ജൂൺ മുതൽ ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു; നിർണായ തീരുമാനവുമായി ഗൂഗിൾ: വിശദാംശങ്ങൾ വായിക്കാം.

ഓണ്‍ലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പേ എന്നാകും നമ്മുടെ ഉത്തരം. ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ്...

വൈദികനെ ഇടിച്ചിട്ട ശേഷം സാമൂഹ്യവിരുദ്ധർ രക്ഷപ്പെട്ടത് KL 35 F 8384 രജിസ്ട്രേഷൻ നമ്പരിൽ ഉള്ള വെള്ള ഇന്നോവ...

ഗസയിലെ ഇസ്രായേൽ അതിക്രമത്തെ അപലപിച്ചും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ ഇടതു വലതു മുന്നണികൾ നാടിളക്കിയ പ്രചരണവും പ്രതിഷേധവുമാണ് നടത്തിയത്. എന്നാൽ ഈ ന്യൂനപക്ഷ സ്നേഹമൊക്കെ പലപ്പോഴും സെലക്ടീവ്...

ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിക്കാൻ ശ്രമം; യുവ സംരംഭക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ടിവി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃഷ എന്ന യുവസംരഭകയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി ചാനലിലെ അവതാരകനായ പ്രണവിനെയാണ് യുവതി തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചത്. ഫെബ്രുവരി...

തിരുവല്ലയിൽ സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല; വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക @ 8078800660

തിരുവല്ല: ഒമ്ബതാം ക്ലാസ് വിദ്യാർഥിനിയെ കാണ്‍മാനില്ലെന്ന് പരാതി. സ്കൂളിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നുവെന്ന് വീട്ടുകാർ തിരുവല്ല പോലീസില്‍ നല്‍കിയ പരാതിയില്‍ പറ‌യുന്നു. കാണാതാകുമ്ബോള്‍ സ്കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും...

പള്ളിമുറ്റത്തെ ബൈക്ക് റേസിംഗ് തടയാൻ ശ്രമിച്ച ഇടവക വൈദികന് നേരെ കൗമാര സംഘത്തിൻറെ ആക്രമണം; സംഭവം പൂഞ്ഞാർ സെന്റ്...

കോട്ടയം: ബൈക്ക് റേസിങ് നടത്തുന്ന കൗമാരക്കാരുടെ സംഘം ക്രൈസ്തവ വൈദികനെ ആക്രമിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ സഹ വികാരി ജോസഫ് ആറ്റുച്ചാലിലിനാണ് കൗമാര സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. പള്ളിയുടെ കോമ്ബൗട്ടിലേക്ക് ബൈക്ക്...

പോലീസ് വാഹനത്തെ വെട്ടിച്ചു കടക്കാൻ തിരക്കേറിയ ഹൈവേയിലൂടെ i20 കാർ റിവേഴ്സിൽ പാഞ്ഞത് രണ്ട് കിലോമീറ്റർ ദൂരം; തോറ്റു...

നിരവധി വാഹനങ്ങള്‍ കുതിച്ചുപായുന്ന തിരക്കേറിയ ഹൈവേയില്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാൻ യുവാക്കള്‍ കാർ പിന്നോട്ടെടുത്തത് രണ്ട് കിലോമീറ്റർ ദൂരം. വിപരീത ദിശയില്‍ ഏറെ ദൂരം കൂടെപോയ പൊലീസ്, ഒടുവില്‍ വലിയ അപകടമുണ്ടായേക്കുമെന്ന ഭീതിയില്‍...

കോട്ടയ്ക്കലിൽ ലീഗിന്റെ പെൺ പെരുമ; രണ്ടു വാർഡുകളിലും വനിതാ സ്ഥാനാർത്ഥികൾ വിജയിച്ചു കയറിയത് മികച്ച ഭൂരിപക്ഷത്തിൽ: വിശദാംശങ്ങൾ വായിക്കാം.

കോട്ടക്കല്‍ നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളിലും മുസ്‌ലിം ലീഗിന് വന്‍ വിജയം. കഴിഞ്ഞ തവണയേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്താനും ലീഗിന് കഴിഞ്ഞു. കോട്ടക്കല്‍ നഗരസഭ വാര്‍ഡ് രണ്ട് ചുണ്ടയില്‍ മുസ്‌ലിം ലീഗിലെ വി.പി നഷ്‌വ...

സംസ്ഥാന സർക്കാർ കെടുകാര്യസ്ഥത: കേരളത്തിൽ 100 കോളേജുകൾക്കായി കേന്ദ്രം വകയിരുത്തിയ 500 കോടി നഷ്ടപ്പെട്ടു; വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: കോളേജുകളുടെ വികസനത്തിന് കേന്ദ്രം അനുവദിച്ച 500 കോടി നഷ്ടപ്പെടുത്തി സംസ്ഥാന സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ റൂസ( രാഷ്‌ട്രീയ ഉച്ചതാ സർവ്വശിക്ഷ അഭിയാൻ) പദ്ധതി വഴി ലഭിക്കേണ്ട...

കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: മുൻപിൻ നോക്കാതെ ആർഎസ്എസിനെതിരെ ഫേസ്ബുക്ക് കുറിപ്പ് സിപിഎം നേതാക്കൾ; കൊല...

