ലൈംഗികതയ്ക്ക് എഐ റോബോട്ടുകളെയും, പങ്കാളിത്തത്തിന് എഐ അധിഷ്ഠിത ത്രീഡി ഹോളോഗ്രാം അവതാറുകളെയും പുതുതലമുറ സ്വയം ഡിസൈൻ ചെയ്തെടുക്കുന്ന കാലം:...

എഐ യുഗത്തില്‍ സ്‌നേഹം, അടുപ്പം, വ്യക്തിത്വം എന്നിവയുടെ അതിർവരമ്ബുകള്‍ ഭേദിക്കുക എന്ന ലക്ഷ്യവുമായി പുതിയ പരീക്ഷണത്തിനൊരുങ്ങി സ്പാനിഷ് നാടക നടിയായ അലിസിയ ഫ്രാമിസ്. ലോകത്താദ്യമായാണ് എഐ നിർമ്മിത ഹോളോഗ്രാമിനെ ഒരു വനിത വിവാഹം...

ആശുപത്രി കിടക്കയിൽ പുഴുവരിച്ച് പിഞ്ചുകുഞ്ഞുങ്ങൾ: ഇസ്രയേൽ യുദ്ധ ക്രൂരതയുടെ നേർസാക്ഷ്യമായി അൽ നസർ ആശുപത്രിയിൽ നിന്നുള്ള മനസ്സും മരവിപ്പിക്കുന്ന...

പിഞ്ചുദേഹങ്ങള്‍ പുഴുവരിച്ച്‌ കിടക്കുന്നു, ചീഞ്ഞളിയുന്നു.. അതും ഒരു ആതുരാലയക്കിടക്കയില്‍. ഗസ്സ സിറ്റിയിലെ അല്‍ നസർ പീഡിയാട്രിക് ഹോസ്പിറ്റലിലാണ് ഈ ദാരുണ ദൃശ്യം. മരിച്ച ശേഷം ഇവിടെ കൊണ്ടുവന്നു കിടത്തിയതല്ല ഈ കുട്ടികളെ. മറിച്ച്‌,...

വാഹനങ്ങൾ നിറഞ്ഞോടുന്ന ഹൈവേയിലേക്ക് ഒരു ജെറ്റ് വിമാനം ക്രഷ്ലാൻഡ് ചെയ്ത് കത്തിയമരുന്ന വീഡിയോ പുറത്ത്; ഞെട്ടിക്കുന്ന അപകടത്തിന്റെ...

നിങ്ങള്‍ ഒരു ഹൈവേയിലൂടെ കാർ ഓടിച്ചു പോവുകയാണ് എന്ന് കരുതുക. പെട്ടെന്ന് റോഡിലേക്ക് ഒരു വിമാനം വന്നിറങ്ങിയാല്‍ എങ്ങനെയിരിക്കും? അതുണ്ടാക്കുന്ന അപകടം എത്രമേല്‍ വലുതായിരിക്കും? അത്തരം ഒരു സംഭവമാണ് അമേരിക്കയിലെ ഫ്ലോറിഡയില്‍ അടുത്തിടെ...

ക്യാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ എത്തുന്നു; ലോകം മാറ്റിമറിച്ചേക്കാവുന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ: വിശദാംശങ്ങൾ വായിക്കാം

ലോകത്തിലെ ശാസ്ത്ര പുരോഗതിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കാൻസർ. മാരകമായ ഈ രോഗത്തെ കീഴടക്കാൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു, എന്നാല്‍ ഇതുവരെ കാൻസർ വാക്സിൻ നിർമിക്കുന്നതില്‍ അവർ വിജയിച്ചിട്ടില്ല. ലോകത്തിലെ പല രാജ്യങ്ങളും...

വിവാഹം ക്ഷണിക്കാൻ എത്തിയ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഇരയായ യുവതിയുടെ...

വിവാഹം ക്ഷണിക്കാനെത്തിയ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. സ്ഥിരീകരിക്കാൻ മടിച്ച്‌ പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാർ. പത്തനംതിട്ട കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ.എൻ.സലീം (ബാബു വലഞ്ചുഴി) മകള്‍ അമിത സലീം...

മത്സരത്തിനിടെ ഇടി മിന്നലേറ്റു; ഗ്രൗണ്ടിൽ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

ഫുട്ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോള്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെ സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈൻ രഹർജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ്...

പട്ടാപ്പകൽ ആപ്പിൾ സ്റ്റോറിൽ നിന്ന് മുഖംമൂടി ധരിച്ച് എത്തിയ യുവാവ് കവർന്നത് 50 ഓളം ഐഫോണുകൾ; മോഷണം പോയത്...

