ഒ.ഐ.സി.സി കുവൈറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ കുവൈറ്റ്: ഒ ഐ സി സി കുവൈറ്റ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ഡി.കെയുമായി സഹകരിച്ച് ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു ഒക്ടോബർ 1 വെള്ളിയാഴ്ച അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തപ്പെടുന്ന...

എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസിന് സ്വീകരണം

കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റശേഷം കുവൈറ്റിൽഎത്തിയ ബഹു. ബാബു ഫ്രാൻസീസിന് ഒ എൻ സി പി കുവൈറ്റ് ഘടകം കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ...

കുവൈറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ കാരുണ്യസ്പർശം പദ്ധതി നടപ്പാക്കി

സ്വന്തം ലേഖകൻ കട്ടപ്പന : ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ അഭിമുഖ്യത്തിൽ കാരുണ്യ സ്പർശം. അശരണരും ആലാംബഹീനരും ആയവരെ സഹായിക്കാൻ വേണ്ടി കുവൈറ്റിലെ ഇടുക്കി അസോസിയേഷൻ അവർക്കുവേണ്ട തുണിത്തരങ്ങൾ വിതരണം ചെയ്തു. പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ...

ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എ.കെ സഹായധനം കൈമാറി.

കുവൈറ്റ്: സ്‌ട്രോക് ബാധിച്ചു കിടപ്പിലായ കരുവാറ്റ തൈവെപ്പിൽ വീട്ടിൽ റെജിയുടെ ഭാര്യ അഞ്ജുവിന് തുടർചികിത്സ ലഭ്യമാക്കുന്നതിലേക്കായി ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് സ്വരുപിച്ച സഹായധനം അഞ്ജുവിന്റെ കുടുംബത്തിന് കൈമാറി. നാട്ടിലെ അസോസിയേഷൻ പ്രതിനിധികൾ ആയ...

ശ്വേതാ സജിയ്ക്ക് യാത്രയയപ്പു നൽകി

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്‌ ) മുൻ ചെയർപേഴ്സൺ സുചിത്ര സജിയുടെ മകളും മികച്ച നർത്തകിയുമായ ശ്വേതാ സജിയ്ക്ക് യാത്രയയപ്പ് നൽകി. ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കു പോകുന്ന...

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽകൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: പ്രവാസി ലീഗൽ സെൽ പ്രധാനമന്ത്രിയ്ക്ക്...

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: സുപ്രീം കോടതി വിധി യുടെ അടിസ്ഥാനത്തിൽകൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി, മെംബർ...

പാലാ സ്വദേശിനിയായ യുവതിയെയും, മകനെയും മുംബൈയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം: അയൽവാസി അറസ്റ്റിൽ.

മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത്...

പി എം നജീബ് അനുസ്മരണാർത്ഥം കർമ്മ പുരസ്കാരങ്ങളും, സാമ്പത്തിക ക്ലേശം ഉള്ള 14 പ്രവാസികളുടെ മക്കൾക്ക്...

ഒഐസിസി സൗദി നാഷ്ണൽ കമ്മറ്റി പ്രസിഡണ്ട് ആയിരിക്കെ നിര്യാതനായ പി എം നജീബിൻറെ ധീരോദാത്തമായ പ്രവർത്തനങ്ങൾ മുൻ നിർത്തി ഒഐസിസി സൗദി നാഷ്ണൽ കമ്മിറ്റി കർമ്മ പുരസ്‌കാരങ്ങൾ നല്കാൻ തീരുമാനിച്ചു. തൻറെ പ്രത്യേകമായ...

ഓവർസീസ് എൻ സി പി ഇരുപത്തിരണ്ടാമത് എൻ സി പി സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി) യുടെ ഇരുപത്തിരണ്ടാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി യുടെ ഗ്ലോബൽ കമ്മിറ്റി സൂം ആപ്ലി ക്കേഷനിലൂടെ...