കപ്പ് ഉയർത്തി കേരളം: സന്തോഷ് ട്രോഫിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന് വിജയം.

പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗാളിനെ നാലിന് എതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ജേതാക്കളായി. എക്സ്ട്രാ ടൈമിന്റെ ആദ്യ നിമിഷങ്ങളിൽ ഗോൾ നേടി ബംഗാൾ മുന്നിലെത്തിയിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ആണ്...

ദേശീയ വനിതാ ബാസ്ക്കറ്റ്ബോൾ താരവും മലയാളിയുമായ ലിതാരയുടെ ആത്മഹത്യയ്ക്ക് കാരണം പരിശീലകനിൽ നിന്നുള്ള നിരന്തര ശല്യം മൂലം ഉണ്ടായ...

കോഴിക്കോട്: റെയില്‍വേയിലെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ.സി.ലിതാര (22) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോച്ച്‌ രവി സിങ്ങിനെതിരെ കടുത്ത ആരോപണവുമായി ബന്ധുക്കള്‍. കോച്ചിനെതിരെ പട്‌ന രാജീവ്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി...

എസ് ഐ അശ്ലീല പരാമർശങ്ങൾ നടത്തി അധിക്ഷേപിച്ചു; ശുചിമുറിയിൽ പോലും പോകാൻ അനുവദിച്ചില്ല; സ്വകാര്യ...

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതിയെ ഒളിച്ച്‌ താമസിക്കാന്‍ വീട് നല്‍കിയ പി രേഷ്മ സിപിഎം നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകിട്ടോടെയാണ് അഭിഭാഷകന്‍ മുഖേന...

ഭാര്യ ഗർഭിണി; വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ ക്രിക്കറ്റ് ടീമിൽ സഹ താരമായ മുരളി വിജയ്;...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ജയറാം ഗോപിനാഥ് പങ്കുവച്ച ഒരു കുറിപ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ജീവിത പ്രതിസന്ധികളെക്കുറിച്ചും, അതില്‍ താങ്ങും തണലുമായി നിന്ന് അയാളെ തളരാതെ പിടിച്ചു നിര്‍ത്തിയ...

ഐപിഎൽ: അവസാന പന്തുവരെ ആവേശം നീണ്ട മുംബൈ-ചെന്നൈ മത്സരത്തിൽ ധോണിയുടെ മികവിൽ ചെന്നൈയ്ക്ക് വിജയം.

ഐപിഎലില്‍ ഏഴാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. അവസാന ഓവറില്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയെ ധോണിയുടെ ഇന്നിംഗ്സ് 3 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 13 പന്തില്‍ 28 റണ്‍സാണ് എംഎസ്...

ബട്ട്ലറുടെ സെഞ്ച്വറി; ചെഹലിന്റെ ഹാട്രിക്: കൊൽക്കത്തക്കെതിരെ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം.

മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി റണ്‍മല തീര്‍ത്ത ജോസ് ബട്‌ലര്‍, ഹാട്രിക് അടക്കം ഒറ്റ ഓവറില്‍ മത്സരത്തിന്റെ ഗതി മാറ്റിമറിച്ച യുവ്വേന്ദ്ര ചെഹല്‍, അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ...

“ചേച്ചി ഓരോ നിമിഷത്തിലും ഞാൻ നിങ്ങളെ മിസ്സ് ചെയ്യും; അവസാനശ്വാസം വരെ നിങ്ങൾ പുഞ്ചിരിച്ചിരുന്നു”: മരണമടഞ്ഞ സഹോദരിയെ...

മുംബൈ: വിടപറഞ്ഞ് പോയ തന്റെ സഹോദരിക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേല്‍. രോഗബാധിതയായി ഏപ്രില്‍ 9നാണ് ഹര്‍ഷലിന്റെ സഹോദരി അര്‍ച്ചിത പട്ടേല്‍ മരണത്തിന് മുന്‍പില്‍ കീഴടങ്ങിയത്. ചേച്ചി,...

ഐപിഎൽ: മില്ലറും റാഷിദും തകർത്താടി; ചെന്നൈയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത്.

അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് മില്ലറും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ റാഷിദ് ഖാനും കളം നിറഞ്ഞു കളിച്ചപ്പോള്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് തകര്‍പ്പന്‍‌ ജയം. മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് ചെന്നൈയെ തകര്‍ത്തത്. മില്ലര്‍ 50 പന്തില്‍...

ദേശീയ വനിതാ ഗുസ്തി താരം കനാലിൽ മുങ്ങിമരിച്ചു; അപകടം പരിശീലനം കഴിഞ്ഞു കുളിക്കാനിറങ്ങിയപ്പോൾ.

പാനിപ്പത്ത് : ദേശീയ തലത്തില്‍ മെഡലുകള്‍ നേടിയിട്ടുള്ള വനിത ഗുസ്‌തി താരം കനാലില്‍ മുങ്ങിമരിച്ചു. 12-ാം ക്ലാസ് വിദ്യാര്‍ഥിയായ തനിഷ്‌ക എന്ന തന്യയാണ് കുളിക്കുന്നതിനിടെ യമുന കനാലില്‍ മുങ്ങി മരിച്ചത്. ഞായറാഴ്‌ച സമല്‍ഖയിലെ ഹത്വാല...