അമേരിക്കയിലെ ആപ്പിള്‍ സ്റ്റോറില്‍നിന്ന് പട്ടാപ്പകല്‍ അൻപതോളം ഐഫോണുകള്‍ കവർന്നു. കാലിഫോർണിയ എംറിവില്ലെയിലെ ആപ്പിള്‍ സ്റ്റോറിലാണ് മുഖംമറച്ചെത്തിയ മോഷ്ടാവ് ഫോണുകള്‍ കൊള്ളയടിച്ചത്. ഇയാളെ പിന്നീട് പോലീസ് പിടികൂടി.കറുത്തവസ്ത്രവും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് ആപ്പിള്‍ സ്റ്റോറില്‍നിന്ന്...

മരണത്തിലും പിരിയാത്ത ദാമ്പത്യം: നെതർലാൻഡ് മുൻ പ്രധാനമന്ത്രിയും ഭാര്യയും ഒരുമിച്ച് ദയാവധം സ്വീകരിച്ചു; വിശദാംശങ്ങൾ വായിക്കാം.

നെതര്‍ലന്‍ഡ്‌സ് മുന്‍ പ്രധാനമന്ത്രി ഡ്രിസ് ഫന്‍ അഹ്ത് മരണത്തിലും ഭാര്യ യൂജീനിയെ ഒപ്പം കൂട്ടി. രണ്ടുപേരും കൈകോര്‍ത്തുപിടിച്ച്‌ ഈമാസം അഞ്ചിന് ദയാവധം സ്വീകരിച്ചു. 93 വയസ്സായിരുന്നു ഇരുവര്‍ക്കും. ഇരുവര്‍ക്കും. ഫന്‍ അഹ്ത് സ്ഥാപിച്ച...

തൊട്ടിൽ നിന്ന് കരുതി അമ്മ കുഞ്ഞിനെ വെച്ചത് ഓവനിൽ; ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്ബോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ കുഞ്ഞ്...

കേരള സംസ്ഥാന സർക്കാർ സ്ഥാപനം വഴി ജർമ്മനിയിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് ; ശമ്പളം മൂന്നുലക്ഷം വരെ: വിശദാംശങ്ങൾ വായിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് വഴി ജര്‍മ്മനിയില്‍ ജോലി നേടാം. നഴ്‌സിങ് മേഖലയിലെ ഒഴിവുകളിലേക്കാണ് നിലവിലെ നിയമനം. ബി.എസ്.സി നഴ്‌സുമാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 17ന് അഭിമുഖം നടത്തും. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. ...

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബം: നേട്ടം കരസ്ഥമാക്കി അബുദാബി രാജകുടുംബം; ആകെ അസ്ഥി മുപ്പതിനായിരം കോടിയിലധികം ഡോളർ.

2023-ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്ബന്ന കുടുംബമായി മാറി അബുദാബിയിലെ രാജവംശമായ അല്‍ നഹ്യാൻ. ജെഫ് ബെസോസും വാറൻ ബഫെറ്റും പോലുള്ള വമ്ബന്‍മാരെ മറികടന്നാണ് അബുദാബി രാജ കുടംബം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്....

ജേഴ്സി വലിച്ചെറിഞ്ഞ ആരാധകനുനേരെ ക്ഷുഭിതനായി അശ്ലീല ആംഗ്യം കാട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വീഡിയോ

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അഞ്ച് തവണ ബാലണ്‍ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തൻ്റെ വികാരങ്ങളില്‍ പെട്ടന്ന് കീഴ്പ്പെടുത്തുന്ന ഒരാളായിരുന്നില്ല ക്രിസ്റ്റ്യാനോ. എന്നാല്‍ സമീപ വർഷങ്ങളില്‍ കളിക്കളത്തിനകത്തെയും, പുറത്തെയും പെരുമാറ്റത്തില്‍...

പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ്: ഇമ്രാൻഖാന്റെ പാർട്ടി ബഹുഭൂരിപക്ഷം സീറ്റുകളിലും ലീഡ് ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ; രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ...

പാകിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണല്‍ തുടരുകയാണ്. പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന നവാസ് ഷെരീഫ് മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച്‌ ഇമ്രാൻ ഖാൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ...

വിവാഹിതനുമായി അവിഹിതബന്ധം: മിസ് ജപ്പാൻ കിരീടം ഉപേക്ഷിച്ച് മത്സരവിജയി; വിശദാംശങ്ങൾ വായിക്കാം.

വിവാദങ്ങളെ തുടർന്ന് മിസ്സ്‌ ജപ്പാൻ കിരീടം തിരികെ നല്‍കി മത്സര വിജയിയായ കരോലിന ഷിനോ. വിവാഹിതനായ മറ്റൊരു പുരുഷനുമായുള്ള ബന്ധം വാർത്തയായതിനെ തുടർന്നാണ് ഈ തീരുമാനം. യുക്രൈനാണ് കരോലിനയുടെ ജന്മസ്ഥലം. ഇത് ചൂണ്ടിക്കാട്ടി...

