Arrest
-
Crime
കുമളിയിൽ നിരോധിത രാസ ലഹരിയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് എക്സൈസ് വാഹന പരിശോധനയ്ക്കിടെ: വിശദാംശങ്ങൾ വായിക്കാം.
നിരോധിത മയക്കുമരുന്നുകളുമായി കാറില്‍ സഞ്ചരിച്ച യുവതിയടക്കമുള്ള 5 അംഗ സംഘത്തെ കുമളിയില്‍ എക്സൈസ് പിടികൂടി. പ്രതികളുടെ കാറടക്കം പിടിച്ചെടുത്തു. കാക്കനാട് സ്വദേശി ആരോമല്‍ (24), വൈക്കം കാപ്പന്തലസ്വദേശി…
Read More » -
Crime
ലോഡ്ജ് മുറിയിൽ ചോരയിൽ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍…
Read More » -
Crime
കുടുംബ പ്രശ്നം പരിഹരിക്കാൻ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തായ പൂജാരിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കുക
താമരശ്ശേരിയില്‍ കുടുംബപ്രശ്നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി…
Read More » -
Flash
രണ്ടു കുട്ടികളുടെ അമ്മയായ 29 കാരിക്ക് 20കാരനുമായി പ്രണയം; ബന്ധത്തെ എതിർത്ത അമ്മയെ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ: വിശദാംശങ്ങൾ വായിക്കാം
വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും മകളുടെ കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Cinema
‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം: അസിസ്റ്റന്റ് ഡയറക്ടര്‍ മൻസൂര്‍ റഷീദ് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.
‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മൻസൂർ…
Read More » -
Crime
കാറിൽ എംഡിഎംഎ കടന്ന്; കോഴിക്കോട് യുവാവും, യുവതിയും അറസ്റ്റിൽ: പിടിയിലായത് വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസും, അഖിലയും: വിശദാംശങ്ങൾ വായിക്കാം
നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന 32.62…
Read More » -
Crime
ഇൻസ്റ്റാഗ്രാം സുഹൃത്തായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമം; മലപ്പുറത്ത് യുവതിയും ഭർതൃ സഹോദരനും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. കാവനൂർ വാക്കാലൂർ കളത്തിങ്ങല്‍ വീട്ടില്‍ അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29)…
Read More » -
Crime
നൂറുകണക്കിന് ഏജന്റുമാരും വിദേശ വനിതകൾ അടക്കം നൂറുകണക്കിന് സ്ത്രീകളും ഉൾപ്പെടുന്ന സെക്സ് റാക്കറ്റ്; ഇടപാടുകൾ നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച്: പെൺവാണിഭ സംഘത്തലവൻ തേനി സ്വദേശി സിക്കന്ദർബാഷ അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിലെ നേതാവ് അറസ്റ്റില്‍. തേനി സ്വദേശിയായ സിക്കന്ദർബാഷയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ 20-ഓളം അനാശാസ്യക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.…
Read More » -
Crime
സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; ഗവൺമെന്റ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ: കൊച്ചിയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കുക.
കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍. അമ്ബലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി…
Read More » -
Crime
“വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു; കുട്ടിയെ മുറിവേൽപ്പിച്ചു”: തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ – വിശദാംശങ്ങൾ വായിക്കാം.
പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍…
Read More » -
Crime
വനിത എസ്ഐയുമായുള്ള അവിഹിതം ഐ പി എസുകാരിയായ ഭാര്യ പൊക്കിയതോടെ വിവാഹമോചനം; പിന്നാലെ അവിഹിതക്കാരിയെ കൂടെ താമസിപ്പിച്ചു; മർദ്ദനം പതിവായതോടെ വനിതാ എസ്ഐയുടെ പരാതിയിൽ അറസ്റ്റും റിമാൻഡും: തമിഴ്നാട് സ്വദേശിയായ യുവ ഐ പി എസ് ഓഫീസർ ജയിലിൽ ആയ കഥ വായിക്കാം.
ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്.ഐ.യെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കർണാടകയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെ(38)യാണ് ഗോബിചെട്ടിപ്പാളയം…
Read More » -
Crime
കൊച്ചിയിൽ രാസ ലഹരിയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; പിടികൂടിയത് കമ്മീഷണർക്ക് ലഭിച്ച രഹസ്യ സൂചനയെ തുടർന്ന്: വിശദാംശങ്ങൾ വായിക്കാം.
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി അടക്കം മൂന്നുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. അഞ്ജുകൃഷ്ണ, അലക്സ്, ഹാഷിര എന്നിവരെയാണ് പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ ഐ.പി.എസിനു…
Read More » -
Crime
ജയിലിൽ കഴിയുന്ന മകന് കൈമാറാൻ 80 ഗ്രാം കഞ്ചാവുമായി എത്തി; അമ്മ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ജയിലില്‍ കിടക്കുന്ന മകന് നല്കാന് കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് കുന്നില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ലതയെ (45) കോലഴി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍…
Read More » -
Crime
യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭർത്താവും സഹോദരനും ഭർത്തൃ മാതാവും അടക്കം അഞ്ചുപേർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ്, ഭർത്തൃമാതാവ്, ഭർത്താവിന്റെ സഹോദരൻ, ഇവരുടെ സുഹൃത്ത് എന്നിവർ അറസ്റ്റിലായി. ഊട്ടി കാന്തലിലാണ് സംഭവം. കാന്തലിലെ ഇമ്രാൻഖാന്റെ ഭാര്യ യാഷിക…
Read More » -
Crime
50 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.
ഓണം പ്രമാണിച്ച് വില്‍പ്പന നടത്താനായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം പുത്തൻനട നഗർ-197, റെജിഭവനത്തില്‍ റെജി (45), എറണാകുളം…
Read More » -
Crime
ബസ്സിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത് വനിതാ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വിരോധം മൂലം; കളമശ്ശേരി സംഭവത്തിൽ പ്രതി പിടിയിൽ: വിശദമായി വായിക്കാം.
കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വനിതാ സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കളമശ്ശേരി…
Read More » -
Crime
കാക്കനാട് വൻ ലഹരി വേട്ട: കെ.എം.എം കോളേജ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
കാക്കനാട് വൻ തോതില്‍ മയക്ക് മരുന്ന് കച്ചവടം നടത്തിവരുകയായിരുന്ന കെ.എം.എം കോളേജ് വിദ്യാർത്ഥി ഉള്‍പ്പടെ രണ്ടുപേർ പോലീസ് പിടിയിലായി.തൃശ്ശൂർ,കൈപ്പമംഗലം സ്വദേശി കെ.എ അലി ഷക്കിർ (20),ചാവക്കാട് സ്വദേശി…
Read More » -
Crime
കോഴിക്കോട്ടെ റിസോർട്ടിൽ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; യുവാവ് റൗഡി ലിസ്റ്റിൽ പെട്ടയാൾ: വിശദാംശങ്ങൾ വായിക്കാം.
എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉള്‍പ്പെടെ രണ്ടുപേരെ തിരുവമ്ബാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ ജിന്‍ഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ…
Read More » -
Crime
കോട്ടയത്ത് യുവാവ് മർദ്ദനം ഏറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റിൽ; പിന്നിൽ അവിഹിതം; വിശദാംശങ്ങൾ വായിക്കാം
കോട്ടയം അകലകുന്നത്ത് യുവാവ് മർദനമേറ്റ് മരിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് രതീഷിനെ…
Read More »