Kottayam
-
Crime
മെഡിക്കൽ കോളേജിലെ നഴ്സിംഗ് റാഗിംഗ് കേസ്: പ്രധാന പ്രതി ഇടത് വിദ്യാർഥി സംഘടന നേതാവ്; തെളിവുകൾ പുറത്ത്
ഗവ. നഴ്സിങ് കോളേജിലെ റാഗിങ് കേസില്‍ പ്രതികളിലൊരാളായ മലപ്പുറം വണ്ടൂർ സ്വദേശി കെ.പി. രാഹുല്‍ രാജ് കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എൻ.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി.…
Read More » -
Crime
ഇരകളായ വിദ്യാർത്ഥികൾ അലറി കരയുമ്പോഴും ആർത്തട്ടഹസിക്കുന്ന ക്രൂരത: കോട്ടയം മെഡിക്കൽ കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയർ വിദ്യാർഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി…
Read More » -
Kerala
കോട്ടയം പാലായ്ക്ക് സമീപം ഭാര്യ മാതാവിനെ തീ കൊളുത്തി കത്തിച്ച് മരുമകൻ; ഇരുവരും മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം
കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകൻ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു.അന്ത്യാളം സ്വദേശി നിർമല (60) മരുമകൻ മനോജ് (42) എന്നിവരാണ്…
Read More » -
Crime
കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദ് (44)
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം…
Read More » -
Education
കോട്ടയം സിഎംഎസ് കോളേജിലെ ഗവേഷണ വിദ്യാർത്ഥിനികൾക്ക് കോടികളുടെ സ്കോളർഷിപ്പ് നേട്ടം; ഷാജില സലിമും ഷെറിൻ സൂസൻ ചെറിയാനും നേടിയത് 2.75 കോടിയുടെ സ്കോളര്‍ഷിപ്: വിശദാംശങ്ങൾ വായിക്കാം.
2.75 കോടിയുടെ സ്കോളർഷിപ് നേടി സി.എം.എസ് കോളജിലെ ഗവേഷണ വിദ്യാർഥികള്‍. രസതന്ത്ര വിഭാഗം ഗവേഷണ വിദ്യാർഥികളായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നിവരാണ് അമേരിക്കയിലെ ടെന്നീസി…
Read More » -
Accident
ഇന്ന് 10 മണിക്ക് വിവാഹിതനാവേണ്ടിയിരുന്ന യുവാവ് ഇന്നലെ രാത്രി 10 മണിയോടെ വാഹനാപകടത്തിൽ മരണമടഞ്ഞു; ദാരുണ സംഭവം കോട്ടയത്ത്: വിശദാംശങ്ങൾ വായിക്കാം
വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തില്‍ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…
Read More » -
Kerala
മദ്യപിക്കാനുള്ള ടച്ചിങ്സ് ലഭിക്കാത്തതിനെ ചൊല്ലി സംഘർഷം: കോട്ടയത്ത് വിവാഹ വീട്ടിൽ വിരുന്നുകാരും പാചകക്കാരും തമ്മിൽ ഏറ്റുമുട്ടി; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
കല്യാണവീട്ടില്‍ ടച്ചിങ്സിനെ ചൊല്ലി തമ്മില്‍തല്ല്. പാചകക്കാരും വിരുന്നുകാരുമാണ് ഏറ്റുമുട്ടിയത്. കയ്യാങ്കളിയില്‍ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു.കോട്ടയം മറിയപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ചെറുക്കനും…
Read More » -
Flash
നാല് വനിതകൾ; മൂന്നു ക്രിസ്ത്യാനികൾ; രണ്ടുപേർ പിന്നൊക്ക വിഭാഗങ്ങളിൽ നിന്ന്: 14 ജില്ലകൾ ഉള്ള കേരളത്തിൽ 27 ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി – വിശദാംശങ്ങൾ വായിക്കാം
സ്ഥാനത്തെ ബിജെപിയുടെ 27 സംഘടനാ ജില്ലകളിലെ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു. നാലുപേർ സ്ത്രീകളാണ്. സ്ത്രീ ശാക്തീകരണം ബിജെപിക്ക് മുകള്‍തട്ടില്‍ പ്രസംഗിക്കാൻ മാത്രമുള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരന്ദ്രൻ…
Read More » -
Kottayam
കോട്ടയം നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം: എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരം അനുവദിച്ചത് 3.9 കോടി; വിശദാംശങ്ങൾ വാർത്തയോടൊപ്പം
കോട്ടയം നിയോജകമണ്ഡലത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 12 റോഡുകളുടെ നവീകരണത്തിനായി തന്റെ നിർദ്ദേശപ്രകാരം 2024- 2025 ലെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…
Read More » -
Kerala
കണ്ണൂർ തളിപ്പറമ്ബില് നിന്ന് അടിച്ച് മാറ്റിയ ക്രെയിന്‍ കണ്ടെത്തിയത് കോട്ടയം രാമപുരത്ത് നിന്നും; മോഷണം നടത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യം; എരുമേലി സ്വദേശി പിടിയിലായതിങ്ങനെ
തളിപ്പറമ്ബ് കുപ്പത്ത് നിന്ന് മോഷണംപോയ ക്രെയിന്‍ കണ്ടെത്തി. കോട്ടയത്തെ രാമപുരത്ത് നിന്നാണ് ക്രെയിന്‍ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ മുതലാണ് ദേശീയപാത നിര്‍മാണത്തിനെത്തിച്ച ക്രെയിന്‍ കാണാതായത്. ദേശീയപാത നിര്‍മാണ കരാറുകാരായ…
Read More » -
Crime
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം; പാറക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഡിറ്റനേറ്ററുകൾ അടക്കമുള്ള സ്ഫോടക വസ്തുക്കൾ: വിശദാംശങ്ങൾ വായിക്കാം
