‘കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ’: ഇന്ന് റിലീസ് ആകുന്ന സുരേഷ് ഗോപി ചിത്രം...

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മേ ഹൂം മൂസ'യുടെ പോസ്റ്റര്‍ വിവാദത്തില്‍. 'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ' എന്നെഴുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍...

ഹൃദ്യ നൃത്തവുമായി വിവാഹവേദിയിൽ ഉത്തരേന്ത്യൻ വധു: വൈറൽ വീഡിയോ കാണാം.

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത് പതിവാണ് ഇത്തരത്തില്‍ നിരവധി വീഡിയോ ആണ് ദിവസവും ഇന്റര്‍നെറ്റില്‍ പങ്ക് വെയ്ക്കപ്പെടുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇത്തരത്തില്‍ വൈറലാവുന്ന...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കർശന നിലപാടുമായി ഹൈക്കോടതി; അഞ്ചു കോടി കെട്ടി വെക്കാതെ ആർക്കും ജാമ്യം...

കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ച് കോടി രൂപ കെട്ടിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിച്ച ജനറല്‍ സെക്രട്ടറി എ അബ്ദുള്‍...

“കെട്ടിയോനെയും കളഞ്ഞ് പണം, ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ”: ഇൻസ്റ്റാഗ്രാം പോസ്റ്റിന് അവഹേളന കമന്റ്...

വിമർശിക്കാൻ എത്തിയ ആൾക്ക് തക്ക മറുപടിയുമായി നവ്യ നായർ. സമൂഹമാധ്യമത്തിൽ കുറിച്ച ചിത്രത്തിനു താഴെയാണ് ബാബുരാജ് എന്നൊരാൾ നവ്യയെ വിമർശിച്ച് കമന്റ് ചെയ്തത്. ‘‘കെട്ടിയോനെയും കളഞ്ഞ് പണം, ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന...

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്‌ഐക്കും എട്ട് അനുബന്ധ...

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുവദിക്കണം: സുപ്രീംകോടതിയെ സമീപിച്ച് കേരളം.

അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക്...

മദ്യപർ ജാഗ്രതൈ: സെപ്റ്റംബർ 30 വൈകുന്നേരം ഏഴുമണിക്ക് അടച്ചാൽ പിന്നെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ തുറക്കുക...

തിരുവനന്തപുരം: ബിവറേജസിന് ഇനി വരാന്‍ പോകുന്നത് കൂട്ട അവധി ദിനങ്ങള്‍. സെപ്റ്റംബര്‍ 30 ന് വൈകിട്ട് ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഒക്ടോബര്‍ 1,2 തീയതികളില്‍ അടഞ്ഞുകിടക്കും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പായതിനാല്‍ സെപ്റ്റംബര്‍ 30ന് വൈകുന്നേരം...

താരനും, മുടി കൊഴിച്ചിലിനും, അകാല നരയ്ക്കും ശാശ്വതപരിഹാരം: തമിഴരുടെ കേശ സംരക്ഷണ ഔഷധ കൂട്ട് – ...

താരനും മുടികൊഴിച്ചിലും അകാലനരയുമൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. എന്നാൽ, അക്കാര്യങ്ങൾക്കൊക്കെ പരിഹാരമാണ് തമിഴരുടെ കേശസംരക്ഷണ ഔഷധക്കൂട്ട്. കേവലം രണ്ടു കൂട്ടുകൾക്കൊണ്ട് ആർക്കും അനായാസം തയാറാക്കാവുന്ന എണ്ണയുടെ പ്രധാന ഔഷധക്കൂട്ട് മുയലുകളുടെ രക്തമാണ്. മുയൽ രക്തം...

പതിവ് തെറ്റിയില്ല; നമ്പർ 2255 തന്നെ; മോഹൻലാലിന്റെ പുത്തൻ കാരവൻ; ചിത്രങ്ങൾ കാണാം

മോഹൻലാലിന്റെ പുത്തൻ കാരവന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആരാധകരുടെ പേജിൽ പുത്തൻ കാരവന്റെ വിവിധ ചിത്രങ്ങൾ കാണാം. പതിവ് തെറ്റിക്കാതെ 2255 എന്ന സൂപ്പർഹിറ്റ് നമ്പറും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള...

പല്ലിൽ കമ്പി ഇടാൻ എത്തിയ കുടുംബം സുഹൃത്തിന്റെ മകളായ 16കാരിയോട് ലൈംഗിക അതിക്രമം; പ്രമുഖ ...

കൊച്ചി: പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റേഡിയോ മാംഗോ ആര്‍.ജെ നീനയുടെ ഭര്‍ത്താവ് ഡോ.ജോണ്‍സണ്‍ പീറ്റര്‍ അറസ്റ്റില്‍. കുടുംബ സുഹൃത്തിന്റെ മകളെ തേവരയിലെ ഡന്റല്‍ ഹോസ്പിറ്റലില്‍ വച്ച്‌ പീഡിപ്പിച്ച സംഭവത്തിലാണ് ജോണ്‍സണെ എറണാകുളം...

നെടുമ്പാശ്ശേരിയിൽ ചായയ്ക്കും കാപ്പിക്കും 250 രൂപ; വിഷയത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്.

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിക്കും അമിത വില ഈടാക്കുന്നതിനെതിരായ പരാതിയില്‍ വീണ്ടും ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ചായയ്ക്കും കാപ്പിയ്ക്കും 50 രൂപയും പുറത്ത് 30 രൂപയുമായി...

