മകൻ അധ്യാപികയുടെ ബിക്കിനി ചിത്രം നോക്കിയിരിക്കുന്നു – പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു:...
കൊല്ക്കത്ത: സമൂഹമാധ്യമത്തില് ബിക്കിനി ചിത്രം ഇട്ടുവെന്നാരോപിച്ച് ജോലിയില് നിന്നും പുറത്താക്കിയെന്ന ആക്ഷേപവുമായി വനിതാ പ്രൊഫസര്. കൊല്ക്കത്ത സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിക്കെതിരെയാണ് വനിതാ പ്രൊഫസറുടെ പരാതി. അസിസ്റ്റന്റ് പ്രൊഫസറായ ഇവരുടെ ബിക്കിനി ചിത്രം മകന്...
വാട്സാപ്പിൽ പുതിയ സുരക്ഷാ ഫീച്ചർ- വിശദാംശങ്ങൾ വായിക്കുക.
പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സ്ആപ്പ്. തട്ടിപ്പ് നടത്താന് സാധ്യതയുള്ളവരില് നിന്നും ഉപയോക്താക്കളുടെ അക്കൗണ്ട് രക്ഷിക്കുകയാണ് വാട്ട്സ്ആപ്പിന്റെ ലക്ഷ്യം. ഇതിനാവശ്യമായ ഫീച്ചര് ചേര്ക്കാന് വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്ട്ട്. ലോഗിന് അപ്രൂവല് എന്നാണ് ഈ ഫീച്ചറിന്റെ...
അംഗങ്ങളുടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിന് അധികാരം: പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ് എത്തുന്നു.
അംഗങ്ങളുടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അഡ്മിനെ അനുവദിക്കുന്ന മാറ്റവുമായി വാട്ട്സ്ആപ്പ്. വരാനിരിക്കുന്ന അപ്ഡേറ്റിൽ വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ ഒരുക്കിയിട്ടുണ്ട്. അധിക്ഷേപകരമായ സന്ദേശങ്ങൾ തടയാനാണ് പുതിയ നീക്കം.
പുതിയ അപ്ഡേറ്റിൽ, അംഗങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് ഗ്രൂപ്പ്...
മമ്മൂട്ടിയും, മോഹൻലാലും മുതൽ പൃഥ്വിരാജ് വരെ: ദേശീയ പതാകയുടെ ചിത്രം ഡിപി ആക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്...
കൊച്ചി: ആസാദി കാമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് കൂടുതൽ പേർ. ദേശീയ പതാക ഡിപിയാക്കി സിനിമാ, കലാ, കായിക രംഗത്തെ പ്രമുഖർ മാതൃകയായി.
കഴിഞ്ഞ ദിവസം...
മഴ കുറഞ്ഞെങ്കിലും ആശങ്ക വഴി മാറുന്നില്ല: കേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
കേരളത്തിൽ മിന്നൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ മിന്നൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ഒബ്സർവേറ്ററിയിലെ മുതിർന്ന ശാസ്ത്രജ്ഞർ പറഞ്ഞു. കെ...
“എന്റെ തമിഴ് അയൽവാസികൾ പാട്ട് ഇടുമ്പോൾ”: റൗഡി ബേബിക്ക് തകർപ്പൻ നിർത്ത ചുവടുകൾ വച്ച് അമേരിക്കക്കാരൻ –...
ധനുഷും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാരിയിലെ റൗഡി ബേബി എന്ന ഗാനം വൻ ഹിറ്റായിരുന്നു. നിരവധി പേർ പാട്ടിനൊപ്പം ചുവടുകൾ വെയ്ക്കുന്ന വീഡിയോകൾ പങ്കുവെച്ചിരുന്നു. യുഎസിലെ നോർത്ത് കരോലിനയിലേക്കും ഇത്...
പ്രമുഖ നടിയുടെ ഇൻവിറ്റേഷൻ കിട്ടിയോ? ലൈക്ക് ചെയ്തോ? നിങ്ങളെ നിങ്ങൾ പോലും അറിയാതെ വിൽക്കുകയാണ്...
സോഷ്യൽ മീഡിയ തട്ടിപ്പുകളും ഇരകളും നിരവധിയാണ്. നമ്മൾ പോലുമറിയാതെ നമ്മൾ സോഷ്യൽ മീഡിയയിൽ വിറ്റഴിക്കപ്പെടുന്നു. പ്രമുഖ നടിമാരുടെയോ അഭിനേതാക്കളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ ചിത്രങ്ങളുള്ള പേജുകൾ ലൈക് ചെയ്യുവാൻ നമുക്ക് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ക്ഷണം...
നിങ്ങൾ എസ് എം എസ് ബോംബിന് ഇരയായിട്ടുണ്ടോ? എന്താണ് എസ്എംഎസ് ബോംബിംഗ് – ഇവിടെ...
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ Zomato, Zepto, Licious എന്നിവയിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തനിക്ക് നൂറുകണക്കിന് OTP സന്ദേശങ്ങൾ ലഭിച്ചതായി അടുത്തിടെ ഒരാൾ വെളിപ്പെടുത്തി. തങ്ങൾക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചതായി പലരും വ്യക്തമാക്കിയിട്ടുണ്ട്....
ട്രൂകോളറിൽ നിന്ന് നിങ്ങളുടെ നമ്പർ ഒഴിവാക്കണോ? ഇങ്ങനെ ചെയ്യുക.
ഇന്ന് ട്രൂകോളർ ഇല്ലാത്ത ആൻഡ്രോയിഡ് ഫോണുകളില്ല. ട്രൂകോളർ എന്ന ആപ്ലിക്കേഷൻ ഇന്ന് എല്ലാവർക്കും അറിയാം. അതിന്റെ സഹായത്തോടെ, നിങ്ങൾക്ക് ഒരു കോളറുടെ ഐഡന്റിറ്റി കണ്ടെത്താൻ കഴിയും. അതായത്, വിളിക്കുന്നയാൾ ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇത്...
“പബ്ജിയുടെ അപരനും നിരോധനം”: രാജ്യത്ത് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന ഗെയിമും നിരോധിച്ചു.
ന്യൂഡല്ഹി: പബ്ജിയുടെ ഇന്ത്യന് പതിപ്പായ ബാറ്റില്ഗ്രൗണ്ട്സ് ഇന്ത്യ ഗെയിമിന് രാജ്യത്ത് നിരോധനം. കേന്ദ്ര സര്ക്കാരിന്റെ നിര്ദേശ പ്രകാരമാണ് നിരോധനം ഏര്പ്പെടുത്തിയത്. ആപ്പ് സ്റ്റോറുകളില് നിന്ന് ഇനി മുതല് ബാറ്റില്ഗ്രൗണ്ട്സ് മൊബൈല് ഇന്ത്യ ഡൗണ്ലോഡ്...
സനത് ജയസൂര്യ മുൻ ഭാര്യയോട് പകരം വീട്ടുവാൻ കിടപ്പറരംഗങ്ങൾ പ്രചരിപ്പിച്ചു? ശ്രീലങ്കൻ ജനകീയ...
സനത് ജയസൂര്യയെ പോലെ ഒരു മികച്ച ഓള്റൗണ്ടറെ ശ്രീലങ്ക പിന്നീട് കണ്ടിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്ത്തിയിരുന്ന ജയസൂര്യക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. എന്നാല്, ക്രിക്കറ്റ് കരിയര് അവസാനിപ്പിച്ച ശേഷം ജയസൂര്യയെ കുറിച്ച്...
സൂരജ് പാലാക്കാരന് മുൻകൂർ ജാമ്യമില്ല; എസ് സി-എസ് ടി വകുപ്പ് നിലനിൽക്കും: ഹൈക്കോടതി ഉത്തരവ്.
കൊച്ചി: യൂട്യൂബര് സൂരജ് പാലാക്കാരന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചതിനെതിരായി എടുത്ത കേസില് നല്കിയ മുന്കൂര് ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. സൂരജിനെതിരെ പട്ടികജാതി പട്ടികവര്ഗ വകുപ്പുകള്...
വാട്ട്സ്അപ്പ് കണ്ട് എപ്പോഴും ഓൺലൈൻ ആണല്ലോ എന്ന് ഇനി ആരും ചോദിക്കില്ല; പുതിയ മാറ്റങ്ങൾ
നീ എപ്പോഴും ഓണ്ലൈനിലുണ്ടല്ലോ എന്ന മുഷിപ്പിക്കുന്ന ചോദ്യം ഇനി ഒരിക്കല് കൂടി നിങ്ങള്ക്ക് നേരിടേണ്ടി വരില്ല. ഇതു പരിഹരിക്കാന് പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് വരുന്നു. സമീപകാലത്ത് പുറത്തു വന്ന റിപ്പോര്ട്ടുകള് പ്രകാരം ആന്ഡ്രോയിഡ്...
ഇന്ത്യൻ സ്ത്രീകൾ ഫേസ്ബുക്കിനോട് വിട പറയുന്നു, കാരണം എന്ത്?
ദില്ലി: മെറ്റാ പ്ലാറ്റ്ഫോമുകളില് ഫേസ്ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളുടെ എണ്ണത്തില് 2022 ലെ ആദ്യ പാദത്തില് ഇടിവ് റിപ്പോര്ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില് വളര്ച്ച മന്ദഗതിയിലാണ് എന്നാണ് എന്നും മെറ്റയുടെ തന്നെ...
ഇനി മുതൽ വാട്സ്ആപ്പിലും അവതാർ ക്രിയേറ്റ് ചെയ്യാം: പുതിയ ഫീച്ചറുമായി മെറ്റ.
ഫേസ്ബുക്കിന് സമാനമായി ഇനി വാട്ട്സ്ആപ്പിലും അവതാര് നിര്മ്മിക്കാം. വാട്ട്സാപ്പിന്റെ ബീറ്റ വേര്ഷനിലായിരിക്കും അവതാര് സെറ്റിങ്ങ്സ് ലഭിക്കുക. ഭാവിയിലെ വാട്ട്സ്ആപ്പ് നവീകരണങ്ങളില് ഫീച്ചര് ഉള്പ്പെടുമെന്നാണ് വിവരം.
അവതാറുകളെ സ്റ്റിക്കറുകളായും ചാറ്റുകളിലൂടെ പങ്ക് വെക്കാം. വീഡിയോ കോളുകളില്...
ഈ അൻപതോളം ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഇവ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി എടുക്കും...
ഗൂഗിള് പ്ലേ സ്റ്റോര് ആപ്പുകളില് നിന്ന് അപകടകരമായ ആപ്പുകളെ തടയാന് ഗൂഗിള് ശ്രമിക്കുന്നുണ്ടെങ്കിലും പലരും ഇതൊന്നും ഗൗനിക്കാറില്ല. അടുത്തിടെ, Zscaler's ThreatLabz-ലെ സൈബര് സുരക്ഷാ ഗവേഷകര് അപകടകരമായ ചില ആപ്പുകള് കണ്ടെത്തി. ഈ...
കോട്ടയം കളക്ടർ പികെ ജയശ്രീയുടെ പേരിൽ വ്യാജ വാട്സാപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: വിശദാംശങ്ങൾ.
കോട്ടയം: സംസ്ഥാനത്ത് സോഷ്യല് മീഡിയ അക്കൗണ്ടുകള് വഴി പണം തട്ടാനുള്ള ശ്രമം നേരത്തെയും വ്യാപകം. പുതിയ ഫേസ്ബുക്ക് അക്കൗണ്ടുകള് നിര്മ്മിച്ചു കൊണ്ടായിരുന്നു ഇതുവരെയുള്ള തട്ടിപ്പുകള് പ്രധാനമായും നടന്നത്. പ്രമുഖരായ നിരവധി വ്യക്തികളുടെ പേരില്...
അഗ്നിപഥ് പദ്ധതിക്ക് വാട്സാപ്പ് വഴി രജിസ്റ്റർ ചെയ്യാമോ: വൈറൽ സന്ദേശത്തിനു പിന്നിലെ യാഥാർഥ്യം എന്ത് ?
ന്യൂഡെല്ഹി: സൈന്യത്തില് റിക്രൂട്മെന്റിനായി സര്കാര് അടുത്തിടെ കൊണ്ടുവന്ന പദ്ധതിയാണ് അഗ്നിപഥ്. ഇതുമായി ബന്ധപ്പെട്ട് വന് പ്രതിഷേധവും ഉയര്ന്നിരുന്നു. അതിനുശേഷം, സ്കീമിനെക്കുറിച്ച് ചില പുതിയ അപ്ഡേറ്റുകള് തുടര്ചയായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പുറത്തുവരുന്നു.
ഇതില്...
ഫോണുകൾ, ടിവികൾ… ഫ്ലിപ്കാർട്ടിലും വൻ ആദായവിൽപന: ജൂലൈ 23 മുതൽ 27 വരെ.
ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയിൽ ജൂലൈ 23 മുതൽ 27 വരെ നടക്കും. സ്മാർട് ഫോണുകൾ, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, ടിവികൾ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലെല്ലാം വൻ ഓഫറുകളാണ് നൽകുക....
തലശ്ശേരിയിൽ പാർക്കിലെത്തിയ കമിതാക്കളെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി പ്രചരിപ്പിച്ച സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
തലശ്ശേരി: തലശ്ശേരിയില് പാര്ക്കിലെത്തിയ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള് ഒളികാമറയില് പകര്ത്തി പ്രചരിപ്പിച്ചെന്ന സംഭവത്തില് രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്സ് കോടതി തള്ളി. വടക്കുമ്ബാട് മഠത്തുംഭാഗത്തെ പുതിയ വീട്ടില് കെ അനീഷ്കുമാറിന്റെ (35) ജാമ്യാപേക്ഷയാണ് ജില്ലാ...