മദ്യവും മുറുക്കാനും വെച്ച് പൂജ നടത്തിയശേഷം സ്വകാര്യ ബാങ്കിന്റെ ലോക്കർ കുത്തിത്തുറന്ന് മോഷണം; കവർന്നെടുത്തത്...
പത്തനാപുരം: സ്വകാര്യ ബാങ്കില് മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി വന് കവര്ച്ച. പത്തനാപുരത്താണ് സംഭവം. ലോക്കര് കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വര്ണവും 4 ലക്ഷം രൂപയും മോഷ്ട്ടിച്ചു. പത്തനാപുരം ബാങ്കേഴ്സ്...
നടിയെ ആക്രമിച്ച കേസ്: അറസ്റ്റിലായ വിഐപി ശരത്തിന് സ്റ്റേഷൻ ജാമ്യം; അടുത്ത ലക്ഷ്യം കാവ്യാമാധവനോ?
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരുന്വേഷണത്തില് അറസ്റ്റ് ചെയ്ത 'വിഐപി' ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തില് വിട്ടയച്ചു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞു. തെളിവ്...
നടിയെ ആക്രമിച്ച കേസിൽ ‘വിഐപി’ അറസ്റ്റിൽ.
കൊച്ചി: നടിയെ ആക്രമിച്ച കേസില് (Actress assault case) വീണ്ടും അറസ്റ്റ്. നടന് ദിലീപിന്റെ (Dileep) സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്, തെളിവ് ഒളിപ്പിക്കല് അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്....
കള്ളുഷാപ്പ് ലൈസൻസ് പുതുക്കാൻ കോഴ: പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്ന് 10.6 ലക്ഷം രൂപ പിടിച്ചെടുത്തു.
പാലക്കാട്: പാലക്കാട് എക്സൈസ് ഡിവിഷന് ഓഫീസില് നിന്നു പത്തരലക്ഷം രൂപ വിജിലന്സ് പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്റിന്റെ പക്കല് നിന്ന് 2. 4ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസന്സികളുടെ പക്കല് നിന്ന് ആറ് ലക്ഷവും...
“അരി പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പു കൊണ്ട് പണിത പാലം, വൈറലായി കുളിമാട് റിയാസ്,...
തിരുവനന്തപുരം: തൃക്കാക്കരയെ മുന് നിര്ത്തി കേരളക്കരയാകെ ഉറപ്പാണ് എല്ഡിഎഫ് മുദ്രാവാക്യവുമായി സിപിഎം തകര്ത്താടുമ്ബോള് വന് തിരിച്ചടിയായിരിക്കുകയാണ് കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകള് തകര്ന്ന സംഭവം. എന്നാല് ഈ അവസരം തീര്ത്തും മുതലെടുത്തിരിക്കുന്നത് കോണ്ഗ്രസാണ്....
ഭർത്താവില്ലാത്ത നേരത്ത് രഹസ്യ സമാഗമത്തിന് എത്തിയ ഡിഎംകെ പ്രാദേശിക നേതാവിനെ യുവതിയുടെ ഭർതൃസഹോദരൻ കൊലപ്പെടുത്തി; ...
ചെന്നൈ: ഡി എം കെ പ്രാദേശിക നേതാവിനെ കാമുകിയും ഭര്തൃസഹോദരനും ചേര്ന്ന് കൊലപ്പെടുത്തി. ചെന്നൈ മണലിയിലെ ഡി എം കെ വാര്ഡ് സെക്രട്ടറി എസ് ചക്രപാണി(65)യാണ് കൊല്ലപ്പെട്ടത്. കേസില് ഇയാളുടെ കാമുകിയായ തമീമ...
പി സി ജോർജ്ജിന് നിർണായക ദിവസം: മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്ന്.
കൊച്ചി: വിദ്വേഷപ്രസംഗ കേസില് പി സി ജോര്ജ് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്സ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. എറണാകുളം വെണ്ണല ക്ഷേത്രത്തില് നടത്തിയ പ്രസംഗത്തിലാണ് പി...
നെഞ്ചിലും വയറ്റിലും ചവിട്ടി; മുഖത്തടിച്ചു; കർണാടകയിൽ അഭിഭാഷകയ്ക്കെതിരെ പട്ടാപ്പകൽ ക്രൂരമർദ്ദനം: കയ്യുംകെട്ടി നോക്കി...
