Life Style
-
വഴിയിൽ നിന്ന് ലഭിക്കുന്ന വിലകുറഞ്ഞ രുദ്രാക്ഷമാലകൾ വെറുതെ വാങ്ങി ധരിക്കരുത്; ഫലം വിപരീതമാകും: വിശദമായി വായിക്കാം
ഹിന്ദു വിശ്വാസമനുസരിച്ച് ആത്മീയമായി വളരെയധികം പ്രത്യേകതകളുള്ള ഒന്നാണ് രുദ്രാക്ഷം. ഭഗവാൻ മഹാദേവന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്നാണ് വിശ്വാസം. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 21 തരത്തിലുള്ള…
Read More » -
ബീച്ചിൽ ബിക്കിനി ധരിച്ച് ഉല്ലസിക്കാൻ ഭാര്യക്ക് ആഗ്രഹം; ഒരു ദ്വീപ് തന്നെ വാങ്ങി നൽകി കോടീശ്വരനായ ഭർത്താവ്; സന്തോഷാർത്ഥം ഭാര്യ പങ്കുവെച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ: ഇവിടെ കാണാം
ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ വിലയേറിയ വസ്തുക്കള്‍ ഭര്ത്താക്കന്മാര് സമ്മാനമായി വാങ്ങി നല്‍കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍, ഭര്‍ത്താവ് തനിക്കായി വാങ്ങി നല്കിയ വിലയേറിയ സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൗദി…
Read More » -
ആകാര സൗന്ദര്യം വർദ്ധിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി നിതംബത്തിൽ ഇഞ്ചക്ഷൻ; 34 കാരിക്ക് ദാരുണ മരണം: റിപ്പോർട്ടുകൾ വായിക്കാം
സൗന്ദര്യ വര്‍ധക പ്രക്രിയയ്ക്ക് വിധേയയായ ബ്രിട്ടീഷ് യുവതിക്ക് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം. 34കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ് എന്ന യുവതിയാണ് മരിച്ചത്. ബ്യൂട്ടി…
Read More » -
ക്രിസ്മസ് വരെ കാത്തിരിക്കേണ്ട; കോട്ടയത്ത് ലുലു മാൾ നവംബറിൽ തുറക്കും; നേരിട്ട് ലഭ്യമാക്കുന്നത് 650 തൊഴിലവസരങ്ങൾ: വിശദാംശങ്ങൾ വായിക്കാം
കോട്ടയത്തെ ലുലു മാള്‍ ഉടന്‍ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് കോഴിക്കോട് ലുലു മാളിന്റെ ഉദ്ഘാടന വേളയില്‍ ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫ് അലി വ്യക്തമാക്കിയിരുന്നു.കോഴിക്കോടിന് ഓണ…
Read More » -
“മദ്യപിച്ചെത്തി അമ്മയെ തല്ലുമായിരുന്നു; ചില്ലു കുപ്പി എന്റെ മുഖത്തേക്ക് എറിഞ്ഞു; ഭക്ഷണം പോലും നൽകാതെ പൂട്ടിയിട്ടു “: ചലചിത്ര നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകളുടെ ഇൻസ്റ്റാഗ്രാം വീഡിയോ; ഇവിടെ കാണാം.
നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍ അവന്തിക. മദ്യപിച്ചെത്തി തന്റെ അമ്മയെ തല്ലുമായിരുന്നു എന്നാണ് അവന്തിക പറയുന്നത്. കോടതിയില്‍ നിന്ന് തന്നെ വലിച്ചിഴച്ച് കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍…
Read More » -
“ഞങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല; ആർതി എന്നെ ബലിയാടാക്കാൻ ശ്രമിക്കേണ്ട; വേണ്ടിവന്നാൽ തെളിവുകൾ പുറത്തുവിടും”: ജയം രവിയുടെ ഭാര്യക്കെതിരെ ആഞ്ഞടിച്ച് താരത്തിന്റെ കാമുകി എന്ന് ആരോപിക്കപ്പെടുന്ന തെറാപ്പിസ്റ്റ് കെനിഷ ഫ്രാൻസിസ് – വിശദാംശങ്ങൾ വായിക്കാം.
