Politics
-
അരിയില് ഷുക്കൂര് വധക്കേസ്: സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും കനത്ത തിരിച്ചടി; വിടുതല് ഹര്ജി കോടതി തള്ളി; വിശദാംശങ്ങൾ വായിക്കാം.
അരിയില് ഷുക്കൂർ വധക്കേസില് സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനും മുൻ എംഎല്എ ടിവി രാജേഷിനും കനത്ത തിരിച്ചടി. ഇവർ നല്കിയ വിടുതല് ഹർജി…
Read More » -
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും: പ്രഖ്യാപനം ഉടനെന്ന് സൂചന
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന.അടുത്ത 24 മണിക്കൂറിനുള്ളില് പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങള് അറിയിച്ചതായി മാധ്യമങ്ങള്…
Read More » -
“മാധ്യമങ്ങളില് പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില് ഞാൻ നിലവില് ഭാഗമല്ല”: ആഷിക് അബുവിനൊപ്പമില്ല വ്യക്തമാക്കി ലിജോ ജോസ് പെല്ലിശ്ശേരി; സംഘടനയുടെ ഭാഗമല്ല എന്ന് മഞ്ജു വാര്യരുടെ മാനേജർ കൂടിയായ നിർമ്മാതാവും; മട്ടാഞ്ചേരി മാഫിയക്ക് തിരിച്ചടി.
വിവിധ പ്രശ്നങ്ങളാല് കലുഷിതമായ ചലച്ചിത്രമേഖലയില് പുതിയ സംഘടന രൂപീകരിച്ച് സമ്മർദ ഗ്രൂപ്പായി മാറാനുള്ള സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ ശ്രമം ഫലം കാണുമോ? താരസംഘടനയായ അമ്മയ്ക്കും…
Read More » -
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” യാഥാർത്ഥ്യമാകുന്നു: രാംനാഥ് കോവിന്ദ് റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്രസർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന
‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി’ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സർക്കാർ. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന…
Read More » -
“പൊതുയോഗത്തിന് ഇണങ്ങിയ നേതാക്കൾ ഇന്ന് സംസ്ഥാന കോൺഗ്രസിലില്ല; ജനക്കൂട്ടത്തെ ആകര്ഷിക്കണമെങ്കില് രാഹുൽ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ വരണം”: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള് സംസ്ഥാനത്തെ കോണ്ഗ്രസില് ഇന്നില്ല. ജനക്കൂട്ടത്തെ ആകര്ഷിക്കണമെങ്കില് രാഹുല്ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം.…
Read More » -
വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി ടോമി വിജയിച്ചത് രണ്ടിനെതിരെ ആറ് വോട്ടുകൾക്ക്
പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു…
Read More » -
ഓരോ പേജറിലും സ്ഥാപിച്ചത് മൂന്നു ഗ്രാം സ്ഫോടക വസ്തു വീതം? ഇസ്രയേലി ചാര സംഘടന മൊസാദ് പ്രത്യേക കോഡയച്ചതോടെ പൊട്ടിത്തെറിച്ചു? പേജുകൾ പൊട്ടിത്തെറിച്ച വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ലബനാനില് പൊട്ടിത്തെറിച്ച പേജറുകള് നിർമിച്ചത് തായ്വാൻ കമ്ബനിയുടെ പേരില്. ഇതില് ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്ഫോടക വസ്തുക്കള് ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട്…
Read More » -
കുടുംബാംഗങ്ങൾക്ക് ഒപ്പം ഒരാഴ്ചത്തെ വിദേശപര്യടനത്തിന് പുറപ്പെട്ട എം വി ഗോവിന്ദൻ; തൊഴിലാളി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബവുമായി അവധിക്കാല ആഘോഷത്തിന് പോകുന്നത് ഓസ്ട്രേലിയയിലേക്ക്
സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തില്.ഓസ്ട്രേലിയയില് വിവിധ പരിപാടികളില് പങ്കെടുക്കാനാണ് പാര്ട്ടിയുടെ…
Read More » -
ആലത്തൂരിലെ പരാജയത്തിന് കാരണം രമ്യയുടെ വീഴ്ചകൾ; പ്രചരണത്തിൽ ഏകോപനം ഉണ്ടായില്ല: പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് – വിശദാംശങ്ങൾ വായിക്കാം
2924 ലോക്സഭാ തിരഞ്ഞെടുപ്പില് ആലത്തൂരില് പരാജയപ്പെടാൻ കാരണം കോണ്ഗ്രസ് നേതാവും മുന് എംപിയുമായ രമ്യ ഹരിദാസിന്റെ വീഴ്ചയെന്ന് പ്രത്യേക സമിതി റിപ്പോർട്ട്.തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് ഏകോപനമില്ലായിരുന്നുവെന്നും റിപ്പോർട്ടില് ചൂണ്ടിക്കാട്ടുന്നുണ്ട്.…
Read More » -
കെജ്രിവാളിന്റെ പിൻഗാമിയായി ദില്ലിയെ നയിക്കാൻ അതിഷി; മന്ത്രിസഭയിലെ മുതിർന്ന വനിതാ മുഖത്തിന് മുഖ്യമന്ത്രിപദം നൽകാൻ തീരുമാനമെടുത്ത് എഎപി എംഎൽഎമാരുടെ യോഗം: വിശദാംശങ്ങൾ വായിക്കാം
അരവിന്ദ് കെജ്രിവാള് രാജി പ്രഖ്യാപിച്ച സാഹചര്യത്തില് ഡല്ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സിങ്ങിനെ തിരഞ്ഞെടുത്തു. നിലവില് വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം…
Read More » -
കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യത്തിന് വിജയം പ്രവചിച്ച് ലോക്പോൾ സർവ്വേ ഫലം; സീറ്റ് നിലയും വോട്ട് ശതമാനവും ഉൾപ്പെടെയുള്ള പ്രവചന ഫലങ്ങൾ വായിക്കാം.
ജമ്മു കശ്മീര് നിയമസഭാ തിരഞ്ഞെടുപ്പില് ഇന്ത്യ സഖ്യം അധികാരം പിടിക്കുമെന്ന് ലോക്പോള് സര്വേ. ഇന്ത്യ സഖ്യം 47 മുതല് 51 സീറ്റ് വരെ നേടുമെന്നാണ് സര്വേ പ്രവചിക്കുന്നത്.…
Read More » -
കേരളത്തില് IS റിക്രൂട്ട്മെന്റും ഇസ്ലാമിക തീവ്രവാദവും വ്യാപകം; കണ്ണൂരില് നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായും പോകുന്നത്: തുറന്നു പറഞ്ഞ് പി. ജയരാജൻ – വീഡിയോ
കേരളത്തില് ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. കേരളത്തില് നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്നാണ് പൊതുമദ്ധ്യേ ജയരാജൻ അംഗീകരിച്ചത്. ചെറുപ്പക്കാർ പൊളിറ്റിക്കല് ഇസ്ലാമിലേക്ക്…
Read More » -
രണ്ടു ദിവസത്തിനകം ഡൽഹി മുഖ്യമന്ത്രിപദം രാജിവെക്കും; നിർണായ രാഷ്ട്രീയ പ്രഖ്യാപനം നടത്തി അരവിന്ദ് കെജ്രിവാൾ; നീക്കത്തിനു പിന്നിലെന്ത്?
മദ്യനയ അഴിമതിക്കേസില് ജാമ്യം ലഭിച്ച് ജയില് മോചിതനായതിന് പിന്നാലെ പാർട്ടി ഓഫീസില് പ്രവർത്തകരെ അഭിസംബോധന ചെയ്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രണ്ട്…
Read More » -
“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം
നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള് ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ രീതിക്കായുള്ള ബില് നരേന്ദ്രമോദി സർക്കാരിന്റെ നടപ്പ് കാലയളവില് തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എൻ.ഡി.എ. ഘടകകക്ഷികളുടെ…
Read More » -
കൊച്ചിയില് വന്നാല് അന്വര് തിരിച്ചു പോകില്ല; ജയശങ്കറിനെതിരായ പരാമര്ശത്തില് അൻവറിന് മുന്നറിയിപ്പുമായി ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് – വീഡിയോ
രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറിനെതിരെ നിലമ്ബൂര് എംഎല്എ പി വി അന്വര് സോഷ്യല് മീഡിയയിലൂടെ നടത്തിയ നീചമായ പ്രസ്താവന പിന്വലിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.…
Read More » -
“7618 കോടി വിദേശ നിക്ഷേപത്തിനുള്ള ധാരണ പത്രങ്ങൾ; 11516 പേർക്ക് നേരിട്ട് ജോലി”: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അമേരിക്കൻ സന്ദർശനം വമ്പൻ ഹിറ്റ് – വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയില് തിരിച്ചെത്തി. അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക്…
Read More »