സ്വയം വാടകയ്ക്ക് വെച്ച് താരിഫ് കാർഡ് ഇറക്കി യുവതി; സോഷ്യൽ മീഡിയയിൽ തരംഗമായി റെന്റ് മീ ഫോർ...

പരമ്പരാഗത വരുമാന മാർഗങ്ങള്‍ പലതും ഇന്ന് അടഞ്ഞെന്നാണ് ഒരു പൊതുധാരണ. ഉയർന്ന പണപ്പെരുപ്പവും. പെട്രോള്‍ ഇന്ധങ്ങളുടെയും സാധനസാമഗ്രികളുടെ അമിത വിലയും കാരണം ജനം സാമ്പത്തികമായി വലിയ ദുരിതത്തിലൂടെയാണ് കടന്ന് പോകുന്നത്.ഇതോടെ പുതു തലമുറ...

സിഗ്നലിൽ തുടങ്ങിയ സംഭാഷണം വൈറൽ കഥയായി; ഓട്ടോ ഡ്രൈവർക്ക് ലംബോർഗിനി ഓടിക്കാൻ നൽകി യുവ വ്യവസായി, വീഡിയോ...

ബെംഗളൂരുവിലെ ട്രാഫിക് സിഗ്നലില്‍ വെച്ചുണ്ടായ ലളിതമായൊരു സംഭാഷണം, ഒടുവില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും കോടീശ്വരനായ വ്യവസായിക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു മനോഹര ഓർമ്മയായി മാറി.സൂപ്പർ കാർ ഓടിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഓട്ടോ...

ടെയ്‌ലർ ഹിമാനിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന അന്റാർട്ടിക്കയിലെ ബ്ലഡ് ഫാൾസ് ലോകത്തെ വിസ്മയിപ്പിക്കുന്നത് ഇങ്ങനെ, വീഡിയോ കാണാം

ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അന്റാർട്ടിക് സമുദ്രം എന്ന് വിളിക്കപ്പെടുന്ന തെക്കൻ സമുദ്രത്താല്‍ ഇത് ചുറ്റപ്പെട്ടിരിക്കുന്നു.'വെളുത്ത മരുഭൂമി' എന്നറിയപ്പെടുന്ന അന്റാർട്ടിക്ക ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഭൂഖണ്ഡമാണ്,...

ബൈക്ക് യാത്രക്കാരനുമായി തർക്കം; ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ ബാലനെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്, വീഡിയോ കാണാം

ബൈക്ക് യാത്രക്കാരനുമായി തർക്കം. ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ കൊച്ചുബാലനെ സമീപത്തെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് ബൈക്ക് യാത്രക്കാരൻ.അർജന്റീന ജഴ്സിയണിഞ്ഞ് നില്‍ക്കുന്ന ഒരു കൂട്ടം കൌമാരക്കാരുമായാണ് ബൈക്ക് യാത്രക്കാരൻ വഴക്കിടുന്നത്. വഴിയില്‍ വെച്ച്‌ ഒരു ബൈക്ക്...

ഓട്ടോറിക്ഷ ഓടിച്ച് മക്കളെ ഉയരത്തിലെത്തിച്ച അച്ഛൻ;അച്ഛന്റെ ത്യാഗത്തിന് സോഷ്യൽ മീഡിയയുടെ കൈയടി; 35 വർഷത്തെ കഠിനാധ്വാനത്തിന്റെ കഥ വൈറൽ,...

തന്റെ മക്കളെ മികച്ച വിദ്യാഭ്യാസം നല്‍കി വളർത്താനായി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു അച്ഛന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.35 വർഷത്തോളം ഓട്ടോറിക്ഷ ഓടിച്ച്‌ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം തന്റെ മക്കളെ ഉന്നത...

ഇതൊരു അപൂർവ്വ റെക്കോർഡ്; ഒരേ ആശുപത്രിയിൽ ഒരേ വാർഡിൽ ജോലിചെയ്യുന്ന 17 നഴ്സുമാരും ഗർഭിണികൾ; വിശദമായി...

ഒരു പ്രസവ വാർഡിലെ ഡോക്ടർമാരും നഴ്സുമാരുമൊക്കെ ദിവസേന എത്രയോ കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിക്കാറുണ്ട്.എന്നാല്‍ ഒരേ വാർഡിലെ 17 നഴ്സുമാർ ഒരേസമയം തങ്ങളുടെ കുഞ്ഞുങ്ങളുടെ വരവിനായി കാത്തിരുന്നാലോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അമേരിക്കയിലെ...

സ്യൂട്ടും ടൈയും ധരിച്ച്‌ നേരെ സ്വിമ്മിങ് പൂളിലേക്ക്: ന്യൂയോര്‍ക്ക് മേയറുടെ ചാട്ടം വൈറല്‍; വീഡിയോ ദൃശ്യങ്ങൾ കാണാം

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.കോട്ടും ടൈയും പാന്റും സോക്സുമെല്ലാം ധരിച്ച്‌ ഫുള്‍ സ്യൂട്ടില്‍ നേരെ സ്വിമ്മിങ് പൂളിലേക്ക് ചാടിയ മംദാനിയുടെ ദൃശ്യങ്ങളാണ്...

