Weather
-
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി: 25-ഓളം മരണം, 140-ലേറെ തീവണ്ടികള്‍ റദ്ദാക്കി
ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി കഴിഞ്ഞരണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ മരണം 25 ആയി. 140-ലേറെ തീവണ്ടികള്‍ റദ്ദാക്കി.ട്രാക്കില്വെള്ളം കയറിയതിനെത്തുടർന്ന് വിവിധ തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.ഹൈദരാബാദില്‍ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.…
Read More » -
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; നഗരങ്ങളിലടക്കം വെള്ളക്കെട്ട് രൂക്ഷം, 10 മരണം
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്രയില്‍ വൻ നാശനഷ്ടം. കനത്തമഴയില്‍ ഒമ്ബത് പേർ മരിച്ചതായി സർക്കാർ അറിയിച്ചു.പോലീസിന്റേയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളുടേയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി…
Read More » -
മുന്നറിയിപ്പില്‍ മാറ്റം, എട്ടുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.നേരത്തെ അഞ്ചുജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.ആലപ്പുഴ, കോട്ടയം,…
Read More » -
തെക്കന്‍ കേരള തീരത്ത് ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും; അഞ്ച് ദിവസം ശക്തമായ മഴ; ജാഗ്രതാനിര്‍ദേശം പുറത്തിറക്കി: വിശദമായി വായിക്കാം.
തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാലും കൊങ്കണ്‍ മുതല്‍ ചക്രവാതച്ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും…
Read More » -
2018 ആവർത്തിക്കുമോ എന്നാശങ്ക; ഓഗസ്റ്റ് മൂന്നാം വാരം മുതൽ രണ്ടാഴ്ചത്തേക്ക് കേരളത്തിൽ പ്രവചിക്കുന്നത് കനത്ത മഴ സാധ്യത: കാലാവസ്ഥ പ്രവചനത്തിന്റെ വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്. ഇതു സംബന്ധിച്ച ശക്തമായ സൂചനകളാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്നത്. ഈ മാസം മൂന്നാംവാരം മുതല്‍ രണ്ടാഴ്ചത്തേക്കാണു മഴസാധ്യത…
Read More » -
കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ മണ്ണിടിച്ചൽ സാധ്യതകൾ എന്നും മുന്നറിയിപ്പ്: കാലാവസ്ഥ പ്രവചനം വിശദമായി വായിക്കാം.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ മുന്നില്‍ക്കണ്ട് അപകട മേഖലകളില്‍ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്കി.…
Read More » -
മഴയില്‍ മുങ്ങി കൊല്‍ക്കത്ത; വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളക്കെട്ട്: വീഡിയോ
പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് വിമാനത്താവളം വെള്ളത്തില്‍…
Read More » -
മേഘ വിസ്ഫോടനം: ഹിമാചൽപ്രദേശിലെ കുളുവിൽ ബഹുനില കെട്ടിടം തകർന്നുവീഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടർന്ന് ബഹുനില കെട്ടം തകർന്ന് പാർവതി നദിയില്‍ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുളുവിലാണ് നദിതീരത്ത് നിന്നിരുന്ന കെട്ടിടം തകർന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍…
Read More » -
ഹിമാചലിൽ മേഘ വിസ്ഫോടനം; ഡാം തകർന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ മലാനയിലെ പൻഡോഹ് ഡാം തകർന്നു. സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.…
Read More » -
ഭാരതപ്പുഴയിലെ മഴവെള്ളപ്പാച്ചിൽ; പഴയ കൊച്ചിൻ പാലം തകർന്നു വീഴുന്ന വീഡിയോ കാണാം.
കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന് പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത…
Read More » -
ഒലിച്ചു പോയത് 50ലധികം വീടുകൾ; ഇതുവരെ കണ്ടെടുത്തത് 80ലധികം മൃതദേഹങ്ങൾ; മുണ്ടക്കൈയിലെ ദുരന്തത്തിന്റെ എത്രയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല: മഹാ ദുരന്തത്തിന് മുന്നിൽ വിറങ്ങലിച്ച് കേരളം.
ചൂരല്‍മല, മുണ്ടക്കൈ- ഉരുള്‍ ഒന്നും ബാക്കിവെച്ചിട്ടില്ല ഇവിടെ. എല്ലാം കവർന്ന ദുരന്തത്തില്‍ ഒരു പ്രദേശമൊന്നാകെ ഒലിച്ചുപോയപ്പോള്‍ മരണനിരക്ക് അനുനിമിഷം വർധിക്കുകയാണ്. വയനാട് വിലാപഭൂമിയായി മാറുമ്ബോള്‍ കേരളമൊന്നാകെ അതിന്റെ…
Read More » -
അതിതീവ്ര മഴ: സംഹാര രുദ്രയായി ആതിരപ്പള്ളി വെള്ളച്ചാട്ടം; ഡാമുകൾ തുറന്നു; വീഡിയോ
അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു.പീച്ചി ഡാമിന്റെ…
Read More » -
പ്രകൃതിയുടെ കയ്യൊപ്പ് ചാർത്തിയ മനോഹര ഭൂപ്രദേശം; ഇന്ന് ദുരന്ത ഭൂമി: ഉരുൾപൊട്ടലിന് മുൻപും, ശേഷവും – ചൂരൽമല സ്കൂളിന് സമീപത്തു നിന്നുള്ള വീഡിയോ ദൃശ്യം കാണാം.
ഇന്നലെ വരെ പ്രകൃതിയുടെ കയ്യൊപ്പ് ചാർത്തിയ മനോഹര ഭൂപ്രദേശമായിരുന്നു വയനാട്ടിലെ ചൂരൽമല. എന്നാൽ ഇന്ന് ചൂരൽമല പ്രകൃതിയുടെ ക്രോധത്തിൽ തകർന്നടിഞ്ഞ ദുരന്തഭൂമിയാണ്. ഇവിടെ നിന്നുള്ള കാഴ്ചകൾ മനുഷ്യ…
Read More »