India
-
ഇന്ത്യൻ കുടിയന്മാരുടെ ഇഷ്ട ബ്രാൻഡ് ഇത്; വിറ്റത് മൂന്നു കോടിയിലധികം കെയ്സുകൾ: വിശദാംശങ്ങൾ വായിക്കാം
ലോകത്താകമാനമുള്ള മദ്യ മാർക്കറ്റില് ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ആരോഗ്യത്തിന് ദോഷകരമായ മദ്യപാനത്തിന് എതിരെ ക്യാമ്ബെയിനുകളും വില വർദ്ധനവും ഒക്കെയുണ്ടെങ്കിലും മദ്യമാർക്കറ്റ് ഇന്ത്യയില് തകരുന്നില്ല.ഇന്ത്യയില് ഏറ്റവുമധികം ഇഷ്ടപ്പെടുന്ന…
Read More » -
തിരുപ്പതി ലഡുവിൽ പന്നിക്കൊഴുപ്പും, മീൻ എണ്ണയും; സ്ഥിരീകരണവുമായി ലാബ് റിപ്പോർട്ട്; ആന്ധ്രപ്രദേശിൽ വിവാദം കനക്കുന്നു: വിശദാംശങ്ങൾ വായിക്കാം
തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില് ഭക്തർക്ക് പ്രസാദമായി നല്കുന്ന പ്രശസ്തമായ ലഡ്ഡുവില് മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്.നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു…
Read More » -
മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിച്ച് ഹൈക്കോടതി ജഡ്ജി; കർണാടകയിൽ വിവാദം: വിവാദ വീഡിയോ വാർത്തയോടൊപ്പം
ബെംഗളൂരുവില് മുസ്ലിംകള് കൂടുതലായി താമസിക്കുന്ന പ്രദേശത്തെ ‘പാകിസ്താന്’ എന്ന് വിശേഷിപ്പിച്ച കര്ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്ശം വിവാദത്തില്.പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാർ…
Read More » -
ഫുഡ് ഡെലിവറി വൈകിയതിൽ ഉപഭോക്താവിന്റെ ശകാരം; 19കാരനായ ഡെലിവറി ബോയ് ജീവനൊടുക്കി: വിശദമായി വായിക്കാം
ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില് മനംനൊന്ത് ആത്മഹത്യ ചെയ്തു.ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതില് മനംനൊന്ത് ജീവനൊടുക്കിയത്.…
Read More » -
വില 2.4 ലക്ഷം മുതൽ 6 ലക്ഷം വരെ; മികച്ച മൈലേജ്: വിപണി പിടിക്കാൻ മൈക്രോ എസ് യു വി ഹസ്ലറുമായി മാരുതി.
മികച്ച മൈലേജില് താങ്ങാവുന്ന വിലയില് ഒരു കാറ് എന്നത് ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്നാണ്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിന് പൊതുഗതാഗത സംവിധാനം അപര്യാപ്തമായ ഇക്കാലത്ത് സ്വന്തമായി…
Read More » -
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില് ഉണ്ടായ തീപിടുത്തത്തില് മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ്…
Read More » -
പാഞ്ഞുവരുന്ന ട്രെയിൻ ഫോൺ മുഴക്കിയിട്ടും ട്രാക്കിൽ നിന്നും മാറിയില്ല; ജീവൻ പോലും പണയപ്പെടുത്തി യുവാവിൻറെ സെൽഫി പകർത്തൽ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
സാമൂഹിക മാധ്യമങ്ങളില് ശ്രദ്ധ നേടുക എന്ന ഉദ്ദേശത്തോടെ പലതരത്തിലുള്ള സാഹസികപ്രവൃത്തികളില് ഏർപ്പെടുന്ന നിരവധി ആളുകള് നമുക്ക് ചുറ്റുമുണ്ട്.വാഹനങ്ങളില് അപകടകരമായ സ്റ്റണ്ടുകള് നടത്തി ചിത്രീകരിക്കുന്നത് മുതല് ജീവൻ പണയപ്പെടുത്തി…
Read More » -
ചെരുപ്പ് അഴിച്ചു വെക്കാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് രോഗിയുടെ ബന്ധുക്കൾ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
സ്വകാര്യ ആശുപത്രിയില് രോഗിയുടെ ബന്ധുക്കള് ഡോക്ടറെ സംഘംചേർന്ന് മർദിച്ചു. രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതായിരുന്നു മർദനത്തിന് കാരണം.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.ഗുജറാത്തിലെ…
Read More » -
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും: പ്രഖ്യാപനം ഉടനെന്ന് സൂചന
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന.അടുത്ത 24 മണിക്കൂറിനുള്ളില് പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങള് അറിയിച്ചതായി മാധ്യമങ്ങള്…
Read More » -
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” യാഥാർത്ഥ്യമാകുന്നു: രാംനാഥ് കോവിന്ദ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന
‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി’ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന…
Read More » -
ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകി; കോളേജ് അധ്യാപികയ്ക്ക് മരണം: വിശദാംശങ്ങൾ വായിക്കാം.
