കമലഹാസൻ ചിത്രം വിക്രം: ട്രെയിലർ പുറത്തിറങ്ങി; കമലിനൊപ്പം മത്സരിച്ച് അഭിനയവുമായി വിജയ് സേതുപതിയും,...

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമലഹാസന്‍ നായകനായ വിക്രം സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മാസ്സ്, ക്ലാസ്സ് ആക്ഷന്‍ എല്ലാം ഉള്‍പ്പെടുത്തിയുള്ള ഇറങ്ങിയത്. ജൂണ്‍ മൂന്നിന് സിനിമ റിലീസിന് എത്തും. സിനിമ ആരാധകര്‍ക്ക് എന്നും ഹരം...

‘അവള്‍ക്ക് ഭയങ്കര നാറ്റമാണ് സാര്‍’: പത്മയിലെ പുതിയ ടീസര്‍ പുറത്ത്.

അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ‘പത്മ’യിലെ പുതിയ ടീസര്‍ പുറത്തു വന്നു. 59സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തു വന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ്...

കനത്ത മഴ: കൊച്ചിയിൽ വെള്ളക്കെട്ട്; കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളംകയറി- വീഡിയോ കാണാം

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പനമ്ബള്ളിനഗര്‍ റോഡ്, എംജി റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങള്‍, മറൈന്‍...

പൂർണിമ ഇന്ദ്രജിത്ത് എന്ന തേപ്പുകാരി: വീഡിയോ ഇവിടെ കാണാം.

താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ആയിരിക്കും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടുന്നത് . വിവാഹശേഷം ഇവർ...

“എനിക്ക് ചാകണം, ഞാൻ കൊല്ലും”: ത്രിപുരയിലെ ബിജെപി സർക്കാരിലെ നേതൃ മാറ്റത്തിന് പിന്നാലെ വയലന്റ് ആയി...

അഗര്‍ത്തല: ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനും മണിക് സാഹ പകരക്കാരനായി പ്രഖ്യാപിക്കപ്പെട്ടതിനും പിന്നാലെ ത്രിപുര ബിജെപിയില്‍ നാടകീയ രംഗങ്ങള്‍. ത്രിപുര ബിജെപി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തിനിടെ മന്ത്രിസഭാംഗം...

“ഇത് കേരള പോലീസിലെ റോബർട്ടോ കാർലോസ്”: ഔദ്യോഗിക യൂണിഫോമിൽ മൈതാനത്ത് ഗോളടിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥന്റെ ...

തിരുവനന്തപുരം: വെടിയുണ്ട പോലുള്ള ഷോട്ടുകളിലൂടെ ലോകം ശ്രദ്ധിച്ച കായിക താരമാണ് ബ്രസീലിയന്‍ മുന്‍ ഫുട്ബോളര്‍ റോബര്‍ട്ടോ കാര്‍ലോസ്. കാക്കിക്കുള്ളിലും അത്തരത്തിലുള്ള കായികതാരങ്ങളുണ്ടെന്ന് വീണ്ടും അടിവരയിടുകയാണ് വെെറലായ വീഡിയോ. കേരള പൊലീസിന്റെ ഔദ്യോ​ഗിക പേജിലാണ്...

ഫാഷൻ ഷോയിൽ താരമായി പാർവതി ജയറാം.!! [വീഡിയോ] | Parvathy Jayaram Ramp Walk

1986ൽ പ്രദർശനത്തിനെത്തിയ വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇട നെഞ്ചിലേക്ക് ചേക്കേറിയ താരമാണ് പാർവ്വതി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് അഭിനയിച്ച ചിത്രങ്ങളിൽ...

“പാലായിൽ ഒരു ജോയുണ്ട് ഇപ്പൊ ആറെ പോയിരിക്കുവാ, അത് തന്നെയാ ഇവിടേം സംഭവിക്കാൻ പോകുന്നത്”: തൃക്കാക്കര തിരഞ്ഞെടുപ്പ് വേദിയിൽ...

തൃക്കാക്കരയിലെ യുഡിഎഫ് ഉപ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ജോസ് കെ മാണിയെ ട്രോളി മാണി സി കാപ്പൻ. ജോസ് കെ മാണിയെ കുടുംബാംഗങ്ങൾ അഭിസംബോധന ചെയ്യുന്നത് ജോ എന്നാണ്. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി...

വിവാഹ ശേഷം തീകുണ്ഡത്തിൽ നിന്ന് വധൂവരന്മാരുടെ ഫോട്ടോ ഷൂട്ട്: വീഡിയോ വൈറൽ- ഇവിടെ കാണാം.

പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കാലമാണ്. വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും എങ്ങനേയും വൈറലാകണമെന്ന ചിന്തയിലാണ് യുവാക്കളില്‍ ഒരു വിഭാഗം. ഇതുവരെ ആരും ചെയ്യാത്ത...

അപാര രൂപസാദൃശ്യം: ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ അപരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; ഇവിടെ കാണാം

ഒരാളെ പോലെ ഏഴുപേരുണ്ടാകും എന്നാണ് പലരു പറയാറുള്ളത്. അത്തരത്തില്‍ ആളുകളെ കണ്ടെത്തിയതായും നിരവധി വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. പലപ്പോഴും സിനിമ താരങ്ങളെ പോലെ ഉള്ളവരെ കണ്ടെത്തിയതായിട്ടാണ് വാര്‍ത്തകള്‍ വൈറലാകാറുള്ളത്. മുമ്ബ് മലയാളി നടന്മാരായ...

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും വീഡിയോ ദൃശ്യം: ഇത്തവണ ബിജെപി പുറത്തുവിട്ടത് യൂത്ത് കോൺഗ്രസ് ക്യാമ്പിനിടയിലെ ആഘോഷ...

