ബോക്സോഫീസിൽ ‘കാന്താര’ തരംഗം; കേരളത്തില്‍ മാത്രം നേടിയത് 19 കോടി; ചിത്രം 400 കോടി ക്ലബ്ബില്‍

സമീപകാലത്ത് റിലീസ് ചെയ്ത് തെന്നിന്ത്യയെയും ബോളിവുഡിനെയും ഒരുപോലെ അമ്ബരപ്പിച്ച ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പ് കന്നഡയാണെങ്കിലും തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും കാന്താര പുറത്തിറങ്ങി. വ്യത്യസ്ത ആഖ്യാനവുമായി എത്തിയ ചിത്രം...

രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സാനിറ്ററി പാഡുകളിൽ അപകടകരമായ രാസവസ്തുക്കൾ എന്ന് പഠന റിപ്പോർട്ട്; വന്ധ്യത മുതൽ അർബുദത്തിന് വരെ കാരണമായേക്കാം:...

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ സാനിറ്ററി പാഡ് ബ്രാന്റുകളില്‍ അത്യപകടകാരിയായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം. ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്‌സിക് ലിങ്ക് എന്ന സംഘടനയാണ് പഠനം നടത്തിയത്. രാജ്യത്തെ വിപണി കൈയടക്കിയിരിക്കുന്ന പല...

മറ്റു ബോട്ടുകൾക്ക് മൂന്ന് ലക്ഷം ഇന്ധന ചിലവാകുന്നിടത്ത് സ്രാവിന് വേണ്ടത് വെറും പതിനായിരം: 30 രാജ്യങ്ങളെ പിന്തള്ളി കൊച്ചി...

കൊച്ചി: കൊച്ചി ആസ്ഥാനമായ നവാള്‍ട്ട് സോളാര്‍ ആന്‍ഡ് ഇലക്‌ട്രിക് ബോട്ട്സ് വികസിപ്പിച്ച 'സ്രാവ് ' മികച്ച സോളാര്‍ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാര്‍ഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്‌ട്രിക്കല്‍ എന്‍ജിനിയറും ഭൗതികശാസ്ത്രജ്ഞനുമായ ഗുസ്താവ് ട്രൂവേയുടെ...

ദൃശ്യം 2 ഹിന്ദി പതിപ്പ് വൻ വിജയം: രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി; കീശ നിറയുന്നവരിൽ...

അജയ് ദേവ്ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത 'ദൃശ്യം 2 ' തിയേറ്ററുകളില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ രണ്ട് ദിവസംകൊണ്ട്...

ലക്കി ബില്‍ മൊബൈല്‍ ആപ്പ് നറുക്കെടുപ്പ്: 10 ലക്ഷം നേടിയ സമ്മാനാർഹൻ എന്ന് കാണിച്ച് ഏഴ് പത്രങ്ങളിൽ ഫോട്ടോ...

കിളിമാനൂര്‍: ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ആദ്യത്തെ പ്രതിമാസ നറുക്കെടുപ്പ് പദ്ധതി ഭാഗ്യം കൊണ്ടുവന്നെങ്കിലും കാശ് ചോദിച്ചപ്പോള്‍ ദാരിദ്ര്യക്കണക്കുമായി ജിഎസ്ടി വകുപ്പ്. കിളിമാനൂര്‍ സാജി ആശുപത്രിക്കു സമീപം ചിത്തിരയില്‍ പി.സുനില്‍ കുമാര്‍ സമ്മാനത്തുകയായ...

വൻകിട കമ്പനികൾക്ക് അടിപതറുന്നു; ജോലി നഷ്ടപ്പെട്ടത് പതിനായിരങ്ങൾക്ക്: ടെക് മേഖലയിലെ തൊഴിൽ പ്രതിസന്ധി ഇങ്ങനെ.

ലോക്ക് ഡൗണ്‍ കാലം ടെക്‌കമ്ബനികളെ സംബന്ധിച്ചിടത്തോളം നല്ലകാലമായിരുന്നു. ആ ഘട്ടത്തിലെ വളര്‍ച്ചാനിരക്കിന്‍റെ അടിസ്ഥാനത്തിലുള്ള കണക്കു കൂട്ടലുകളില്‍ കൂടുതല്‍ ആളുകളെ ജോലിക്കെടുത്തു. പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത്?വളര്‍ച്ച എഞ്ചിനുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ടെക് കമ്ബനികള്‍...

രാജ്യത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി തമിഴ്നാട്ടിൽ: വിശദാംശങ്ങൾ വായിക്കാം.