മൂന്നാറിൽ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പടയപ്പയുടെ മാസ് കടന്നുവരവ്; കാട്ടാനയെ കണ്ടതോടെ കെട്ടിടത്തിനുള്ളിൽ ഒളിച്ച്...

ഇടുക്കിയില്‍ ചിത്രീകരിക്കുന്ന തെലുഗു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് 'പടയപ്പ'യെത്തി. അജയ് ഭൂപതി സംവിധാനം ചെയ്യുന്ന 'ശ്രീനിവാസ മാങ്ക പുരം' സിനിമയുടെ ലൊക്കേഷനിലേക്കാണ് കാട്ടാന എത്തിയത്.ആനയെ കണ്ടതോടെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്...

തട്ടുകടയില്‍ നിന്ന് കഴിച്ച ബണ്ണിന്റെ പണം ചോദിച്ചതോടെ ഐപിഎസ് നാടകം,ഒടുവില്‍ യുവാവ് പൊലീസിന്റെ പിടിയില്‍, വീഡിയോ...

ചായക്കടയില്‍ കയറി ബണ്ണും തിന്ന് 40 രൂപയും കൊടുക്കാതെ ജാഡ കാട്ടിയാല്‍ ആരും ഒന്ന് ചൂടാകും. എന്നാല്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ്.40 രൂപ ചോദിച്ച കടക്കാരന്റെ മുന്നില്‍ താന്‍...

പന്ത് എറിഞ്ഞ് മരുമകൾ സാനിയ, ഫീൽഡ് ചെയ്ത് മകൾ സാറ; വിമാനത്തിനുള്ളിലെ സച്ചിന്റെ ക്രിക്കറ്റ് കളി:...

യാത്രകള്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വെറും സഞ്ചാരം മാത്രമല്ല, ഓർമ്മകളായി മാറുന്ന നിമിഷങ്ങളുടെ ശേഖരം കൂടിയാണ്.അത്തരമൊരു മനോഹര കുടുംബ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ വിമാനയാത്രയ്ക്കിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം...

പശ്‌ചിമഘട്ടത്തില്‍ പുതിയ മത്സ്യയിനത്തെ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

പശ്‌ചിമഘട്ടത്തിലെ ഏറ്റവും നിഗൂഢമായ ശുദ്ധജല മത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പരിണാമ സമസ്യ പരിഹരിച്ച്‌ ശാസ്‌ത്രജ്‌ഞര്‍ പുതിയൊരു മത്സ്യയിനത്തെ കണ്ടെത്തി.പെരിയാര്‍ കടുവ സങ്കേതത്തില്‍ പെരിയാര്‍ നദിയുടെ ഉത്ഭവസ്‌ഥലത്തുള്ള അരുവികളില്‍നിന്നും കണ്ടെത്തിയിരിക്കുന്ന പുതിയ ഇനം...

ഭർത്താവിനെ കാമുകിക്കൊപ്പം കയ്യോടെ പൊക്കിയത് കാറിൽ വച്ച്; ഓടിച്ചു പോകാൻ ശ്രമിച്ചതോടെ ബോണറ്റിൽ തൂങ്ങിക്കിടന്ന് ഭാര്യ:...

ഉത്തർപ്രദേശിലെ ബറേലിയില്‍ (Bareilly) സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയില്‍ കുടുംബകലഹം തെരുവിലേക്ക്.ഭർത്താവ് മറ്റൊരു യുവതിയോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നത് നേരിട്ട് കണ്ട ഭാര്യ, അവരെ തടയാൻ ഓടുന്ന കാറിന് മുന്നിലേക്ക് ചാടുകയും നിർണ്ണായക...

ലൈവ് കഴിഞ്ഞാല്‍ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; യൂട്യൂബർ തൊപ്പിക്കെതിരെ ആരോപണവുമായി സഹപ്രവര്‍ത്തകര്‍:...

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച്‌ ഒരു കാലത്ത് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികള്‍ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓണ്‍ലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന...

ട്രാഫിക് സിഗ്നലിൽ നിമിഷങ്ങൾക്കകം വിരിഞ്ഞ കുഞ്ഞു പ്രണയം; ഒടുവിൽ ഹൃദയഭംഗവുമായി അവസാനിച്ച ബാലന്റെ വീഡിയോ സോഷ്യൽ മീഡിയയുടെ മനംകവർന്നു;...

ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കവെ മൊട്ടിട്ട ഒരു നിഷ്‌കളങ്കമായ പ്രണയ തകര്‍ച്ചയുടെ ഹൃദയഭേദകവും എന്നാല്‍ ഏറെ രസകരവുമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.ട്രാഫിക് സിഗ്‌നലില്‍ അച്ഛന്റെ സ്‌കൂട്ടറിന് പിന്നിലിരിക്കുകയായിരുന്ന അഞ്ചോ ആറോ വയസ്സുതോന്നിക്കുന്ന ഒരു ആണ്‍കുട്ടിക്ക്,...

പൂർണ്ണ ഗർഭിണിയായിരിക്കെ യോഗ അഭ്യാസം; ബംഗളൂരൂ യുവതിയുടെ വീഡിയോ കണ്ടത് 2 കൊടി ആളുകൾ: ...

ആരോഗ്യ സംരക്ഷണം വളരെ പ്രാധാനമാണ്. അനാരോഗ്യം ജീവിതത്തെ തളര്‍ത്തുമെന്ന് ബോധമുള്ള പുതുതലമുറ വ്യത്യസ്തമായ വഴികള്‍ സ്വീകരിക്കുന്നുണ്ട്.ഭക്ഷണ ക്രമീകരണം, വ്യായാമങ്ങള്‍, അതിരാവിലെയുള്ള നടത്തം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് ആരോഗ്യ സംരക്ഷണം. യോഗാഭ്യാസത്തിലൂടെ ആരോഗ്യം നിലനിര്‍ത്താന്‍...

ഹെലികോപ്റ്ററിന് മുന്നില്‍ കാമുകിയോട് പ്രണയാഭ്യര്‍ഥന നടത്തി സൈനികൻ: വീഡിയോ വൈറൽ; ഇവിടെ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പ്രണയാഭ്യർഥന. ഇന്ത്യൻ ആർമി പൈലറ്റായ യുവാവ് കാമുകിയോട് പ്രണയാഭ്യർഥന നടത്തുന്ന വീഡിയോയാണ് വൈറലായത്.ഇന്ത്യൻ ആർമിയിലെ ഏവിയേഷൻ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് നാസിക്കിലെ കോംബാറ്റ് ആർമി ട്രെയിനിംഗ് സ്‌കൂളില്‍...

മുഖച്ഛായയിലും ഭാവപ്രകടനങ്ങളിലും അസാധ്യ സാദൃശ്യം; ദുൽഖർ സൽമാന്റെ അപരയായ യുവതി തമിഴ്നാട്ടിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ലോകത്ത് ഒരാളെപ്പോലെ തന്നെയിരിക്കുന്ന ഏഴു പേരുണ്ടാകുമെന്ന് പറയാറുണ്ട്. ഒരേ ഫേസ്കട്ടും സംസാര ശൈലിയും എന്തിനേറെ ബോഡി ലാംഗ്വേജ് അടക്കം ഒരുപോലുള്ളവരുണ്ട്.പലപ്പോഴും അവരുടെ വീഡിയോകളും പുറത്തുവരാറുണ്ട്. പ്രത്യേകിച്ച്‌ സിനിമാതാരങ്ങളുടെ ഫേസ് കട്ടുള്ളവർ. എഐയുടെ ഈ...

അയൽവാസിയുടെ വീട്ടിലെ കുടുംബ കലഹം ചിത്രീകരിക്കാൻ ആറാം നിലയിലെ ബാൽക്കണിയിൽ തൂങ്ങി നിന്ന് അഭ്യാസം; വീഡിയോ പുറത്തുവന്നതോടെ...

അയല്‍വാസിയുടെ വീട്ടില്‍ കലഹം ദൃശ്യം ലഭിക്കാൻ ബഹുനില കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങി നിന്ന് വയോധികൻ.അയല്‍വാസിയുടെ ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്താനായി സ്വന്തം ജീവൻ പണയപ്പെടുത്തി അപ്പാർട്ട്മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് തൂങ്ങിനില്‍ക്കുന്ന...

ജീവനുള്ള പാമ്പുകളെ വെറുംകൈയോടെ പിടിച്ച് റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍; വീഡിയോ വൈറല്‍

റോബർട്ട് എഫ്. കെന്നഡി ജൂനിയർ രണ്ട് ജീവനുള്ള പാമ്പുകളെ ഒരു ബീച്ച്‌ ഹൗസില്‍ വെച്ച്‌ വെറുംകൈയോടെ പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.കെന്നഡി തന്നെ തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ...

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ രാത്രിഭംഗി പകര്‍ത്തി ഇന്‍ഡിഗോ പൈലറ്റ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ടേക്കോഫ്, ലാന്‍ഡിംഗ് സമയങ്ങളില്‍ മനോഹരമായ ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ സ്വര്‍ണനിറത്തില്‍ തിളങ്ങി നില്‍ക്കുന്ന നഗരങ്ങളുടെ രാത്രി ഭംഗിയാകാം.മറ്റ് ചിലപ്പോള്‍ പ്രകൃതിയുടെ മനോഹാരിതയാകാം. ഇപ്പോഴിതാ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ...