നയൻതാരയുടെ ഭർത്താവും തമിഴിലെ മുൻനിര സംവിധായകനുമായ വിഘ്നേശ് ശിവന്റെ ആസ്തി എത്ര? ഏറ്റവും പുതിയ വിശദാംശങ്ങൾ പുറത്ത്; ഇവിടെ...

തെന്നിന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളാണ് സംവിധായകൻ വിഘ്നേശ് ശിവന്റെ ഭാര്യ നയൻതാര. 183 കോടി രൂപയുടെ ആസ്തി നയൻതാരയ്ക്കുണ്ട്. നയൻതാരയുടെ ആസ്തിയും സ്വത്തുക്കളും പലപ്പോഴും ചർച്ചയായി ഉയർന്നുവരുന്ന വിഷയമാണ്....

സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ല; സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്.

സാധനങ്ങള്‍ക്കുള്ള കരാർ എടുക്കാൻ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെൻഡറിൽ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയർന്ന തുക ക്വോട്ട് ചെയ്തതിനാൽ ടെൻഡർ സപ്ലൈകോ നിരസിച്ചു. 700 കോടിയിലധികം രൂപയാണ് സപ്ലൈകോ...

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി.

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ ഹാജരായി.സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിന്‍റെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ്...

ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗൂഗിൾ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണം പോകും: വിശദാംശങ്ങൾ വായിക്കുക

യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ ടെക് കമ്ബനി ഗൂഗിള്‍. ഇടപാട് നടത്തുമ്ബോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടപാട് നടത്തുമ്ബോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍...

കേരളത്തെ തൽക്കാലം കൈപിടിച്ച് കേന്ദ്രം: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ജനുവരി മുതൽ മാർച്ച് വരെയുള്ള കടമെടുപ്പ് പരിധിയായ 3800...

തിരുവനന്തപുരം: അടുത്ത മാസവും ശമ്ബളവും പെൻഷനും മുടങ്ങില്ല. നവകേരള സദസ്സുമായി യാത്ര ചെയ്യുന്ന പിണറായി സര്‍ക്കാരിന് മോദി സര്‍ക്കാരിന്റെ സമ്മാനം. അടുത്ത ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി...

കണ്ടല ബാങ്കിൽ നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ED, ‘ഉന്നത നേതാക്കൾ വായ്പയ്ക്കായി ഇടപെട്ടു’.

കണ്ടല സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂർ മോഡൽ തട്ടിപ്പെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടന്നിട്ടുണ്ട്. ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗൻ, മകൻ അഖിൽജിത്ത്...

സംസ്ഥാനത്തെ പ്രമുഖ കരാർ കമ്പനി രണ്ടു വർഷത്തിനിടെ വെട്ടിച്ച നികുതി 350 കോടി; തിരുവനന്തപുരത്തെ ഓഫീസിൽ നടന്ന റെയ്ഡിൽ...

തിരുവനന്തപുരം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്‌ഥാനത്തെ ഒരു വമ്ബന്‍ കരാര്‍ കമ്ബനിയുടെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ്‌ കൊച്ചി യൂണിറ്റ്‌ നടത്തിയ റെയ്‌ഡില്‍ കണ്ടെത്തിയത്‌ 350 കോടിയുടെ നികുതി വെട്ടിപ്പ്‌. കഴിഞ്ഞ ഒരു വര്‍ഷത്തെ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്റ്റിൽ.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. ഇത് മൂന്നാം തവണയാണ്...

എന്താണ് സിബില്‍ സ്കോര്‍? ഇന്ത്യയില്‍ ലോണ്‍ കിട്ടാൻ വേണ്ട മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? ഇവിടെ വായിക്കാം.

വായ്പ എടുക്കാൻ ബാങ്കിലെത്തുമ്ബോള്‍ പലപ്പോഴും വില്ലനാകുന്നത് സിബില്‍ സ്കോറാണ്. ലോണ്‍ ലഭിക്കുമ്ബോ ഇല്ലയോ എന്ന് പോലും നിര്‍ണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് സിബില്‍ സ്കോര്‍ അഥവാ ക്രെഡിറ്റ് സ്കോര്‍. ഒരു നല്ല ക്രെഡിറ്റ്...

ഇരുട്ടടിയായി ആര്‍ബിഐ നിര്‍ദേശം; വായ്പകള്‍ ഇനി കൂടുതല്‍ കഠിനമാകും: വിശദാംശങ്ങൾ വായിക്കാം.

ഉപഭോക്തൃ വായ്പകളിലെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് തടയിടാന്‍ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അപകടസാധ്യത കുറഞ്ഞ മറ്റ് വായ്പാ ആസ്തികളേക്കാള്‍ വേഗത്തില്‍ ഉപഭോക്തൃ വായ്പകള്‍ വര്‍ധിക്കുന്നത് ബാങ്കിംഗ് സംവിധാനത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളി...

കോഴിക്കോട് ഓമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി മോഷണം, വീഡിയോ കാണാം.

കോഴിക്കോട്: ഓമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി മോഷണം. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിലാണ് മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട് പെട്രോൾ...

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം.

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നൽകാൻ സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷം. ദുരിതങ്ങൾ വിവരിച്ചാണ് നിവേദനം തയ്യാറാക്കിയിരുന്നത്. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നും നിവേദനം ഹർജിയിലുണ്ട്. പേരാവൂരിൽ...

30 കോടി ബഡ്ജറ്റിൽ 238 കോടി കളക്ഷൻ: ഈ വർഷം ശതമാന കണക്കിൽ ഏറ്റവും അധികം...

സിനിമകളുടെ ജയപരാജയങ്ങള്‍ എല്ലായ്പ്പോഴും പ്രവചനാതീതമാണ്. വലിയ പ്രതീക്ഷയോടെ റിലീസ് ചെയ്യപ്പെടുന്ന ചില ചിത്രങ്ങള്‍ വമ്ബന്‍ പരാജയങ്ങളും യാതൊരു പ്രതീക്ഷയും നല്‍കാതെയെത്തുന്ന ചില ചിത്രങ്ങള്‍ വലിയ വിജയങ്ങളുമാവുന്നത് സിനിമാലോകത്ത് സാധാരണമാണ്. ഇപ്പോഴിതാ ഈ വര്‍ഷം...

യുവതികളുടെ ചിത്രം, ശബ്ദം മാറ്റി ഫോൺ സംസാരം; ലക്ഷങ്ങൾ തട്ടിയ ലോട്ടറിവിൽപ്പനക്കാരി അറസ്റ്റിൽ.

വിവാഹ ദല്ലാളിന്റെ രൂപത്തിലെത്തി യുവാക്കളുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ലോട്ടറി വില്പനക്കാരി അറസ്റ്റിൽ. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽ വീട്ടിൽ ഷൈല (57) ആണ് കൂത്താട്ടുകുളം പോലീസിന്റെ...

സ്വന്തം റെക്കോർഡ് തിരുത്തി കുറിച്ച് സൽമാൻ ഖാൻ: ടൈഗർ 3 ആദ്യദിന കളക്ഷൻ കണക്കുകൾ പുറത്ത്; വിശദാംശങ്ങളും ചിത്രത്തിന്റെ...

സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫ് നായികയായി എത്തുന്ന ചിത്രത്തിന്.മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യദിന ആഭ്യന്തര...

സംസ്ഥാനത്ത് നെല്ലുവില കിട്ടാതെ 3,600 കർഷകർ; നൽകാനുള്ളത് 30 കോടിയോളം രൂപ.

സംസ്ഥാനത്ത് സംഭരണത്തിന്നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. 30 കോടിയോളം രൂപ ഇവർക്ക് കിട്ടാനുണ്ടെന്നാണ് ഏകദേശകണക്ക്.24,300 കർഷകർക്ക് 246 കോടി രൂപയാണ് അവസാനഘട്ടത്തിൽ നൽകാനുണ്ടായിരുന്നത്.സപ്ലൈകോയുമായി കരാർ ഒപ്പിട്ട കൺസോർഷ്യത്തിൽ ഉൾപ്പെട്ട...

സർക്കാർ നിർദ്ദേശത്തിൽ പണം മുഴുവൻ ട്രഷറയിലേക്ക് മാറ്റി; ശമ്പളവും പെൻഷനും പോലും നൽകാൻ ഗതിയില്ലാതെ സംസ്ഥാനത്തെ സർവ്വകലാശാലകൾ; സാമ്പത്തിക...

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അക്കൗണ്ടിലെ പണം പൂര്‍ണമായും ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. പല സര്‍വകലാശാലകളും ശമ്ബളം, പെൻഷൻ ഉള്‍പ്പെടെ നല്‍കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്. പെൻഷൻ ഫണ്ട് ഉള്‍പ്പെടെ ട്രഷറിയിലേക്ക്...

രാജ്ഭവൻ ചെലവ് കൂട്ടാൻ ഗവർണർ; വർഷം 2.60 കോടി രൂപ ആവശ്യപ്പെടും.

രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവർണർ...

‘സർക്കാരിന്റെ ധൂർത്തിനൊപ്പമില്ല‘ ; നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ല: മേയർ.

നവകേരള സദസിന് കണ്ണൂർ കോർപ്പറേഷൻ പണം നൽകില്ലെന്ന് മേയർ ടി ഓ മോഹനൻ. നവകേരള സദസ് ദൂർത്ത്. എത്ര ഭീഷണി വന്നാലും പണം നൽകില്ല. അർഹതപ്പെട്ട തുക സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക്...

അമേരിക്കൻ വിപണിയിൽ നിന്നും മെയ്ഡ് ഇൻ ചൈനയെ പുറത്താക്കി മെയ്ഡ് ഇൻ ഇന്ത്യ; കയറ്റുമതി കുതിച്ചുയരുന്നു;...

പ്രാദേശിക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് ആരംഭിച്ചതാണ് മേക്ക് ഇൻ ഇന്ത്യ പോലുള്ള ശ്രമങ്ങള്‍. ഇതിന്റെ സ്വാധീനം ഇപ്പോള്‍ ലോകമെമ്ബാടും ദൃശ്യമാണ് . അമേരിക്കൻ വിപണിയില്‍ ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് പകരമായി...