Automotive
-
ഇന്ത്യൻ നിരത്തിൽ ഹ്യൂണ്ടായിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കുതിച്ചു പായുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
രാജ്യത്തെ മികച്ച അഞ്ച് കാർ കമ്ബനികളില് ഒന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഇന്ത്യയില് ഹ്യുണ്ടായ് കാറുകള് വളരെ ജനപ്രിയമാണ്.എന്നാല് ഇപ്പോള് ത്രീ വീലർ സെഗ്മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്…
Read More » -
ഓട്ടോയിലെത്തി BYD സീല് സ്വന്തമാക്കിയ മലയാളി സീനിയര് സിറ്റിസണ് ആള് ചില്ലറക്കാരനല്ല; ഡെലിവറി വീഡിയോ കാണാം
ഇലക്ട്രിക് വാഹനങ്ങള് മത്സരിച്ച് വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയില് ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതില് വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന…
Read More » -
കേരളത്തിലെ ചെറുകിട റെന്റ് എ കാർ ബിസിനസുകൾ പൂട്ടിക്കെട്ടും? കർശന മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്; പുതിയ നിബന്ധനകൾ വായിക്കാം
വാഹനങ്ങള് വാടകക്ക് നല്കുന്നതില് പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടില് കൂടുതല് സീറ്റുകള് ഘടിപ്പിച്ച വാഹനങ്ങള് ഉടമയ്ക്കും കുടുംബാംഗങ്ങള്ക്കും മാത്രമേ ഉപയോഗിക്കാവൂ.റെന്റ് എ ക്യാബ് ലൈസൻസിന്…
Read More » -
ടെസ്ലയും ചൈനീസ് ഇലക്ട്രിക് കാർ നിർമ്മാതാക്കളും ഉയർത്തുന്ന ഭീഷണി; ലയിക്കാൻ ഒരുങ്ങി വൻകിട വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും: വിശദാംശങ്ങൾ വായിക്കാം
കാര് വിപണിയില് പിടിച്ചുനില്ക്കാന് ഹോണ്ടയും നിസാനും ലയിക്കാന് ഒരുങ്ങുന്നു. ടെസ്ലയും ചൈനീസ് ഇലക്ട്രിക് കാറുകളും ഉയര്ത്തുന്ന ഭീഷണിയെ മറികടക്കാന് വേണ്ടിയാണ് ജപ്പാനീസ് കാര് ഭീമന്മാരുടെ നീക്കം.നേരത്തെ തന്നെ…
Read More » -
തലശ്ശേരിയിലെ കാർ ഷോറൂം തീപിടുത്തത്തിൽ വമ്പൻ ട്വിസ്റ്റ്; വണ്ടികൾക്ക് തീകൊളുത്തിയത് ജീവനക്കാരൻ തന്നെ: പ്രതി അറസ്റ്റിൽ
കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില് വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി.തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകള്ക്ക് തീയിട്ടതെന്നാണ് പ്രതിയുടെ…
Read More » -
റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
അഴിക്കോട് റീല്സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില് യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച് റോഡില് റീല്സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്തന്നെയുള്ള…
Read More » -
ജിമ്മിൽ നിന്ന് ബുള്ളറ്റ് ഓടിച്ചു മടങ്ങി വരവേ അപകടം; മാന്നാനം കെ ഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർഥിനി നിത്യ ബിജു (20) മരണത്തിനു കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം
ആർപ്പൂക്കരയില് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില് ഇടിച്ച് 20കാരിക്ക് ദാരുണാന്ത്യം. വില്ലൂന്നി പോത്താലില് ബിജുവിന്റെ മകള് നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെ.ഇ…
Read More » -
സ്ഥിരവിലാസം തടസ്സമല്ല: ഇനി KL-1 മുതല് KL-86 വരെ കേരളത്തില് എവിടെയും വാഹനം രജിസ്റ്റര് ചെയ്യാം; പുതിയ നിയമത്തെ ക്കുറിച്ച് വിശദമായി വായിക്കാം.
