ഐപിഎൽ: മില്ലറും റാഷിദും തകർത്താടി; ചെന്നൈയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത്.

അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ റാഷിദ് ഖാനും കളം നിറഞ്ഞു കളിച്ചപ്പോള്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍‌ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍...

സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് നാൽപ്പത് രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. സ്വർണത്തിന് നാൽപ്പത് രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.സ്വർണവില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4735പവന് - 37880

‘സെക്സിയാകാൻ ഒരിക്കലും ഭയപ്പെടരുത്’: ഗ്ലാമറസ്‌ ഫോട്ടോഷൂട്ടുമായി നടി വൈഗ; ഫോട്ടോസ് ഇവിടെ കാണാം.

തമിഴ്, മലയാളം സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി വൈഗ റോസ്. കുളി സീൻ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വൈഗ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഹണി റോസ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേരെങ്കിലും...

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുളളിൽ നിർത്തിയിട്ട ബസിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; ഏറ്റുമാനൂർ സ്വദേശിയായ കണ്ടക്ടർ പിടിയിൽ

പാലാ : കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ട ബസിനുള്ളിൽ പ്രണയം നടിച്ച് നഗരത്തിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി പൊലീസ് പിടിയിലായി. പെൺകുട്ടിയെ പീഡിപ്പിച്ച...

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വെ​ഞ്ഞാ​റ​മൂ​ട് പു​രോ​ഹി​ത​നും ക​ന്യാ​സ​ത്രീ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഡോ​ട്ടേ​ഴ്സ് ഓ​ഫ് മേ​രി​സ​ഭാ അം​ഗം നെ​ടു​മ​ങ്ങാ​ട് വെ​ള്ളൂ​ർ​ക്കോ​ണ​ത്ത് ലാ​സ്റ്റ് ലേ​റ്റ് മാ​താ ച​ർ​ച്ചി​ലെ സി​സ്റ്റ​ർ ഗ്രേ​സ്...

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് : 24 മണിക്കൂറിനിടെ 7.9 ശതമാനം കുറവ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു....

ഒമിക്രോൺ വകഭേദം പുതിയ ഘട്ടത്തിലേയ്ക്ക് : സുചന നൽകി ഡബ്ലിയു എച്ച് ഒ

ലണ്ടൻ : ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ഡബ്ലിയു എച്ച് ഒ. യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി അവസാന...

ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിനു മുകളിൽ.

തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586,...

കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില : സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തിയത് 500 പേരെ പങ്കെടുപ്പിച്ച് ; വീഡിയോ...

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടെ, അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടത്തിയ സിപിഎം നടപടി വിവാദത്തില്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് മെഗാതിരുവാതിര സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി,...

പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്തു; പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ...

പാലാ: പണയം വച്ച സ്വർണത്തിൽ തിരിമറി നടത്തി ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പാലാ കെ.പി.ബി നിധി ലിമിറ്റഡിലെ ജീവനക്കാരൻ അറസ്റ്റിൽ. 1.46 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെയാണ്...

മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

കൊച്ചി: ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്....

ഒമൈക്രോൺ: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും; അവലോകന യോഗം ഉടൻ ചേരും; കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കുമെന്നു റിപ്പോർട്ട്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. ഇന്നലെ 5944 പേർക്കാണ്...

ദക്ഷിണകൊറിയൻ വീഡിയോകൾ കണ്ടു: ഉത്തരകൊറിയയിൽ ഏഴു പേരെ വധശിക്ഷയ്ക്ക് വിധിച്ച് കിം ജോങ് ഉൻ; ക്രൂര വിധി നടപ്പാക്കിയത്...

പ്യോംഗ്യാങ്: ചിരിയും കരച്ചിലും നിരോധിച്ച വിവാദ ഉത്തരവിന് പിന്നാലെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിവാദ ഉത്തരവ്. രാജ്യത്ത് കഴിഞ്ഞ ദിവസം ഏഴു പേരെ വധശിക്ഷയ്ക്കു വിധിച്ചതാണ് ഇപ്പോൾ വീണ്ടും ചർച്ചയായി...

സർവകലാശാല വിവാദം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊടിയേരി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദൂരുഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടേണ്ട ആളല്ല....

രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യയ്ക്ക് വിശ്വ സൗന്ദര്യ കിരീടം : കിരീടം നേടിയത് ഹർനാസ് സന്ധു

ജറുസലേം: മിസ് യൂണിവേഴ്‌സ് 2021 കിരീടം ചൂടി ഇന്ത്യയുടെ ഹർനാസ് സന്ധു. 21കാരിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹർനാസ് സന്ധു. 2000ത്തിൽ...

പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ജയനാശാൻ വീണ്ടും വാർത്തകളിൽ; ജാമ്യത്തിന് പണം നേടാൻ സാമ്പത്തിക...

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. സസ്‌പെന്‍ഡ് ചെയ്ത ദിവസം സ്വന്തം പറമ്ബിലെ ജാതിക്കാ പെറുക്കി വിറ്റോളമെന്നു ഗതാഗത മന്ത്രിയെ...

ചിക്കന്‍ റോളില്‍ നിന്ന് ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, ആറ് കുട്ടികള്‍ ആശുപത്രിയില്‍

കോഴിക്കോട് : നരിക്കുനി പന്നിക്കോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജുള്‍പ്പടെ വിവിധ ആശുപത്രികളിലായി ആറ് കുട്ടികള്‍ ചികിത്സയിലാണ്....

സമരം ശക്തമാക്കാൻ ജീവനക്കാർ: പിടിമുറുക്കാൻ സർക്കാർ: കെ.എസ്.ആർ.ടി.സിയിൽ എറ്റുമുട്ടൽ രൂക്ഷം

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സമരം രണ്ടാം ദിനത്തിലേക്ക് കടന്നതോടെ പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയിൽ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം...

കെ.എസ്.ആർ.ടി.സിയിലെ സമരത്തിന് എതിരെ കർശന നടപടിയുമായി സർക്കാർ: കെ.എസ്.ആർ.ടി.സിയെ അവശ്യ സർവീസായി പരിഗണിക്കുമെന്നു മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന സമരത്തെ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി സർക്കാർ. കെ.എസ്.ആർ.ടി.സി സമരത്തിന് എതിരെ നിലപാട് എടുത്ത മന്ത്രി ആന്റണി രാജു, കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ നടത്തുന്ന സമരം ന്യായീകരിക്കാനാവില്ല. ഒരു...

വി.എസിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി: ശ്വാസ തടസം ബുദ്ധിമുട്ടിക്കുന്നു

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. വിദഗ്ദ ഡോക്ടർമാരുടെ സംഘം വിഎസിനെ ചികിത്സിക്കുകയാണ്. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ...