോലീസ് അക്രമം. എൻ കെ പ്രേമചന്ദ്രൻ എംപി ക്ക് പരിക്ക്. updating..

കൃഷിഭവനുകളിൽ രാക്ഷ്ട്രീയ സ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവം; കൃഷി ഓഫീസറുടെ അറിയിപ്പ് എല്ലാം വാട്സാപ്പ് വഴി:...

കൊല്ലം : കൃഷിഭവനുകളിലും രാക്ഷ്ട്രീയസ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവമായി.അടുത്തിടെയായി കൃഷിഭവനിൽനിന്നുള്ള അറിയിപ്പെല്ലാം പത്രമാധ്യമങ്ങളെ ഒഴിവാക്കിസാമൂഹിക മാധ്യമങ്ങൾ വഴിയാക്കി മാറ്റിയതോടെയാണ് ഇത്തരം സംഘങ്ങൾ സജീവമായത്.ഇപ്പോൾ കൃഷി ഓഫിസർ അഡ്മിൻ ആയിട്ടുള്ളകൃഷിഭവന്റെ വാട്‌സാപ്പ് ഗ്രൂപ്പ്‌...