Kollam
-
Kerala
കുഞ്ഞുങ്ങള്‍ക്ക് അമൃതം പൊടി കൊടുക്കുന്നവര്‍ ശ്രദ്ധിക്കൂ; ഭക്ഷ്യ കമ്മീഷൻ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തൽ: വിശദാംശങ്ങൾ വായിക്കാം
ഗുണനിലവാരമില്ലാത്ത അമൃതം നൂട്രിമിക്സ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുത്ത് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സണ്‍ ഡോ. ജിനു…
Read More » -
Crime
ബംഗളൂരുവിൽ നിന്ന് ലഹരി കടത്ത്; കൊല്ലത്ത് യുവതിയുടെ വാഹനം തടഞ്ഞു പരിശോധിച്ചപ്പോൾ കണ്ടുകിട്ടിയത് 50 ഗ്രാം എംഡിഎംഎ; 34കാരി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കൊല്ലത്ത് വീണ്ടും മയക്കുമരുന്ന് വേട്ട വേട്ട. ബെംഗളൂരുവില്‍ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടി. പെരിനാട് ഇടവട്ടം…
Read More » -
Kerala
കൊല്ലത്ത് രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി; കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ആത്മഹത്യ: വിശദാംശങ്ങൾ വായിക്കാം
കൊല്ലത്ത് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്എൻഎല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), ഇവരുടെ രണ്ടര വയസുള്ള…
Read More » -
Crime
കോളേജ് വിദ്യാർത്ഥികളുമായി ട്രിപ്പ് പോയ ടൂറിസ്റ്റ് ബസ്സിലെ പരിശോധന; കൊല്ലത്ത് കഞ്ചാവുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ്…
Read More » -
Kerala
കൊല്ലത്ത് 17കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഫോണിൽ ആരോടോ ഉച്ചത്തിൽ സംസാരിച്ചത് കേട്ടിരുന്നു എന്ന് വീട്ടുകാരുടെ വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം.
17കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ ഏരൂർ കരിമ്ബിൻകോണത്താണ് സംഭവം.കരിമ്ബിൻകോണം തടത്തിവിള വീട്ടില്‍ ആലിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച…
Read More » -
Kerala
കൊല്ലം കരുനാഗപ്പള്ളിയിൽ ആവേശം മോഡൽ ജന്മദിനാഘോഷം; ഗുണ്ടാ നേതാവ് കേക്ക് മുറിച്ചത് വടിവാൾ ഉപയോഗിച്ച്; നടപടി എടുക്കാതെ പോലീസ്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കരുനാഗപ്പള്ളിയില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം. ആവേശം സിനിമാ മോഡലിലായിരുന്നു ജന്മദിനാഘോഷം.ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘമാണ് കരുനാഗപ്പള്ളിയില്‍ എത്തിയത്. കരുനാഗപ്പളളിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു…
Read More » -
Accident
പാല് കൊടുത്തുകൊണ്ട് വിഡിയോ കോൾ; തൊണ്ടയില്‍ പാല് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: കൊല്ലത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്ബതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന്…
Read More » -
Kerala
നിലവിലുള്ളത് നാലു ഭാര്യമാർ; അഞ്ചാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നത് അറിഞ്ഞ് നാലാം ഭാര്യ നൽകിയ പരാതിയിൽ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ: കൊല്ലത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
വർക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ്ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.ഒരേസമയം നാല് യുവതികളുടെ ഭർത്താവായി…
Read More » -
Crime
കൊല്ലത്തെ യുവതിയുടെ മരണം; നടന്നത് ക്രൂര കൊലപാതകം; ശ്യാമയുടെ ഭര്‍ത്താവ് അറസ്റ്റിൽ: വിശദവിവരങ്ങൾ വായിക്കാം
കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് കൊല്ലപ്പെട്ടത്.…
Read More » -
Kerala
കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി മണ്ണൂർക്കാവിലാണ് സംഭവം.മൈനാഗപ്പള്ളി ദിയ ഭവനില്‍ രാജീവിൻ്റെ ഭാര്യ ശ്യാമ (26) ആണ് മരിച്ചത്.…
Read More » -
Crime
കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതികളായ ദമ്പതികൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കൊല്ലം കുന്നത്തൂരില്‍ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്ബതിമാർ അറസ്റ്റില്‍.ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും…
Read More » -
Crime
കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയായ മുൻ സൈനികൻ പിടിയിലാകുന്നത് 18 വർഷങ്ങൾക്ക് ശേഷം: വിശദാംശങ്ങൾ വായിക്കാം
അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്ഷത്തിന് ശേഷം പിടിയില്‍.പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍,…
Read More » -
Accident
സ്വകാര്യ ബസുകളുടെ മത്സര ഓട്ടം: കൊല്ലത്ത് ഗർഭിണി അടക്കം മൂന്നുപേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം.
ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് അപകടം. സംഭവത്തില്‍ ഗർഭിണി ഉള്‍പ്പെടെ മൂന്നു പേർക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ ചക്കുവള്ളി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ…
Read More » -
Accident
കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും: വിശദാംശങ്ങൾ വായിക്കാം
കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും…
Read More » -
Flash
പാമ്പ് കടിയേറ്റ് മരിച്ച ആളുടെ വീട് വൃത്തിയാക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം
പാമ്ബ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കുന്നതിനിടയില്‍ പാമ്ബ് പിടിത്തക്കാരനും പാമ്ബ് കടിയേറ്റ് മരിച്ചു. പാമ്ബുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനില്‍ സജു രാജൻ (38) ആണ് മരിച്ചത്. അതീവ…
Read More » -
Kerala
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവിൻറെ അമ്മയിൽ നിന്ന് തട്ടിയെടുത്തത് 18 പവനും 5 ലക്ഷം രൂപയും; കൊല്ലം സ്വദേശിയായ യുവതിയും സുഹൃത്തും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍.കൊല്ലത്താണ് സംഭവം. കരുനാഗപ്പള്ളി ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിന്‍സി (43),…
Read More » -
Crime
ഭർത്താവുമായുള്ള അവിഹിത ബന്ധത്തെ ചോദ്യംചെയ്തു; കൊല്ലത് എസ്ഐയുടെ ഭാര്യയായ യുവതിയെ വനിതാ എസ് ഐ വീട്ടിൽ കയറി കയ്യേറ്റം ചെയ്തു എന്ന് പരാതി; ഭർത്താവായ എസ്ഐക്കും സുഹൃത്തായ വനിതാ എസ്ഐക്കും എതിരെ കേസ്
ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കൊല്ലം…
Read More » -
Accident
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; സ്ത്രീക്ക് ദാരുണാന്ത്യം, മകന് ഗുരുതര പരിക്ക്: വിശദാംശങ്ങൾ വായിക്കാം
ചടയമംഗലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ഇളവക്കോടാണ് അപകടം. നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. ഗുരുതര…
Read More » -
Crime
യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: “എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാര്‍, വിഷമം മകളുടെ കാര്യത്തില്‍ മാത്രം”; പ്രതി പത്മരാജന്റെ വെളിപ്പെടുത്തൽ വായിക്കാം
കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കൊല്ലപ്പെട്ട അനിലയുടെ ഭർത്താവ് പത്മരാജൻ സ്വമേധയാ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.…
Read More »