Kozhikode
-
Kerala
കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു; മരണം സംഭവിച്ചത് മകനെ സ്കൂളിൽ നിന്ന് കൂട്ടാനായി പോയപ്പോൾ: വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നഴ്സറിയില്‍ പഠിക്കുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി പോയ യുവാവാണ് കുഴഞ്ഞുവീണ് മരിച്ചത്.കാപ്പാട് കണ്ണങ്കടവ് ഫാത്തിമാസില്‍ മുഹമ്മദ് ഫൈജാസ് ( 29) ആണ്…
Read More » -
Kerala
കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കർണാടക ട്രാൻസ്പോർട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസ് പിടിയില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്.യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത്…
Read More » -
Kerala
കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദാരുണാന്ത്യം; മരണമടഞ്ഞത് തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്സില്‍ യൂസഫ് അബ്ദുല്ല: വിശദമായി വായിക്കാം
കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്സില്‍ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന് യൂസഫ് അബ്ദുല്ലയാണ് മരിച്ചത്.ഇന്നലെ വൈകിട്ട്…
Read More » -
Accident
ഷാൾ ടയറിന് ഇടയിൽ കുടുങ്ങി അപകടം; റോഡിൽ തലയടിച്ചു വീണു യാത്രികയ്ക്ക് ദാരുണ അന്ത്യം: കോഴിക്കോട് നടന്ന അപകടത്തിന്റെ വിശദാംശങ്ങൾ വായിക്കാം
സ്കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി…
Read More » -
Kerala
ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല; അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ച് പതിനാല്കാരൻ: കോഴിക്കോട് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
തിക്കോടിയില്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേല്‍പ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. ഗെയിം കളിക്കാൻ മൊബൈല്‍ നല്കാൻ അമ്മ വിസമ്മതിച്ചതിനെ…
Read More » -
Kerala
സ്കൂട്ടർ വാങ്ങിയിട്ടും രജിസ്ട്രേഷൻ നടത്തിയില്ല; നാലുവർഷമായി കസറിയത് വ്യാജനമ്പരിട്ട്; പലനാൾ കള്ളൻ ഒടുവിൽ പിടിയിൽ: കോഴിക്കോട് നിന്ന് പുറത്തുവരുന്ന വാർത്ത ഇങ്ങനെ
വ്യാജനമ്ബര്പ്ലേറ്റ് ഘടിപ്പിച്ച സ്കൂട്ടറുമായി നാലുവര്‍ഷമായി യാത്ര നടത്തിയ യുവാവ് ഒടുവില്‍ കുടുങ്ങി. ട്രാഫിക് നിയമലംഘനത്തിന് ക്യാമറയില്‍ പെട്ടതോടെയാണ് സംഭവം ട്രാഫിക്ക് പോലീസിന്റെ മുന്നില്‍ എത്തുന്നത്. സംഭവത്തില്‍ ആവള…
Read More » -
Kerala
ഇന്നലെ കോഴിക്കോട് നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കിട്ടിയത് പുഴയിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുത്താമ്ബി പുഴയില്‍ ഇന്ന് രാവിലെ അണേല ഭാഗത്ത് നിന്നുമാണ് കോട്ടക്കുന്നില്‍ സ്നേഹ(26)യുടെ മൃതദേഹം കണ്ടെത്തിയത്. ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍…
Read More » -
Crime
കോഴിക്കോട് നിന്നും കാണാതായ യുവതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്; യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ടു മാസങ്ങൾക്ക് മുമ്പ്: വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പരുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വാർത്തയോടൊപ്പം.
കാണാതായ മേപ്പയ്യൂർ ചങ്ങരംവള്ളി സ്വദേശിനിയായ യുവതിക്കായി അന്വേഷണം ഊർജിതം. കോട്ടക്കുന്നില്‍ സ്നേഹ(26)നെയാണ് ഇന്ന് രാവിലെ മുതല്‍ ബന്ധുവീട്ടില്‍ നിന്ന് കാണാതായത്. സംഭവത്തില്‍ ബന്ധുക്കള്‍ മേപ്പയ്യൂർ സ്റ്റേഷനില്‍ പരാതി…
Read More » -
Flash
കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ ജയിൽ പോയ യുവാവ്; ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഫസീലയും സനൂപും സൗഹൃദത്തിൽ ആയി; ഫസീല രണ്ടുവട്ടം വിവാഹമോചിത: ഏറ്റവും പുതിയ വിശദാംശങ്ങൾ വായിക്കാം
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിനുള്ളില്‍ മലപ്പുറം സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി അബ്ദുള്‍ സനൂഫ് കേരളം വിട്ടു. ഇതിന് സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി.…
Read More » -
Crime
കോഴിക്കോട്ടെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; കണ്ടത്തലുകൾ ഇങ്ങനെ; വിശദമായി വായിക്കാം
എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ്…
Read More » -
Flash
കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല: വിശദാംശങ്ങൾ വായിക്കാം.
കോഴിക്കോട് നഗരത്തിലെ ലോഡ്ജ്മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ചൊവ്വാഴ്ച എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ്…
Read More » -
Health
കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവം: ചികിത്സാപിഴവ് എന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.
മെഡിക്കല്‍ കോളെജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് ബന്ധുക്കളുടെ പരാതി. പേരാമ്ബ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മല്‍ ഗിരീഷിന്റെ ഭാര്യ രജനി (37) ആണു മരിച്ചത്.…
Read More » -
Crime
ബസ്റ്റാൻഡിൽ അലഞ്ഞുതിരിഞ്ഞ കുട്ടികളോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; വനിതാ എസ് ഐയെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ച് എസ്എഫ്ഐ നേതാവ്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ചു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍…
Read More » -
Crime
കോഴിക്കോട് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്താൻ യുവാവിന്റെ ശ്രമം; കഴുത്തിനു കുത്തേറ്റ യുവതി അപകടാവസ്ഥ തരണം ചെയ്തു: വിശദാംശങ്ങൾ വായിക്കാം
പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് യുവതിയെ കുത്തിക്കൊല്ലാൻ ശ്രമമുണ്ടായത്. പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് ചികിത്സ തേടിയ ശേഷം യുവതി വീട്ടിലേക്ക് മടങ്ങി. പേരാമ്ബ്ര സ്വദേശിയായ…
Read More » -
Accident
ട്രെയിനില്‍ നിന്നു വീണ് യുവതിക്ക് ദാരുണാന്ത്യം; മരണമടഞ്ഞത് മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി ജിൻസി (26)
ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ചേലമ്ബ്ര സ്വദേശിയായ സുബ്രഹ്മണ്യന്റെ മകള്‍ ജിൻസിയാണ് (26) മരിച്ചത്. കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിന്നാണ്…
Read More » -
Crime
കോഴിക്കോട് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. സംഭവത്തില്‍…
Read More » -
Kerala
കൈ ഞരമ്പ് മുറിച്ച ശേഷം പുഴയിലേക്ക് ചാടി കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
കൈഞരമ്ബ് മുറിച്ച് പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്ബില്‍ അലാവുദ്ദീന്റെ മകന് മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. കണയങ്കോട് പാലത്തില്‍നിന്ന്…
Read More » -
Crime
ഫിസിയോ തെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍; സംഭവം കോഴിക്കോട്.
ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Accident
തോട്ടിൽ തുണി അലക്കികൊണ്ടിരിക്കവെ മലവെള്ളപ്പാച്ചിൽ; യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
അടിവാരം പൊട്ടികൈയില്‍ തോട്ടില്‍ അലക്കിക്കൊണ്ടിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടില്‍ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് കാണാതായ സജ്നയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നു.…
Read More »