രാജ്യത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി തമിഴ്നാട്ടില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തമിഴ്നാട്ടിലെ ഹൊസൂരിലാണ് നിര്‍മ്മാണ ഫാക്ടറി ഉയരുക. ടാറ്റ ഗ്രൂപ്പിന്റെ സംയുക്താഭിമുഖ്യത്തിലാണ് തമിഴ്നാട്ടില്‍ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി നിര്‍മ്മിക്കുന്നത്....

ഫേസ്ബുക്ക് മാതൃ കമ്പനിയുടെ ഇന്ത്യൻ തലപ്പത്ത് ഇനി വനിതാ സാന്നിധ്യം: സന്ധ്യാ ദേവനാഥൻ മെറ്റാ ഇന്ത്യ മേധാവി.

ഫേസ്ബുകിന്റെ മാതൃ കമ്ബനിയായ മെറ്റയ്ക്ക് ഇന്‍ഡ്യയില്‍ വനിതാ മേധാവി. സന്ധ്യ ദേവനാഥനാണ് മെറ്റയുടെ തലപ്പത്തെത്തിയത്. 2000ല്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്നു മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംബിഎ പൂര്‍ത്തിയാക്കിയ സന്ധ്യ ദേവനാഥന് ബാങ്കിങ്, പേയ്മെന്റ്, ടെക്നോളജി എന്നിവയിലായി...

ജിയോ മുതല്‍ അഡിഡാസ് വരെ; രാജ്യത്തെ ശക്തമായ ബ്രാന്‍ഡുകള്‍ ഇവയാണ്.

രാജ്യത്തെ ഏറ്റവും ശക്തമായ ബ്രാന്‍ഡുകളുടെ പട്ടിക പുറത്തിറക്കി ഡാറ്റ ഇന്‍സൈറ്റ്‌സ് കമ്ബനി ടിആര്‍എ. India's Most Desired Brands 2022 എന്ന പേരില്‍ വിവിധ വിഭാഗങ്ങളില്‍ ആയാണ് പട്ടിക. ടെലികോം മേഖലയില്‍ റിലയന്‍സ്...

ഈ മാസം മഹീന്ദ്രയുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകളിൽ 62,000 രൂപവരെ വിലക്കിഴിവ്: വിശദാംശങ്ങൾ വായിക്കാം.

ഈ മാസം ഒരു പുതിയ മഹീന്ദ്ര കാര്‍ വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണോ? അതെ എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഉപയോഗപ്രദമാണ്. കാരണം തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ നിരവധി മോഡലുകള്‍ക്ക് 62,000 രൂപ വരെ...

സംസ്ഥാനത്ത് ജനപ്രിയ മദ്യ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം; ബീവറേജ് പ്രതിദിന വരുമാനം 25 കോടിയിൽ നിന്ന് 17 കോടിയായി...

ബിവറേജസ് ഔട്ട്ലെറ്റുകളിലും ബാറുകളിലും ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം. വെയര്‍ഹൗസുകളിലെ മദ്യത്തിന്‍റെ സ്റ്റോക്ക് കുറഞ്ഞ് വരികയാണ്. ഇതോടെ വ്യാജമദ്യ വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. പ്രതിദിനം 20,000 കെയ്സ് മദ്യമാണ് കേരളത്തില്‍...

ഒരു ഇലക്ക് വില 600 രൂപ വരെ; അലങ്കാര സസ്യമായ മെസഞ്ചിയാന കൃഷിയിലൂടെ ലാഭം കൊയ്യാൻ പദ്ധതി ഒരുക്കി...

പല വിദേശരാജ്യങ്ങളിലും ആഘോഷങ്ങള്‍ക്ക് അലങ്കരിക്കുമ്ബോള്‍ ഒഴിച്ചുകൂടാനാകാത്ത സസ്യയിനമാണ് മെസഞ്ചിയാന. ഉപയോഗം കൊണ്ടും വില കൊണ്ടും വിപണി കീഴടക്കിയ മെസഞ്ചിയാന കൃഷിയിലൂടെ കാര്‍ഷിക രംഗത്ത് വേറിട്ട പാത തുറക്കുകയാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും കൃഷി...

സിഎൻജി സെഗ്മെന്റിലും വരവറിയിച്ച് ടൊയോട്ട: ഗ്ലാൻസ, ഹൈ റൈഡർ എന്നിവയുടെ സിഎൻജി വേരിയന്റ് വിപണിയിലെത്തി.

സിഎന്‍ജി സെഗ്മെന്റിലേക്കുള്ള ചുവടുവയ്പുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ടൊയോട്ട ഗ്ലാന്‍സ,അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നി മോഡലുകള്‍ക്കാണ് സിഎന്‍ജി സെഗ്മെന്റുകള്‍ ലഭ്യമാകുന്നത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ടൊയോട്ട ഗ്ലാന്‍സ, ഇപ്പോള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍...

ലോകകപ്പ് ഫുട്ബോൾ തമിഴ്നാട്ടിലെ നാമക്കല്ലിന് ആശ്വാസമാകുന്നു: ഖത്തറിലേക്ക് ഈ മാസം കയറ്റി അയക്കുന്നത് അഞ്ചു കോടി കോഴിമുട്ടകൾ.

ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് ലോകത്തെ കാല്‍പന്ത് പ്രേമികള്‍. ഇപ്പോഴിതാ ഖത്തറില്‍ എത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്കു ഭക്ഷണം ഒരുക്കുന്നതിന് ഈ മാസം 5 കോടി മുട്ടകളാണ് തമിഴ്നാട്ടിലെ നാമക്കല്‍ കോഴിഫാമുകളില്‍ നിന്ന് കയറ്റുമതിക്കായി...

ഒറ്റ ചാർജിൽ 160 കിലോമീറ്റർ റേഞ്ചുമായി രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിലേക്ക്; നാലുലക്ഷം രൂപ വിലയിൽ...

നിങ്ങള്‍ ഒരു ഇലക്‌ട്രിക് കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? നവംബര്‍ 16 ന് മുംബൈ ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് പിഎംവി ഇലക്‌ട്രിക് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ അവതരിപ്പിക്കാന്‍ പോവുകയാണ്. കമ്ബനി...

വർഷാവസാന സെയിൽ: വമ്പൻ കിഴിവുമായി ടാറ്റ; സിഎൻജി മോഡലുകൾ ഉൾപ്പെടെ വമ്പൻ വിലക്കിഴിവ്; വിശദാംശങ്ങൾ വായിക്കാം.

2022 വര്‍ഷം അവസാനിക്കുന്നതിന് മുമ്ബ് നവംബര്‍ മാസത്തില്‍ തന്നെ ടാറ്റ മോട്ടോഴ്‌സ് അതിന്റെ തിരഞ്ഞെടുത്ത കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ബമ്ബര്‍ കിഴിവുകള്‍ നല്‍കിയിട്ടുണ്ട്. ടിയാഗോ, ടിഗോര്‍, ഹാരിയര്‍, ആള്‍ട്രോസ്, സഫാരി എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക്...

ഐപിഎൽ താരലേലം ആദ്യമായി കേരളത്തിലേക്ക്; ലേലം നടക്കുന്നത് ഡിസംബർ 23ആം തീയതി കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം.

കേരളം ആദ്യമായി ഐ.പി.എല്‍ താരലേലത്തിന് വേദിയാകുന്നു. 2023 സീസണിലേക്കുള്ള ലേലമാണ് ഡിസംബര്‍ 23ന് കൊച്ചിയില്‍ നടക്കുക. കഴിഞ്ഞ തവണത്തേത് പോലെ വിപുലമായ ലേലമാകില്ല ഇത്തവണത്തേത്. ഒരു ദിവസം മാത്രം നീളുന്ന മിനി ലേലമാണ്...

ട്വിറ്ററിന് തിരിച്ചടി: മസ്കിന്റെ മാറ്റങ്ങള്‍ ഇഷ്ടപ്പെടാതെ ഉപയോക്താക്കള്‍ കൂട്ടത്തോടെ ‘ഈ’ പ്ലാറ്റ്‌ഫോമിലേക്ക് ചെക്കേറുന്നു.

ലോകത്തെ ഏറ്റവും ധനികനായ എലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, അദ്ദേഹത്തിന്‍റെ പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഓരോ ദിവസവും ട്വിറ്റര്‍ പുതിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ബ്ലൂ ടികിന് തുക,...

സംസ്ഥാനം മദ്യക്ഷാമത്തിലേക്ക്: കേരളത്തിൽ സ്റ്റോക്ക് ഉള്ളത് ഒന്നരയാഴ്ചത്തേക്കുള്ള മദ്യം മാത്രം.

സംസ്ഥാനത്ത് നിലവിലുള്ള മദ്യം ഒന്നര ആഴ്ചത്തേക്കുള്ള സ്‌റ്റോക്ക് മാത്രം. ഇപ്പോള്‍ തന്നെ കനത്ത ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. വിവരം മണത്തറിഞ്ഞ് വ്യാജമദ്യ ലോബി സജീവമായി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വ്യാജ ബ്രൂവറികള്‍ തയാറെടുപ്പു തുടങ്ങിയതായി...