ആറ്റിങ്ങലിൽ വി മുരളീധരന്റെ സ്ഥാനാർത്ഥി പര്യടനം അലങ്കോലമാക്കാൻ സിപിഎം ശ്രമം? ട്രിപ്പിൾ അടിച്ച് ബൈക്കിൽ എത്തിയ സംഘം നടത്തിയത്...

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരന്റെ വാഹന ജാഥയ്‌ക്ക് നേരെ അതിക്രമം. ബൈക്കിലെത്തിയ മുന്നംഗ സംഘമാണ് വാഹനപര്യടനത്തിന് നേരെ ആക്രമണം നടത്തിയത്. സിപിഎം പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്നാണ്...

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതി വട്ടം എന്നാക്കി മാറ്റും; എംപി ആയാൽ ആദ്യ പരിഗണന പേരുമാറ്റത്തിന്: വിവാദ പ്രസ്താവനയുമായി...

ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ വമ്ബൻ വാഗ്ദാനങ്ങളാണ് ഓരോ പാർട്ടിയും പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ എം പി ആയാല്‍ സുല്‍ത്താൻ ബത്തേരിയുടെ പേര് മാറ്റി ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്നും ബിജെപി...

തൃശ്ശൂരിൽ മുരളീധരൻ, തിരുവനന്തപുരത്ത് തരൂർ; കേരളത്തിൽ യുഡിഎഫ് തരംഗം ആവർത്തിക്കും: മനോരമ ന്യൂസ് സർവ്വേഫലങ്ങൾ വായിക്കാം.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് നടത്തിയ സർവ്വേ ഫലം പുറത്തു വിട്ടു തുടങ്ങി. ആദ്യദിവസം ഏഴു മണ്ഡലങ്ങളുടെ ഫലം ആണ് പുറത്ത് വിട്ടത്. തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ,...

പാലക്കാട് ഇടുക്കി ചാലക്കുടി ആലത്തൂർ മണ്ഡലങ്ങൾ ആരു പിടിക്കും? 24 ന്യൂസ് സർവ്വേ ഫലം പ്രവചിക്കുന്നത്...

ചാലക്കുടി യുഡിഎഫിന്റെ കോട്ടയായ മണ്ഡലം ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇന്നസെന്റിലൂടെ ഒരു വട്ടം എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തിട്ടുണ്ട്. ഇത്തവണ യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംപി ബെന്നി ബഹനാനും, എൽഡിഎഫിനു...

രാഹുലും, ആനി രാജയും പരസ്പരം മത്സരിക്കുന്നതെന്തിന്? മാനന്തവാടി ബിഷപ്പിന്റെ വാക്കുകൾ ആയുധമാക്കി ബിജെപി.

ലോക്സഭാ വയനാട് മണ്ഡലം സ്ഥാനാർഥികളായ രാഹുല്‍ഗാന്ധിയെയും ആനി രാജയെയും കുറിച്ചുള്ള മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ പ്രസ്താവന ചർച്ചയാവുന്നു. ആത്മീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായത്. ഇന്ത്യസഖ്യത്തിന്റെ...

അനിൽ ആന്റണി ദല്ലാൾ നന്ദകുമാറിൽ നിന്ന് കോഴ കൈപ്പറ്റി; വിവരം എ കെ ആന്റണിയെ അറിയിച്ചിരുന്നു: സ്ഥിരീകരണവുമായി പിജെ...

പത്തനംതിട്ട : ദല്ലാള്‍ നന്ദകുമാറില്‍ നിന്നും അനില്‍ ആന്റണി പണം വാങ്ങിയതായി സ്ഥിരീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല. പണം തിരികെ വാങ്ങി നല്‍കണമെന്ന്...

കണ്ണൂരിൽ സുധാകരൻ, എറണാകുളത്ത് ഹൈബി, മലപ്പുറത്ത് ഇ ടി, മാവേലിക്കരയിൽ അട്ടിമറിയും: 24 ന്യൂസ് ഇലക്ഷൻ സർവ്വേ ഫലപ്രവചനം...

കണ്ണൂർ മണ്ഡലത്തില്‍ യുഡിഎഫിൻ്റെ കെ സുധാകരൻ എല്‍ഡിഎഫിൻ്റെ എംവി ജയരാജനെ പരാജയപ്പെടുത്തും എന്ന് പ്രവചനം. 45.5 ശതമാനം പേർ സുധാകരൻ വിജയിക്കുമെന്നും 43.8 ശതമാനം പേർ എംവി ജയരാജൻ വിജയിക്കുമെന്നുമാണ് അഭിപ്രായപ്പെടുന്നത്....

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രവചനവുമായി 24 ന്യൂസ്; ഇന്ന് പുറത്ത് വിട്ടത് നാല് മണ്ഡലങ്ങളിലെ സർവ്വേ ഫലം; മൂന്നെണ്ണം...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ് 24 ന്യൂസ് റിപ്പോർട്ട് സർവ്വേ...

വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാർത്ഥിയുമായ ശോഭാസുരേന്ദ്രൻ: വീഡിയോ കാണാം.

ആലപ്പുഴ: വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നുവെന്ന് പറഞ്ഞ ശോഭ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. താനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ത്രികോണമത്സരമെന്ന സാഹചര്യം ഉണ്ടാക്കിയതെന്ന്...

