Employment
-
ലക്ഷം രൂപ ശമ്പളത്തിൽ ഭൂട്ടാനിൽ തൊഴിലവസരം; അധ്യാപകർക്ക് സുവർണ്ണ സാധ്യത: വിശദാംശങ്ങൾ വാർത്തയോടൊപ്പം
വിദേശ ജോലി സ്വപ്നം കാണുന്നുണ്ടോ? എന്നാലിതാ നമ്മുടെ തൊട്ടടുത്ത രാജ്യമായ ഭൂട്ടാനില് കൈനിറയെ അവസരങ്ങളുണ്ട്. അതും സർക്കാർ ജോലി.അധ്യാപകർക്കാണ് അവസരം. ജോലി ലഭിച്ചാല് ലക്ഷങ്ങളാണ് ശമ്ബളം. വിശദമാംശങ്ങള്…
Read More » -
മുത്തൂറ്റ് തൊഴിൽ തർക്കം: പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളെയും തിരികെ എടുക്കാൻ ഉത്തരവ്; കോടതിവിധിയുടെ വിശദാംശങ്ങൾ വായിക്കാം
പത്തുവര്ഷത്തോളമായി തുടരുന്ന മുത്തൂറ്റ് ഫിനാന്സിലെ തൊഴില് തര്ക്കത്തില് തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവ്.എറണാകുളം ജില്ലാ ലേബര് കോടതിയാണ് നിര്ണായക ഉത്തരവിറക്കിയത്. പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുൻകാലപ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നാണ് മുത്തൂറ്റ്…
Read More » -
കേരളത്തിലെ നഴ്സുമാർക്ക് സ്വപ്നതുല്യമായ അവസരം; നോർക്ക റൂട്ട്സ് വഴി ഇറ്റലിയിലേക്ക് 65,000 നേഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ തീരുമാനം: വിശദാംശങ്ങൾ വായിക്കാം
നോര്ക്ക റൂട്സ് വഴി 65,000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന് അംബാസഡര് എച്ച്.ഇ ആന്റോണിയോ ബാര്ട്ടോളി പറഞ്ഞു. കേരളത്തില് നിന്നുള്ള നഴ്സുമാര്ക്ക് ഇറ്റലിയില് വലിയ സ്വീകാര്യതയാണെന്നും…
Read More » -
21,000 രൂപ വരെ പ്രതിമാസം സമ്ബാദിക്കാം; തുടക്കത്തില് 35,000 സ്ത്രീകള്ക്ക് തൊഴിൽ; എൽ ഐ സി നടപ്പാക്കുന്ന ബീമ സഖി യോജനയുടെ ഉദ്ഘാടനം ഇന്ന്: വിശദാംശങ്ങള് വായിക്കാം.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്ഷുറന്സ് കമ്ബനിയായ എല്ഐസിയുടെ ബീമ സഖി യോജനയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്വഹിക്കും. ഹരിയാനയിലെ പാനിപ്പത്തില് നടക്കുന്ന പരിപാടിയില്…
Read More » -
വിദേശ സ്വപ്നങ്ങൾ ഹൃദയത്തിൽ ഏറ്റുന്ന മലയാളി യുവത്വം അറിയാൻ: കട്ടപ്പനയിലെ വീട്ടിലിരുന്ന് വിദേശ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്ത് യുവാവ് സമ്പാദിക്കുന്നത് പ്രതിമാസം 3 മുതൽ 13 ലക്ഷം രൂപ വരെ; തൊഴിൽ മേഖല ഏതെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.
വിദേശത്ത് കുടിയേറാൻ യുവാക്കള് നെട്ടോട്ടം ഓടുന്നകാലത്ത് 20-ല് അധികം വിദേശരാജ്യങ്ങളിലെ കമ്ബനികള്ക്കായി വീട്ടിലിരുന്നു ബ്രാൻഡിങ് ചെയ്യുകയാണ് 31-കാരനായ സാല്വിൻ മാത്യു. കട്ടപ്പന അമ്ബലക്കവല ഒ.ജെ. നഗർ കല്ലുങ്കല്കിഴക്കേതില്…
Read More » -
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാർക്ക് അവസരം; നിയമനം കേരള സർക്കാർ സ്ഥാപനത്തിലൂടെ: വിശദാംശങ്ങൾ വായിക്കാം.