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെള്ളാപ്പാറയിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. വെള്ളാപ്പാറ പെരുങ്ങളം റോഡിന് സമീപമുള്ള കൈത്തോടിനോട് ചേർന്ന് പാറക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.…
Read More » -
Crime
ലുലു മാളിൽ അടിച്ചുപൊളിക്കാൻ രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടിച്ചെടുത്തു; കോട്ടയത്ത് സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിന് പിടിയിലായ പ്രതികൾ രണ്ടുപേരും പ്രായ പൂർത്തിയാകാത്തവർ: വിശദാംശങ്ങൾ വായിക്കാം
കോട്ടയം ചുങ്കത്തെ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും 2.20 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ലുലുമാളിൽ പോയി പർച്ചേസ് നടത്തി അടിച്ചു പൊളിച്ച പ്രായപൂർത്തിയാകാത്ത മോഷ്ടാക്കൾ പിടിയിൽ. കോട്ടയം…
Read More » -
Accident
കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ചൊവ്വാഴ്ച പുലർച്ച ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് നഴ്സിംഗ് ട്യൂട്ടർക്ക്: വിശദാംശങ്ങൾ വായിക്കാം
കഞ്ഞിക്കുഴിയില്‍ അമിത വേഗത്തില്‍ എത്തിയ കാർ ഇടിച്ച് വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം.വടവാതൂർ തകിടിയേല്‍ എക്സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട്…
Read More » -
Crime
സ്കൂൾ പ്രിൻസിപ്പൽ ആയ വൈദികനെ കെണിയിലാക്കിയത് നഗ്ന വീഡിയോ കോളിലൂടെ വശീകരിച്ച്: കോട്ടയം ഹണി ട്രാപ്പിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്; ഇവിടെ വായിക്കാം
വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിൽ ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവർ പിടിയിലായിരുന്നു. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52…
Read More » -
Featured
കോട്ടയം ലുലു മാൾ: ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് 2022 മുതൽ സമാന്തര പാതയ്ക്കായി നീക്കം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ; കോട്ടയം എംഎൽഎയുടെ വികസന സ്വപനം അട്ടിമറിച്ചത് സർക്കാർ; നിർണായക രേഖകൾ പുറത്ത്
കോട്ടയത്ത് ലുലുവിന്റെ മിനി മാൾ പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല അന്യ ജില്ലയിൽ ഉൾപ്പെടെ ആളുകൾ ഇങ്ങോട്ട് ഒഴുകി എത്തുന്നുണ്ട്. കോട്ടയത്തെ…
Read More » -
Kerala
ലുലുവിന്റെ മൂന്നിരട്ടി വലുപ്പത്തിൽ കോട്ടയത്ത് പുതിയ മാൾ; 300 കോടി ചെലവിലൊരുക്കുന്ന കെജിഎം മാളിന്റെ നിർമ്മാണം ചങ്ങനാശ്ശേരി അതിവേഗം പുരോഗമിക്കുന്നു: കോട്ടയത്തിന്റെ വികസന കുതിപ്പ് ഇങ്ങനെ
കോട്ടയം മണിപ്പുഴയില്‍ ലുലുമാള്‍ ക്ലിക്ക് ചെയ്തതിനു പിന്നാലെ ബിസിനസ് രംഗത്തെ വമ്ബൻമാർ കോട്ടയം ജില്ലയില്‍ നിലയുറപ്പിക്കുകയാണ്. 2026 ഓടെ ചങ്ങനാശേരിയില്‍ പത്തുനിലകളില്‍ കെ.ജി.എ മാള്‍ ഉയരും. ബിഗ്…
Read More » -
Flash
കോട്ടയം ലുലു മാളിനു മുന്നിൽ എംസി റോഡിലെ ഗതാഗത തടസ്സം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 850 മീറ്റർ സമാന്തര പാത എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശം അംഗീകരിച്ച് ജില്ലാ വികസന സമിതി യോഗം; സ്ഥലം ഉടൻ ഏറ്റെടുക്കും
കോട്ടയത്ത് എം.സി. റോഡില്‍ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയില്‍ക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തില്‍ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ അവതരിപ്പിച്ച ആവശ്യം…
Read More » -
Flash
കോട്ടയം ഡിസിസി യോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ; ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിപ്പിച്ചത് നേതൃയോഗത്തിൽ നിരവധി ബ്ലോക്ക് പ്രസിഡണ്ടുമാരുടെ അഭാവവും, ബ്ലോക്ക് തലത്തിൽ പാർട്ടി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ജമ്പോ കമ്മിറ്റികളെ നിയമിച്ച നടപടിയും: വിശദാംശങ്ങൾ വായിക്കാം
കോട്ടയം ഡിസിസിയിൽ ചേർന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ. നിരവധി ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻമാരുടെയും യോഗത്തിലെ അസാന്നിധ്യമാണ് ഹൈക്കമാൻഡ്…
Read More » -
Flash
അക്ഷരനഗരിക്ക് ലുലു മാൾ സമർപ്പിച്ച് എം എ യൂസഫലി; ഉദ്ഘാടന പ്രസംഗത്തിൽ യൂട്യൂബർമാർക്ക് വ്യവസായ പ്രമുഖന്റെ വക കൊട്ട്: കോട്ടയം ലുലുവിന്റെ ഉൾക്കാഴ്ചകൾ – വീഡിയോ വാർത്തയോടൊപ്പം
മധ്യതിരുവിതാംകൂറിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിതമായ ലുലു മാൾ ഉദ്ഘാടനം പൂർത്തിയായി. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാൾ ആണ് കോട്ടയത്തേത്. ലുലു ഗ്രൂപ്പ് ചെയർമാൻ…
Read More »