ഭർത്താവിന്റെ ബന്ധുവിന് കരള് പകുത്തു നല്കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല് ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ്…
Read More » -
മകന്റെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം; മരണം ഭർത്താവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൈമാറിയതിന് തൊട്ടു പിന്നാലെ: കരളലിയിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
മകന്റെ അഞ്ചാം പിറന്നാള് ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില് നിന്ന്…
Read More » -
രാജ്യവ്യാപകമായി റിലയൻസ് ജിയോ സേവനങ്ങൾ സ്തംഭിച്ചു; പരാതിയുമായി പതിനായിരകണക്കിന് ഉപഭോക്താക്കൾ: വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് മുംബൈ ഉള്പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലെ ജിയോ ഉപയോക്താക്കള് ചൊവ്വാഴ്ച രാവിലെ മുതല് വ്യാപകമായ നെറ്റ്വർക്ക് തകരാർ നേരിടുന്നു. ഇതോടെ പലർക്കും മൊബൈല് ഫോണ് സേവനം ലഭ്യമല്ലാതായിരിക്കുകയാണ്.…
Read More » -
കെജ്രിവാളിന്റെ പിൻഗാമിയായി ദില്ലിയെ നയിക്കാൻ അതിഷി; മന്ത്രിസഭയിലെ മുതിർന്ന വനിതാ മുഖത്തിന് മുഖ്യമന്ത്രിപദം നൽകാൻ തീരുമാനമെടുത്ത് എഎപി എംഎൽഎമാരുടെ യോഗം: വിശദാംശങ്ങൾ വായിക്കാം
അരവിന്ദ് കെജ്രിവാള് രാജി പ്രഖ്യാപിച്ച സാഹചര്യത്തില് ഡല്ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സിങ്ങിനെ തിരഞ്ഞെടുത്തു. നിലവില് വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം…
Read More » -
“അനധികൃതമായി അറസ്റ്റ് ചെയ്തു തടവിൽ പാർപ്പിച്ചു”: ആസിഫ് അലി ചിത്രത്തിലെ നായികയുടെ പരാതിയിൽ ആന്ധ്രയിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; തൊപ്പി തെറിച്ചവരിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ; വിശദാംശങ്ങൾ വായിക്കാം.
അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയില് മൂന്നു ഐ.പി.എസ് ഉദ്യോഗസ്ഥരെ ചന്ദ്രബാബു നായിഡു സർക്കാർ സസ്പെൻഡു ചെയ്തു. മുൻ ഇന്റിലിജൻസ് മേധാവിയായ ഡി.ജി.പി റാങ്കിലുള്ള പി.സീതാറാമ ആഞ്ജനേയുലു,…
Read More » -
കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ നൃത്തം വെച്ച് നടി മോക്ഷം: വൈറൽ വീഡിയോ കാണാം.
കൊല്ക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. അക്കൂട്ടത്തില് വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം…
Read More »