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ ആർഎസ്‌എസ് ആണെന്ന വ്യാജ പ്രചാരണവുമായി എല്‍ഡിഎഫ് നേതാക്കള്‍. കേസില്‍ സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ വെട്ടിലായ നേതാക്കള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്നും...

പാലായെ മൂവർണ്ണക്കടലാക്കി കോൺഗ്രസ് സമരാഗ്നി; ഫ്രാൻസിസ് ജോർജ് സ്വന്തം സ്ഥാനാർഥിയെന്നും പ്രഖ്യാപനം: വീഡിയോ ദൃശ്യങ്ങൾ കാണാം.

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലായിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ...

ആകെ സീറ്റുകളുടെ എണ്ണത്തിൽ മുന്നിൽ വന്നെങ്കിലും തദ്ദേശഫലം യുഡിഎഫിന് കനത്ത തിരിച്ചടി; കൈവിട്ടത് നാല് സിറ്റിംഗ് സീറ്റുകൾ;...

സംസ്ഥാനത്ത് 23 വാർഡുകളിലായി നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വൻ നേട്ടവും യുഡിഎഫിന് തിരിച്ചടിയും. 10 സീറ്റ് നേടി ആകെ സീറ്റുകളുടെ എണ്ണത്തിൽ മുന്നിൽ വന്നെങ്കിലും നാല് സിറ്റിംഗ് സീറ്റുകൾ ആണ്...

തിരുവനന്തപുരത്ത് തരൂരിനെ തുരത്താൻ ശോഭന? ബിജെപി സ്ഥാനാർത്ഥിയായി മലയാളികളുടെ പ്രിയതാരം എത്തുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസിന് ഒരുങ്ങുകയാണ് ബിജെപി. ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ഇറക്കുമതി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്ന് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയും ചെയ്തിരിക്കെയാണ് പുതിയ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: വ്യക്തമായ മേൽക്കൈ നേടി യുഡിഎഫ്; തിരഞ്ഞെടുപ്പ് നടന്ന 23 സ്ഥലങ്ങളിൽ പത്തിടത്തും യുഡിഎഫിന് വിജയം;...

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. ആകെ 23 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് ഇതിൽ പത്തും നേടിയ യുഡിഎഫിന് വ്യക്തമായ മേൽക്കൈ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു: സംഭവം കായംകുളത്ത്; വീഡിയോ ദൃശ്യങ്ങൾ കാണാം.

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഇതിന് തൊട്ടുമുന്പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. കായംകുളം എംഎസ്എം കോളജിന് സമീപം ദേശീയപാതയിലാണ് സംഭവം. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍...

“25 ലക്ഷത്തിനാണ് തൃഷ ഒരു രാഷ്ട്രീയക്കാരന്റെ കൂടെ കിടന്നത്”: എ ഐ എ ഡി എം കെ നേതാവിന്റെ...

തമിഴ് നടൻ മൻസൂർ അലി ഖാൻ തൃഷ കൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മാസങ്ങള്‍ക്ക് ശേഷം, നടി വീണ്ടും സമാനമായ സംഭവത്തിന് ഇരയായി. എഐഎഡിഎംകെ മുൻ നേതാവ് എവി രാജു അടുത്തിടെ തമിഴ്...

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം കോഴിക്കോട്ട്

പ്ലസ് ടു വിദ്യാർഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനു സമീപം (വിപി മുക്ക്) പുത്തൻപുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസ് ആണ് മരിച്ചത്. കല്ലാച്ചി ഗവ....

മുഖ്യമന്ത്രി വാളുകള്‍ക്കിടയിലൂടെ നടന്നവനാണെങ്കില്‍, ഒറ്റക്കൊമ്ബന്റെയും പുലിയുടെയുമെല്ലാം ഇടയിലൂടെ വന്നവരാണ് കര്‍ഷകര്‍; കേസ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട: ...

വയനാട്: കൃഷിയിടത്തില്‍ വച്ച്‌ വന്യമൃഗത്തെ നേരിടുമെന്നും വനനിയമങ്ങള്‍ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ വന്യമൃഗ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത്...

സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകം ഉത്സവപ്പറമ്പിൽ ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന്: വിശദാംശങ്ങൾ വായിക്കാം

സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പുളിയോറവയല്‍ സത്യന്‍ ആണ് കൊല്ലപ്പെട്ടത്. ചെറിയപ്പുറം അമ്ബലത്തില്‍ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ഗാനമേളക്കിടെയാണ് സംഘര്‍ഷമുണ്ടായത്. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയാണ് സത്യന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്...

വഴിയാത്രക്കാരിയായ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ ബസ് യാത്രക്കാര്‍ പഞ്ഞിക്കിടുന്നു: സിസിടിവി ദൃശ്യം വൈറൽ; വീഡിയോ കാണാം

റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ അത് വഴി പോയ ബസിലെ യാത്രക്കാര്‍ ഇടിച്ച്‌ കൂട്ടുന്ന സിസിടിവി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. CCTV IDIOTS എന്ന...

എടവണ്ണയിലെ 17കാരിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് കരേട്ടാ മാസ്റ്ററുടെ നിരന്തര പീഡനം; കൊച്ചിയിലെ പ്രമുഖ ബോക്സിങ് ജിംനേഷ്യത്തിലെ ഹെഡ് കോച്ച്...

എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തില്‍ ഊർക്കടവില്‍ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി...