Critisism
-
Flash
“പൊതുയോഗത്തിന് ഇണങ്ങിയ നേതാക്കൾ ഇന്ന് സംസ്ഥാന കോൺഗ്രസിലില്ല; ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുൽ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ വരണം”: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം.…
Read More » -
Flash
ഇടതുപക്ഷം 2026ലും കേരളത്തിൽ അധികാരത്തിലെത്തും; മുഖ്യമന്ത്രിയാകുക മരു..രുമ..മ: പരിഹാസവുമായി സാഹിത്യകാരൻ എം മുകുന്ദൻ
2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരുമെന്ന് പരിഹസിച്ച് സാഹിത്യകാരൻ എം മുകുന്ദന്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുകുന്ദന്റെ പരാമർശം. 2026ല്‍ ഇടതുപക്ഷം ജയിക്കുമോയെന്ന ചോദ്യത്തിന് നോസ്ട്രഡാമസ് അതേയെന്ന്…
Read More » -
Flash
“എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞ സംഘടന”: ആർഎസ്എസിനെ പുകഴ്ത്തിയ സ്പീക്കർ ഷംസീറിനെതിരെ സിപിഎം രക്തസാക്ഷിയുടെ മകൻ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കർ എ. എൻ ഷംസീറിനെതിരെ വിമർശനവുമായി സിപിഎം രക്തസാക്ഷിയുടെ മകൻ. ആർഎസ്എസ്…
Read More » -
Cinema
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; എന്തു ചെയ്തു എന്ന് കോടതി: വിശദാംശങ്ങൾ വായിക്കാം.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു.സർക്കാർ എന്തുചെയ്തുവെന്ന് ചോദിച്ചപ്പോള്‍, പ്രത്യേക…
Read More » -
Cyber
“ചടയൻ ഗോവിന്ദന്റെ മകൻ ചെറിയ ചായക്കട നടത്തി ജീവിക്കുന്നു; മൾട്ടി നാഷണൽ കമ്പനികളിലോ പാർട്ടി സ്ഥാപനങ്ങളുടെ തലപ്പത്തോ മകന് സ്ഥാപിക്കാൻ നേതാവിന് കഴിഞ്ഞില്ല”: സിപിഎം നേതാക്കളെ കുത്തി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പോരാളി ഷാജി; വിശദമായി വായിക്കാം
സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്റെ മകൻ…
Read More » -
Cinema
“മലയാള സിനിമയിൽ ലഹരി ഉപയോഗമില്ല, തനിക്കെതിരെ നടക്കുന്നത് മുസ്ലിം നാമധാരിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം”: ജാതി കാർഡ് ഇറക്കി ഇരവാദവുമായി ആഷിക് അബു; രൂക്ഷ വിമർശനവുമായി കാസ.
ഇത്രയും കാലം ജാതിയും മതവുമില്ലാത്ത സഖാവിന്റെ മൂടുപടം അണിഞ്ഞിരുന്ന ആഷിഖ് അബു തന്റെ അവസാന ആയുധം പുറത്തെടുത്തുവെന്ന് കാസ. തന്നെയും ഭാര്യയെയും ബന്ധപ്പെടുത്തി ഉയർന്ന ലഹരി ആരോപണം…
Read More » -
Flash
“ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി”: ആഞ്ഞടിച്ച് ഷാഫി പറമ്പിൽ; വീഡിയോ കാണാം.
