പൂർണിമ ഇന്ദ്രജിത്ത് എന്ന തേപ്പുകാരി: വീഡിയോ ഇവിടെ കാണാം.

താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെ ആയിരിക്കും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടുന്നത് . വിവാഹശേഷം ഇവർ...

ഫാഷൻ ഷോയിൽ താരമായി പാർവതി ജയറാം.!! [വീഡിയോ] | Parvathy Jayaram Ramp Walk

1986ൽ പ്രദർശനത്തിനെത്തിയ വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇട നെഞ്ചിലേക്ക് ചേക്കേറിയ താരമാണ് പാർവ്വതി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് അഭിനയിച്ച ചിത്രങ്ങളിൽ...

വിവാഹ ശേഷം തീകുണ്ഡത്തിൽ നിന്ന് വധൂവരന്മാരുടെ ഫോട്ടോ ഷൂട്ട്: വീഡിയോ വൈറൽ- ഇവിടെ കാണാം.

പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കാലമാണ്. വ്യത്യസ്തമായ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും എങ്ങനേയും വൈറലാകണമെന്ന ചിന്തയിലാണ് യുവാക്കളില്‍ ഒരു വിഭാഗം. ഇതുവരെ ആരും ചെയ്യാത്ത...

അപാര രൂപസാദൃശ്യം: ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ അപരയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; ഇവിടെ കാണാം

ഒരാളെ പോലെ ഏഴുപേരുണ്ടാകും എന്നാണ് പലരു പറയാറുള്ളത്. അത്തരത്തില്‍ ആളുകളെ കണ്ടെത്തിയതായും നിരവധി വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. പലപ്പോഴും സിനിമ താരങ്ങളെ പോലെ ഉള്ളവരെ കണ്ടെത്തിയതായിട്ടാണ് വാര്‍ത്തകള്‍ വൈറലാകാറുള്ളത്. മുമ്ബ് മലയാളി നടന്മാരായ...

സ്കൂളിൽ പഠിക്കുമ്പോൾ ‘എ’ പടം ഡൗൺലോഡ് ചെയ്ത് വിട്ടിട്ടുണ്ട്: തുറന്നുപറഞ്ഞ് ധ്യാൻ ശ്രീനിവാസൻ.

ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. വളരെ ഓപ്പണായി എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന താരമാണ് ധ്യാന്‍. തന്റെ പുതിയ ചിത്രമായ ഉടലിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ധ്യാന്‍ വിവിധ മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോഴും പ്രേക്ഷകരെ...

സാരിയണിഞ്ഞ് ബോളിവുഡിലെ തകർപ്പൻ പാട്ടിന് നൃത്ത ചുവടുകളുമായി ഷംന കാസിം: വീഡിയോ കാണാം.

മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി ഷംന കാസിം. മലയാളത്തിൽ ചെറിയ ചെറിയ റോളുകളാണ് താരത്തിന് ലഭിച്ചിരുന്നത് എങ്കിലും തന്റെ വേഷങ്ങൾ താരം മനോഹരമായി കൈകാര്യം ചെയ്തു....

ഒരേ വേദിയിൽ ഒരേ സമയം ഭാര്യയുടെയും മകളുടെയും റാംപ് വോക്ക്: സന്തോഷം പങ്കിട്ട് ചലച്ചിത്രതാരം ജയറാം സമൂഹമാധ്യമങ്ങളിൽ.

കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി ജയറാം പങ്കിടാറുണ്ട്.ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍ എത്തിയ സന്തോഷത്തിലാണ് അദ്ദേഹം. 'എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ശോഭിക്കുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു'- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജയറാം എഴുതിയത്. https://www.instagram.com/p/CdVvs3hvt4d/?igshid=YmMyMTA2M2Y= തിരുവനന്തപുരത്ത് നടന്ന...

