Attack
-
Crime
കൊല്ലത്ത് പാർട്ടി ഓഫീസിന്റെ വാടക കരാർ പുതുക്കാൻ എത്തി; കെട്ടിട ഉടമസ്ഥന്റെ സഹോദരനെ കമ്പി വടിച്ച് അടിച്ചോടിച്ച് സിപിഎം പ്രവർത്തകർ: വീഡിയോ ദൃശ്യങ്ങൾ കാണാം.
വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ കരാർ പുതുക്കുന്നത് ചോദിക്കാനെത്തിയ കടയുടമയുടെ സഹോദരനെ സിപിഎം പ്രവർത്തകൻ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് മർദ്ദിച്ചു. കൊല്ലം ചടയമംഗലം വെട്ടുവഴി…
Read More » -
Crime
ചെരുപ്പ് അഴിച്ചു വെക്കാൻ ആവശ്യപ്പെട്ടത് പ്രകോപനമായി; ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് രോഗിയുടെ ബന്ധുക്കൾ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ സംഘംചേർന്ന് മർദിച്ചു. രോഗിക്കൊപ്പം അത്യാഹിതവിഭാഗത്തിലെ മുറിയിലെത്തിയവരോട് ചെരുപ്പ് പുറത്ത് അഴിച്ചുവെക്കാൻ ഡോക്ടർ ആവശ്യപ്പെട്ടതായിരുന്നു മർദനത്തിന് കാരണം.ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഗുജറാത്തിലെ…
Read More » -
Crime
തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് നേരെ പോലീസ് നരനായാട്ട്; അബിൻ വർക്കിക്ക് പോലീസ് അതിക്രമത്തിൽ ഗുരുതര പരിക്ക്: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു…
Read More » -
Crime
പ്രതിഷേധത്തിനിടെ വനിതാ ഡി.എസ്.പിയുടെ മുടി പിടിച്ച് വലിച്ചു, തിരിച്ചടിച്ച് ഓഫീസര്‍; നാല് പേര് പിടിയില്‍- വീഡിയോ കാണാം
തമിഴ്നാട് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുടി പിടിച്ച് വലിച്ച സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. വിരുദനഗർ ജില്ലയിലെ അരുപ്പുകോട്ടയില് റോഡ് തടസപ്പെടുത്തി പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.വനിത പൊലീസ്…
Read More » -
Flash
ഒരു മാസത്തിനിടെ കടിച്ചുകീറി കൊലപ്പെടുത്തിയത് ആറു കുട്ടികൾ അടക്കം ഏഴ് പേരെ; മാരകമായി പരിക്കേറ്റത് 26 ആളുകൾക്ക്: ചെന്നായ് പേടിയിൽ വിറങ്ങലിച്ച് ഒരു ഉത്തരേന്ത്യൻ ഗ്രാമം – വിശദാംശങ്ങൾ വായിക്കാം.
യുപിയുടെ അതിര്‍ത്തി ജില്ലയായ ബഹ്റൈച്ചിലെ ജനങ്ങള്‍ ഒരു മാസത്തിലേറെയായി കടുത്ത ഭീതിയില്‍. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഈ ഗ്രാമത്തിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ചെന്നായ്ക്കൂട്ടം ഇറങ്ങിയിരിക്കുന്നത്. ആറ് കുട്ടികളടക്കം…
Read More » -
Crime
കോട്ടയത്ത് മജിസ്ട്രേട്ടിന് നേരെ വധഭീഷണി; ആക്രമിക്കാന്‍ ശ്രമം: ദമ്ബതിമാര്‍ അറസ്റ്റില്‍
ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്ബതിമാരെ പോലിസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം ഭാഗത്ത് ശ്രീനവമിയില്‍ നിധിന് പ്രകാശ് (ചക്കര 27), ഭാര്യ സുരലത…
Read More » -
Accident
കുടുംബവഴക്ക്: അച്ഛനും മറ്റു കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ കാറിലേക്ക് ടാറ്റാ സഫാരി ഇടിച്ചു കയറ്റി മകൻ; മുംബൈയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
അച്ഛന്റെ കാർ ഇടിച്ച് തെറിപ്പിച്ച് മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്റെ കാറില്‍ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബദ്ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച്…
Read More » -
Crime
ഭാര്യയുടെ പേരിലുണ്ടായിരുന്ന കാർ അവരറിയാതെ വിറ്റ ശേഷം ഗൾഫിലേക്ക് മുങ്ങി ഭർത്താവ്; വാഹനം വാങ്ങിയാലുള്ള വീട്ടിൽ കയറി അതിക്രമം നടത്തി ഭാര്യയും കൂട്ടുകാരും: കോഴിക്കോട് നിന്ന് പുറത്തുവരുന്ന അടിപിടിയുടെ വാർത്ത ഇങ്ങനെ.
ഭാര്യയുടെ കാർ അവരറിയാതെ ഭർത്താവ് വില്പന നടത്തി. പിന്നാലെ കാറു വാങ്ങിച്ച വ്യക്തിയുടെ വീട് കയറി ആക്രമിച്ച് ഭാര്യയും സംഘവും. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കാറിന്റെ നിലവിലെ…
Read More » -
Crime
ബസ്സിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല; പോലീസ് എത്തിയപ്പോൾ അക്രമം: കോഴിക്കോട് മയക്ക് മരുന്ന് ലഹരിയിൽ അഴിഞ്ഞാടിയ യുവതി അറസ്റ്റിൽ.
മയക്കുമരുന്ന് ലഹരിയില്‍ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉള്‍പ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി…
Read More » -
Crime
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; പേടിച്ച് ആശുപത്രിക്കുള്ളിൽ അഭയം തേടി സീരിയൽ താരങ്ങൾ; നിസ്സഹായരായി പോലീസ്: വിശദാംശങ്ങൾ വായിക്കുക.
തലസ്ഥാനത്ത് സീരിയല്‍ താരങ്ങളെയും ആക്രമിച്ച് ഗുണ്ടകള്‍. പരിക്കേറ്റ ഡ്രൈവർമാരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാൻ അനുവദിക്കാതെ അർധരാത്രിയും തടത്ത് വച്ചിരിക്കുകയാണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന…
Read More » -
Gallery
കുറ്റിക്കാട്ടിൽ പോയി വെളിക്കിരുന്നു; യുവാവിൻറെ ശരീരത്തിൽ പടർന്നുകയറി ചുറ്റിവരിഞ്ഞ് കൂറ്റൻ പെരുമ്പാമ്പ്: ജബൽപൂരിൽ നിന്നുള്ള ഭയപ്പെടുത്തുന്ന വീഡിയോ രംഗങ്ങൾ കാണാം.
മഴക്കാലം തുടങ്ങിയതോടെ പമ്ബുകള്‍ അടക്കമുള്ള ഇഴ ജന്തുക്കള്‍ ജനവാസ മേഖലകളില്‍ വലിയ തോതിലുള്ള ഭയം നിറയ്ക്കുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരിലെ കല്യാണ്‍പൂർ മേഖലയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ 15…
Read More » -
Crime
ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചത് വീട്ടിൽ പോയി ചോദ്യം ചെയ്തു; യുവതിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഓമശ്ശേരി നടമ്മല്‍ പൊയില്‍ ചെറുവോട്ട് മിർഷാദാണ് അറസ്റ്റിലായത്. അക്രമണത്തിനു ശേഷം…
Read More » -
Crime
ചെളി തെറിപ്പിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കം പ്രകോപനമായി; കൊച്ചിയിൽ അച്ഛനെയും മകനെയും ഒരു കിലോമീറ്റർ അധികം ദൂരം കാറിൽ വലിച്ചിഴച്ചു; ആക്രമണം അഴിച്ചുവിട്ട സംഘത്തിൽ ഉണ്ടായിരുന്നത് ഡോക്ടർമാർ എന്നും റിപ്പോർട്ട്; കേസെടുക്കാതെ പോലീസ് ഒളിച്ചുകളി: ഞെട്ടിക്കുന്ന വീഡിയോയും വിശദാംശങ്ങളും വാർത്തയോടൊപ്പം.
കൊച്ചി: ചെളി തെറിപ്പിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും റോഡിലൂടെ ഒരുകിലോമീറ്റര്‍ ദുരം കാര്‍ യാത്രക്കാര്‍ വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി. എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം…
Read More » -
Crime
കാർ കടന്നുപോകാൻ വഴിയൊരുക്കിയില്ല: തിരുവനന്തപുരത്ത് ഗർഭിണിയായ യുവതിക്കും ഭർത്താവിനും എതിരെ അതിക്രമം അഴിച്ചുവിട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ; യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചെടുത്തു; കുടുംബം സഞ്ചരിച്ചിരുന്ന വാഹനം തല്ലി തകർത്തു
കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി പരാതിക്കാരായ കുടുംബം. ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കുടുംബത്തിന്റെ ആരോപണം. കൂട്ട…
Read More » -
Gallery
തെരുവു നായ്ക്കൾ കടിച്ചു കീറാൻ ഓടിച്ച 12 വയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത് ബൈക്ക് യാത്രികൻ: വീഡിയോ കാണാം.
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് 12 വയസ്സുകാരനായ കുട്ടിയെ രക്ഷിച്ച് ബൈക്ക് യാത്രികൻ. വര്‍ക്കല നടയറയില്‍ ആണ് സംഭവം. മദ്റസയില്‍ നിന്നും രാവിലെ പഠനം കഴിഞ്ഞ് മടങ്ങിയ…
Read More » -
Crime
എസ്എഫ്ഐ തെമ്മാടികൾ തല്ലിച്ചതച്ച കോളേജ് പ്രിൻസിപ്പാളിനെതിരെ കേസ്; പ്രിൻസിപ്പാളിനെ തല്ലിയവർക്കും കൊലവിളി പ്രസംഗം നടത്തിയ നേതാവിനും എതിരെ കേസില്ല; പ്രിൻസിപ്പാളിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും കുട്ടി സഖാക്കൾക്ക് ഭരണ തണൽ – വിശദാംശങ്ങളും എസ്എഫ്ഐയുടെ മർദ്ദന, കൊലവിളി വീഡിയോകളും വാർത്തയോടൊപ്പം
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്കരന് കുറ്റം ചെയ്തുവെന്ന വിചിത്ര പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന്…
Read More » -
Flash
ട്വന്റി-20 ലോക കപ്പിലെ ദയനീയ പരാജയം: പരിഹസിച്ച ആരാധകനെ തല്ലാൻ ഓടിച്ച് പാക്കിസ്ഥാൻ താരം ഹാരിസ് റൗഫ്; ഭാര്യ തടയാൻ ശ്രമിച്ചിട്ടും കലിയടങ്ങാതെ താരം; വീഡിയോ ദൃശ്യങ്ങൾ കാണാം.
ട്വന്റി 20 ലോകകപ്പില്‍ സൂപ്പർ എട്ടില്‍ കടക്കാനാകാതെ പാക്കിസ്ഥാൻ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന്റെ നിരാശയിലാണ് ആരാധകർ. പാക് താരങ്ങള്‍ക്കെതിരെ രാജ്യത്തെ ആരാധകർക്ക് ഇടയില്‍ കടുത്ത പ്രതിഷേധമാണ്…
Read More » -
Crime
കുർബാന മധ്യേ ഇടവക വികാരിയുടെ നേതൃത്വത്തിൽ വിശ്വാസിയെ മർദ്ദിച്ചതായി ആക്ഷേപം; സംഭവം കാഞ്ഞൂർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം.
കൊച്ചി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഞായറാഴ്ച കുർബാന മധ്യേ വിശ്വാസിയെ വികാരിയുടെ നേതൃത്വത്തില്‍ മർദിച്ചെന്ന് ആരോപണം. കുർബാനയ്ക്കിടെ വായിക്കാൻ മേജർ ആർച്ച് ബിഷപ്പും അപ്പോസ്തോലിക്ക്…
Read More »