Trivandrum
-
Flash
തിരുവനന്തപുരം മെഡിക്കല് കോളജിലെ വനിതാ ഡോക്ടര് ജീവനൊടുക്കി; അനസൂയ മരിച്ചത് എലിവിഷം കഴിച്ചെന്ന് റിപ്പോര്ട്ട്
മെഡിക്കല് കോളേജിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. നാഗർകോവില് സ്വദേശിനി ഡോ.ആർ അനസൂയയാണ് മരിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡന്റാണ് അനസൂയ. എലിവിഷം കഴിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.…
Read More » -
Flash
ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില് യുവാവ് തൂങ്ങി മരിച്ചു: തിരുവനന്തപുരത്തു നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ
വക്കത്ത് കായല്ക്കരയില് യുവാവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്) ബി.എസ് നിവാസില് രാഹുല് (24) ആണ് മരിച്ചത്. ആകെയുണ്ടായിരുന്ന…
Read More » -
Flash
തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ കൈരളി ടിവി ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; യുവാവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത് എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ വായിക്കാം.
തമ്ബാനൂരിലെ ലോഡ്ജ് മുറിയില് യുവതിയെയും യുവാവിനെയും മരിച്ചനിലയില് കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക…
Read More » -
Cinema
മലയാളത്തിലെ പ്രശസ്ത സീരിയൽ താരത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദിലീപ് ശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരത്തെ ഹോട്ടലിൽ: വിശദാംശങ്ങൾ വായിക്കാം
സിനിമാ – സീരിയല് നടൻ ഹോട്ടലിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച…
Read More » -
Crime
നിശാ ക്ലബ്ബിലെ സംഘർഷം: തിരുവനന്തപുരത്ത് ഗുണ്ടാത്തലവൻ ഓം പ്രകാശ് അറസ്റ്റിൽ; പിടിയിലായത് എയർപോർട്ട് സാജൻ സംഘവുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന്; ക്ലബ്ബിൽ നടന്ന അടിപിടിയുടെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
തലസ്ഥാനത്ത് ബാറില് നടന്ന സംഘർഷത്തില് ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്പ്പെടെ 12 പേർ പിടിയില്. കഴക്കൂട്ടത്തെ ഫ്ലാറ്റില്നിന്നാണ് ഇവരെ പിടികൂടികൂടിയത്. ഈഞ്ചയ്ക്കലിലെ ബാറില് ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഓംപ്രകാശും…
Read More » -
Kerala
വന് ഓഫറുമായി ലുലു മാള്; മൂന്ന് ദിവസം പകുതി വിലമാത്രം; ഒരു വർഷത്തെ ഫ്രീ ഷോപ്പിംഗും, സ്വർണ്ണവും ഉള്പ്പെടെ കൈ നിറയെ സമ്മാനങ്ങളും: വിശദാംശങ്ങൾ വായിക്കാം.
കേരളത്തിലെ ഏറ്റവും വലിയ മാള് എന്ന സവിശേഷതയുമായി മൂന്ന് വർഷങ്ങള്ക്ക് മുമ്ബാണ് തിരുവനന്തപുരം ലുലു മാള് പ്രവർത്തനം ആരംഭിക്കുന്നത്. 2000 കോടി രൂപ നിക്ഷേപത്തില് മൊത്തം 2000000…
Read More » -
Crime
തിരുവനന്തപുരത്ത് ജീവനൊടുക്കിയ നവ വധുവും, കേസിൽ അറസ്റ്റിലായ ഭർത്താവും, സുഹൃത്തും സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ; വിവാഹ ശേഷവും യുവതി ഭർത്താവിന്റെ സുഹൃത്തുമായി ബന്ധം തുടർന്നു? മറ്റൊരു ബന്ധം ഉണ്ട് എന്ന് സംശയിച്ച ഭർത്താവിന്റെ സുഹൃത്ത് യുവതിയെ മർദ്ദിച്ചു? പുറത്തുവരുന്നത് അവിശ്വസനീയമായ വിവരങ്ങൾ
സുഹൃത്തായ അജാസിന്റെ കോള് ആണ് ഇന്ദുജയുടെ ഫോണില് അവസാനമായി വന്നത്. ഇതിന് പിന്നാലെ താന് മരിക്കുന്നുവെന്ന് പറഞ്ഞാണ് 25കാരി ജീവനൊടുക്കിയത്. സംഭവത്തില് ഭര്ത്താവ് അഭിജിത്ത് ദേവന് (25),…
Read More » -
Crime
അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ചു; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ദേഹോപദ്രവം ഏല്പ്പിച്ചയാളുടെ വീട്ടില് കയറി സ്കൂട്ടര് കത്തിച്ച കേസില് യുവതി അറസ്റ്റില്. പൊഴിയൂര് പ്ലാങ്കാലവിളയില് ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം.…
Read More » -
Crime
തിരുവനന്തപുരത്ത് നവവധുവിനെ ഭര്തൃഗൃഹത്തില് മരിച്ച നിലയില് കണ്ടെത്തി; പ്രണയിച്ച് വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം : പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില് നവവധു മരിച്ച നിലയില്. പാലോട് – ഇടിഞ്ഞാർ – കൊളച്ചല്- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച…
Read More » -
Accident
തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സിബ്രാ ലൈന് മുറിച്ച് കടക്കുന്നതിനിടെ ബസ്സുകള്ക്കിടയില്പ്പെട്ടു; കേരള ബാങ്ക് മാനേജര്ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
കിഴക്കെകോട്ടയില് ബസുകള്ക്കിടയില്പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര് മാനേജര് ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു…
Read More » -
Accident
റംബൂട്ടാൻ തൊണ്ടയില് കുടുങ്ങി: തിരുവനന്തപുരം കല്ലമ്പലത്ത് 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
കല്ലമ്ബലത്ത് റംബൂട്ടാൻ തൊണ്ടയില് കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കരവാരം തോട്ടയ്ക്കാടു മംഗ്ലാവില് വീട്ടില് അനേഷ് സുധാകരന്റെ മകൻ ആദവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6…
Read More » -
Flash
കഴക്കൂട്ടത്ത് സിവില് സര്വീസ് വിദ്യാര്ഥിനിയെ അപ്പാര്ട്ടുമെന്റില് കയറി ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള് മൊബൈലില് പകര്ത്തി; പ്രതി യുവതിയുടെ കാമുകന്റെ സുഹൃത്ത് – വിശദാംശങ്ങൾ വായിക്കാം.
