Thiruvananthapuram
-
Crime
ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത്? എറണാകുളം സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്: വിശദാംശങ്ങൾ വായിക്കാം
വെഞ്ഞാറമൂട് കഠിനകുളത്ത് യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനായി തെരച്ചില്‍.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ ആതിരയെ കൊലപ്പെടുത്തി…
Read More » -
Kerala
കൊച്ചിയെ മറികടന്ന് തിരുവനന്തപുരം; കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് ഹബ് ആയി മാറി തലസ്ഥാന നഗരി: വിശദാംശങ്ങളും കണക്കുകളും ഇവിടെ വായിക്കാം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം,ഐ.ടി ഹബ്ബ്,മാളുകള്‍ തുടങ്ങിയ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നതോടെ തലസ്ഥാന നഗരത്തില്‍ ഫ്ലാറ്റുകളുടെയും വില്ലകളുടെയും കുതിച്ചുചാട്ടം.കഴിഞ്ഞ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഈ വര്‍ഷം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ എണ്ണത്തില്‍…
Read More » -
Crime
തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് കണ്ടെത്തി.ഇതിന് പിന്നാലെ യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈ…
Read More » -
Crime
കയ്യിൽ കരുതിയിരുന്നത് ചെറുതും വലുതുമായ മൂന്നു കത്തികൾ; ഏറ്റവും മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്തു; കൈരളി ടിവി ജീവനക്കാരൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്: ഇവിടെ വായിക്കാം
സുഹൃത്തായ വീട്ടമ്മയെ കൊലപ്പെടുത്താനായി പേയാട് സ്വദേശി കുമാർ കരുതിയത് മൂന്ന് കത്തികള്‍. ഇതില്‍ ഏറ്റവും മൂർച്ചയേറിയത് ഉപയോഗിച്ചാണ് ആശയെ കുമാർ കഴുത്ത് കീറി കൊലപ്പെടുത്തിയത്.തുടർന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.…
Read More » -
Kerala
നാടകീയ നീക്കങ്ങളുമായി പി വി അൻവർ; എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നു; നാളെ തിരുവനന്തപുരത്ത് പത്രസമ്മേളനം
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.ഈ സമ്മേളനത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.…
Read More » -
Crime
രണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂരമര്‍ദനം: ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
രണ്ടര വയസുകാരിയെ കമ്ബി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്ബായം ചിറമുക്കിലാണ് സംഭവം.ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്ബതികളുടെ മകള്‍ക്കാണ് അടിയേറ്റത്. ഷൂ…
Read More » -
Kerala
ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം: തിരുവനന്തപുരത്ത് യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. നെടുമ്ബാറ സ്വദേശി സാജനാണ് (32) മരിച്ചത്.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അയല്‍വാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള…
Read More » -
Kerala
ആശുപത്രിയിൽ നിന്നും മടങ്ങാൻ ഊബർ ആപ്പിലൂടെ വിളിച്ച ഓട്ടോയിൽ നിന്നും യുവതിയെ ബലമായി ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ; സംഭവം തിരുവനന്തപുരത്ത്: വീഡിയോ ദൃശ്യങ്ങൾ കാണാം
ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ഊബർ ഓട്ടോ വിളിച്ച യുവതിയെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ.കഴക്കൂട്ടത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ കേസെടുത്ത…
Read More » -
Crime
ഭിക്ഷയാചിച്ചെത്തിയ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; പോലീസുകാരനും സുഹൃത്തും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം പൂവച്ചലില്‍ ഭിക്ഷയാചിച്ച് റോഡില്‍നിന്ന വയോധികയെ പണം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചു.സംഭവത്തില്‍ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി…
Read More » -
Kerala
തിരുവനന്തപുരത്ത് എൻജിനീയറിങ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; ഉടമയുടേത് തന്നെയെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ…
Read More » -
Kerala
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിച്ചു; സംഭവം തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ: പിണറായിയുടെ ഹൈടെക് ക്ലാസുകൾ ഇങ്ങനെ…
ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്ബിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്മെന്റ് യുപിഎസിലാണ് സംഭവം.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം…
Read More » -
Kerala
നിരന്തര വിവാദങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും; യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിയൻ പിരിച്ചുവിടാൻ സിപിഎം തീരുമാനം: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.തുടർച്ചയായി പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങള്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ…
Read More » -
Kerala
അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി; പരാതിയുമായി കുടുംബം; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരത്ത് അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത…
Read More » -
Accident
ഈ യുവതി രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലം കൊണ്ട് മാത്രം; തിരുവനന്തപുരത്ത് നടന്ന വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം
പാറശ്ശാല ചെങ്കവിളയില്‍ അമിതവേഗയിലെത്തിയ കാർ റോഡരുകില്‍ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലിടിച്ച് തലകീഴായി മറിഞ്ഞു.ഇരുകാറുകള്‍ക്കുമിടയില്‍ കുടുങ്ങിയ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടു.വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ചെങ്കവിള ഭാഗത്ത്…
Read More » -
Health
റൂട്ട് കനാൽ ചികിത്സയ്ക്ക് പിന്നാലെ അസഹ്യമായ തൊണ്ടവേദനയും ചെവി വേദനയും; പരിശോധനയിൽ കണ്ടെത്തിയത് സൂചി: വിശദാംശങ്ങൾ വായിക്കാം
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായില്‍ കുടുങ്ങിയതായി പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശില്പയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2ാം…
Read More » -
Crime
വിവാഹ അഭ്യർത്ഥന നിരസിച്ചതിലെ പക: പെൺകുട്ടിയുടെ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്; വിശദാംശങ്ങൾ വായിക്കാം
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി…
Read More » -
Kerala
പുരുഷ സുഹൃത്തിൻറെ വീടിനുള്ളിൽ കടന്നു കയറി മുറിക്കകത്ത് ആത്മഹത്യ ചെയ്ത് യുവതി; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം.
ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ കടന്നുകയറിയ ഭർതൃമതിയായ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തൻവീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്.…
Read More » -
Kerala
വിവരമില്ലാത്ത വിദ്യാഭ്യാസ വകുപ്പ്: 1500 ഓളം കുട്ടികളെ പെരുമഴയത്ത് നടത്തിച്ച് ശിശുദിന റാലി; പ്രതിഷേധവുമായി മാതാപിതാക്കൾ; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
നെയ്യാറ്റിൻകരയില്‍ കൊടും മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. മഴ കനത്തിട്ടും റാലി…
Read More » -
Foods
ഹോസ്റ്റൽ ഭക്ഷണത്തിലെ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധവുമായി ഡിജിറ്റൽ സർവകലാശാല വിദ്യാർത്ഥികൾ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ഡിജിറ്റല്‍ സർവകലാശാലയുടെ ഹോസ്റ്റല്‍ മെസ്സില്‍ വിളമ്ബിയ അച്ചാറില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറില്‍ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും…
Read More »