നാഗ്‌പൂര്‍: നേപ്പാളിലെ നൈറ്റ്‌ക്ളബില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മറ്റൊരു പാര്‍ട്ടി വീഡിയോയും പുറത്തുവന്നു. നാഗ്‌പൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്റെയും...

28 ഭാര്യമാരേയും 35 മക്കളേയും 126 കൊച്ചുമക്കളേയും സാക്ഷിയാക്കി വയോധികന്റെ മുപ്പത്തിയേഴാം വിവാഹം: വീഡിയോ...

രാജാക്കന്മാര്‍ ഒരുപാട് റാണിമാരെ വിവാഹം കഴിക്കുന്ന കഥകള്‍ എല്ലാം നാം നമ്മുടെ കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതാണ്, എന്നാല്‍ ആധുനിക കാലത്ത് ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുകയെന്നത് അപൂര്‍വമായി കേള്‍ക്കാറുള്ള ഒന്നാണ്. ശരിക്കും വിരളാമായി മാത്രമേ നാം...

സാരിയണിഞ്ഞ് ബോളിവുഡിലെ തകർപ്പൻ പാട്ടിന് നൃത്ത ചുവടുകളുമായി ഷംന കാസിം: വീഡിയോ കാണാം.

മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി ഷംന കാസിം. മലയാളത്തിൽ ചെറിയ ചെറിയ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത് എങ്കിലും തന്റെ വേഷങ്ങൾ താരം മനോഹരമായി കൈകാര്യം ചെയ്തു....

ജീവിതം മാറ്റി മറിച്ച ആളെ പരിചയപ്പെടുത്തി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.

അജിത്തിന്റെ നായികയായി, ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ വീണ്ടും കോളിവുഡിൽ അഭിനയിക്കാനൊരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞു നിന്നിരുന്നു. ‘എകെ...

ആരാധകരെ ആകാംഷയിലാക്കി “പുഴു”: പ്രോമോ സീനുകൾ കാണാം.

മെഗാസ്റ്റാർ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പുഴു മെയ് പതിമൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. സോണി ലൈവിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രം നേരിട്ടുള്ള ഒടിടി...

സമസ്ത ഓർക്കുക: പെൺകുട്ടികളെ പൊതുവേദികളിൽ വിലക്കാൻ ഇന്ത്യയും കേരളവും ഭരിക്കുന്നത് താലിബാൻ അല്ല; ഈ രാജ്യത്തെ...

പത്താംക്ലാസിൽ ഉന്നത വിജയം നേടിയ പെൺകുട്ടിയെ സ്റ്റേജിൽ വിളിച്ച് സമ്മാനം നൽകിയതിന് സംഘാടകരെ ശകാരിക്കുന്ന മുസ്ലിം പുരോഹിതൻറെ ദൃശ്യങ്ങൾ കേരളത്തിൽ വലിയ ചർച്ചകൾ ഉയർത്തി വിടുകയാണ്. എല്ലാ സംഘടനകളും ഇവിടെ മനസ്സിലാക്കേണ്ട ഒരു...

ഉയർന്ന പോഷക മൂല്യമുള്ള സോയാചങ്ക് ദോശ: പാചക വീഡിയോ ഇവിടെ കാണാം.

ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ആളുകൾ ഒരുപാട് താല്പര്യം പുലർത്തുന്ന ഒരു കാലഘട്ടമാണ് ഇത്. രുചികരവും പോഷ സമൃദ്ധവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. വീഡിയോ കാണുക. https://www.pinterest.com/pin/719520477980342584/sent/?invite_code=aeba0d30072f4f33a2c84da422d20e8f&sender=604397349900430731&sfo=1

അസാനി കൊടുങ്കാറ്റിൽ ആന്ധ്രതീരത്ത് അടിഞ്ഞ സ്വർണ്ണ രഥം: വീഡിയോ കാണാം.

ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനിടെ, ആന്ധ്രയില്‍ സ്വര്‍ണനിറത്തിലുള്ള രഥം കടല്‍ത്തീരത്തടിഞ്ഞത് ജനങ്ങള്‍ക്ക് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില്‍ സുന്നപ്പള്ളി കടല്‍ത്തീരത്താണ് സ്വര്‍ണനിറത്തിലുള്ള രഥം ശ്രദ്ധയില്‍പ്പെട്ടത്. രഥം കണ്ട് ജനങ്ങള്‍ തീരത്ത്...

കടലിനടിയിലെ വിസ്മയ കാഴ്ചകളുമായി അവതാർ 2 ട്രെയിലർ; ഡിസംബർ 16ന് റിലീസ്: ട്രെയിലർ ഇവിടെ കാണാം.

ലോകപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് അവതാര്‍ 2. പണ്ടൊറ എന്ന ലോകത്തെ വിസമയങ്ങളും അവിടെ ജീവിക്കുന്ന നാവികള്‍ എന്ന അന്യഗ്രഹജീവികളുടെയും കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ പറഞ്ഞത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍...

“റോഡിലൂടെ തൃശ്ശൂരിൽ പോകുന്ന ഭാര്യയെ ഓർത്ത് എനിക്ക് പേടിയാണ്; കെ റെയിൽ ഉണ്ടെങ്കിൽ ദിവസവും എറണാകുളത്തുനിന്ന്...

എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ റെയിലിന്റെ ഗുണഫലങ്ങള്‍ വിശദീകരിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. മണ്ഡല പര്യടനത്തിനിടെ തൃക്കാക്കരയിലെ വോട്ടറായ തന്റെ ഒരു പരിചയക്കാരനെ ചൂണ്ടിക്കാട്ടിയായിരുന്നു ജോ ജോസഫ് കെ റെയിലിന്റെ...