കേരള സര്ക്കാര് സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്സുമാരെ നിയമിക്കുന്നു. അപേക്ഷകർ നഴ്സിംഗില് ബി.എസ്സ്.സി/ പോസ്റ്റ് ബി.എസ്.സി /എം.എസ്സ്.സി എന്നിവയിലേതെങ്കിലും യോഗ്യത നേടിയവരും,…
Read More » -
ഗള്ഫിൽ ലുലു ഗ്രൂപ്പിൽ നിരവധി ഒഴിവുകൾ: 100 സ്റ്റോറുകളിലായി ആയിരത്തോളം ഒഴിവുകൾ; വിശദാംശങ്ങൾ വായിക്കാം
ഓഹരി വിപണി രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ലുലു ഗ്രൂപ്പ് പുതിയ റെക്കോർഡുകള് സ്വന്തമാക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദുബായില് നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഓഹരിവില്പ്പനയിലൂടെ 15000 കോടിയില്…
Read More » -
പോളണ്ട് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ചു; ഉദ്യോഗാർത്ഥികളുടെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ തിരയാതെ പോലീസ്; തട്ടിപ്പിന്റെ സൂത്രധാരൻ കോതമംഗലം സ്വദേശി സണ്ണി യാക്കൂബ്: വിശദാംശങ്ങൾ വായിക്കാം.
കോതമംഗലം സ്വദേശിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ വിദേശ തൊഴിൽ തട്ടിപ്പിനിരയായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടത് 800ലധികം ഉദ്യോഗാർത്ഥികൾക്ക് എന്ന് റിപ്പോർട്ട്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റൻറ്…
Read More » -
എസ്ബിഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിലെ വിരമിക്കാറായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കേന്ദ്രസർക്കാർ പണി; പെർഫോമൻസ് വിലയിരുത്തി പറഞ്ഞുവിടാൻ നിർദ്ദേശമെന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം.
ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും മികവ് നിശ്ചിത ഇടവേളകളില് വിലയിരുത്തി മോശം പ്രകടനം കാഴ്ചവെക്കുന്നവരെ വിരമിക്കലിനു മുമ്ബ് ജോലിയില്നിന്ന് നീക്കാൻ കേന്ദ്രസർക്കാർ നിർദേശം. എസ്.ബി.ഐ ചെയർമാനും മറ്റ് ദേശസാല്കൃത…
Read More » -
ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം; ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തില് കെട്ടിടത്തില് നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നോയിഡയിലെ സൂപ്പർടെക് കേപ്ടൗണ് ഹൗസിംഗ് സൊസൈറ്റിയില് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
Read More » -
വീട്ടിലിരുന്ന് മണിക്കൂറിന് അയ്യായിരം രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യാം; ആകെ അറിയേണ്ടത് ഇംഗ്ലീഷ് എഴുതാനും വായിക്കാനും; വൻ വാഗ്ദാനവുമായി ഇലോണ് മസ്കിന്റെ എക്സ് എഐ: വിശദാംശങ്ങൾ വായിക്കാം.
ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് വൻ അവസരങ്ങള് വാഗ്ദാനം ചെയ്ത് ഇലോണ് മസ്ക്. എക്സ് എ.ഐയിലെ ആർട്ടിഫിഷ്യല് ഇന്റലിജൻസിനെ ശരിയായ രീതിയില് പ്രവർത്തിപ്പിക്കുന്നതിനാണ് മസ്ക് ആളെ…
Read More » -
ലുലു ഗ്രൂപ്പ് – കേരളത്തിൽ നിരവധി തൊഴിലവസരങ്ങൾ: പുതുമുഖങ്ങൾക്കും അപേക്ഷിക്കാം; തസ്തികകളും, യോഗ്യതകളും, വിശദാംശങ്ങളും വാർത്തയോടൊപ്പം
ലുലു ഗ്രൂപ്പിലേക്ക് കേരളത്തിൽ നിരവധി നിയമങ്ങൾ നടക്കുന്നു. ലുലുവിൻ്റെ കൊട്ടിയം, തിരുവനന്തപുരം സ്ഥാപനങ്ങളിലേക്കാണ് പുതിയ റിക്രൂട്ട്മെൻ്റ്. വിവിധ കാറ്റഗറികളിലായി നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ലുലു…
Read More » -
ശമ്ബളം 2.5 ലക്ഷം രൂപവരെ; ഒഴിവുകൾ 45,801: കേരള നോളജ് എക്കണോമി മിഷൻ വഴി അപേക്ഷിക്കാം.
വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM) അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തുമായി 45,801 ഒഴിവുകളുണ്ട്.ന്യൂസീലൻഡ്, ജർമനി, യു.എ.ഇ. എന്നീ രാജ്യങ്ങളിലും മുംബൈ, ഡല്ഹി,…
Read More » -
യു എ ഇയിലേക്ക് നഴ്സുമാർക്ക് തൊഴിലവസരം; ശമ്പളം ഒന്നര ലക്ഷം വരെ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
യുഎഇ അബുദാബിയില് നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള് അപേക്ഷിക്കാം.മെയില് നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്ഷോർ, ഓഫ്ഷോർ പ്രോജക്റ്റുകള്ക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ)…
Read More » -
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ പണി കൊടുത്തു; 9 വർഷം സേവനമനുഷ്ഠിച്ച നേഴ്സിനോട് പുഷ്പഗിരി ആശുപത്രി ചെയ്തത് ദ്രോഹം; സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപക പ്രതിഷേധം: വിശദാംശങ്ങൾ വായിക്കാം
നഴ്സിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില് സിഎൻസി ക്ലാസ് പൂർത്തിയാക്കിയ ആളല്ലെന്ന് മാത്രം എഴുതി കൊടുത്ത പുഷ്പഗിരി ആശുപത്രിക്കെതിരെ സോഷ്യല് മീഡിയയില് വിമർശനം ഉയരുന്നു. ഒമ്ബത് വർഷത്തോളം പുഷ്പഗിരി മെഡിക്കല്…
Read More » -
കോട്ടയത്തെ റിക്രൂട്ടിംഗ് ഏജൻസിയുടെ വഞ്ചന; മലയാളി വീട്ടമ്മയെ മോചിപ്പിച്ച് സന്നദ്ധ സംഘടനയുടെ ഇടപെടൽ: അജ്മാനിൽ പെട്ടുപോയ ബീനയ്ക്ക് രക്ഷ ഒരുങ്ങിയത് ഇങ്ങനെ – വിശദാംശങ്ങൾ വായിക്കാം.
റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവില്ക്കഴിഞ്ഞ മലയാളി സ്ത്രീക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചനം.ഒന്നര മാസമായി തടവിലായിരുന്നു ബീന എന്ന 50 വയസുകാരി. ഏറെ മാനസിക പീഡനങ്ങളാണ് ഈ…
Read More » -
ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ജോലി; എല്ലാവർഷവും ആയിരം വിസകൾ അനുവദിക്കും; പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ: വിശദാംശങ്ങൾ വായിക്കാം.
വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാർ എന്നും…
Read More » -
സ്വദേശിവല്ക്കരണം: രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കും എന്ന് കാട്ടി കമ്പനികൾക്ക് യുഎഇ സർക്കാരിന്റെ മുന്നറിയിപ്പ്; നോട്ടീസ് ലഭിച്ചത് 12,000 കമ്പനികൾക്ക്; പ്രവാസി സമൂഹത്തിന് ആശങ്ക.
സ്വദേശിവല്ക്കരണം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്നും ഇല്ലെങ്കില് വൻ തുക പിഴ ഈടാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുഎഇ. 20 മുതല് 49 തൊഴിലാളികള്…
Read More »