ഷൂസിന്റെയുള്ളിലും ഹെല്‍മെറ്റിന്റെയുള്ളിലും പാമ്ബ് കയറി കിടക്കുന്നത് കാണാറുണ്ട്. എന്നാല്‍ കണ്ണൂർ തളിപ്പറമ്ബില്‍ നടന്ന സംഭവം അല്‍പ്പം വെറൈറ്റിയാണ്.മൊബൈലില്‍ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡില്‍ അണലി കുഞ്ഞ് കയറി ഒട്ടിപ്പിടിക്കുകയായിരുന്നു.
തളിപ്പറമ്ബ് മാർക്കറ്റ് റോഡിലെ മൊബൈല്‍ കടയിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് മൊബൈലില്‍ നിന്നും പാമ്ബിനെ വേർപ്പെടുത്തിയത്. വെളിച്ചെണ്ണ ഒഴിച്ച ശേഷമാണ് പശയില്‍ നിന്ന് അണലി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