ജയം രവിയുടെ മുൻഭാര്യ ആർതിക്കെതിരെ നടന്റെ കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്ബോള്‍ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. മുൻ ഭാര്യയുമായുള്ള വേർപിരിയലിന്…
Read More » -
കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ: വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ഉള്ളാള്‍ സ്വദേശിയായ യുവാവ് മംഗളൂരു കങ്കനടിയിലെ ക്ലിനിക്കല്‍ കോസ്മെറ്റിക് ശസ്ത്രക്രിയയെത്തുടർന്ന് മരിച്ചു. മുഹമ്മദ് മുഹ്സിനാണ് (32) മരിച്ചത്. നെഞ്ചിലെ ചെറിയ മുഴ നീക്കാനാണ് യുവാവിനെ മുടി…
Read More » -
ഭാര്യ വീട്ടില്‍ കയറ്റുന്നില്ല ; സാധനങ്ങള്‍ വീണ്ടെടുക്കാൻ സഹായിക്കണം: പൊലീസില്‍ പരാതി നല്കി പ്രമുഖ സിനിമ താരം ജയം രവി.
ദിവസങ്ങള്‍ക്ക് മുമ്ബാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന…
Read More » -
പ്രിയ താരം ജയറാമിന്റെ മുഖത്തിന് എന്തു സംഭവിച്ചു? ആരാധകരെ ആശങ്കയിൽ ആഴ്ത്തി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം: വിശദാംശങ്ങൾ വായിക്കാം.
ബോക്സ് ഓഫീസ് വിജയങ്ങളുടെ കണക്കില്‍ ഇപ്പോള്‍ തന്റെ പഴയ കാലത്തിന്റെ നിഴലില്‍ മാത്രമാണെങ്കിലും മലയാളികള്‍ ഒരു കാലത്തും മറന്ന് കളയാത്ത നടനാണ് ജയറാം. മനസിനക്കരെ, സന്ദേശം, വീണ്ടും…
Read More » -
“ഓറഞ്ച് വസ്ത്രം അണിഞ്ഞ് ഓറഞ്ച് ബലൂണുകളിൽ തൂങ്ങി പറന്ന്..”: പാക്കിസ്ഥാനി ഇൻഫ്ലുവൻസറായ യുവതിയുടെ ഫോട്ടോഷൂട്ട് വൈറൽ; ഇവിടെ കാണാം.
പിറന്നാളുകള്‍ പലവിധത്തില്‍ ആഘോഷിക്കാം. വ്യത്യസ്തമാക്കി ‘നഗരത്തില്‍ സംസാരവിഷയ’വുമാക്കാം. ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള അത്തരത്തിലൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്. പാകിസ്താനി ഗായികയും കണ്ടന്റ് ക്രിയേറ്ററുമായ റബീക്ക ഖാൻ പങ്കുവെച്ച ചിത്രങ്ങളാണിവ.…
Read More » -
നിയന്ത്രിക്കാൻ കഴിയാത്ത വിശപ്പ് കിട്ടുന്നതെല്ലാം വാരി വലിച്ച് തിന്നു: സിനിമയിൽ നിന്നും മാറി നിൽക്കാൻ ഉണ്ടായ സാഹചര്യം വിശദീകരിച്ച് ചലച്ചിത്രതാരം നന്ദിനി – വിശദമായി വായിക്കാം.
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്.ലേലത്തിന് പിന്നാലെ…
Read More » -
“ഹണിമൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കേണ്ട, നിങ്ങള്‍ മാത്രം കണ്ടാ പോരെ..”: ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ചു ദിയ കൃഷ്ണയ്ക്ക് വിമർശനം.
ഈ അടുത്താണ് സോഷ്യല്‍ മീഡിയ താരവും നടന് കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. അശ്വിന് ഗണേഷ് ആണ് ദിയയ്ക്ക് താലി ചാര്‍ത്തിയത്. ഇരുവരും…
Read More » -
കേരളത്തിലെ വിവാഹിതരായ പുരുഷന്മാർക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് വിവാഹിതരായ പുരുഷന്മാരില് ആത്മഹത്യാപ്രവണത കൂടുതലെന്ന് റിപ്പോർട്ട്. വിവാഹിതരായ പുരുഷൻമാർക്കിടയിലെ ആത്മഹത്യകളുടെ എണ്ണം കൂടുതലാണെന്ന് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ആത്മഹത്യയില്‍ അഭയംതേടുന്ന പുരുഷന്മാരില് 76.6…
Read More » -
പണത്തിനുവേണ്ടി പലരുടെയും കൂടെ അന്തിയുറങ്ങിയിട്ടുണ്ട്: ഷെർലിൻ ചോപ്രയുടെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുമ്പോൾ; വിശദമായി വായിക്കാം.
വിവാദങ്ങളുടെ കൂട്ടുകാരിയാണ് ഷെര്‍ലിന്‍ ചോപ്ര. തന്റെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും ഷെര്‍ലിന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പൊതുവേദികളിലും മറ്റും ബോള്‍ഡും ഗ്ലാമറസുമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയും ഷെര്‍ലിന്‍ വൈറലായി…
Read More »