Congress
-
Flash
വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി ടോമി വിജയിച്ചത് രണ്ടിനെതിരെ ആറ് വോട്ടുകൾക്ക്
പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു…
Read More » -
Flash
കോൺഗ്രസിൽ നിന്ന് കേരളത്തിൽ ബിജെപിയിലേക്ക് കൂടു മാറുന്ന എംപി ശശി തരൂരോ? റിപ്പോർട്ടുകൾ യാഥാർത്ഥ്യമോ അതോ ഇടത് – ബിജെപി – ആർഎസ്എസ് അച്യുതണ്ടിന്റെ പ്രൊപ്പഗാണ്ടയോ? വിശദാംശങ്ങൾ വായിക്കാം
എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും…
Read More » -
Politics
കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്’; വിവാദ പ്രസ്താവനയില്‍ സിമി റോസ്ബെല്ലിനെ പുറത്താക്കി
സിമി റോസ്ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.മുന്‍ എഐസിസി അംഗവും പിഎസ്സി അംഗവുമായിരുന്നു സിമി…
Read More » -
Election
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും അധികം പണം ചെലവഴിച്ചത് മുകേഷിന് വേണ്ടി; സിനിമാതാരത്തിനു വേണ്ടി തൊഴിലാളി പാർട്ടി മുടക്കിയത് 79 ലക്ഷം: കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾക്ക് നൽകിയ പണത്തിന്റെ വിശദമായ കണക്കുകൾ വാർത്തയോടൊപ്പം വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി…
Read More » -
India
രാഹുൽ ഗാന്ധിക്ക് 2 മണ്ഡലങ്ങൾക്കുമായി 1.4 കോടി; ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാലിന് 70 ലക്ഷം: പ്രമുഖ നേതാക്കൾക്ക് കോൺഗ്രസ് പാർട്ടി നൽകിയ തെരഞ്ഞെടുപ്പ് ഫണ്ട് കണക്കുകൾ വായിക്കാം.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയത് 1.4 കോടി രൂപ. വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ…
Read More » -
Crime
“കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാല്‍ തലയും വെട്ടും”: കോൺഗ്രസിനും യുഡിഎഫിനും എതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; വീഡിയോ കാണാം.
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള പ്രതിപക്ഷ അവിശ്വാസപ്രമേയം ക്വോറം തികയാത്തതിനാല്‍ ചർച്ചക്കെടുക്കാതെ തള്ളിയതിനെത്തുടർന്ന് യു.ഡി.എഫിനെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം പ്രവർത്തകർ. പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം. “കൈയും വെട്ടും, കാലും…
Read More » -
Flash
“ചതിയൻ പ്രതാപനെ മലബാറിന് വേണ്ട; തൃശ്ശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ”: കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപനെതിരെ കോഴിക്കോട് പോസ്റ്ററുകൾ.
കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ചതിയന്‍ പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകന്‍ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്.…
Read More » -
Flash
കപ്പിനും ചുണ്ടിനും ഇടയിൽ മെഡൽ നഷ്ടപ്പെട്ട ഇന്ത്യയുടെ ഒളിമ്പിക് താരം കോൺഗ്രസിലേക്ക്? കരുക്കൾ നീക്കി ദീപേന്ദ്ര ഹൂഡ: റിപ്പോർട്ടുകൾ ഇങ്ങനെ.
ഹരിയാന തിരഞ്ഞെടുപ്പ് പ്രഖ്യാപനം പൂർത്തിയായതിന് പിന്നാലെ തങ്ങള്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍. കൂടുതല്‍ പ്രമുഖരെ കളത്തിലിറക്കി മത്സരം ശക്തമാക്കാനുള്ള നീക്കങ്ങളും…
Read More » -
Flash
തൊടുപുഴ നഗരസഭയിൽ സിപിഎമ്മിന് വോട്ട് ചെയ്തതിന് പിന്നാലെ കോൺഗ്രസിനെ വെല്ലുവിളിച്ച് മുസ്ലിം ലീഗിൻറെ പ്രകടനം; കോൺഗ്രസിനെതിരെ മുഴങ്ങിയത് മുന്നറിയിപ്പ് മുദ്രാവാക്യങ്ങൾ: വീഡിയോ.
തൊടുപുഴയിൽ യുഡിഎഫ് പൊട്ടിത്തെറിയുടെ വക്കിൽ. നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്ത് ചൊല്ലി പാർട്ടികളും തമ്മിലുണ്ടായ തർക്കം സമവായത്തിൽ എത്താത്തതിനെ തുടർന്ന് തിരിച്ചുപിടിക്കാമായിരുന്ന നഗരഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്.…
Read More » -
Flash
ലീഗ് സിപിഎമ്മിനൊപ്പം; തൊടുപുഴ നഗരഭരണം വീണ്ടും ഇടതുപക്ഷത്തിന്; വിനയായത് യുഡിഎഫിലെ തമ്മിൽ തല്ല്; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുസ്ലിം ലീഗും തമ്മിൽ സംഘർഷം: വിശദാംശങ്ങൾ വായിക്കാം
തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തർക്കം. തുടർന്ന് കൗണ്‍സിലർമാർ തമ്മില്‍ ഉന്തും തള്ളുമായി. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എ എസ് സബീന…
Read More » -
India
പാർലമെൻറിൽ മികച്ച പ്രകടനം കാഴ്ചകൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണം: എംപിമിർക്ക് മാർക്ക് ഇടാൻ കോൺഗ്രസ് – റിപ്പോർട്ടുകൾ ഇങ്ങനെ.
തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച് രാഹുല്‍ ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ എംപിമാരെ വിലയിരുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ…
Read More » -
Featured
ടീം ലീഡർഷിപ്പ് പരാജയം: കേരളത്തിലെ കോൺഗ്രസിന് പല തന്തയുമായി മുന്നോട്ടു പോകാൻ കഴിയില്ല; നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നേതൃത്വം നൽകുമെന്ന് ദേശീയ നേതൃത്വം മുൻകൂട്ടി നിശ്ചയിക്കണം; സംസ്ഥാന കോൺഗ്രസിൽ കഠിന തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിക്കുമ്പോൾ.
സംസ്ഥാനത്ത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലമായ വിജയം ജനങ്ങൾ മുന്നണിയിലും പാർട്ടിയിലും അർപ്പിക്കുന്ന വിശ്വാസത്തിന്റെ കൃത്യമായ സൂചനയാണ്. 2019ലെ തനിയാവർത്തനം…
Read More » -
Flash
സുധാകരൻ – സതീശൻ ചേരിപ്പോര്: എല്ലാപ്പഴിയും മാധ്യമങ്ങൾക്ക്; വാർത്തകൾ മാധ്യമസൃഷ്ടി എന്ന വൈകാരിക കുറുപ്പുമായി കെപിസിസി അധ്യക്ഷൻ; ഫേസ്ബുക്ക് കുറുപ്പ് പ്രവർത്തകരെ അഭിസംബോധന ചെയ്ത്; വിശദാംശങ്ങൾ വായിക്കാം.
കോണ്‍ഗ്രസില്‍ കെ.സുധാകരനും വി.ഡി. സതീശനും രണ്ട് വഴിക്കാണ് എന്നത് പ്രചാരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയും മാധ്യമങ്ങളുമാണ് എന്ന വിശദീകരണവുമായി കെപിസിസി പ്രസിഡൻ്റ്. ഗ്രൂപ്പ് തർക്കങ്ങള്‍ക്കപ്പുറം രണ്ട് മുതിർന്ന നേതാക്കള്‍…
Read More » -
Flash
ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ കോൺഗ്രസ് ഭരണം തിരിച്ചു പിടിക്കുമെന്ന് സർവേ ഫലം; ലോക്സഭയ്ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി എന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം
ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കരകയറാനാകില്ലെന്നു സൂചന. കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളുമായി കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരം പിടിക്കുമെന്നു പ്രവചിച്ചിരിക്കുകയാണു പുതിയ അഭിപ്രായ സര്‍വേ.…
Read More » -
Featured
ജനങ്ങൾ അനുഗ്രഹിച്ചു നൽകിയ വിജയം മറന്ന് തമ്മിൽ തല്ലി സുധാകരനും, സതീശനും; കേരളത്തിൽ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാൻ കഴിയുക ഒരാൾക്ക് മാത്രം; നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കണം എങ്കിൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണം.
വർഷങ്ങളായി കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും പതനത്തിന്റെ പാപഭാരം തലയിൽ ചുമന്ന നേതാവാണ് കെ സി വോണുഗോപാൽ. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സംഘടനയെ പിടിച്ചുനിർത്തുവാനും രാമന്റെ…
Read More » -
Flash
മിഷൻ 2025നെ ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നത; പ്രതിഷേധവുമായി ഹൈക്കമാൻഡിനെ സമീപിച്ച് വി ഡി സതീശൻ; ചുമതല ഏറ്റെടുക്കില്ല? വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വിമർശനങ്ങളില്‍ വി.ഡി. സതീശൻ കടുത്ത അതൃപ്തി എഐസിസിയെ അറിയിച്ചു. ഹൈക്കമാൻഡ് ഇടപെടല്‍ ഇല്ലാതെ ഇനി…
Read More » -
Flash
തദ്ദേശ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന് ഒരുങ്ങി കോൺഗ്രസ്; ഓരോ വാർഡിൽ നിന്നും ഒന്നരലക്ഷം രൂപ വീതം മൂന്നു ഘട്ടമായി പിരിച്ചെടുക്കും; പണമില്ലാത്തതിനാൽ സ്ഥാനാർത്ഥികൾ തോൽക്കുന്നില്ല എന്ന് ഉറപ്പാക്കാൻ പദ്ധതി: വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. ഒരു വാര്‍ഡില്‍ നിന്നും 1.5 ലക്ഷം രൂപ പിരിച്ചെടുക്കുക, പ്രാദേശിക തലത്തില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കോണ്‍ഗ്രസ് കടക്കും.…
Read More » -
Flash
കോൺഗ്രസിൽ സതീശൻ – സുധാകരൻ പോര് മുറുകുന്നു? സമാന്തര പ്രവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെ കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം; ഇടുക്കി കോട്ടയം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലെ ഡിസിസി അധ്യക്ഷൻമാർക്കെതിരെയും വിമർശനം എന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് കെ.പി.സി.സി യോഗത്തില്‍ നേതാക്കളുടെ രൂക്ഷവിമർശനം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ പ്രതിപക്ഷനേതാവ് നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയാണ് വിമർശനം. കെ.പി.സി.സിയുടെ…
Read More »