കേരളത്തില് മേല്വിലാസമുള്ള ഒരാള്ക്ക് സംസ്ഥാനത്തെ ഏത് ആർ.ടി.ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. സ്ഥിരമായ മേല്വിലാസം എന്ന ചട്ടത്തിനാണ് മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം…
Read More » -
ലണ്ടനിൽ നിന്ന് കേരളം കാണാൻ വിന്റേജ് കാറുകളുമായി എത്തിയത് 51 അംഗ സംഘം; യാത്രയുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്: മനോഹര ദൃശ്യങ്ങൾ ഇവിടെ കാണാം
കേരളം കാണാന് പ്രീമിയം വിന്റേജ് മോഡല് വാഹനങ്ങളില് ലണ്ടനില്നിന്ന് 51 പേര് എത്തിയ വിവരം സോഷ്യല് മീഡിയയില് പങ്കുവച്ച് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. 1980…
Read More » -
മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു, 25 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.36 യാത്രക്കാരുമായി ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയ…
Read More » -
“പോർഷ്നല്ല വണ്ടിയാ പക്ഷേ ഡോർ മുകളിലോട്ട് പൊങ്ങിലല്ലോ, മോനൊരു മക്ലാരൻ എട്”: കൊച്ചുമകനെ ഉപദേശിക്കുന്ന മുത്തശ്ശിമാരുടെ വീഡിയോ വൈറൽ; മുതിർന്നവരുടെ വാക്ക് അക്ഷരംപ്രതി അനുസരിച്ച് കേരളത്തിലെ ആദ്യത്തേയും ഇന്ത്യയിലെ മൂന്നാമത്തേതുമായ മക്ലാരൻ സ്വന്തമാക്കി യുവാവ്; വീഡിയോ ദൃശ്യങ്ങൾ കാണാം
കൊച്ചുമകന് സൂപ്പർകാർ വാങ്ങാൻ വേണ്ടി എത്തിയ രണ്ട് അമ്മൂമ്മമാരുടെ വിഡിയോയാണ് ഇപ്പോള് സമൂഹമാധ്യമങ്ങള് തരംഗമാകുന്നത്. പോര്ഷേ, ഫെറാറി, ലംബോര്ഗിനി, മക്ലാരന് തുടങ്ങി സകല സൂപ്പര് കാറുകളില് ഏതാണ്…
Read More » -
ലൈഫ് ടൈം ബാറ്ററി വാറൻ്റി; അൾട്രാ ലക്ഷ്വറി കാറുകളെ വെല്ലുന്ന അത്യാഡംബര ഫീച്ചറുകൾ; വില 20 ലക്ഷത്തിൽ താഴെ; ഇന്ത്യൻ വിപണി കീഴടക്കാൻ മഹീന്ദ്രയുടെ ഇലക്ട്രിക് എസ് യു വി: വാക്ക് ത്രൂ വീഡിയോ വാർത്തയോടൊപ്പം.
മഹീന്ദ്രയുടെ മുന്നിര ഇലക്ട്രിക് ഒറിജിന് എസ്യുവികളായ ബിഇ 6ഇ, എക്സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്ക്കിടെക്ചറായ ഐഎന്ജിഎല്ഒയിലാണ് നിര്മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ…
Read More » -
ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് ടാക്സ്, രജിസ്ട്രേഷൻ ഫീ എന്നിവയിൽ 100% ഇളവ്; വമ്പൻ തീരുമാനവുമായി തെലുങ്കാന സർക്കാർ; കേരളം കണ്ടുപഠിക്കട്ടെ…
രജിസ്ട്രേഷൻ ചാർജും റോഡ് ടാക്സി പൂർണ്ണമായും സൗജന്യമാക്കി ഒരു പുതുപുത്തൻ ഇവി സ്വന്തമാക്കാനുള്ള വഴികള് എല്ലാം തന്നെ ജനങ്ങള്ക്കായി തുറന്നിരിക്കുകയാണ് തെലങ്കാന സർക്കാർ. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ…
Read More » -
ആർസിയുടെയും ഇൻഷുറൻസിന്റെയും ഒറിജിനലായി വാശി പിടിക്കേണ്ട; വാഹനം പരിശോധിക്കാൻ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് കർശന നിർദേശം: ഗതാഗത വകുപ്പിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വായിക്കാം
വാഹനപരിശോധനകള്ക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നില് ഇനിമുതല് ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റല് പകർപ്പ് കാണിച്ചാല് മതിയെന്ന ഉത്തരവ് ട്രാൻസ്പോർട്ട്…
Read More » -
എൽ എം വി ലൈസൻസ് ഉള്ളവർക്ക് ചരക്ക് വാഹനങ്ങൾ ഓടിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല; നിർണായക ഉത്തരവുമായി സുപ്രീംകോടതി: വിശദാംശങ്ങൾ വായിക്കാം
ട്രാൻസ്പോർട്ട് വാഹനങ്ങള് ഓടിക്കാൻ LMV ലൈസൻസ് ഉടമയ്ക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീം കോടതി. ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെ (എല്എംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ഒരാള്ക്ക് 7,500…
Read More » -
ഒറ്റ ചാർജിൽ കേരളം ചുറ്റി വരാം: മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ ഇന്ന് വിപണിയിലെത്തും; വിശദാംശങ്ങൾ വാർത്തയോടൊപ്പം
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര് വാഹന നിര്മാതാക്കളാണ് മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറിനായുള്ള കാത്തിരിപ്പ് ഇന്ന് അവസാനിക്കും. eVX-ന്റെ പ്രൊഡക്ഷന്-സ്പെക്ക് പതിപ്പ് ഇറ്റലിയിലെ…
Read More » -
വാങ്ങാൻ ആളില്ലാതെ കാറുകൾ കെട്ടിക്കിടക്കുന്നു; ആശങ്ക പരസ്യമാക്കി മാരുതി മേധാവി: വിശദാംശങ്ങൾ വായിക്കാം
10 ലക്ഷം രൂപയില് താഴെ വിലയുള്ള കാറുകളുടെ വില്പ്പനയില് ഇടിവുണ്ടായതായി മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു…
Read More » -
എറണാകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോ ഫ്ലോർ കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഒഴിവായത് വൻ അപകടം: വിശദാംശങ്ങൾ വായിക്കാം.
കൊച്ചി ചിറ്റൂരില് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ലോ ഫ്ലാര് ബസിന് തീപിടിച്ചു. ഫയര്ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂര്ണ്ണമായും കത്തി നശിക്കുകയായിരുന്നു.തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരില് വെച്ച് അപകടത്തില്…
Read More »