അപ്പാര്ട്ടുമെന്റില് കയറി സിവില് സര്വീസ് വിദ്യാര്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധിയില് രണ്ടുദിവസം മുന്പാണ് സംഭവം. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം…
Read More » -
Crime
കസ്റ്റമറുടെ കഴുത്തിന് കുത്തിപ്പിടിച്ച് തിരുവനന്തപുരം കെഎഫ്സി ജീവനക്കാരൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
കെഎഫ്സി ചിക്കന് കടയില് ജീവനക്കാരും കസ്റ്റമറും തമ്മില് പൊരിഞ്ഞ തല്ല്. സംഭവത്തിന്റെ മൊബൈല് ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലായി.കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്…
Read More » -
Crime
വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മാല മോഷണം; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കുടിവെള്ളം ചോദിച്ചെത്തിയ ശേഷം മോഷണം നടത്തുന്ന സംഘത്തില്പ്പെട്ട സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിലായി. തമിഴ്നാട് അതിർത്തിയിലെ ഊരമ്ബ് പുന്നക്കട വെങ്കണ്ണി റോഡരികത്ത് വീട്ടില് സുകന്യയെ (31) ആണ് വെള്ളറട…
Read More » -
Flash
തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം; വിശദാംശങ്ങൾ വായിക്കാം
ദേശീയപാതയില് കുളത്തൂരില് കാറിനുള്ളില് പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില് മരിച്ചനിലയില് കണ്ടത്. ദേശീയപാതയിലെ സർവീസ് റോഡിനരികില്…
Read More » -
Flash
തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരിച്ച നിലയിൽ കണ്ടെത്തിയത് ആറ്റിങ്ങൽ സ്റ്റേഷനിലെ സീനിയർ സിപിഒ അനിതയെ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് വനിതാ സിവില് പോലീസ് ഓഫീസറെ വീടിനുള്ളില് മരിച്ചനിലയില് കണ്ടെത്തി. ആറ്റിങ്ങല് സ്റ്റേഷനിലെ സീനിയര് സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില് ജീവനൊടുക്കിയ നിലയില് കണ്ടെത്തിയത്. ഇന്ന്…
Read More » -
Crime
അർദ്ധരാത്രിയിൽ വാഹനാപകടം നടന്ന സ്ഥലത്തെത്തി; കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം.
ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തുമ്ബ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയില് ബൈപ്പാസില് നടന്ന അപകട സ്ഥലത്ത് ഓംപ്രകാശിന്നെ കണ്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കരുതല് കസ്റ്റഡി…
Read More » -
Accident
തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടുത്തം; രണ്ടുപേർ വെന്ത് മരിച്ചു: വിശദമായി വായിക്കാം
പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്ഷുറന്സ് കമ്ബനി ഓഫീസില് വന് തീപിടിത്തം. രണ്ട് പേര് മരിച്ചു. മരിച്ചവരില് ഒരാള് സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണ(35) ആണ്. രണ്ടാമത്തെ ആള് സ്ത്രീയാണോ…
Read More » -
Accident
തിരുവനന്തപുരത്ത് സ്റ്റെയർകേസ് കൈവരിക്കടയിൽ തല കുടുങ്ങിയ മധ്യവയസ്ക രക്ഷ ഒരുക്കിയത് ഫയർഫോഴ്സ്; വിശദാംശങ്ങൾ വായിക്കാം.
മധ്യവയസ്കന്റെ തല വീട്ടിലെ സ്റ്റെയർകേസ് കൈവരിയില് കുടുങ്ങി. ഒടുവില് അഗ്നിശമന സേന എത്തി കമ്ബി മുറിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ചാക്ക തുരുവിക്കല് ആയത്തടി ലൈനിലെ വീട്ടിലെ മധ്യവയസ്കന്റെ…
Read More » -
Flash
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ മൂന്നു പേരെ കാണാനില്ല എന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം.
തലസ്ഥാനത്ത് വിദ്യാര്ത്ഥിനികളെ കാണാനില്ലെന്ന് പരാതി. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ 3 പെണ്കുട്ടികളെയാണ് കാണാതായത്. പതിനാലുവയസാണ് മൂന്നുപേർക്കും. പട്ടം കേന്ദ്രീയ വിദ്യാലയത്തില് 9-ാം ക്ലാസ്സില് ആണ് ഇവർ…
Read More »