“ദയവായി എന്നെ സഹായിക്കൂ”: ചോരയൊലിക്കുന്ന മുഖവുമായി അമേരിക്കയിലെ ഇന്ത്യൻ വിദ്യാര്‍ത്ഥി; ഞെട്ടിക്കുന്ന വീഡിയോ

അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ക്രൂര ആക്രമണം. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം. ഹൈദരാബാദ് ലാൻഗർ ഹൗസ് സ്വദേശിയായ സെയ്‌ദ് മസാഹിർ അലിയാണ് നാലംഗ സംഘത്തിന്റെ അതിക്രൂരമായ മർദനത്തിന് ഇരയായത്. ചിക്കാഗോയില്‍ സെയ്‌ദിന്റെ...

കൂറ്റൻ രാജവെമ്പാലയെ വളഞ്ഞിട്ട് ആക്രമിച്ച് നായ്ക്കൾ; ഒടുവിൽ സംഭവിച്ചത് നിങ്ങളെ ഞെട്ടിക്കും: ഭയപ്പെടുത്തുന്ന വീഡിയോ കാണാം.

വ്യതസ്തതയുണര്‍ത്തുന്നതും കാണികളില്‍ കൗതുകം നിറയ്ക്കുന്നതുമായ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കൂട്ടം നായ്ക്കളും ഒരു ഭീമന്‍ രാജവെമ്ബാലയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സില്‍ ആശ്ചര്യം...

33 കോടി രൂപയുടെ ബംബർ അടിച്ച് മലയാളി; വിജയിയായത് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ: വിശദാംശങ്ങൾ വായിക്കാം.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ) സമ്മാനം. ബിഗ് ടിക്കറ്റിന്റെ 260-ാമസ് സീരീസ് നറുക്കെടുപ്പിലാണ് അല്‍ ഐനില്‍ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്ന...

വീടുകൾ ‘ഹോം ഡെലിവറി’ ആയി എത്തിച്ചു നൽകും; ഞെട്ടിക്കുന്ന സേവനവുമായി ആമസോൺ: വീഡിയോ കാണാം.

ഉപ്പുതൊട്ട് കർപ്പൂരം വരെ വീട്ടിലെത്തിക്കുന്ന ഓണ്‍ലൈൻ ഷോപ്പിങ്ങ് സേവനമാണ് ആമസോണ്‍. ഓർഡർ ചെയ്ത് ചുരുങ്ങിയ സമയത്തില്‍ ഉപയോക്താക്കളില്‍ സാധനങ്ങള്‍ എത്തിക്കുന്നതു കൊണ്ടുതന്നെ ഇന്ത്യയിലടക്കം ആമസോണ്‍ വലിയ ജനപ്രീതിയാണ് നേടിയത്. ഉപ്പോഴിതാ സേവനങ്ങള്‍ മറ്റോരു...

ലോകത്തിലെ ഏറ്റവും വിലയേറിയ പഴവർഗ്ഗം; ഒന്നിന് വില 20 ലക്ഷം വരെ: വായിക്കാം യുബാരി കിംഗ്...

വിധതരം പഴങ്ങള്‍ കഴിക്കുന്നത് മികച്ച ശരീര സംരക്ഷണത്തിന് നല്ലതാണ്. എന്നാല്‍ ലോകത്ത് ഏറ്റവും വിലകൂടിയ പഴത്തെക്കുറിച്ച്‌ അറിയാമോ? ജപ്പാനിലാണ് ഈ പഴം വിളയുന്നത്. പേര് യുബാരി കിംഗ് മെലോണ്‍.തണ്ണിമത്തൻ വിഭാഗത്തില്‍പ്പെട്ട ഈ പഴം...

ഫ്രാൻസിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഇന്ത്യക്കാർക്ക് മികച്ച സാധ്യത; ഏറ്റവും അധികം തൊഴിലവസരങ്ങൾ ഉള്ള മേഖലകളും...

ഫ്രാൻസ് നിലവില്‍ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം നേരിടുന്നതിനാല്‍ വിദഗ്ധരായ വിദേശ തൊഴിലാളികളെ തേടുന്നതായി റിപ്പോർട്ട്. ഐടി, ആരോഗ്യ മേഖല, എൻജിനീയറിംഗ്, കെട്ടിട നിർമാണ മേഖല, കാർഷിക മേഖലഎന്നിവ തൊഴിലാളി ക്ഷാമം നേരിടുന്ന...