BJP
-
Flash
കോൺഗ്രസിൽ നിന്ന് കേരളത്തിൽ ബിജെപിയിലേക്ക് കൂടു മാറുന്ന എംപി ശശി തരൂരോ? റിപ്പോർട്ടുകൾ യാഥാർത്ഥ്യമോ അതോ ഇടത് – ബിജെപി – ആർഎസ്എസ് അച്യുതണ്ടിന്റെ പ്രൊപ്പഗാണ്ടയോ? വിശദാംശങ്ങൾ വായിക്കാം
എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും…
Read More » -
Featured
സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക് ഒപ്പം നിൽക്കാത്തതിൽ ബിജെപിയിലും അതൃപ്തി: സുരേഷ് ഗോപി ജനത്തിനും പാർട്ടിക്കും ബാധ്യതയാകുമ്പോൾ.
കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ്…
Read More » -
Kerala
സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍
പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.മോഹൻ സിതാരയ്ക്ക്…
Read More » -
Politics
കേരളത്തില്‍ വൻ മാറ്റമുണ്ടാകുമെന്ന് ജെ.പി. നഡ്ഡ: ‘നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകും’
വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയില്‍ സമൂഹത്തിലെ…
Read More » -
Cinema
നിലപാട് പറയാൻ പാർട്ടി അധ്യക്ഷൻ ഉണ്ട് സുരേഷ് ഗോപിയുടേത് സിനിമക്കാരൻ എന്ന നിലയിലുള്ള അഭിപ്രായപ്രകടനമായി കണ്ടാൽ മതി: കേന്ദ്രമന്ത്രിയെ തള്ളി കെ സുരേന്ദ്രൻ.
സിനിമാതാരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. ചലച്ചിത്ര നടന് എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാല്‍ മതി. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ്…
Read More » -
Flash
വയനാടിന് വേണ്ടി കേരളത്തെ കയ്യയച്ച് സഹായിച്ച് ബിജെപി/ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ; ഉത്തർപ്രദേശും, മധ്യപ്രദേശും, ആന്ധ്രപ്രദേശും പ്രഖ്യാപിച്ച ധനസഹായം എത്രയെന്ന കണക്കുകൾ വായിക്കാം
ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി…
Read More » -
Flash
ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 50 ലക്ഷം പുതിയ പാർട്ടി അംഗങ്ങളെ; ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ചുമതല മലയാളി അഭിഭാഷകൻ അഡ്വക്കേറ്റ് ജോജോ ജോസിന്: വിശദാംശങ്ങൾ വായിക്കാം.
ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി അംഗത്വ പ്രചാരണ ക്യാമ്ബയിന്റെ ദേശീയ പ്രഭാരിയായി അഡ്വ. ജോജോ ജോസിനെ പ്രഖ്യാപിച്ചു. ദല്‍ഹി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജോജോ ജോസ്…
Read More » -
Flash
ബിജെപിയിൽ പ്രധാനമന്ത്രി മോദിക്ക് പിൻഗാമിയായി ജനം കാണുന്നതാരെ? ഇന്ത്യ ടുഡേ നേഷൻ സർവേയിൽ വ്യക്തമാകുന്നത് ഇങ്ങനെ; പട്ടിക വായിക്കാം.
വയസ് എഴുപത്തഞ്ചിനോട് അടുക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎയെ നയിക്കാൻ നരേന്ദ്രമോദി മുന്നിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്.ബിജെപിയുടെ നയസമീപനങ്ങളും ഈ സംശയത്തിന് ബലം നല്കുന്നു. സ്വാഭാവികമായും…
Read More » -
Crime
കൊല്ലത്ത് വിവാഹിതയായ ബിജെപി പ്രവർത്തകയെ ഉപയോഗിച്ച് യുവമോർച്ച നേതാക്കളുടെ പെൺവാണിഭം; പരാതിയുമായി പോലീസിനെ സമീപിച്ച് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം.
യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ വിവാഹിതയായ ബി.ജെ.പി പ്രവര്‍ത്തകയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകയുമൊത്തുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഭര്‍ത്താവിന് അയച്ചുകൊടുത്ത് യുവമോര്‍ച്ച നേതാക്കള്‍…
Read More » -
Election
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്; കാസർഗോഡ് നഗരസഭ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ നാണംകെട്ട് ബിജെപി: വിശദാംശങ്ങൾ വായിക്കാം.
നഗരസഭയിലെ ഖാസിലേൻ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട് മാത്രം. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം…
Read More » -
Education
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: ഒൻപതിൽ ആറും സിപിഎം നേടിയപ്പോഴും രണ്ട് സീറ്റുകളിൽ വിജയിച്ച് ചരിത്ര നേട്ടവുമായി ബിജെപി; ഒരു സീറ്റുമായി കോൺഗ്രസ് തത്സ്ഥിതി തുടർന്നപ്പോൾ വോട്ട് ചോർച്ചയെ തുടർന്ന് സിപിഐക്ക് പരാജയം; വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പ്രഖ്യപിച്ചു. ഒമ്ബതില്‍ ആറ് സീറ്റും എല്‍ഡിഎഫ് നേടിയപ്പോള്‍ 2 സീറ്റും ബിജെപി നേടി. ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി പ്രതിനിധി…
Read More » -
Flash
ഈ വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ കോൺഗ്രസ് ഭരണം തിരിച്ചു പിടിക്കുമെന്ന് സർവേ ഫലം; ലോക്സഭയ്ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി എന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം
ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കരകയറാനാകില്ലെന്നു സൂചന. കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളുമായി കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരം പിടിക്കുമെന്നു പ്രവചിച്ചിരിക്കുകയാണു പുതിയ അഭിപ്രായ സര്‍വേ.…
Read More » -
National
രാജ്യസഭയിലും പിന്നോട്ട് അടിച്ച് ബിജെപി; കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകൾ കുറവ്: കണക്കുകൾ വായിക്കാം.
രാജ്യസഭയിലെ അംഗസംഖ്യയില്‍ ബിജെപി വന്‍ തിരിച്ചടി. നാല് പേരുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് അംഗനില കുറഞ്ഞിരിക്കുന്നത്. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊനാല്‍ മാന്‍സിംഗ്, മഹേഷ് ജത്മലാനി, എന്നിവരാണ്…
Read More » -
Flash
“ഇപ്പോൾ പോവില്ല, ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പറയാൻ കഴിയില്ല”: ബിജെപിയിൽ ചേരുമെന്ന അഭിമുഖങ്ങൾക്കിടയിൽ തൃശ്ശൂരിലെ ഇടത് മേയർ വ്യക്തമാക്കുന്നത് ഇങ്ങനെ.
ബിജെപിയിലേക്ക് പോവുമെന്ന് വാർത്തകള്‍ തള്ളി തൃശൂർ കോർപറേഷൻ മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയുമായുള്ള ബന്ധത്തില്‍ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അതൃപ്തി നേരിടുന്ന മേയർ അതിനിടയിലാണ്…
Read More » -
Flash
ബിജെപി സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു: കേരളത്തിൽ ജാവേദ്കർ തുടരും; വി മുരളീധരനും, അനിൽ ആന്റണിക്കും നിർണായക ചുമതലകൾ.
ബിജെപി സംസ്ഥാന പ്രഭാരികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേകര്‍ തന്നെ തുടരും. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരിയായി പാര്‍ലമെന്റ് അംഗം അപരാജിത സാരംഗി തുടരും. വി…
Read More » -
Flash
പാലക്കാട് തന്നാൽ കേരളവും ഇങ്ങ് എടുക്കും: മാസ് ഡയലോഗുമായി സുരേഷ് ഗോപി; ഉപതെരഞ്ഞെടുപ്പ് കളത്തിലിറങ്ങി ബിജെപി.
പാലക്കാട് തന്നാല്‍ കേരളം ഞങ്ങള്‍ എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിനുള്ള ബി ജെ പി ഒരുക്കം തുടങ്ങിയ പ്രചരണ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ്…
Read More » -
Flash
ഉത്തർപ്രദേശിൽ ബിജെപിയുടെ പരാജയത്തിന് കാരണം ഇത്; അന്വേഷണ കമ്മീഷൻ കണ്ടെത്തൽ ഞെട്ടിക്കുന്നത്: വിശദമായി വായിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം ജനങ്ങള്‍ നല്കിയ പ്രഹരം മാത്രമല്ല, മോദി-ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയില്‍ പുകയുന്ന അമര്‍ഷം കൂടിയാണെന്ന് റിപ്പോര്‍ട്ട്. യുപിയിലെ കനത്ത പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച…
Read More » -
India
ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് വനിത ദേശീയ അധ്യക്ഷ എത്തുമോ? സ്മൃതി ഇറാനിയെ പദവിയിലേക്ക് പരിഗണിക്കുന്നു എന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
അമേത്തിയില്‍ ജയമുറപ്പിച്ച രീതിയില്‍ പ്രചാരണ കാലത്തുടനീളം വീമ്ബു പറഞ്ഞ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റത് വമ്ബൻ തോല്‍വിയായിരുന്നു. കോണ്‍ഗ്രസിന്റെ അത്രയൊന്നും അറിയപ്പെടാത്ത സ്ഥാനാർഥി കിഷോരി…
Read More » -
India
അഹങ്കാരികളെ ശ്രീരാമൻ 241ൽ പിടിച്ചു കെട്ടി: മോഹൻ ഭാഗവത്തിന് പിന്നാലെ ഇന്ദ്രേഷ് കുമാറും; ആർഎസ്എസിന്റെ ബിജെപി വിമർശനം തുടരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും ആർ.എസ്.എസ്. അഹങ്കാരികളെ ശ്രീരാമൻ 241-ല്‍ പിടിച്ചുകെട്ടിയെന്ന് ആർ.എസ്.എസ്. ദേശീയ നിർവാഹക സമിതി അംഗം ഇന്ദ്രേഷ് കുമാർ പറഞ്ഞു.…
Read More » -
Flash
അധികാരമേറ്റ് രണ്ടാം ദിവസം നരേന്ദ്ര മോദിക്ക് ആർഎസ്എസ് മുന്നറിയിപ്പ്: മണിപ്പൂരിൽ പരിഹാരം വേണം; പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്; തുറന്നടിച്ച് മോഹൻ ഭാഗവത്; വിശദാംശങ്ങൾ വായിക്കാം.
അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശവും വിമര്‍ശനവുമായി ആര്‍എസ്എസ്. ഒരു വര്‍ഷമായി കത്തുന്ന മണിപ്പൂരില്‍ പരിഹാരം വേണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. ഒപ്പം പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കണമെന്നും…
Read More »