Husband
-
Crime
വളർത്തു മകനെ വിവാഹം ചെയ്ത ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം പെരുമ്പാവൂരിൽ: വിശദാംശങ്ങൾ വായിക്കാം.
പെരുമ്ബാവൂരില്‍ ബംഗാള്‍ സ്വദേശി ഭാര്യയെ കഴുത്തറുത്തു കൊന്നു. പെരുമ്ബാവൂർ ഭായി കോളനിയിലെ ഹോട്ടല്‍ ജീവനക്കാരനായ ഷീബാ ബഹദൂർ ഛേത്രിയാണ്( 51) തന്റെ ഭാര്യയായ മാമുനിയെ കഴുത്തറത്തു കൊന്നത്.വളർത്തു…
Read More » -
Crime
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ: വിശദാംശങ്ങൾ വായിക്കാം
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ.…
Read More » -
Crime
ഭർത്താവിൻറെ അവിഹിതബന്ധത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്ബ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടില്‍…
Read More » -
Court
ഭർത്താവും അയല്‍ക്കാരിയുമായുള്ള അവിഹിത ബന്ധം കണ്ട ഭാര്യ ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി; വിശദാംശങ്ങൾ വായിക്കാം.
ഭർത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)…
Read More » -
Crime
കോട്ടയം മണർകാട് വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ്…
Read More » -
Crime
അനസ്തേഷ്യ മരുന്നു കുത്തിവെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്താൻ ശ്രമം; ഫാർമസിസ്റ്റ് ആയ ഭർത്താവും കാമുകിമാരായ നഴ്സുമാരും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ഒഡിഷയില്‍ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയില്‍. ഏതാനും ദിവസം മുമ്ബാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്. എന്നാല്‍ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ്…
Read More » -
Crime
തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റു കൊല്ലപ്പെട്ടത് ബ്യൂട്ടീഷൻ ആയ യുവതി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണം സംശയ രോഗം? പുതുക്കാട് കൊലപാതകത്തിൽ പുതിയ വിശദാംശങ്ങൾ പുറത്ത്.
പുതുക്കാട് തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നില്‍ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന്…
Read More » -
Crime
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത് 65 ലക്ഷം രൂപ ലോട്ടറി അടിച്ച യുവാവ്: തൃശ്ശൂരിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച് ലിഞ്ചുവിനെ…
Read More » -
Crime
അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ; സംഭവം കർണാടകയിൽ: വിശദാംശങ്ങൾ വായിക്കാം.
ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ അജേക്കറില്‍ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണ പൂജാരി എന്ന 44 കാരൻ…
Read More » -
Crime
ഓരോ രാത്രിയിലും നാല് പ്രാവശ്യം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നു; വിസമ്മതിച്ചാൽ ശിക്ഷ ശാരീരിക ഉപദ്രവവും പുലർച്ചെ വരെ മത പ്രഭാഷണം കേൾപ്പിക്കലും: കാസർഗോഡ് സ്വദേശിനിയായ നവ വധുവിന്റെ പരാതിയിൽ ഭർത്താവിനും ഭർത്തൃ മാതാവിനും എതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം
നാലു മാസം മുമ്ബ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്ല സ്വദേശികളാണ് പ്രതികള്‍.…
Read More » -
Cinema
‘ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച് എല്ലാര്ക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്; യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം ഇവിടെ പറയുന്നില്ല. വേണമെങ്കില്‍ വീഡിയോ ഇടാം’: ബീന ആന്റണിയും ഭർത്താവിനും എതിരെ മീനു മുനീര്‍; വീഡിയോ കാണാം.
മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയില്‍ മുഴുവൻ ഞെട്ടിക്കുന്ന പല ആരോപണങ്ങളും പറഞ്ഞു കൊണ്ടാണ് മീനു എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ…
Read More » -
Crime
ഭാര്യയുമായി അവിഹിത ബന്ധം; വീട്ടിലെത്തിയ 27കാരന്റെ ജനനേന്ദ്രിയം ഛേദ്ദിച്ചെടുത്ത് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബീദർ താലൂക്കിലെ മന്നഖേലി പൊലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തില്‍ വിവാഹിതയായ…
Read More » -
Crime
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകത്തിന് ശേഷം ഓട്ടോയിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം.
കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.…
Read More » -
Crime
കുടുംബ പ്രശ്നം പരിഹരിക്കാൻ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തായ പൂജാരിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കുക
താമരശ്ശേരിയില്‍ കുടുംബപ്രശ്നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി…
Read More » -
Crime
യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭർത്താവും സഹോദരനും ഭർത്തൃ മാതാവും അടക്കം അഞ്ചുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത് എന്നിവർ അറസ്റ്റിലായി. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാൻഖാന്റെ ഭാര്യ യാഷിക…
Read More » -
Crime
വനിതാ സുഹൃത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ; യുവതി സുഹൃത്തിൻറെ വീട്ടിലെത്തിയത് ഭർത്താവിനെ ഭയന്ന്: വിശദാംശങ്ങൾ വായിക്കാം
ബെംഗളുരുവിലെ കെങ്കേരിയില്‍ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന…
Read More » -
Crime
കോട്ടയത്ത് യുവാവ് മർദ്ദനം ഏറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റിൽ; പിന്നിൽ അവിഹിതം; വിശദാംശങ്ങൾ വായിക്കാം
കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് രതീഷിനെ…
Read More » -
Crime
അമിതമായി പണം ചെലവാക്കുന്നു; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം
അമിതമായി പണം ചിലവാക്കുന്ന സ്വഭാവത്തില്‍ അരിശം പൂണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലായിരുന്നു സംഭവം. മുസ്കാൻ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. ആദ്യം അപകടമരണമാണെന്ന്…
Read More »