ഓരേ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്ബോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്ബില്‍ എംപി. ഇന്ദ്രനെയും ചന്ദ്രനെയും…
Read More » -
Cinema
‘മുൻ നിര നടിമാര്‍ എന്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല? അവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലേ?’: യു പ്രതിഭ എംഎൽഎ
ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി മാറിയെന്ന് സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ യു. പ്രതിഭ. നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാൻ പോകുന്നവരെ ചൂഷണം ചെയ്യാൻ…
Read More » -
Cinema
മലയാള സിനിമയിലെ സർവ്വശക്തൻമാരെ സംരക്ഷിക്കുന്ന പിണറായി; കേരളത്തിന് നാണക്കേടായി മുഖ്യമന്ത്രിക്കെതിരെ ന്യൂയോർക്ക് ടൈംസിൽ ലേഖനം: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികള്‍ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ…
Read More » -
Crime
‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘം’: പിണറായിയുടെ പോലീസിനെതിരെ ഭരണപക്ഷത്തുനിന്ന് വീണ്ടും വിമർശനം; അൻവറിനെ പിന്തുണച്ച് കെ ടി ജലീൽ രംഗത്ത്; വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീല്‍ എം.എല്‍.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എസ്പി സുജിത്ത് ദാസിൻ്റെയും പിവി…
Read More » -
Flash
തന്നെ പോല ഉള്ളവരെ കണ്ടല്ല ഞാൻ ഇടതുപക്ഷമായത്: മുകേഷ് വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിൽ ദീപ നിശാന്തിന് സിപിഎം നേതാവിന്റെ അവഹേളന കമന്റ്; പിന്നാലെ സിപിഎം സഹയാത്രികയുടെ ഉജ്ജ്വല മറുപടി
നടനും കൊല്ലം എംല്‍എയുമായ മുകേഷ് മുൻ ഭാര്യയും നടിയുമായ സരിതയോട് ചെയ്ത ക്രൂരതകള്‍ സമൂഹമാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടിയ എഴുത്തുകാരി ദീപാനിശാന്തിനെതിരെ വിമർശനവുമായി സി.പി.എം നേതാവ്. സി.പി.എം. കോഴിക്കോട് ടൗണ്‍…
Read More » -
Cinema
നിലപാട് പറയാൻ പാർട്ടി അധ്യക്ഷൻ ഉണ്ട് സുരേഷ് ഗോപിയുടേത് സിനിമക്കാരൻ എന്ന നിലയിലുള്ള അഭിപ്രായപ്രകടനമായി കണ്ടാൽ മതി: കേന്ദ്രമന്ത്രിയെ തള്ളി കെ സുരേന്ദ്രൻ.
സിനിമാതാരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. ചലച്ചിത്ര നടന് എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാല്‍ മതി. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ്…
Read More » -
Flash
“ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടെങ്കില്‍ അത് പറയുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക; ധര്മജന് അവതാരകയോട് തട്ടിക്കയറിയത് ഗുരുതര തെറ്റ്”: വി ഡി സതീശന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകയോട് തട്ടിക്കയറിയ നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗുരുതരമായ തെറ്റാണ് ധര്മജന് ബോള്‍ഗാട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സതീശന്…
Read More » -
Cinema
സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ; പിണറായിയെ കുഴിയിൽ ചാടിച്ചത് സിനിമയിലെ പവർ ഗ്രൂപ്പ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സഹയാത്രികൻ കൂടിയായ പ്രമുഖ സംവിധായകൻ ആഷിക് അബു- വിശദാംശങ്ങൾ വായിക്കാം.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. മാതൃഭൂമി…
Read More » -
Flash
ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ കുടിയിറക്കാൻ കഴിയില്ല; സർക്കാർ നമ്മുടെത് ആണെന്ന് നോക്കാതെ സമരം ചെയ്യേണ്ടുന്ന സമയം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് എം എം മണി.
ഇടുക്കിയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരള സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. കേരളത്തിലെ മുഴുവൻ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍…
Read More » -
Flash
സ്പെഷ്യൽ ഓപ്പറേഷന് പോകുന്ന ജമ്മു കാശ്മീർ പോലീസ് വാഹനത്തിൽ ചാടിക്കയറി ലൈവ് റിപ്പോർട്ടിങ്ങ്; മാധ്യമ പ്രവർത്തകയ്ക്ക് വ്യാപക വിമർശനം: വീഡിയോ
പ്രത്യേക ഓപ്പറേഷന് പോകുന്ന ജമ്മു കശ്മീർ പൊലീസിന്റെ വാഹനത്തില്‍ ചാടിക്കയറിയുള്ള മാധ്യമപ്രവർത്തകയുടെ ലൈവ് റിപ്പോർട്ടിങ്ങിനെതിരെ വ്യാപക വിമർശനം. ഹിന്ദി വാർത്ത ചാനലായ ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെയാണ്…
Read More » -
Flash
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവര്‍ ; തെറി വിളിക്കുന്ന സഖാക്കള്‍ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു: രൂക്ഷ വിമർശനവുമായി അഖില്‍ മാരാര്‍
കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍…
Read More »