മാനന്തവാടിയിലെ ജനവാസ കേന്ദ്രത്തിൽ കയറി ആളെ കൊന്നത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന; ജനവാസ മേഖലയിലെ ആനയുടെ സാന്നിധ്യം...

വയനാട് മാനന്തവാടിയില്‍ ഒരാളുടെ മരണത്തില്‍ കലാശിച്ച ആക്രമണം നടത്തിയത് കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച മോഴയാന. രാവിലെ ഏഴരയോടെയാണ് പയ്യമ്ബള്ളിയിലെ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന ചാലിഗദ്ദ പനച്ചിയില്‍ അജീഷ് അടക്കമുള്ളവരുടെ...

മലപ്പുറത്ത് പട്ടാപ്പകൽ കടയിലേക്ക് ഇരച്ചുകയറിയത് 10 കാട്ടുപന്നികൾ; വിദഗ്ധ സംഘമെത്തി വെടിവെച്ചു കൊലപ്പെടുത്തി: ...

മലപ്പുറം: കാട്ടുപന്നികള്‍ കടകളിലേക്ക് ഇരച്ചുകയറിയത് പരിഭ്രാന്തി പരത്തി. പാണ്ടിക്കാട് തച്ചിങ്ങനാടം അരിക്കണ്ടംപാക്ക് എന്ന സ്ഥലത്താണ് 10 കാട്ടുപന്നികള്‍ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറിയത്. തുറന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടയിലേക്കാണ് പന്നികള്‍ ഓടിക്കയറിയത്. കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങള്‍...

കൂറ്റൻ രാജവെമ്പാലയെ വളഞ്ഞിട്ട് ആക്രമിച്ച് നായ്ക്കൾ; ഒടുവിൽ സംഭവിച്ചത് നിങ്ങളെ ഞെട്ടിക്കും: ഭയപ്പെടുത്തുന്ന വീഡിയോ കാണാം.

വ്യതസ്തതയുണര്‍ത്തുന്നതും കാണികളില്‍ കൗതുകം നിറയ്ക്കുന്നതുമായ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു കൂട്ടം നായ്ക്കളും ഒരു ഭീമന്‍ രാജവെമ്ബാലയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സില്‍ ആശ്ചര്യം...

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്ബന്‍ ചരിഞ്ഞു

വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച്‌ വ്യക്തതയുണ്ടായിട്ടില്ല. പതിനേഴര മണിക്കൂര്‍ നീണ്ട...

മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ നിർത്തിയവരെ തുരത്തിയോടിച്ച് കാട്ടാന; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

വയനാട് വന്യജീവിസങ്കേതത്തില്‍ റോഡരികില്‍ ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സഞ്ചാരികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ബത്തേരി-മൈസൂരു ദേശീയപാതയില്‍ മുത്തങ്ങക്കടുത്താണ് സംഭവം. കാട്ടാനയുടെ ദൃശ്യങ്ങള്‍ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും...

ലോകത്ത് തന്നെ ഏറ്റവും അധികം ദിനോസറുകൾ ഉണ്ടായിരുന്നത് ഇന്ത്യയിൽ? മധ്യപ്രദേശിൽ നിന്ന് ഗവേഷകർ കണ്ടെടുത്തത് 256 ദിനോസർ മുട്ടകൾ;...

മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 92 ഇടങ്ങളില്‍ നിന്നായി 256 ദിനോസർ മുട്ടകള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഇതോടെ ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലാണെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.ഇന്ത്യക്കാരെ ഒന്നാകെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍....

ചുവന്ന ഗൗൺ അണിഞ്ഞ മാദകമോഹിനിയുടെ ശരീരത്തിലൂടെ പടർന്നു കയറുന്ന കരിമൂർഖൻ; ഭയപ്പെടുത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ പലതും വ്യത്യസ്തമായിരിക്കും. ചിലത് നമ്മുക്ക് തന്നെ അവിശ്വസനീയമായി തോന്നും. മറ്റ് ചിലത് നിങ്ങളുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ പറ്റാത്തതാവും. അത്തരത്തിലൊരു വീഡിയോ ആണ് ഇന്ന് പരിശോധിക്കുന്നത്. ഒരു...

ഹെൽമറ്റ് എടുത്ത് തലയിൽ വെക്കുന്നതിനു മുമ്പ് സൂക്ഷിക്കുക; പതുങ്ങി ഇരുന്നത് ആളെ കൊല്ലാൻ വിഷമുള്ള കുഞ്ഞൻ മൂർഖൻ: ഭയപ്പെടുത്തുന്ന...

വൈകീട്ട് യാത്ര കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമോ, അല്ലെങ്കില്‍ യാത്രയ്ക്കിടയില്‍ ഏതെങ്കിലും വഴിയോരത്തോ ബൈക്കോ സ്കൂട്ടിയോ നിര്‍ത്തി വണ്ടിക്ക് മുകളില്‍ ഹെല്‍മറ്റ് വച്ച്‌ പോകുന്നത് നമ്മളില്‍ പലര്‍ക്കും ഒരു ശീലമാണ്. ഹെല്‍മറ്റ് കൊണ്ട് നടക്കുന്നതിലുള്ള...

ആട്ടിൻകുട്ടിയെ നിമിഷനേരം കൊണ്ട് കടിച്ചുകീറി വായ്ക്കുള്ളിലാക്കുന്ന കൂറ്റൻ ഉടുമ്പ്: വീഡിയോ ദൃശ്യങ്ങൾ കാണാം.

നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വന്യമൃഗങ്ങളുടെ വീഡിയോയ്ക്ക് സമൂഹം മാധ്യമങ്ങളിൽ നിരവധി പ്രേക്ഷകരാണുള്ളത്. നമ്മുടെ നാട്ടിൽ കാടുപിടിച്ച് കിടക്കുന്ന പ്രദേശങ്ങളിൽ സാധാരണയായി കാണുന്ന ഒരു ജീവിയാണ് ഉടുമ്പ്....

ഒരു കൂട്ടം ബംഗാൾ കടുവകളുടെ കൂട്ടിലേക്ക് ഒറ്റയ്ക്ക് കയറിവരുന്ന കൂറ്റൻ സൈബീരിയൻ കടുവ; ട്വിറ്ററിൽ വൈറലായി വീഡിയോ: ഇവിടെ...

കാട്ടിലെ രാജാവ് സിംഹമാണെന്ന് പറയാറുണ്ടെങ്കിലും കടുവകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കാറുള്ള കടുവകളുടെ വീഡിയോകള്‍ അതിവേഗം വൈറലാകാറുണ്ട്. കടുവകള്‍ സ്വന്തം അതിര്‍ത്തി രേഖപ്പെടുത്തുന്നതും വേട്ടയാടുന്നതുമെല്ലാം കാണാന്‍ പ്രത്യേക ഭംഗിയാണ്. മാര്‍ജ്ജാര വംശത്തില്‍ ഇന്ന്...

കടുവയെ വളർത്തുമൃഗം ആക്കിയ യുവാവിന് സംഭവിച്ചത്: വീഡിയോ കാണാം

ചിലര്‍ കടുവ, പുലി, സിംഹം എന്നീ വന്യ മൃഗങ്ങളെ പോലും ചിലർ വളർത്തു മൃഗങ്ങൾ ആക്കി മാറ്റുന്നുണ്ട്. ഇന്ത്യയില്‍ ഇത് അധികം കാണാൻ കഴിയില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇത് വളരെ സാധാരണമാണ്....

പാമ്പ് പടം പൊഴിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; വീടിനുള്ളിൽ പരിശോധിച്ചപ്പോൾ കണ്ടതും ഞെട്ടിക്കുന്ന കാഴ്ച: വീഡിയോ ദൃശ്യങ്ങൾ കാണാം.

വീടിനുള്ളില്‍ നാലു പാമ്ബുകളെ കണ്ട് ഞെട്ടി ൺ കുടുംബം. പഞ്ചാബിലെ ജലന്ധറിലാണ് അമ്ബരപ്പിക്കുന്ന സംഭവം. രഞ്ജിത് അവന്യൂവിലെ വീട്ടിലാണ് നാലു പാമ്ബുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വീട്ടുടമയായ മുകേഷ്...

കാട്ടാനക്കൂട്ടം ആക്രമിച്ചു; ഇടുക്കി ചിന്നക്കനാലിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റ് സ്വദേശി പരിമളമാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരുന്നു. ആറ് കാട്ടാനകള്‍...

പകുതി ആണ്‍ – പകുതി പെണ്‍; രണ്ട് പ്രത്യുത്പാദന അവയവങ്ങളുമായി ഒരു പക്ഷി; അത്യപൂര്‍വ്വമെന്ന് ഗവേഷകര്‍.

