National
-
ആറു വർഷങ്ങൾക്കു മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചായകുടിച്ചപ്പോൾ വന്ന ബിൽ 150 രൂപ; കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്തിന്റെ നിരന്തര പോരാട്ടങ്ങൾ ഫലപ്രാപ്തിലെത്തിച്ച് പ്രധാന മന്ത്രിയുടെ ഇടപെടൽ; എയർപോർട്ടുകളിൽ ചായയ്ക്കും, കാപ്പിക്കും, സ്നാക്സിനും ന്യായവില നിശ്ചയിച്ച് ഉത്തരവിറങ്ങി: വിശദാംശങ്ങൾ വായിക്കാം
വിമാനത്താവളങ്ങളില്‍ ചായക്കും സ്നാക്സിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതിന് അറുതി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. വിമാനത്താവങ്ങളില്‍ ഇനി മുതല്‍ ചായക്കും കാപ്പിക്കും സ്നാക്സിനും സാധാരണ…
Read More » -
എച്ച് എം പി വി ഇന്ത്യയിൽ; രാജ്യത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത് ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്: വീണ്ടും വരുമോ ലോക്ക് ഡൗണും സാമൂഹ്യ അകലവും?
ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുട്ടിയിലാണ് രോഗബാധ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചു പണി; കേരളം പിടിക്കാൻ കർണാടക മോഡൽ നീക്കം; നിർണായ തീരുമാനങ്ങളുമായി കോൺഗ്രസ്: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. ബെലഗാമില്‍ നടക്കുന്ന കോണ്‍ഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയില്‍ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ പേരെ…
Read More » -
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. ശ്വാസസംബന്ധമായ അസുഖം കുറച്ച്നാളായി…
Read More » -
10 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് മുതൽ ഓരോ വർഷവും യൂണിഫോമിനായി 5000 രൂപ വരെ: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് കേജ്രിവാളിന്റെ രാഷ്ട്രീയ നീക്കം; പ്രഖ്യാപനത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി. പാർട്ടിയുടെ പരമോന്നത നേതാവ് അരവിന്ദ് കെജ്രിവാളിനെ നേരിട്ട് രംഗത്തിറക്കിയാണ് ആം ആദ്മി പാർട്ടിയുടെ കരുനീക്കം…
Read More » -
മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം; കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ അര്‍ത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്: വിശദാംശങ്ങൾ
തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മമത ഇന്ത്യ സഖ്യത്തിന് നേതൃത്വം…
Read More » -
പഞ്ചാബിലെ മുൻ ഉപമുഖ്യമന്ത്രിയും, മുൻ കേന്ദ്രമന്ത്രിയുമായസുഖ്ബീര് സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ ബാദലിന് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന്…
Read More » -
മഹാരാഷ്ട്രയിലെ പുതിയ സർക്കാറിൽ ബി.ജെ.പിയിൽ നിന്ന് മുഖ്യമന്ത്രിയും, മറ്റ് രണ്ട് പാർട്ടികളിൽ നിന്ന് ഉപ മുഖ്യമന്ത്രിമാരും ഉണ്ടാകും: ഫോർമുല വെളിപ്പെടുത്തി എൻസിപി അധ്യക്ഷൻ അജിത് പവാർ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിക്കുള്ളിലെ തർക്കത്തിനിടയിൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ അജിത് പവാർ ശനിയാഴ്ച ഡൽഹിയിൽ വെച്ച് നടന്ന യോഗത്തിലേ തീരുമാനങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി…
Read More » -
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് കത്ത്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറപ്പെടുവിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കോൺഗ്രസ് കമ്മീഷന് കത്ത് നൽകിയത്. വോട്ടർപട്ടികയിൽ 47 ലക്ഷം…
Read More » -
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം: രാത്രിയിൽ വോടിംഗ് ശതമാനം ഉയർന്നതിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി; വിശദാംശങ്ങൾ വായിക്കാം
മുംബൈ: മഹാരാഷ്ട്രയിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. നവംബർ…
Read More » -
മഹാരാഷ്ട്രയിൽ വമ്പൻ രാഷ്ട്രീയ ട്വിസ്റ്റ്: മഹായൂതി യോഗം ബഹിഷ്കരിച്ച് ‘മുങ്ങി’ ഏകനാഥ് ഷിൻഡെ; എൻഡിഎ സഖ്യത്തിന്റെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ; വിശദാംശങ്ങൾ വായിക്കാം
സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നു ചേരേണ്ട മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം ബഹിഷ്കരിച്ച് ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ. തുടര്‍ന്ന് മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം…
Read More » -
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിനെതിരെ എതിരെ വൻ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ്…
Read More » -
കേരള സാരിയിൽ തിളങ്ങി പാർലമെന്റിൽ എത്തി പ്രിയങ്ക ഗാന്ധി; ഭരണഘടന കയ്യിൽ ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ: വീഡിയോ കാണാം
വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ…
Read More » -
‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടു വരാൻ വ്യത്യസ്ത സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ്; പാർട്ടിയുടെ നേതൃത്വത്തിൽ ‘ഇവിഎം ഛോഡോ അഭിയാൻ’ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ: വിശദാംശങ്ങൾ വായിക്കാം
മുംബൈ:മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തിരെഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്നും മാറ്റണമെന്ന് (ഇവിഎം) മഹാ വികാസ് അഘാഡി (എംവിഎ) പ്രഖ്യാപിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…
Read More » -
ഉപതെരഞ്ഞെടുപ്പ്: നന്ദേഡ് ലോക്സഭാ സീറ്റ് നിലനിർത്തി കോൺഗ്രസ്
മുംബൈ:ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നന്ദേഡ് പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചവാൻ രവീന്ദ്ര വസതരാവു വിജയം നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കോൺഗ്രസ് സ്ഥാനാർത്ഥി…
Read More » -
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയത്തിനുള്ള തയ്യാറെടുപ്പുമായി എംവിഎ; നീക്കം ബിജെപി കുതിരക്കച്ചവടം ഭയന്ന്?
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്…
Read More »