വാങ്കഡെയിൽ കാർത്തിക്കിന്റെ ആറാട്ട്: ഡൽഹിക്കെതിരെ ഐപിഎല്ലിൽ ബാംഗ്ലൂരിന് 16 റൺസ് വിജയം.

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. 16 റണ്‍സിനാണ് ബാംഗ്ലൂര്‍ വിജയം കണ്ടത്. ദിനേശ് കാര്‍ത്തികിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് റോയല്‍സിന് വിജയം കൊണ്ടുവന്നത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍...

ആർസിബി കപ്പ് അടിക്കാതെ വിവാഹം കഴിക്കില്ല: സോഷ്യൽ മീഡിയയിൽ വൈറലായി ആരാധിക.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 23 റണ്‍സിനാണ് ആര്‍സിബി തോല്‍വി വഴങ്ങിയത്. ഇത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. എന്നാൽ...

ഐപിഎല്ലിൽ അമ്പാട്ടി റായുഡുവിൻറെ തകർപ്പൻ ക്യാച്ച്: വീഡിയോ ഇവിടെ കാണാം.

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അമ്ബാട്ടി റായുഡു എടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ആകാശ് ദീപിനെ പുറത്താക്കാനായിരുന്നു ഒറ്റക്കൈ കൊണ്ട്...

ഡേവിഡ് ബെക്കാമിന്റെ മകന്‍ ബ്രൂക്ലിന്‍ ബെക്കാം വിവാഹിതനായി; വധു ചലച്ചിത്രതാരം നിക്കോള പെല്‍ട്സ്.

ഡേവിഡ് ബെക്കാമിന്റെ (David Beckham)മൂത്ത മകന്‍ ബ്രൂക്ലിന്‍ ബെക്കാം (Brooklyn Beckham) വിവാഹിതനായി. ശനിയാഴ്ച്ച മിയാമിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഡേവിഡ് ബെക്കാമിന്റെയും ഭാര്യ വിക്ടോറിയ...

കേരളത്തിലെ പിള്ളേര്‍ ആറാടുകയാണ്: കേരളത്തിലെ പിള്ളേർ ആടുകയാണ് : മലയാളത്തിൽ ട്വീറ്റുമായി ഐപിഎൽ ഫ്രാഞ്ചൈസി...

ശനിയാഴ്ച നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ് - രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിനായി കാത്തിരിക്കുന്ന മലയാളികള്‍ക്ക് ട്വീറ്റുമായി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സിലെ ബേസില്‍ തമ്ബിയും ഒരുമിച്ചുള്ള ഫോട്ടോയാണ് മുംബൈ...

ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നതോടെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ബാഴ്സലോണ എഫ് സി അധികൃതർക്കെതിരെ പരാതിയുമായി മുൻ...

ബാഴ്സലോണ: ലയണല്‍ മെസിയുടെ മുന്‍ ഫുട്ബാള്‍ ക്ളബായ ബാഴ്സലോണ എഫ് സിയുടെ വനിതാ ടീം അധികൃതര്‍ക്കെതിരെ പീഡന പരാതിയുമായി മുന്‍ വനിതാ താരം ജിയോവാന ക്വിറോസ്. തന്രെ 17ാമത്തെ വയസില്‍ ക്ളബിലെത്തിയ ബ്രസീലിയന്‍...

അത്യുഗ്രൻ പെർഫോമൻസ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് അമേരിക്കൻ പോൺസ്റ്റാർ കെൻന്ദ്ര ലസ്റ്റ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അഭിനന്ദിച്ച്‌ അമേരിക്കയിലെ പ്രശസ്തയായ അഡല്‍ട്ട് സിനിമാതാരം കെന്‍ന്ദ്ര ലസ്റ്റ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് മുഹമ്മദ് ഷമി. ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ...

“എടാ നീ ഇറങ്ങി നിന്നോ”: രാജസ്ഥാൻ റോയൽസിലെ വെസ്റ്റിൻഡീസ് താരത്തിന് മലയാളത്തിൽ ഫീൽഡിങ് നിർദ്ദേശം...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 210 റണ്‍സാണ് നേടിയത്. നായകന്‍ സഞ്ചു സാംസണായിരുന്നു...

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പരമ്ബരാഗത തമിഴ് ശൈലിയില്‍ വിവാഹം: വീഡിയോ വൈറൽ; ഇവിടെ കാണാം.

ചെന്നൈ: ഓസ്‌ട്രേലിയയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പരമ്ബരാഗത തമിഴ് ശൈലിയില്‍ വിവാഹം. വിനി രാമനാണ് വധു. ഇരുവരുടേയും താലികെട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍...

ഐ എസ് എൽ: ഫൈനൽ പോരാട്ടത്തിൽ പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ്; ഹൈദരാബാദിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങി.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളത്തിന് ഇത്തവണയും കിരീടം നേടാനായില്ല. അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച്‌ ഹൈദരാബാദ് എഫ്‌സി കിരീടം ചൂടി. ഖഐഎസ്‌എല്ലില്‍ ഹൈദരാബാദ് ആദ്യ കിരീടം...

ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മലയാളി താരം എസ്. ശ്രീശാന്ത് വിരമിച്ചു. നീണ്ട ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 2002-2003 സീസണില്‍ ഗോവക്കെതിരായ മത്സരത്തിലൂടെയാണ്...