“ഫിറ്റ് ഇന്ത്യയും, സ്വച്ഛ് ഭാരത് അഭിയാനും ഒരുമിച്ച്”: ഓടിക്കൊണ്ടിരിക്കുന്ന എയർപോർട്ട് ബസ്സിൽ ശിൽപാ ഷെട്ടിയുടെ...

ബോളിവുഡ് നടിമാരില്‍ ഭൂരിഭാഗം താരങ്ങളും അവരുടെ ഫിറ്റ്നെസ്സിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നവരാണ്. താരങ്ങളുടെ ജിം വര്‍ക്ക് ഔട്ടുകളും വ്യായാമങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ ഫിറ്റ്നസ് താരമായ ശില്പ ഷെട്ടിയുടെ വ്യായാമ...

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പാലായിൽ കിട്ടിയത് 121, പൂഞ്ഞാറിൽ 205, സ്വന്തം ബൂത്തിൽ 0: തളരാത്ത...

കോട്ടയം: തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ ആല്‍ബിച്ചന്‍ മുരിങ്ങയില്‍. ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ ഹെല്‍മറ്റ് വെക്കുന്നില്ലെന്നാരോപിച്ച്‌ വീഡിയോ ചെയ്യവേ നടത്തിയ ഓട്ടത്തിലൂടെയാണ് ആല്‍ബിച്ചന്‍ കുപ്രസിദ്ധി നേടിയത്. കഴിഞ്ഞ ദിവസം സിഎല്‍ എന്ന തന്റെ...

ഇന്ന് മമ്മൂട്ടി- സുൽഫത്ത് നാല്പത്തി മൂന്നാം വിവാഹ വാർഷികം: വിവാഹ ഫോട്ടോ വാർത്തയോടൊപ്പം.

മമ്മൂട്ടി-സുല്‍ഫത്ത് ദമ്ബതികളുടെ 43-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. പരമ്ബരാഗത മുസ്ലിം രീതിയിലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്....

സ്വന്തം മകനുവേണ്ടി ചലച്ചിത്രതാരം മിയയുടെ ഹൃദയസ്പർശിയായ താരാട്ടുപാട്ട്: വീഡിയോ ഇവിടെ കാണാം.

അമ്മയായതോടെ ജീവിതത്തലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയ നദി മിയ ജോര്‍ജ്. കഴിഞ്ഞ ജൂലൈ ഏഴിനാണ് മിയക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അന്നു മുതല്‍ ലൂക്കയുടെ ഓരോ വിശേഷവും ആരാധകരുമായി മിയ പങ്കുവെയ്ക്കാറുണ്ട്....

ഇന്നത്തെ ടോപ് ട്രെൻഡിങ് യൂട്യൂബ് വീഡിയോസ് – ഇവിടെ കാണാം

https://youtu.be/V81jMFrawAk https://youtu.be/HCMLmkPFeik https://youtu.be/87R_MrLZXlo https://youtu.be/YS1w0lkyqe0

” നമുക്കൊക്കെ പ്രായമായി, മമ്മൂട്ടി ഇപ്പോഴും ചെറുപ്പം തന്നെ”: സിബിഐ 5 കണ്ടിറങ്ങിയ യുവതാരം...

മെയ് ഒന്നിനാണ് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ സിബിഐ 5 ദി ബ്രയിന്‍ എത്തിയത്. സിബിഐ സീരിസിലെ ആദ്യ ഭാഗം ഇറങ്ങി 34 വര്‍ഷത്തിന് ശേഷമാണ് അഞ്ചാം ഭാഗം ഇറങ്ങിയത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പു...

ടോവിനോ – കല്യാണി പ്രിയദർശൻ ചിത്രം തല്ലുമാല യിലെ ആദ്യ ഗാനം റിലീസായി: കണ്ണിൽ പെട്ടോളെ ഗാനം...

തിരുവനന്തപുരം: ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തല്ലുമാല.ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. കണ്ണില്‍ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനം വിഷ്ണു വിജയ് ആണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണുവും ഇര്‍ഫാന ഹമീദും ചേര്‍ന്നാണ്...