കര്ണാടകയില് വനിതാ അഭിഭാഷകയ്ക്ക് ക്രൂര മര്ദ്ദനം. സിവില് തര്ക്ക കേസുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് മര്ദ്ദനത്തിന് പിന്നില്. അഭിഭാഷകയെ ചവിട്ടുകയും ആക്രമിക്കുകയും ചെയുന്ന വിഡിയോ പ്രചരിച്ചതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഗല്കോട്ട് ജില്ലയിലാണ്...
ഫേസ്ബുക്കിൽ ലൈവ് ഇട്ട് പാലാ സ്വദേശിയുടെ ആത്മഹത്യാശ്രമം: വിവരമറിഞ്ഞ് സമയോചിതമായ ഇടപെടൽ നടത്തി പോലീസ്; ...
പാലാ: ആത്മഹത്യാ ശ്രമം ഫേസ്ബുക്കില് ലൈവ് ചെയ്തതോടെ യുവാവിനെ പൊലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. കൈ മുറിച്ചുള്ള ആത്മഹത്യാശ്രമം ഫേസ്ബുക്കില് ലൈവ് ചെയ്ത പാലാ കിഴതടിയൂര് സ്വദേശിയായ മുപ്പതുകാരനെയാണ് പൊലസ് എത്തി ആശുപത്രിയിലാക്കിയത്.
ഇന്നലെ വൈകിട്ടാണു...
ലൗ ജിഹാദിന് ബദലാകാൻ ലൗ കേസരി; വിവാദ പ്രസ്താവനയുമായി ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്ക്:...
മംഗലാപുരം: മദ്രസകള്ക്കെതിരെ വര്ഗീയ പ്രചാരണവുമായി ശ്രീ രാമ സേന. മദ്രസകള് നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീ രാമ സേന തലവന് പ്രമോദ് മുത്തലിക്. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്രസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണെന്നും,...
നാലു വയസ്സുകാരിയായ മകളെ ഭാര്യാസഹോദരൻ പീഡിപ്പിച്ചു എന്ന വ്യാജ പരാതി; കുട്ടിയുടെ പിതാവ് അറസ്റ്റിൽ: സംഭവം...
വഴിക്കടവ്: മകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ സംഭവത്തില് പിതാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. നാല് വയസുകാരിയായ മകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് പിതാവ് വഴിക്കടവ്...
“പാര്ട്ടി പ്രവര്ത്തനം മൂലം തകര്ന്നു പോയ ഒരു കുടുംബത്തെ , അച്ഛനെ, അമ്മയേ വഴിയാധാരമാക്കാതിരിക്കാന് ആകാശ് എന്തു ചെയ്തു...
സ്വര്ണ്ണക്കടത്ത് കേസില് പ്രതി ചേര്ക്കപ്പെട്ട ആകാശ് തില്ലങ്കേരിയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ വിവാഹത്തില് പങ്കെടുത്ത തില്ലങ്കേരി സ്വദേശിയായ മനോഹരന് ആകാശിനെയും കുടുംബത്തെക്കുറിച്ചും പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. രണ്ടു കേസുകളില് പ്രതി...
ചുണ്ടിൽ ചുംബിക്കുന്നത് പ്രകൃതിവിരുദ്ധ കുറ്റമല്ല: ബോംബെ ഹൈക്കോടതി.
ഇന്ത്യന് ശിക്ഷാ നിയമത്തിലെ സെക്ഷന് 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരം ചുംബിക്കുന്നതും, സ്നേഹത്തോടെ സ്പര്ശിക്കുന്നതും പ്രകൃതിവിരുദ്ധമായ കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ പീഡിപ്പിച്ച കേസില്, പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടയായിരുന്നു കോടതി...
ശരത് പവാറിനെതിരെ സാമൂഹ്യമാധ്യമ പോസ്റ്റ്: നടി അറസ്റ്റിൽ.
എന് സി പി അധ്യക്ഷന് ശരദ് പവാറിനെ അപകീര്ത്തിപ്പെടുത്തിയ മറാത്തി നടി കേതകി ചിതാലെ അറസ്റ്റില്. കഴിഞ്ഞ ദിവസം ശരദ് പവാറിനെ സാമൂഹിക മാധ്യമങ്ങള് വഴി അപകീര്ത്തിപ്പെടുത്തി എന്നാരോപിച്ച് നടിക്കെതിരെ കേസ് എടുത്തിരുന്നു....
മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കളമശ്ശേരിയിൽ വിദ്യാർത്ഥികൾ അറസ്റ്റിൽ ആയ സംഭവം: പെൺകുട്ടികളെ മറയാക്കി ലഹരി വിൽപന...
കൊച്ചി: ഇടപ്പള്ളിയില് എം.ഡി.എം.എയുമായി പിടിയിലായ വിദ്യാര്ത്ഥിസംഘം പെണ്കുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളില് മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് കണ്ടെല്. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി...
വൈവാഹിക പോർട്ടലിലൂടെ പരിചയപ്പെട്ട യുവതിയുമായി കൊച്ചിയിലെ ഹോട്ടൽമുറിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദൃശ്യങ്ങൾ പകർത്തി; യുവതി തന്നിൽ നിന്ന്...
കൊച്ചി: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള് പ്രചരിപ്പിക്കുകയും ചെയ്ത കേസില് ഒരാള് അറസ്റ്റില്. വൈവാഹിക പോര്ട്ടല് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള് പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ബെംഗളൂരുവില് താമസിക്കുന്ന പാലക്കാട് മലമ്ബുഴ...
എടിഎം കൗണ്ടറിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: 25 കാരൻ അറസ്റ്റിൽ; സംഭവം വർക്കലയിൽ
തിരുവനന്തപുരം: വര്ക്കലയില് എ.ടി.എം കൗണ്ടറിനുള്ളില്വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമം. ഇലകമണ് സ്വദേശിയായ ഇരുപത്തഞ്ചുകാരന് ശ്രീരാഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില് ഹാജരാക്കിയ പ്രതി റിമാന്ഡിലാണ്.
അയിരൂരില് 29കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. എ.ടി.എം കൗണ്ടറിനുള്ളില്...
ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി കൊച്ചിയിൽ യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.
കൊച്ചി: കൊച്ചിയില് റേവ് പാര്ട്ടികളില് ഉപയോഗിക്കുന്നതിനും കോളേജ് വിദ്യാര്ത്ഥികള്ക്കിടയില് വില്പ്പന നടത്തുന്നതിനുമായി വന്തോതില് സിന്തറ്റിക്ക് ഡ്രഗ്സും, ഗഞ്ചാവും അയല് സംസ്ഥാനങ്ങളിലെ ലഹരി കേന്ദ്രങ്ങളില് നിന്ന് ആഡംബര വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ...
കശ്മീർ സുരക്ഷിതമല്ല: കേന്ദ്ര സര്ക്കാരിനെ സമ്മര്ദ്ദത്തിലാഴ്ത്തി കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടരാജി.
ജമ്മു: കേന്ദ്ര സര്ക്കാരിനെ സമ്മര്ദ്ദത്തിലാഴ്ത്തി ജമ്മുവില് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടരാജി. സര്ക്കാര് ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകള് ആണ് ജീവരക്ഷാര്ത്ഥം കൂട്ടത്തോടെ രാജി സമര്പ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജമ്മു-കശ്മീര് തങ്ങള്ക്ക് സുരക്ഷിതമായി തോന്നുന്നില്ലെന്നും,...
വേഷംമാറി കഞ്ചാവ് പിടിക്കാൻ എത്തി; കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാർക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം.
ഭുവനേശ്വര്: കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാര്ക്ക് ക്രൂരമര്ദ്ദനം. ഒഡീഷയിലെ കോരപുട്ട് ജില്ലയില് മതിഖാല് ഗ്രാമത്തിലാണ് സംഭവം. കഞ്ചാവ് കടത്തിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില് പരിശോധനയ്ക്കായി എത്തിയ പോലീസുകാരെയാണ് നാട്ടുകാര് മര്ദ്ദിച്ചത്.
മച്ച്കുണ്ഡ് സ്റ്റേഷനിലെ പോലീസുകാര്...