UDF
-
Flash
പാലാ നഗരസഭ ചെയർമാനെ പുറത്താക്കാൻ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കണം; സിപിഎമ്മിന് മേൽ സമ്മർദ്ദം ശക്തമാക്കി കേരള കോൺഗ്രസ്; കൂടെ നിന്നില്ലെങ്കിൽ കോൺഗ്രസിനെ കൂട്ടുപിടിക്കും എന്നും മുന്നറിയിപ്പ് : വിശദാംശങ്ങൾ വായിക്കാം.
പാലാ നഗരസഭയിലെ കേരള കോൺഗ്രസിന്റെ ആവശ്യം കേട്ട് ഞെട്ടി ഇരിക്കുകയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വം. കേരള കോൺഗ്രസ് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു നേരിട്ടെത്തിയാണ്…
Read More » -
Flash
യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിനെ നയിക്കുക പി കെ കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രി പദവിയോ, ഉപമുഖ്യമന്ത്രി പദവിയോ കോൺഗ്രസ് തന്നാൽ ലീഗ് സന്തോഷത്തോടെ സ്വീകരിക്കും: നിലപാടുകൾ വ്യക്തമാക്കി സാദിഖലി തങ്ങൾ
2026-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read More » -
Flash
കേരള കോൺഗ്രസ് പ്രാദേശിക നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പിൽ മതിയായ പരിഗണന നൽകി കൂടെ നിർത്തും; ബ്രൂവറി, വന്യജീവി ആക്രമണ വിഷയങ്ങളിൽ ക്രൈസ്തവ സഭകളുടെ നിലപാടിന് ഒപ്പത്തിനൊപ്പം ചേരും: മുന്നണി മാറ്റമില്ലെന്ന് ജോസ് മാണി വ്യക്തമാക്കിയതോടെ മറുതന്ത്രം മെനഞ്ഞ് യുഡിഎഫ്.
ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറല്ലെന്നു നേതൃത്വം പ്രഖ്യാപിച്ചതോടെ നേതാക്കളെ ഒപ്പം കൂട്ടാന്‍ ഉടന്‍ ശ്രമിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് തീരുമാനം. നേതാക്കള്‍ എല്‍.ഡി.എഫിനൊപ്പമാണെങ്കിലും പ്രവര്‍ത്തകരുടെ മനസ്…
Read More » -
Kerala
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശം മുന്നണി ചർച്ച ചെയ്യുമെന്ന് സാദിഖലി തങ്ങൾ; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് വിഡി സതീശൻ: വിശദാംശങ്ങൾ വായിക്കാം
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് വഴിതെളിയുന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയമായ കാര്യമാണ്.യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ്…
Read More » -
Kerala
എല്‍ഡിഎഫ് മെമ്ബറുടെ വോട്ട് യുഡിഎഫിന്; പനമരം പഞ്ചായത്തില്‍ ഇടതിന് ഭരണം നഷ്ടം: വിശദാംശങ്ങൾ വായിക്കാം
വയനാട് പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി.ജനതാദള്‍ മെമ്ബർ ബെന്നി ചെറിയാൻ യുഡിഎഫിന്…
Read More » -
Kerala
തുഷാർ വെള്ളാപ്പള്ളിക്ക് പോലും കടുത്ത അവഗണന; എൻഡിഎ ഉപേക്ഷിച്ച് യുഡിഎഫിലേക്ക് നീങ്ങാൻ ബിഡിജെഎസ് ആലോചന: വിശദാംശങ്ങൾ വായിക്കാം
ദേശീയ ജനാധിപത്യ മുന്നണി(എൻ.ഡി.എ.)യില്‍ ബി.ഡി.ജെ.എസ്. കടുത്ത അതൃപ്തിയില്‍. മുന്നണിവിട്ട് യു.ഡി.എഫിലേക്കു പോകണമെന്ന നിലപാടിലാണ് പാർട്ടിയിലെ മിക്ക നേതാക്കളും.പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം…
Read More » -
Kerala
വ്യാജ രേഖകൾ ചമച്ച് ബിപിഎൽ റേഷൻ കാർഡ് നേടിയെടുത്ത് വനിതാ പഞ്ചായത്ത് പ്രസിഡണ്ട്; രാജി ആവശ്യമുയർത്തി യുഡിഎഫ് രംഗത്ത്: നാണംകെട്ട സംഭവം തൃശ്ശൂർ കടങ്ങോട് ഗ്രാമപഞ്ചായത്തൽ – വിശദാംശങ്ങൾ വായിക്കാം
വ്യാജ രേഖകള്‍ നല്കി അനർഹമായി ബിപിഎല്‍ മുൻഗണനാ കാർഡ് കൈവശപ്പെടുത്തി റേഷൻ കൈപ്പറ്റിയതായി കണ്ടെത്തുകയും പിഴശിക്ഷാ നടപടി നേരിടുകയും ചെയ്ത കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനഭായ് രാജിവെക്കണമെന്നാവശ്യപ്പെട്ട്…
Read More » -
Kerala
വ്യക്തമായ യുഡിഎഫ് പക്ഷപാതം പ്രകടിപ്പിച്ച് സാമുദായിക സംഘടനകളും മത മേലധ്യക്ഷന്മാരും; സിപിഎമ്മിനും എൽഡിഎഫിനും ആശങ്ക: ഭൂരിപക്ഷ ന്യൂനപക്ഷ, വോട്ട് ബാങ്കുകൾ കൈവിട്ടാൽ വരാനിരിക്കുന്നത് കനത്ത പരാജയം എന്നും വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം
നിമയസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ യു.ഡി.എഫ് ചായ്വുമായി മതനേതാക്കൾ ആശങ്കയില്‍ എല്‍.ഡി.എഫും സി.പി.എമ്മും. വിവിധ ക്രൈസ്തവ വിഭാഗം മതനേതാക്കള്‍ മുതൽ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഇതിനോടകം യു.ഡി.എഫ് ചായ്വ്…
Read More » -
Election
ഉപതെരഞ്ഞെടുപ്പിൽ നിർണായക വിജയങ്ങൾ കരസ്ഥമാക്കി യുഡിഎഫ്; എൽഡിഎഫുമായി ഒപ്പത്തിനൊപ്പം നിന്ന നാട്ടിക, കരിമണ്ണൂര്‍, തച്ചമ്ബാറ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് വിജയത്തോടെ ഭരണം ഉറപ്പിച്ച് പ്രതിപക്ഷമുന്നണി: വിശദാംശങ്ങൾ വായിക്കാം
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്ബാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഒപ്പത്തിനൊപ്പം നിന്ന്…
Read More » -
Kerala
സന്ദീപ് വാര്യർക്ക് ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയായി നിയമനം; പി വി അൻവർ ലീഗിലൂടെ യുഡിഎഫിലെത്തും? തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന് ചടുല നീക്കങ്ങളുമായി യുഡിഎഫ് – വീഡിയോ
പാർലമെൻറ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കഴിഞ്ഞതോടെ യുഡിഎഫ് മുന്നണി തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിലാണ്. ഒരു പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരം നഷ്ടപ്പെട്ട മുന്നണിക്കും മുന്നണിയുടെ ഭാഗമായ രാഷ്ട്രീയപാർട്ടികൾക്കും 2026…
Read More » -
Flash
ഉപഭോഗത്തിന്റെ 70% വൈദ്യുതിയും പുറത്തുനിന്നു വാങ്ങുന്നത്; യൂണിറ്റിന് 4 രൂപ 65 പൈസക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കിയത് കനത്ത തിരിച്ചടി; പിണറായി സർക്കാരിന്റെ കാലത്ത് നിരക്ക് കൂട്ടുന്നത് ഇത് അഞ്ചാം തവണ; ജനകീയ പ്രക്ഷോഭത്തിന് ഇറങ്ങാൻ യുഡിഎഫ്: വിശദാംശങ്ങൾ വായിക്കാം
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് അഞ്ചാം തവണ. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.2017ല്‍ കൂട്ടിയത് 30 പൈസ-…
Read More » -
Flash
പാലക്കാടൻ കോട്ടകളിൽ രാഹുൽ മാങ്കൂട്ടത്തിന്റെ തേരോട്ടം; യുഡിഎഫ് കുതിക്കുന്നത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക്: കണക്കുകൾ വായിക്കാം.
പാലക്കാട് വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടമെങ്കില്‍ വോട്ടെണ്ണല്‍ നാല് മണിക്കൂർ പിന്നിടുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്ബൻ ലീഡ് നേടി കുതിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന…
Read More » -
Featured
കപ്പിത്താൻ പിണറായി ആടിയുലയുമ്പോൾ വിന്നിങ്ങ് ക്യാപ്റ്റനായി തിളങ്ങി വി ഡി സതീശൻ; ഉപതിരഞ്ഞെടുപ്പിൽ മൂന്നിൽ മൂന്നും നേടിയാൽ പൊളിറ്റിക്കൽ ഗ്രാഫിൽ ഉണ്ടാകാൻ പോകുന്നത് ഉയരങ്ങളിലേക്കുള്ള കുതിപ്പ്: ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ കേരളത്തിലെ കോൺഗ്രസിൽ വി ഡി യുഗം?
മുഖ്യമന്ത്രി പിണറായി വിജയനുമായി ഏതെങ്കിലും ഒരു താരതമ്യത്തിന് പോലും പ്രസക്തമായ നില ഉള്ളപ്പോൾ അല്ല വി ഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്നത്. ഒരു അധികാര സ്ഥാനത്തും…
Read More » -
Flash
ഭൂരിപക്ഷം 18,000 കടക്കുമെന്ന് എല്‍ഡിഎഫ്, 3000ലേറെ വോട്ടിന്റെ ജയം പ്രതീക്ഷിച്ച് യുഡിഎഫ്: ചേലക്കരയില്‍ മുന്നണികളുടെ പ്രതീക്ഷ ഇങ്ങനെ…
കണക്ക് കൂട്ടലുകള്‍ക്ക് ഒടുവിൽ ചേലക്കരയില്‍ ജയം അവകാശപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. 18,000 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. 3000ലേറെ വോട്ടിന്റെ ജയമാണ് യുഡിഎഫ്…
Read More » -
Election
ചേലക്കര ആര് പിടിക്കും? മറുനാടൻ മലയാളി സർവ്വേ ഫലം യുഡിഎഫിന് അനുകൂലം; വിശദമായി വായിക്കാം
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിക്കയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ ഒരു അട്ടിമറിയുണ്ടായാല്‍ അത് വരുകാല രാഷ്ട്രീയത്തിന്റെ സൂചകം കൂടി ആയിരിക്കും. സിറ്റിങ്…
Read More » -
Flash
“എണ്ണി കഴിയുമ്പോൾ എന്നോട് ചോദിച്ചോ”: ചേലക്കരയിലെയും, പാലക്കാട്ടെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പ്രവചിച്ച് മാണി സി കാപ്പൻ; കാപ്പന്റെ കണക്കുകൂട്ടലിൽ ഭൂരിപക്ഷം എത്ര? വീഡിയോ കാണാം..
തനിക്കെതിരായ ഇലക്ഷൻ ഹർജിയിൽ വിധി അനുകൂലമായതിന്റെ സന്തോഷത്തിലാണ് പാലാ എംഎൽഎ മാണി സി കാപ്പൻ. തനിക്കെതിരെ കേസ് കൊടുപ്പിച്ചതിന് പിന്നിൽ ജോസ് കെ മാണി ആണെന്നും കാപ്പൻ…
Read More » -
Flash
അൻവറിന്റേത് ധീരമായ പോരാട്ടം; പുതിയ പാർട്ടി ഉണ്ടാക്കി യുഡിഎഫുമായി സഹകരിക്കാൻ താല്പര്യം അറിയിച്ചാൽ സ്വാഗതം ചെയ്യും: മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കി കെഎം ഷാജി.
ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും പരസ്യ പോരിനിറങ്ങിയ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലീം…
Read More » -
Crime
“കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും”: കോൺഗ്രസിനും യുഡിഎഫിനും എതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; വീഡിയോ കാണാം.
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ. പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം. “കൈയും വെട്ടും, കാലും…
Read More »