“സ്ത്രീകൾ വരുമ്പോൾ തന്നെ ഒരു ഐശ്വര്യം അല്ലേ”: മഞ്ജുവാര്യരുടെ ജാക്ക് ആൻഡ് ജിൽ ടീസർ പുറത്ത്; ...

പകരം വെക്കാനില്ലാത്ത മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകര്‍ക്ക് വേറിട്ട ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിന്റെ (Jack n Jill) രസകരമായ ടീസര്‍ പുറത്തിറങ്ങി....

ജപ്പാനിലെ ട്രാഫിക് സിഗ്നലിൽ മുകേഷ് അംബാനിയെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം ഇന്ദ്രജിത്ത് സുകുമാരൻ.

യാത്രകളെ ഒത്തിരി സ്‌നേഹിക്കുന്ന സിനിമ താരമാണ് ഇന്ദ്രജിത്ത്. ജപ്പാന്‍ യാത്രയ്ക്കിടയില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കണ്ടുമുട്ടിയ സന്തോഷം നടന്‍ പങ്കുവെച്ചു. 2017 ആയിരുന്നു താരം ജപ്പാനിലേക്ക് യാത്ര ചെയ്തത്.ജപ്പാനിലെ ക്യോട്ടോയിലെ ഒരു ട്രാഫിക്...

കോട്ടയത്ത് വനിതാ വടംവലി: ജില്ലാ കളക്ടറും, എസ് പിയും നയിച്ച ടീമിനെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്...

കോട്ടയം: ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും നേതൃത്വം നല്‍കിയ വനിത ഉദ്യോഗസ്ഥ സംഘത്തെ വടംവലിയില്‍ തോല്‍പിച്ച്‌ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള കോട്ടയത്തെ വനിത ജനപ്രതിനിധി ടീം. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം...

പൂളിൽ നീന്തിക്കളിച്ച് ഗായിക അമൃത സുരേഷ്.’ – വീഡിയോ വൈറൽ; ഇവിടെ കാണാം.

ഏഷ്യാനെറ്റിൽ മ്യൂസിക് റിയാലിറ്റി ഷോയായ സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഷോയിൽ ഉണ്ടായിരുന്ന ഏറ്റവും പോപ്പുലറായിട്ടുള്ള മത്സരാർത്ഥിയായിരുന്നു അമൃത. ഫിനാലെയ്ക്ക് തൊട്ടുമുമ്പാണ് അമൃത പുറത്തായത്. ഷോയിൽ വിധികർത്താവായിരുന്നു...

“പാടാൻ കഴിവുള്ള സൂപ്പർസ്റ്റാർ”- മോഹൻലാലിനെ സ്റ്റേജിലേക്ക് ക്ഷണിച്ച് പ്രേംനസീർ പറഞ്ഞത് ഇങ്ങനെ: അപൂർവ്വ വീഡിയോ പങ്കുവെച്ച്...

അഭിനയത്തില്‍ മാത്രമല്ല ​ഗായകനെന്ന നിലയിലും കയ്യടിനേടിയിട്ടുണ്ട് മോഹന്‍ലാല്‍. ഇപ്പോള്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു അപൂര്‍വ വിഡിയോ പങ്കുവച്ചിരിക്കുകയാണ് ​ഗായകന്‍ എംജി ശ്രീകുമാര്‍. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ദോഹയില്‍ നടന്ന സ്റ്റേജ് ഷോയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സിനിമാ-സംഗീതരംഗത്തെ...

റിമി ടോമി വീണ്ടും വിവാഹിതയാകുന്നു? പ്രഖ്യാപനം ഉണ്ടാകുക ഫേസ്ബുക്ക് ലൈവിലൂടെ? വരനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ...

കൊച്ചി: മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരികയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കഴിഞ്ഞ ദിവസം റിമിടോമിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും, അടുപ്പക്കാരും പ്രചരിപ്പിച്ച സന്ദേശമാണ് ഇപ്പോള്‍ റിമിയുടെ വിവാഹമാണ്...