ആണിന്റെയും പെണ്ണിന്റെയും വ്യത്യസ്‌ത സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്ന ഒരു പക്ഷിയെ കൊളംബിയയില്‍ നിന്നും കണ്ടെത്തി. ആണ്‍- പെണ്‍ പ്രത്യുത്പാദന അവയവങ്ങളും ഗ്രീൻ ഹണിക്രീപ്പര്‍ എന്നുപേരുള്ള ഈ പക്ഷിക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷിയെ കൊളംബിയയിലെ മനിസാലെസിന്...

കുനോ നാഷണല്‍ പാര്‍ക്കില്‍ ‘ആശ’യ്ക്ക് പിറന്നത് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍, ചീറ്റ പ്രോജക്ടിന്റെ വിജയമെന്ന് കേന്ദ്രം, വീഡിയോ കാണാം

ന്യൂഡല്‍ഹി : ചീറ്റ പ്രൊജക്ടിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പുനരധിവസിപ്പിച്ച ചീറ്റ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.നമീബിയയില്‍ നിന്ന് എത്തിച്ച ആശ എന്നു പേരുള്ള ചീറ്റയാണ് മുന്നു ചീറ്റക്കുട്ടികളെ പ്രസവിച്ചത്. കേന്ദ്ര...

മുള്ളൻ പന്നിയെ വേട്ടയാടി കറി വച്ചു; ഇറച്ചി കടത്തി; ഗസ്റ്റ് ഹൗസ് ജീവനക്കാരും അതിഥികളും അടക്കം ഏഴു പേർ...

ഇടുക്കിയില്‍ വന്യമൃഗത്തെ വേട്ടയാടി കറിവച്ച്‌ ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്. ശാന്തൻപാറയിലെ ജി എ പ്ലാന്റേഷനില്‍ അതിഥികളായി എത്തിയവരും ജീവനക്കാരുമാണ് പിടിയിലായത്. ഏഴുപേരാണ് പിടിയിലായത്. ഈ സംഘം...

കടുവയെ തുടലിലിട്ട് കൂളായി നടന്നു നീങ്ങുന്ന കുട്ടി; പക്ഷേ അടുത്ത നിമിഷം സംഭവിച്ചത്…? വീഡിയോ കാണാം.

വെറും 10 വയസ്സില്‍ താഴെ മാത്രം പ്രായം തോന്നുന്ന ഒരു ബാലൻ ഒരു കടുവയേയും ചങ്ങലയ്ക്കിട്ട് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.വീഡിയോയില്‍ ഒരു കടുവയെ കാണാം. കടുവയുടെ കഴുത്തില്‍...

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി കാട്ടാന: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം.

കഴിഞ്ഞ ഏതാനും നാളുകളായി ജനവാസമേഖലകളിലേക്ക് അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളുടെ എണ്ണം കൂടിവരുകയാണ്. ആവാസവ്യവസ്ഥയുടെ നഷ്ടവും ഭക്ഷണ ലഭ്യതയിലെ കുറവും അടക്കമുള്ള നിരവധി കാരണങ്ങള്‍ക്കൊണ്ടാണ് വന്യമൃഗങ്ങള്‍ ഇത്തരത്തില്‍ ജനവാസമേഖലകളിലേക്ക് എത്തുന്നത്. കേരളത്തില്‍ കാട്ടാനകളും കടുവകളും...

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി വനിതാ പഞ്ചായത്ത് മെമ്പറുടെ വീട്ടിലേക്ക് എറിഞ്ഞു; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം.

പെരുമ്ബാമ്ബിനെ വീട്ടുമുറ്റത്തേക്ക് ചാക്കില്‍ കെട്ടിയെറിഞ്ഞെന്ന് പരാതി. പത്തനംതിട്ട ചെന്നീര്‍ക്കരയിലാണ് സംഭവം. ആറാം വാര്‍ഡിലെ പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് ചാക്കില്‍ കെട്ടി പെരുമ്ബാമ്ബിനെയെറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്ബാമ്ബിനെ...

പാമ്പിന്റെ ശരീരത്തിലെ പഴയതൊലി ഉരിഞ്ഞു മാറ്റി സുന്ദരൻ ആക്കിയ ശേഷം ചുംബിക്കുന്ന യുവാവ്; ഇൻസ്റ്റഗ്രാമിൽ വൈറൽ ആവുന്ന വീഡിയോ...

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ കൗതുകം തോന്നിപ്പിക്കുമെങ്കിലും പലതും ഭയപ്പെടുത്തുന്നതുമാണ്. ഇപ്പോഴിതാ പാമ്ബിന്റെ തലയില്‍ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്. പാമ്ബിനെ കയ്യിലെടുത്ത് അതിന്റെ പത്തിയില്‍...