ജിയോയ്ക്കും വോഡഫോണിനും എതിർത്തു നിൽക്കാൻ പറ്റാത്ത രണ്ട് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ: ഇവിടെ വായിക്കാം.

ഇന്ത്യന്‍ ടെലികോം രംഗത്തെ വമ്ബന്മാരാണ് ജിയോയും എയര്‍ടെലും വിഐയും. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ റീച്ചാര്‍ജ്, ഡാറ്റാ പ്ലാനുകള്‍ ഒക്കെ മൂവരും തയാറാക്കുമെങ്കിലും എല്ലാം ഏറെക്കുറെ ഒരേ പോലെ തന്നെ ​ഉള്ളവയാണ്. ഒരു...

പോപ്പുലർ ഫ്രണ്ട് ഹിറ്റ്‌ലിസ്റ്റിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും: ജന്മഭൂമി റിപ്പോർട്ട് ഇങ്ങനെ.

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയെ റെയ്ഡില്‍ കണ്ടെടുത്ത ഹിറ്റ് ലിസ്റ്റില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പേരുമുണ്ടെന്ന് സൂചന. പിഎഫ്‌ഐ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചാരണത്തിലാണ് പാലാ...

ഗർഭഛിദ്രത്തിനു മുമ്പ് അമ്മ കുഞ്ഞിൻറെ ഹൃദയമിടിപ്പ് കേട്ടിരിക്കണം: പുതിയ നിയമവുമായി ഹങ്കറി.

ഗര്‍ഭചിദ്രം നടത്തുന്നതിന് മുമ്ബ് അമ്മ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കണമെന്ന പുതിയ നിയമവുമായി ഹംഗറി. വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമ പ്രകാരം ഗര്‍ഭചിദ്രംനടത്തുന്ന സ്ത്രീ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടു എന്ന്...

ഫിറ്റ്നസ് നിലനിർത്തിയാൽ അധിക ശമ്പളവും 10 ലക്ഷം രൂപ പാരിതോഷികവും: ജീവനക്കാർക്ക് വൻ ഓഫർ പ്രഖ്യാപിച്ച്...

രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്റ്റോക് ബ്രോകറേജ് കംപനിയായ സെറോദ (Zerodha) ജീവനക്കാര്‍ക്ക് ഫിറ്റ്നസ് ചാലന്‍ജുമായി രംഗത്തെത്തി. ചാലന്‍ജ് നിറവേറ്റുന്ന ജീവനക്കാരന് ഒരു മാസത്തെ അധിക ശമ്ബളം നല്‍കും. ഇതിന് പുറമെ ഭാഗ്യശാലിയായ...

ഫേസ്ബുക്കിൽ ലൈവ് ഇട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: കാരണം കുടുംബപ്രശ്നങ്ങൾ എന്ന് പോലീസ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്‌മോഹന്‍ (39) ആണ് ഫാനില്‍ തൂങ്ങി മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്‌നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു....

14 ടൺ സ്വർണം ശേഖരം; 7123 ഏക്കർ ഭൂമി; ആകെ ആസ്തി 85000 കോടിയിലധികം: സ്വത്ത്...

അമരാവതി: പ്രസിദ്ധമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിട്ട് ട്രസ്റ്റ്. 85,000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടണ്‍ സ്വര്‍ണ ശേഖരവുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്ബന്നമായ ക്ഷേത്ര ട്രസ്റ്റ്...

പലിശക്കാരുടെ ശല്യം: 16 കാരൻ വീടുവിട്ടിറങ്ങിയത് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാൻ; നേരിൽ കണ്ട് മുഖ്യമന്ത്രി.

വയനാട്ടില്‍നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാന്‍ വണ്ടികയറി. ഒടുവില്‍ 16 കാരനെ ഓഫീസില്‍ വിളിച്ച്‌ കാര്യങ്ങള്‍ തിരക്കി മുഖ്യമന്ത്രി. കുറ്റ്യാടി കാക്കുനി സ്വദേശി ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്...

മാംസാസാരികളായ പുരുഷന്മാർക്ക് ലൈംഗിക ബന്ധം നിഷേധിക്കണം: മൃഗസംരക്ഷണ സംഘടനയായ പേറ്റ സ്ത്രീകളോട് ആവശ്യപ്പെടുന്നത് ഇങ്ങനെ.

പുരാതന ഗ്രീക് നാടകകൃത്ത് അരിസ്റ്റോഫേനസ് ബിസി 411-ല്‍ രചിച്ച ലിസിസ്ട്രാറ്റ എന്ന നാടകത്തിലാണ് 'ലൈംഗിക സമരം' (Sex Strike) ആദ്യമായി പരാമര്‍ശിച്ചത്. ഈ നാടകത്തില്‍, സ്ത്രീ കഥാപാത്രം തന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഭര്‍ത്താവുമായി...

ആമസോൺ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: പോർട്ടബിൾ സ്പീക്കറുകൾ വൻ വിലക്കുറവിൽ; ഓഫറുകൾ വായിക്കാം.

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇതാ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചിരിക്കുന്നു .സ്മാര്‍ട്ട് ഫോണുകള്‍ ,ലാപ്ടോപ്പുകള്‍ ,ടെലിവിഷനുകള്‍ ,ഗൃഹോപകരണ ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ...