Kerala
-
ചായ വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ തെന്നി വീണ് ട്രെയിനിനടിയിൽപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു.വരോട് വീട്ടാമ്ബാറ ചെമ്ബുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി…
Read More » -
റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു; മലയാളി എംബിബിഎസ് വിദ്യാർത്ഥിക്ക് കോയമ്പത്തൂരിൽ ദാരുണാന്ത്യം.
കുമ്ബള മൊഗ്രാല്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥി കോയമ്ബത്തൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു.മൊഗ്രാല്‍ കൊപ്പളം അഹമ്മദിന്റെ മകന് എം.കെ. മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. പുത്തിഗെ കട്ടത്തടുക്കയിലാണ്…
Read More » -
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; ഐസിയുവിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ്…
Read More » -
“മാതൃ സഹോദരിയുടെ മകൾ, തന്നെ കുടുക്കാനായി പണം വാങ്ങി കള്ളം പറയുന്നു; നടക്കുന്നത് കൂടുതൽ പേർക്കെതിരെ മൊഴി നൽകുന്നത് തടയാനുള്ള രാഷ്ട്രീയ നീക്കം”: ബന്ധുവിനെ സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമിച്ചു എന്ന് ആരോപണത്തിന് മറുപടിയുമായി മുകേഷും ജയസൂര്യയും ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി രംഗത്ത് – വിശദാംശങ്ങൾ വായിക്കാം
തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്ന് മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്കിയ നടി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്.…
Read More » -
കുമളിയിൽ നിരോധിത രാസ ലഹരിയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് എക്സൈസ് വാഹന പരിശോധനയ്ക്കിടെ: വിശദാംശങ്ങൾ വായിക്കാം.
നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തലസ്വദേശി…
Read More » -
മകളുടെ വിവാഹത്തിനായി മകൾക്കൊപ്പം സൗദിയിൽ നിന്ന് നാട്ടിലേക്ക്; വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി വാഹനാപകടത്തിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം: ആലപ്പുഴയിലെ ദുരന്തവാർത്ത ഇങ്ങനെ.
മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്നും മകളോടൊപ്പം നാട്ടിലെത്തിയ പിതാവും മകളും വാഹനാപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛനും മകളും മരിച്ചത്.…
Read More » -
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊലപാതകത്തിന് ശേഷം ഓട്ടോയിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം.
കൊട്ടാരക്കരയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.…
Read More » -
പ്രതികൾ രാസ ലഹരി ഉപയോഗിച്ചിരുന്നു? ശ്രീക്കുട്ടിയുടെ എംബിബിഎസ് വ്യാജമോ? വിശദമായ അന്വേഷണം നടത്താൻ പോലീസ്.
മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. പൊലീസിന് ലഭിച്ച വിവരം പ്രതികള്‍ 2 മാസത്തിനിടയില്‍ നിരവധി തവണ…
Read More » -
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും കനത്ത തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി തള്ളി; വിശദാംശങ്ങൾ വായിക്കാം.
അരിയില്‍ ഷുക്കൂർ വധക്കേസില്‍ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനും മുൻ എംഎല്‍എ ടിവി രാജേഷിനും കനത്ത തിരിച്ചടി. ഇവർ നല്കിയ വിടുതല്‍ ഹർജി…
Read More » -
കുറഞ്ഞ പേജുകളും, ഇടിയുന്ന വരിക്കാരും, തിങ്ങിനിറഞ്ഞ് പരസ്യങ്ങളും: എന്നിട്ടും വില കൂട്ടാൻ ഒരുങ്ങി മലയാള പത്രങ്ങൾ; വർദ്ധനവ് പ്രഖ്യാപിച്ച് മാതൃഭൂമി; വിശദമായി വായിക്കാം.
മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ…
Read More » -
മുതിർന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സയിൽ കഴിയുന്നത് കൊച്ചി ലിസി ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം.
മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി…
Read More » -
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി; അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറില്ല: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നല്‍കില്ല. തൊട്ട്…
Read More » -
7 പേര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധുവായ യുവതി; അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു, സെക്സ് മാഫിയയ്ക്ക് വില്ക്കാൻ ശ്രമിച്ചെന്ന് 26-കാരി: വിശദമായി വായിക്കാം.
ജയസൂര്യ ഉള്‍പ്പടെ ഏഴ് പേർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ ആരോപണം ഉന്നയിച്ച് ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി. സെക്സ് മാഫിയയ്ക്ക് വില്ക്കാൻ ശ്രമിച്ചെന്ന് 26-കാരി ഉന്നയിക്കുന്നു.…
Read More » -
മസാല പൊടിയുടെ പരസ്യത്തില്‍ അഭിനയിച്ചു: ആസിഫലിക്ക് കോടതി നോട്ടീസ്; വിശദാംശങ്ങൾ വായിക്കാം.
വിജയ് മസാല ബ്രാന്‍ഡിനോട് സാമ്യതയുള്ള പേരില്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നത് എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു. വിജയ് മസാല ബ്രാന്‍ഡിന്റേതിന് സമാനമായ പേരില്‍ മറ്റൊരു കമ്ബനി…
Read More » -
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; അപകടം കാസർകോട്ട്
കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന് അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട്…
Read More » -
കായികാധ്യാപികയുടെ മരണം: ഭര്‍ത്താവിന് 9 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; ഭര്‍തൃമാതാവിന് 7 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കായികാധ്യാപികയും ദേശീയ കബഡി താരവുമായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും ഭർതൃമാതാവിനേയും കോടതി ശിക്ഷിച്ചു.മുന്നാട് സ്വദേശിനി പ്രീതി (33) സ്വന്തം വീട്ടിലെ ഹോളിലെ സ്റ്റെയർകേസ് കൈവരിയില്‍ മരിച്ച…
Read More »