രാഹുൽ ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ വേദിയിൽ ഉയർന്നത് ബിജെപി നേതാവിന്റെ കൂറ്റൻ ചിത്രം; അബദ്ധം തിരിച്ചറിഞ്ഞതോടെ സ്വന്തം...

മധ്യപ്രദേശില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയുടെ വേദിയില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച ബാനർ.കേന്ദ്രമന്ത്രിയും മണ്ഡ്‌ല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ ഫഗ്ഗൻ സിംഗ് കുലസ്തെയുടെ ഫോട്ടോയാണ് കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡില്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ...

ജനപ്രിയ ടി വി താരവും ഉത്തർപ്രദേശ് ഗോരഖ്പൂർ മണ്ഡലത്തിലെ ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയുമായ കാജൽ നിഷാദ് ഹൃദയാഘാതം മൂലം...

ഉത്തർപ്രദേശിലെ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവർക്ക് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോർട്ട്. ഏപ്രില്‍ 5...

ചെന്നൈയിൽ ബിജെപി പ്രവർത്തകൻ ട്രെയിനിൽ കടത്തുകയായിരുന്ന നാലു കോടി രൂപ പിടിച്ചെടുത്ത് പോലീസ്; ബിജെപി സ്ഥാനാർത്ഥിയുടെയും ബന്ധുക്കളുടെയും വീട്ടിൽ...

ചെന്നൈ: ചെന്നൈയിലെ ട്രെയിനില്‍ നിന്നും നാല് കോടി പിടിച്ചെടുത്ത് പോലീസ്. താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പണം പിടികൂടിയത്. ബിജെപി പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈ എഗ്മോറില്‍ നിന്ന്...

പ്രീപോൾ സർവ്വേഫലങ്ങൾ പുറത്തുവിട്ട് 24 ന്യൂസ്; ആദ്യഘട്ടത്തിൽ ഫലപ്രവചനം നടത്തിയ നാല് മണ്ഡലങ്ങളിൽ രണ്ടിടത്ത് യുഡിഎഫും, രണ്ടിടത്ത് എൽഡിഎഫും;...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയിയെ പ്രവചിക്കുന്നതിനായി ഇപ്പോൾ സർവ്വേ നടത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ വാർത്താമാധ്യമ ചാനൽ 24 ന്യൂസ്. കോർ എന്ന ഏജൻസിയുമായി ചേർന്നാണ് 24 ന്യൂസ്...

സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ; സർക്കാർ ജോലികൾക്ക് 50 ശതമാനം വനിതാ സംവരണം; പുതിയ ജി എസ്...

തൊഴില്‍, ക്ഷേമം, സമ്ബത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി...

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ അപകടം: ഒരാൾ മരിച്ചു; മൂന്നു പേർക്ക് സാരമായ പരിക്ക്; എല്ലാവരും സിപിഎം അനുഭാവികൾ; ...

പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുത്തൂർ സ്വദേശി ഷെറിനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്നുപേർ ചികിത്സയില്‍ തുടരുകയാണ്.പരിക്കേറ്റവരെല്ലാം സി.പി.എം അനുഭാവികളാണ്....

പി എച്ച് ഡി ഉള്ള തരൂർ മുതൽ പ്രീഡിഗ്രിക്കാരനായ ഇളമരം കരിം വരെ: കേരളത്തിലെ പ്രമുഖ സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്. അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍...

“ആദ്യം മൈക്ക് വീണു, പിന്നെ സ്പീക്കറിൽ നിന്ന് തീയും പുകയും”: ചാഴികാടന് വേണ്ടി പ്രചരണത്തിനെത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത്...

കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നാലെ സൗണ്ട് സിസ്റ്റം തകരാറായതിനെ തുടർന്നാണ് അദ്ദേഹത്തിന് വീണ്ടും പ്രസംഗം...

27 ലക്ഷം രൂപ ആസ്തി; കയ്യിൽ 25,000 രൂപയും സ്വന്തമായി ഇന്നോവ കാറും: ഷാഫി...

വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലിന്റെ കയ്യില്‍ 25000 രൂപ. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്വത്തുവകകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്‍ഐസിയില്‍ 11 ലക്ഷവും വിവിധ ബാങ്കുകളിലായി 85000 രൂപയുടെ നിക്ഷേപവും...

നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഗാന്ധി പ്രതിമയിൽ മാലയിടാൻ എത്തിയ ഫ്രാൻസിസ് ജോർജിന് വീണു പരിക്കേറ്റു; ഒപ്പം...

കോട്ടയത്ത് ഗാന്ധി പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയില്‍ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്ബോള്‍ ഏണി മറിഞ്ഞുവീണാണ് പരിക്ക് പറ്റിയത്. കൂടെ ഉണ്ടായിരുന്ന മോൻസ് ജോസഫ്...

പരാജയഭീതി: നെറികെട്ട രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് രണ്ട്...

തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ നെറികെട്ട രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെതിരായി 2 അപരന്മാരെയാണ് നിർത്തിയിരിക്കുന്നത്. ഫ്രാൻസിസ് ജോർജ്...